Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWho is this that cometh from Edom, with dyed garments from Bozrah? this that is glorious in his apparel, travelling in the greatness of his strength? I that speak in righteousness, mighty to save.
1TSKCOMഎദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽ നിന്നു വരുന്നോരിവൻ ആർ‍? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആർ‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാൻ വല്ലഭനുമായ ഞാൻ തന്നേ.
1TSKCOMEdomil ninnu, rakthaambaram dharichukontu bosrayil ninnu varunnorivan aar‍? vasthraalamkrithanaayi thanre shakthiyute maahaathmyathil natakollunnorivan aar‍? neethiye arulicheyyunnavanum rakshippaan vallabhanumaaya njaan thanne.
1TSKCOMयह कौन है जो एदोम देश के बोस्त्रा नगर से बैंजनी वस्त्र पहिने हुए चला आता है, जो अति बलवान और भड़कीला पहिरावा पहिने हुए फूमता चला आता है? यह मैं ही हूं, जो धर्म से बोलता और पूरा उद्धार करने की शक्ति रखता हूं।
2TSKCOMWherefore art thou red in thine apparel, and thy garments like him that treadeth in the winefat?
2TSKCOMനിന്റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്തു? നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവന്റേതുപോലെ ഇരിക്കുന്നതെന്തു?
2TSKCOMNinre utuppu chuvannirikkunnathenthu? ninre vasthram munthirichakku chavittunnavanrethupole irikkunnathenthu?
2TSKCOMतेरा पहिरावा क्योंलाल है? और क्या कारण है कि तेरे वस्त्र हौद में दाख रौंदनेवाले के समान हैं?
3TSKCOMI have trodden the winepress alone; and of the people there was none with me: for I will tread them in mine anger, and trample them in my fury; and their blood shall be sprinkled upon my garments, and I will stain all my raiment.
3TSKCOMഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു.
3TSKCOMNjaan ekanaayi munthirichakku chavitti; jaathikalil aarum ennotukoote undaayirunnilla; enre kopathil njaan avare chavitti, enre krodhathil avare methichukalanjnju; avarute raktham enre vasthrathil therichu; enre utuppokkeyum malinamaayirikkunnu.
3TSKCOMमैं ने तो अकेले ही हौद में दाखें रौंदी हैं, और देश के लोगोंमें से किसी ने मेरा साय नहीं दिया; हां, मैं ने अपके क्रोध में आकर उन्हें रौंदा और जलकर उन्हें लताड़ा; उनके लोहू के छींटे मेरे वस्त्रोंपर पके हैं, इस से मेरा सारा पहिरावा धब्बेदार हो गया है।
4TSKCOMFor the day of vengeance is in mine heart, and the year of my redeemed is come.
4TSKCOMഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.
4TSKCOMNjaan oru prathikaaradivasam karuthiyirunnu; enre vimukthanmaarute samvathsaram vannirunnu.
4TSKCOMक्योंकि पलटा लेने का दिन मेरे मन में या, और मेरी छुड़ाई हुई प्रजा का वर्ष आ पहुंचा है।
5TSKCOMAnd I looked, and there was none to help; and I wondered that there was none to uphold: therefore mine own arm brought salvation unto me; and my fury, it upheld me.
5TSKCOMഞാൻ നോക്കി എങ്കിലും സഹായിപ്പാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാൻ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു.
5TSKCOMNjaan nokki engkilum sahaayippaan aarumillaayirunnu; njaan vismayichu nokki engkilum thuneppaan aareyum kantilla; athukontu enre bhujam thanne enikku raksha varuthi; enre krodham thanne enikku thunaninnu.
5TSKCOMमैं ने खोजा, पर कोई सहाथक न दिखाई पड़ा; मैं ने इस से अचम्भा भी किया कि कोई सम्भालनेवाला नहीं या; तब मैं ने अपके ही भुजबल से उद्धार किया, और मेरी जलजलाहट ही ने मुझे सम्हाला।
6TSKCOMAnd I will tread down the people in mine anger, and make them drunk in my fury, and I will bring down their strength to the earth.
6TSKCOMഞാൻ എന്റെ കോപത്തിൽ ജാതികളെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ തകർത്തു, അവരുടെ രക്തത്തെ ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു.
6TSKCOMNjaan enre kopathil jaathikale chavitti, enre krodhathil avare thakarthu, avarute rakthathe njaan nilathu veezhthikkalanjnju.
6TSKCOMहां, मैं ने अपके क्रोध में आकर देश देश के लोगोंको लताड़ा, अपक्की जलजलाहट से मैं ने उन्हें मतवाला कर दिया, और उनके लोहू को भूमि पर बहा दिया।।
7TSKCOMI will mention the lovingkindnesses of the LORD, and the praises of the LORD, according to all that the LORD hath bestowed on us, and the great goodness toward the house of Israel, which he hath bestowed on them according to his mercies, and according to the multitude of his lovingkindnesses.
7TSKCOMയഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർ‍ത്തിക്കും.
7TSKCOMYahova namukku nalkiyathupole okkeyum njaan yahovayute preethivaathsalyatheyum yahovayute sthuthiyeyum avanre karunakkum mahaadayekkum othavannam avan yisraayel grihathinnu kaanicha valiya nanmayeyum keer‍thikkum.
7TSKCOMजितना उपकार यहोवा ने हम लोगोंका किया अर्यात्‌ इस्राएल के घराने पर दया और अत्यन्त करूणा करके उस ने हम से जितनी भलाई, कि उस सब के अनुसार मैं यहोवा के करूणामय कामोंका वर्णन और उसका गुणानुवाद करूंगा।
8TSKCOMFor he said, Surely they are my people, children that will not lie: so he was their Saviour.
8TSKCOMഅവർ‍ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർ‍ക്കു രക്ഷിതാവായിത്തീർ‍ന്നു.
8TSKCOMAvar‍ enre janam, kapatam kaanikkaatha makkal thanne ennu paranjnju avan avar‍kku rakshithaavaayitheer‍nnu.
8TSKCOMक्योंकि उस ने कहा, निस्न्देह थे मेरी प्रजा के लोग हैं, ऐसे लड़के हैं जो धोखा नदेंगे; और वह उनका उद्धारकर्ता हो गया।
9TSKCOMIn all their affliction he was afflicted, and the angel of his presence saved them: in his love and in his pity he redeemed them; and he bare them, and carried them all the days of old.
9TSKCOMഅവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.
9TSKCOMAvarute kashtathayil okkeyum avan kashtappettu; avanre sammukhadoothan avare rakshichu; thanre snehathilum kanivilum avan avare veentetuthu; puraathanakaalathokkeyum avan avare chumannukontu natannu.
9TSKCOMउनके सारे संकट में उस ने भी कष्ट उठाया, और उसके सम्मुख रहनेवाले दूत ने उनका उद्धार किया; प्रेम और कोमलता से उस ने आप की उनको छुड़ाया; उस ने उन्हें उठाया और प्राचीनकाल से सदा उन्हें लिए फिरा।
10TSKCOMBut they rebelled, and vexed his holy Spirit: therefore he was turned to be their enemy, and he fought against them.
10TSKCOMഎന്നാൽ അവർ‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർ‍ക്കു ശത്രുവായ്തീർ‍ന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.
10TSKCOMEnnaal avar‍ mathsarichu avanre parishudhaathmaavine duhkhippichu; athukontu avan avar‍kku shathruvaaytheer‍nnu thaan thanne avarotu yudham cheythu.
10TSKCOMतौभी उन्होंने बलवा किया और उसके पवित्र आत्मा को खेदित किया; इस कारण वह पलटकर उनका शत्रु हो गया, और स्वयं उन से लड़ने लगा।
11TSKCOMThen he remembered the days of old, Moses, and his people, saying, Where is he that brought them up out of the sea with the shepherd of his flock? where is he that put his holy Spirit within him?
11TSKCOMഅപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഓർത്തു പറഞ്ഞതു: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തിൽ നിന്നു കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ എവിടെ?
11TSKCOMAppol avanre janam mosheyute kaalamaaya puraathana kaalam orthu paranjnjathu: avare thanre aatukalute itayanotukoote samudrathil ninnu karerumaaraakkiyavan evite? avarute ullil thanre parishudhaathmaavine kotuthavan evite?
11TSKCOMतब उसके लोगोंको उनके प्राचीन दिन अर्यात्‌ मूसा के दिन स्मरण आए, वे कहने लगे कि जो अपक्की भेड़ोंको उनके चरवाहे समेत समुद्र में से निकाल लाया वह कहां है? जिस ने उनके बीच अपना पवित्र आत्मा डाला, वह कहां है?
12TSKCOMThat led them by the right hand of Moses with his glorious arm, dividing the water before them, to make himself an everlasting name?
12TSKCOMതന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും
12TSKCOMThanre mahathvamulla bhujam mosheyute valangkaikkal chellumaaraakki thanikku oru shaashvathanaamam undaakkendathinnu avarute mumpil vellam vibhaagikkayum
12TSKCOMजिस ने अपके प्रतापी भुजबल को मूसा के दहिने हाथ के साय कर दिया, जिस ने उनके साम्हने जल को दो भाग करके अपना सदा का नाम कर लिया,
13TSKCOMThat led them through the deep, as an horse in the wilderness, that they should not stumble?
13TSKCOMഅവർ‍ ഇടറാതവണ്ണം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽ കൂടി നടത്തുകയും ചെയ്തവൻ എവിടെ?
13TSKCOMAvar‍ itaraathavannam marubhoomiyil oru kuthirayeppole avare aazhangalil kooti natathukayum cheythavan evite?
13TSKCOMजो उनको गहिरे समुद्र में से ले चला; जैसा घोड़े को जंगल में वैसे ही उनको भी ठोकर न लगी, वह कहां है?
14TSKCOMAs a beast goeth down into the valley, the Spirit of the LORD caused him to rest: so didst thou lead thy people, to make thyself a glorious name.
14TSKCOMതാഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി.
14TSKCOMThaazhvarayilekku irangichellunna kannukaalikaleppole yahovayute aathmaavu avare thanjchumaaraakki; angane nee ninakku mahathvamulloru naamam undaakkendathinnu ninre janathe natathi.
14TSKCOMजैसे घरैलू पशु तराई में उतर जाता है, वैसे ही यहोवा के आत्मा न उनको विश्रम दिया। इसी प्रकार से तू ने अपक्की प्रजा की अगुवाई की ताकि अपना नाम महिमायुक्त बनाए।।
15TSKCOMLook down from heaven, and behold from the habitation of thy holiness and of thy glory: where is thy zeal and thy strength, the sounding of thy bowels and of thy mercies toward me? are they restrained?
15TSKCOMസ്വർ‍ഗത്തിൽ നിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു.
15TSKCOMSvar‍gathil ninnu nokki, vishudhiyum mahathvavumulla ninre vaasasthalathuninnu kataakshikkename! ninre theekshnathayum veeryapravrithikalum evite? ninre manassalivum karunayum ennotu kaanikkaathavannam nee atakkivechirikkunnu.
15TSKCOMस्वर्ग से, जो तेरा पवित्र और महिमापूर्ण वासस्यान है, दृष्टि कर। तेरी जलन और पराक्रम कहां रहे? तेरी दया और करूणा मुझ पर से हट गई हैं।
16TSKCOMDoubtless thou art our father, though Abraham be ignorant of us, and Israel acknowledge us not: thou, O LORD, art our father, our redeemer; thy name is from everlasting.
16TSKCOMനീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.
16TSKCOMNeeyallo njangalute pithaavu; abraahaam njangale ariyunnilla; yisraayelinnu njangale thiriyunnathumilla; neeyo yahove, njangalute pithaavaakunnu; yugaarambhammuthal njangalute veentetuppukaaran ennaakunnu ninre naamam.
16TSKCOMनिश्चय तू हमारा पिता है, यद्यपि इब्राहीम हमें नहीं पहिचानता, और इस्राएल हमें ग्रहण नहीं करता; तौभी, हे यहोवा, तू हमारा पिता और हमारा छुड़ानेवाला है; प्राचीनकाल से यही तेरा नाम है।
17TSKCOMO LORD, why hast thou made us to err from thy ways, and hardened our heart from thy fear? Return for thy servants’ sake, the tribes of thine inheritance.
17TSKCOMയഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാർ‍നിമിത്തം മടങ്ങിവരേണമേ.
17TSKCOMYahove, nee njangale ninre vazhi vittu therrumaaraakkunnathum ninne bhayappetaathavannam njangalute hridayathe kathinamaakkunnathum enthu? ninre avakaashagothrangalaaya ninre daasanmaar‍nimitham matangivarename.
17TSKCOMहे यहोवा, तू क्योंहम को अपके मार्गोंसे भटका देता, और हमारे मन ऐसे कठोर करता है कि हम तेरा भय नहीं मानते? अपके दास, अपके निज भाग के गोत्रोंके निमित्त लौट आ।
18TSKCOMThe people of thy holiness have possessed it but a little while: our adversaries have trodden down thy sanctuary.
18TSKCOMനിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു.
18TSKCOMNinre vishudhajanathinnu alpakaalathekku maathram kaivashamaaya shesham ninre vishudhamandirathe njangalute vairikal chavittikkalanjnju.
18TSKCOMतेरी पवित्र प्रजा तो योड़े ही काल तक मेरे पवित्रस्यान की अधिक्कारनेी रही; हमारे द्रोहियोंने उसे लताड़ दिया है।
19TSKCOMWe are thine: thou never barest rule over them; they were not called by thy name.
19TSKCOMഞങ്ങൾ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർ‍ന്നിരിക്കുന്നു.
19TSKCOMNjangal ithaa, nee orikkalum vaanittillaathavarum ninre naamam vilikkappettittillaathavarum ennapole aayitheer‍nnirikkunnu.
19TSKCOMहम लोग तो ऐसे हो गए हैं, मानो तू ने हम पर कभी प्रभुता नहीं की, और उनके समान जो कभी तेरे न कहलाए।।