Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFor Zion’s sake will I not hold my peace, and for Jerusalem’s sake I will not rest, until the righteousness thereof go forth as brightness, and the salvation thereof as a lamp that burneth.
1TSKCOMസീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ.
1TSKCOMSeeyonekkurichu njaan mindaathe irikkayilla, yerooshaleminekkurichu njaan atangiyirikkayumilla; athinre neethi prakaashampoleyum athinre raksha, kathunna vilakkupoleyum vilangivaruvolam thanne.
1TSKCOMसिय्योन के निमित्त मैं चुप न रहूंगा, और यरूशलेम के निमित्त मैं चैन न लूंगा, जब तक कि उसकी धामिर्कता प्रकाश की नाईं और उसका उद्धार जलते हुए पक्कीते के समान दिखाई न दे।
2TSKCOMAnd the Gentiles shall see thy righteousness, and all kings thy glory: and thou shalt be called by a new name, which the mouth of the LORD shall name.
2TSKCOMജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ‍ നിനക്കു വിളിക്കപ്പെടും.
2TSKCOMJaathikal ninre neethiyeyum sakalaraajaakkanmaarum ninre mahathvatheyum kaanum; yahovayute vaay kalpikkunna puthiya per‍ ninakku vilikkappetum.
2TSKCOMजब अन्यजातियां तेरा धर्म और सब राजा तेरी महिमा देखेंगे; और तेरा एक नया नाम रखा जाएगा जो यहोवा के मुख से निकलेगा।
3TSKCOMThou shalt also be a crown of glory in the hand of the LORD, and a royal diadem in the hand of thy God.
3TSKCOMയഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും.
3TSKCOMYahovayute kayyil nee bhamgiyulla kireetavum ninre daivathinte kayyil raajamutiyum aayirikkum.
3TSKCOMतू यहोवा के हाथ में एक शोभायमान मुकुट और अपके पकेश्वर की हथेली में राजमुकुट ठहरेगी।
4TSKCOMThou shalt no more be termed Forsaken; neither shall thy land any more be termed Desolate: but thou shalt be called Hephzi-bah, and thy land Beulah: for the LORD delighteth in thee, and thy land shall be married.
4TSKCOMനിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേർ‍ ആകും; യഹോവെക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന്നു വിവാഹം കഴിയും.
4TSKCOMNinne ini asoobaa (thyaktha) ennu vilikkayilla; ninre deshathe shemaamaa (shoonyam) ennu parakayumilla; ninakku hephseebaa (ishta) ennum ninre deshathinnu beyoolaa (vivaahastha) ennum per‍ aakum; yahovekku ninnotu priyamundallo; ninre deshathinnu vivaaham kazhiyum.
4TSKCOMतू फिर त्यागी हुई न कहलाएगी, और तेरी भूमि फिर उजड़ी हुई न कहलाएगी; परन्तु तू हेप्सीबा और तेरी भूमि ब्यूला कहलाएगी; क्योंकि यहोवा तुझ से प्रसन्न है, और तेरी भूमि सुहागन होगी।
5TSKCOMFor as a young man marrieth a virgin, so shall thy sons marry thee: and as the bridegroom rejoiceth over the bride, so shall thy God rejoice over thee.
5TSKCOMയൌവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ‍ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
5TSKCOMYauvanakkaaran kanyakaye vivaaham cheyyunnathupole ninre puthranmaar‍ ninne vivaaham cheyyum; manavaalan manavaattiyil santhoshikkunnathupole ninre daivam ninnil santhoshikkum.
5TSKCOMक्योंकि जिस प्रकार जवान पुरूष एक कुमारी को ब्याह लाता है, वैसे ही तेरे पुत्र तुझे ब्याह लेंगे; और, जैसे दुल्हा अपक्की दुल्हिन के कारण हषिर्त होता है, वैसे ही तेरा परमेश्वर तेरे कारण हषिर्त होगा।।
6TSKCOMI have set watchmen upon thy walls, O Jerusalem, which shall never hold their peace day nor night: ye that make mention of the LORD, keep not silence,
6TSKCOMയെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവൽക്കാരെ ആക്കിയിരിക്കുന്നു; അവർ‍ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓർ‍പ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുതു.
6TSKCOMYerooshaleme, njaan ninre mathilukalinmel kaavalkkaare aakkiyirikkunnu; avar‍ raavo pakalo orikkalum mindaatheyirikkayilla; yahovaye or‍ppikkunnavare, ningal svasthamaayirikkaruthu.
6TSKCOMहे यरूशलेम, मैं ने तेरी शहरपनाह पर पहरूए बैठाए हैं; वे दिन-रात कभी चुप न रहेंगे। हे यहोवा को स्मरण करनेवालो, चुप न रहो,
7TSKCOMAnd give him no rest, till he establish, and till he make Jerusalem a praise in the earth.
7TSKCOMഅവൻ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവന്നു സ്വസ്ഥത കൊടുക്കയുമരുതു.
7TSKCOMAvan yerooshalemine yathaasthaanappetuthuvolavum bhoomiyil athine prashamsaavishayamaakkuvolavum avannu svasthatha kotukkayumaruthu.
7TSKCOMऔर, जब तक वह यरूशलेम को स्यिर करके उसकी प्रशंसा पृय्वी पर न फैला दे, तब तक उसे भी चैन न लेने दो।
8TSKCOMThe LORD hath sworn by his right hand, and by the arm of his strength, Surely I will no more give thy corn to be meat for thine enemies; and the sons of the stranger shall not drink thy wine, for the which thou hast laboured:
8TSKCOMഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു അന്യജാതിക്കാർ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്റെ വലങ്കയ്യും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു.
8TSKCOMIni njaan ninre dhaanyam ninre shathrukkalkku aahaaramaayi kotukkayilla; nee adhvaanichundaakkiya veenjnju anyajaathikkaar kutichukalakayumilla ennu yahova thanre valangkayyum thanre balamulla bhujavum thottu sathyam cheythirikkunnu.
8TSKCOMयहोवा ने अपके दहिने हाथ की और अपक्की बलवन्त भुजा की शपय खाई है: निश्चय मैं भविष्य में तेरा अन्न अब फिर तेरे शत्रुओं को खाने के लिथे न दूंगा, और परदेशियोंके पुत्र तेरा नया दाखमधु जिसके लिथे तू ने परिश्र्म किया है, नहीं पीने पाएंगे;
9TSKCOMBut they that have gathered it shall eat it, and praise the LORD; and they that have brought it together shall drink it in the courts of my holiness.
9TSKCOMഅതിനെ ശേഖരിച്ചവർ‍ തന്നേ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ‍ തന്നേ എന്റെ വിശുദ്ധപ്രാകാരങ്ങളിൽ വെച്ചു അതു പാനം ചെയ്യും.
9TSKCOMAthine shekharichavar‍ thanne athu bhakshichu yahovaye sthuthikkum; athine sambharichavar‍ thanne enre vishudhapraakaarangalil vechu athu paanam cheyyum.
9TSKCOMकेवल वे ही, जिन्होंने उसे खत्ते में रखा हो, उस से खाकर यहोवा की स्तुति करेंगे, और जिन्होंने दाखमधु भण्डारोंमें रखा हो, वे ही उसे मेरे पवित्रस्यान के आंगनोंमें पीने पाएंगे।।
10TSKCOMGo through, go through the gates; prepare ye the way of the people; cast up, cast up the highways; gather out the stones; lift up a standard for the people.
10TSKCOMകടപ്പിൻ‍; വാതിലുകളിൽ കൂടി കടപ്പിൻ‍; ജനത്തിന്നു വഴി ഒരുക്കുവിൻ‍; നികത്തുവിൻ പെരുവഴി നികത്തുവിൻ‍; കല്ലു പെറുക്കിക്കളവിൻ‍; ജാതികൾക്കായിട്ടു ഒരു കൊടി ഉയർത്തുവിൻ.
10TSKCOMKatappin‍; vaathilukalil kooti katappin‍; janathinnu vazhi orukkuvin‍; nikathuvin peruvazhi nikathuvin‍; kallu perukkikkalavin‍; jaathikalkkaayittu oru koti uyarthuvin.
10TSKCOMजाओ, फाटकोंमें से निकल जाओ, प्रजा के लिथे मार्ग सुधारो; राजमार्ग सुधारकर ऊंचा करो, उस में के पत्यर बीन बीनकर फेंक दो, देश देश के लोगोंके लिथे फण्डा खड़ा करो।
11TSKCOMBehold, the LORD hath proclaimed unto the end of the world, Say ye to the daughter of Zion, Behold, thy salvation cometh; behold, his reward is with him, and his work before him.
11TSKCOMഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോൻ പുത്രിയോടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.
11TSKCOMIthaa, ninre raksha varunnu; kooli avanre pakkalum prathiphalam avanre kayyilum untu ennu seeyon puthriyotu paravin enningane yahova bhoomiyute aruthiyolam ghoshippichirikkunnu.
11TSKCOMदेखो, यहोवा ने पृय्विी की छोर तक इस आज्ञा का प्रचार किया है: सिय्योन की बेटी से कहो, देख, तेरा उद्धारकर्ता आता है, देख, जो मजदूरी उसको देनी है वह उसके पास है और उसका काम उसके सामने है।
12TSKCOMAnd they shall call them, The holy people, The redeemed of the LORD: and thou shalt be called, Sought out, A city not forsaken.
12TSKCOMഅവർ‍ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേർ‍ ആകും.
12TSKCOMAvar‍ avare vishudhajanamennum yahovayute vimukthanmaarennum vilikkum; ninakko anveshikkappettaval ennum upekshikkappetaatha nagaram ennum per‍ aakum.
12TSKCOMऔर लोग उनको पवित्र प्रजा और यहोवा के छुड़ाए हुए कहेंगे; और तेरा नाम ग्रहण की हुई अर्यात्‌ न-त्यागी हुई नगरी पकेगा।।