Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the year that king Uzziah died I saw also the Lord sitting upon a throne, high and lifted up, and his train filled the temple.
1TSKCOMഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.
1TSKCOMUsseeyaaraajaavu maricha aantil karthaavu, uyarnnum pongiyumulla simhaasanathil irikkunnathu njaan kantu; avanre vasthrathinte vilumpukal mandirathe nirachirunnu.
1TSKCOMजिस वर्ष उज्जिय्याह राजा मरा, मैं ने प्रभु को बहुत ही ऊंचे सिंहासन पर विराजमान देखा; और उसके वस्त्र के घेर से मन्दिर भर गया।
2TSKCOMAbove it stood the seraphims: each one had six wings; with twain he covered his face, and with twain he covered his feet, and with twain he did fly.
2TSKCOMസാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.
2TSKCOMSaaraaphukal avannu churrum ninnu; ororuthannu aaraaru chirakundaayirunnu; rantukontu avar mookham mooti; rantukontu kaal mooti; rantukontu parannu.
2TSKCOMउस से ऊंचे पर साराप दिखाई दिए; उनके छ: छ: पंख थे; दो पंखोंसे वे अपके मुंह को ढांपे थे और दो से अपके पांवोंको, और दो से उड़ रहे थे।
3TSKCOMAnd one cried unto another, and said, Holy, holy, holy, is the LORD of hosts: the whole earth is full of his glory.
3TSKCOMഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.
3TSKCOMOruthanotu oruthan; sainyangalute yahova parishudhan, parishudhan, parishudhan; sarvvabhoomiyum avanre mahathvamkontu niranjnjirikkunnu ennu aarthu paranjnju.
3TSKCOMऔर वे एक दूसरे से पुकार पुकारकर कह रहे थे: सेनाओं का यहोवा पवित्र, पवित्र, पवित्र है; सारी पृय्वी उसके तेज से भरपूर है।
4TSKCOMAnd the posts of the door moved at the voice of him that cried, and the house was filled with smoke.
4TSKCOMഅവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.
4TSKCOMAvar aarkkunna shabdathaal ummarappatikalute atisthaanangal kulungi aalayam pukakontu niranjnju.
4TSKCOMऔर पुकारनेवाले के शब्द से डेवढिय़ोंकी नेवें डोल उठीं, और भवन धूंए से भर गया।
5TSKCOMThen said I, Woe is me! for I am undone; because I am a man of unclean lips, and I dwell in the midst of a people of unclean lips: for mine eyes have seen the King, the LORD of hosts.
5TSKCOMഅപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.
5TSKCOMAppol njaan: enikku ayyo kashtam; njaan nashichu; njaan shudhiyillaatha adharangal ulloru manushyan; shudhiyillaatha adharangal ulla janathinte natuvil vasikkunnu; enre kannu sainyangalute yahovayaaya raajaavine kantuvallo ennu paranjnju.
5TSKCOMतब मैं ने कहा, हाथ! हाथ! मैं नाश हूआ; क्योंकि मैं अशुद्ध होंठवाला मनुष्य हूं, और अशुद्ध होंठवाले मनुष्योंके बीच में रहता हूं; क्योंकि मैं ने सेनाओं के यहोवा महाराजाधिराज को अपक्की आंखोंसे देखा है!
6TSKCOMThen flew one of the seraphims unto me, having a live coal in his hand, which he had taken with the tongs from off the altar:
6TSKCOMഅപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു,
6TSKCOMAppol saaraaphukalil oruthan yaagapeethathil ninnu kotilkontu oru theekkanal etuthu kayyil pitichukontu enre atukkal parannuvannu,
6TSKCOMतब एक साराप हाथ में अंगारा लिए हुए, जिसे उस ने चिमटे से वेदी पर से उठा लिया या, मेरे पास उड़ कर आया।
7TSKCOMAnd he laid it upon my mouth, and said, Lo, this hath touched thy lips; and thine iniquity is taken away, and thy sin purged.
7TSKCOMഅതു എന്റെ വായക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.
7TSKCOMAthu enre vaayakku thotuvichu: ithaa, ithu ninre adharangale thottathinaal ninre akrithyam neengi ninre paapathinnu parihaaram vannirikkunnu ennu paranjnju.
7TSKCOMऔर उस ने उस से मेरे मुंह को छूकर कहा, देख, इस ने तेरे होंठोंको छू लिया है, इसलिय तेरा अधर्म दूर हो गया और तेरे पाप झमा हो गए।
8TSKCOMAlso I heard the voice of the Lord, saying, Whom shall I send, and who will go for us? Then said I, Here am I; send me.
8TSKCOMഅനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടയിൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.
8TSKCOMAnantharam njaan aare ayakkentu? aar namukku venti pokum? ennu chodikkunna karthaavinre shabdam kettittu: atayin ithaa atiyane ayakkename ennu njaan paranjnju.
8TSKCOMतब मैं ने प्रभु का यह वचन सुना, मैं किस को भेंजूं, और हमारी ओर से कौन जाएगा? तब मैं ने कहा, मैं यहां हूं! मुझे भेज
9TSKCOMAnd he said, Go, and tell this people, Hear ye indeed, but understand not; and see ye indeed, but perceive not.
9TSKCOMഅപ്പോൾ അവൻ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതു: നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല.
9TSKCOMAppol avan arulicheythathu: nee chennu, ee janathotu parayendathu: ningal kettukontittum thiricharikayilla; ningal kantukontittum grahikkayumilla.
9TSKCOMउस ने कहा, जा, और इन लोगोंसे कह, सुनते ही रहो, परन्तु न समझो; देखते ही रहो, परन्तु न बूफो।
10TSKCOMMake the heart of this people fat, and make their ears heavy, and shut their eyes; lest they see with their eyes, and hear with their ears, and understand with their heart, and convert, and be healed.
10TSKCOMഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.
10TSKCOMEe janam kannukontu kaanukayo chevikontu kelkkayo hridayamkontu grahikkayo manassu thirinjnju saukhyam praapikkayo cheyyaathe irikkendathinnu nee avarute hridayam thatippikkayum avarute chevi mandamaakkukayum avarute kannu atechukalakayum cheyka.
10TSKCOMतू इन लोगोंके मन को मोटे और उनके कानोंको भारी कर, और उनकी आंखोंको बन्द कर; ऐसा न हो कि वे आंखोंसे देखें, और कानोंसे सुनें, और मन से बूफें, और मन फिरावें और चंगे हो जाएं।
11TSKCOMThen said I, Lord, how long? And he answered, Until the cities be wasted without inhabitant, and the houses without man, and the land be utterly desolate,
11TSKCOMകർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന്നു അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും
11TSKCOMKarthaave, ethratholam? ennu njaan chodichathinnu avan: pattanangal nivaasikalillaatheyum veetukal aalillaatheyum shoonyamaayi desham theere paazhaayippokayum
11TSKCOMतब मैं ने पूछा, हे प्रभु कब तक? उस ने कहा, जब तक नगर न उजड़े और उन में कोई रह न जाए, और घरोंमें कोई मनुष्य न रह जाए, और देश उजाड़ और सुनसान हो जाए,
12TSKCOMAnd the LORD have removed men far away, and there be a great forsaking in the midst of the land.
12TSKCOMയഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവിൽ വലിയോരു നിർജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.
12TSKCOMYahova manushyare doorathu akarreettu deshathinte natuvil valiyoru nirjjanapradesham undaakayum cheyyuvolam thanne ennu utharam paranjnju.
12TSKCOMऔर यहोवा मनुष्योंको उस में से दूर कर दे, और देश के बहुत से स्यान निर्जन हो जाएं।
13TSKCOMBut yet in it shall be a tenth, and it shall return, and shall be eaten: as a teil tree, and as an oak, whose substance is in them, when they cast their leaves: so the holy seed shall be the substance thereof.
13TSKCOMഅതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.
13TSKCOMAthil oru dashaamsham engkilum sheshichaal athu veentum naashathinnu irayaaytheerum; engkilum karimaravum karuvelavum vettiyittaal avayute kurri sheshichirikkunnathupole vishudhasanthathi oru kurriyaayi sheshikkum.
13TSKCOMचाहे उसके निवासियोंका दसवां अंश भी रह जाए, तौभी वह नाश किया जाएगा, परनतु जैसे छोटे वा बड़े बांजवृझ को काट डालने पर भी उसका ठूंठ बना रहता है, वैसे ही पवित्र वंश उसका ठूंठ ठहरेगा।।