1TSKCOMListen, O isles, unto me; and hearken, ye people, from far; The LORD hath called me from the womb; from the bowels of my mother hath he made mention of my name.1TSKCOMദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.1TSKCOMDveepukale, enre vaakku kelppin; doorathulla vamshangale, shradhippin; yahova enne garbhammuthal vilichu; enre ammayute udarathil irikkayil thanne enre per prasthaavichirikkunnu.1TSKCOMहे द्वीपो, मेरी और कान लगाकर सुनो; हे दूर दूर के राज्योंके लागों, ध्यान लगाकर मेरी सुनो! यहोवा ने मुझे गर्भ ही में से बुलाया, जब मैं माता के पेट में या, तब ही उस ने मेरा नाम बताया।2TSKCOMAnd he hath made my mouth like a sharp sword; in the shadow of his hand hath he hid me, and made me a polished shaft; in his quiver hath he hid me;2TSKCOMഅവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു:2TSKCOMAvan enre vaaye moorchayulla vaalpoleyaakki thanre kayyute nizhalil enne olippichu; avan enne minukkiya ampaakki thanre poonayil marechuvechu, ennotu:2TSKCOMउस ने मेरे मुंह को चोखी तलवार के समान बनाया और अपके हाथ की आड़ में मुझे छिपा रखा; उस ने मुझ को चमकिला तीर बनाकर अपके तर्कश में गुप्त रखा।3TSKCOMAnd said unto me, Thou art my servant, O Israel, in whom I will be glorified.3TSKCOMയിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.3TSKCOMYisraayele, nee enre daasan; njaan ninnil mahathveekarikkappetum ennu arulicheythu.3TSKCOMओर मुझ से कहा, तू मेरा दास इस्राएल है, मैं तुझ में अपक्की महिमा प्रगट करूंगा।4TSKCOMThen I said, I have laboured in vain, I have spent my strength for nought, and in vain: yet surely my judgment is with the LORD, and my work with my God.4TSKCOMഞാനോ; ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.4TSKCOMNjaano; njaan veruthe adhvaanichu; enre shakthiye vyarthamaayum nishphalamaayum chelavazhichirikkunnu ennu paranjnju; engkilum enre nyaayam yahovayute pakkalum enre prathiphalam enre daivathinte pakkalum irikkunnu.4TSKCOMतब मैं ने कहा, मैं ने तो व्यर्य परिश्र्म किया, मैं ने व्यर्य ही अपना बल खो दिया है; तौभी निश्चय मेरा न्याय यहोवा के पास है और मेरे परिश्र्म का फल मेरे परमेश्वर के हाथ में है।।5TSKCOMAnd now, saith the LORD that formed me from the womb to be his servant, to bring Jacob again to him, Though Israel be not gathered, yet shall I be glorious in the eyes of the LORD, and my God shall be my strength.5TSKCOMഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു--ഞാൻ യഹോവെക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു--:5TSKCOMIppozho, yaakkobine thanre atukkal thirichuvaruthuvaanum yisraayeline thanikkuventi shekharippaanum enne garbhathil thanre daasanaayi nirmmichittulla yahova arulicheyyunnu--njaan yahovekku maanyanum enre daivam enre balavum aakunnu--:5TSKCOMओर अब यहोवा जिस ने मुझे जन्म ही से इसलिथे रख कि मैं उसका दास होकर याकूब को उसकी ओर फेर ले आऊं अर्यात् इस्राएल को उसके पास इकट्ठा करूं, क्योंकि यहोवा की दृष्टि में मैं आदरयोग्य हूं और मेरा परमेश्वर मेरा बल है,6TSKCOMAnd he said, It is a light thing that thou shouldest be my servant to raise up the tribes of Jacob, and to restore the preserved of Israel: I will also give thee for a light to the Gentiles, that thou mayest be my salvation unto the end of the earth.6TSKCOMനീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.6TSKCOMNee yaakkobinre gothrangale ezhunnelpikkendathinnum yisraayelil sookshikkappettavare thirichuvaruthendathinnum enikku daasanaayirikkunnathu poraa; enre raksha bhoomiyute arratholam ethendathinnu njaan ninne jaathikalkku prakaashamaakkivechumirikkunnu ennu avan arulicheyyunnu.6TSKCOMउसी ने मुझ से यह भी कहा है, यह तो हलकी सी बात है कि तू याकूब के गोत्रोंका उद्धार करने और इस्राएल के रझित लोगोंको लौटा ले आने के लिथे मेरा सेवक ठहरे; मैं तुझे अन्यजातियोंके लिथे ज्योति ठहराऊंगा कि मेरा उद्धार पृय्वी की एक ओर से दूसरी ओर तक फैल जाए।।7TSKCOMThus saith the LORD, the Redeemer of Israel, and his Holy One, to him whom man despiseth, to him whom the nation abhorreth, to a servant of rulers, Kings shall see and arise, princes also shall worship, because of the LORD that is faithful, and the Holy One of Israel, and he shall choose thee.7TSKCOMയിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേൽക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും.7TSKCOMYisraayelinre veentetuppukaaranum avanre parishudhanumaaya yahova, sarvvanindithanum jaathikku veruppullavanum adhipathikalute daasanumaayavanotu iprakaaram arulicheyyunnu: vishvasthanaaya yahovanimithavum ninne thiranjnjetutha yisraayelin parishudhan nimithavum raajaakkanmaar kantu ezhunnelkkayum prabhukkanmaar kantu namaskarikkayum cheyyum.7TSKCOMजो मनुष्योंसे तुच्छ जाना जाता, जिस से जातियोंको घृणा है, और, जो अपराधियोंका दास है, इस्राएल का छुड़ानेवाला और उसका पवित्र अर्यात् यहावो योंकहता है, कि राजा उसे देखकर खड़े हो जाएंगे और हाकिम दण्डवत् करेंगे; यह यहोवा के निमित्त होगा, जो सच्चा और इस्राएल का पवित्र है और जिस ने तुझे चुन लिया है।।8TSKCOMThus saith the LORD, In an acceptable time have I heard thee, and in a day of salvation have I helped thee: and I will preserve thee, and give thee for a covenant of the people, to establish the earth, to cause to inherit the desolate heritages;8TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടു: ഇറങ്ങിപെയ്ക്കൊൾവിൻ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോടു: വെളിയിൽ വരുവിൻ എന്നും പറവാനും ഞാൻ നിന്നെ കാത്തു,8TSKCOMYahova iprakaaram arulicheyyunnu: prasaadakaalathu njaan ninakku utharam aruli; rakshaadivasathil njaan ninne sahaayichu; deshathe uyarthuvaanum shoonyamaayi kitakkunna avakaashangale kaivashamaakkikkotuppaanum bandhikkappettavarotu: irangipeykkolvin ennum andhakaarathil irikkunnavarotu: veliyil varuvin ennum paravaanum njaan ninne kaathu,8TSKCOMयहोवा योंकहता है, अपक्की प्रसन्नता के समय मैं ने तेरी सुन ली, उद्धार करने के दिन मैं ने तेरी सहाथता की है; मैं तेरी रझा करके तुझे लोगोंके लिथे एक वाचा ठहराऊंगा, ताकि देश को स्यिर करे और उजड़े हुए स्यानोंको उनके अधिक्कारनेियोंके हाथ में दे दे; और बंधुओं से कहे, बन्दीगृह से निकल आओ;9TSKCOMThat thou mayest say to the prisoners, Go forth; to them that are in darkness, Shew yourselves. They shall feed in the ways, and their pastures shall be in all high places.9TSKCOMനിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാപാഴ്കുന്നുകളിലും അവർക്കു മേച്ചലുണ്ടാകും.9TSKCOMNinne janathinte niyamamaakki vechirikkunnu. avar vazhikalil meyum; ellaapaazhkunnukalilum avarkku mechalundaakum.9TSKCOMऔर जो अन्धिक्कारने में हैं उन से कहे, अपके आप को दिखलाओ! वे मार्गोंके किनारे किनारे पेट भरने पाएंगे, सब मुण्डे टीलोंपर भी उनको चराई मिलेगी।10TSKCOMThey shall not hunger nor thirst; neither shall the heat nor sun smite them: for he that hath mercy on them shall lead them, even by the springs of water shall he guide them.10TSKCOMഅവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.10TSKCOMAvarkku vishakkayilla, daahikkayumilla; mareechikayum veyilum avare baadhikkayilla; avarotu karunayullavan avare vazhinatathukayum neeruravukalkkarike avare kontupokayum cheyyum.10TSKCOMवे भूखे और प्यासे होंगे, न लूह और न घाम उन्हें लगेगा, क्योंकि, वह जा उन पर दया करता है, वही उनका अगुवा होगा, और जल के सोतोंके पास उन्हें ले चलेगा।11TSKCOMAnd I will make all my mountains a way, and my highways shall be exalted.11TSKCOMഞാൻ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികൾ പൊങ്ങിയിരിക്കും.11TSKCOMNjaan enre malakaleyokkeyum vazhiyaakkum; enre peruvazhikal pongiyirikkum.11TSKCOMऔर, मैं अपके सब पहाड़ोंको मार्ग बना दूंगा, और मेरे राजमार्ग ऊंचे किए जाएंगे।12TSKCOMBehold, these shall come from far: and, lo, these from the north and from the west; and these from the land of Sinim.12TSKCOMഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.12TSKCOMIthaa, ivar doorathuninnum ivar vatakkuninnum patinjnjaaruninnum ivar seeneemdeshathuninnum varunnu.12TSKCOMदेखो, थे दूर से आएंगे, और, थे उत्तर और पच्छिम से और सीनियोंके देश से आएंगे।13TSKCOMSing, O heavens; and be joyful, O earth; and break forth into singing, O mountains: for the LORD hath comforted his people, and will have mercy upon his afflicted.13TSKCOMആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.13TSKCOMAakaashame, ghoshichullasikka; bhoomiye, aanandikka; parvvathangale, potti aarkkuvin; yahova thanre janathe aashvasippikkunnu; thanre arishtanmaarotu karuna kaanikkunnu.13TSKCOMहे आकाश, जयजयकार कर, हे पृय्वी, मगन हो; हे पहाड़ों, गला खोलकर जयजयकार करो! क्योंकि यहोवा ने अपक्की प्रजा को शान्ति दी है और अपके दीन लोगोंपर दया की है।।14TSKCOMBut Zion said, The LORD hath forsaken me, and my Lord hath forgotten me.14TSKCOMസീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.14TSKCOMSeeyono: yahova enne upekshichu, karthaavu enne marannukalanjnju ennu parayunnu.14TSKCOMपरन्तु सिय्योन ने कहा, यहोवा ने मुझे त्याग दिया है, मेरा प्रभु मुझे भूल गया है।15TSKCOMCan a woman forget her sucking child, that she should not have compassion on the son of her womb? yea, they may forget, yet will I not forget thee.15TSKCOMഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.15TSKCOMOru sthree thanre kunjnjine marakkumo? thaan prasavicha makanotu karuna, thonnaathirikkumo? avar marannukalanjnjaalum njaan ninne marakkayilla.15TSKCOMक्या यह हो सकता है कि कोई माता अपके दूघपिउवे बच्चे को भूल जाए और अपके जन्माए हुए लड़के पर दया न करे? हां, वह तो भूल सकती है, परन्तु मैं तुझे नहीं भूल सकता।16TSKCOMBehold, I have graven thee upon the palms of my hands; thy walls are continually before me.16TSKCOMഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.16TSKCOMIthaa njaan ninne enre ullangkayyil varechirikkunnu; ninre mathilukal ellaaypozhum enre mumpil irikkunnu.16TSKCOMदेख, मैं ने तेरा चित्र हथेलियोंपर खोदकर बनाया है; तेरी शहरपनाह सदैव मेरी दृष्टि के साम्हने बनी रहती है।17TSKCOMThy children shall make haste; thy destroyers and they that made thee waste shall go forth of thee.17TSKCOMനിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.17TSKCOMNinre makkal badhappettu varunnu; ninne nashippichavarum shoonyamaakkiyavarum ninne vittupokunnu.17TSKCOMतेरे लड़के फुर्ती से आ रहे हैं और खण्डहर बनानेवाले और उजाड़नेवाले तेरे बीच से निकले जा रहे हैं।18TSKCOMLift up thine eyes round about, and behold: all these gather themselves together, and come to thee. As I live, saith the LORD, thou shalt surely clothe thee with them all, as with an ornament, and bind them on thee, as a bride doeth.18TSKCOMതലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.18TSKCOMThalapokki churrum nokkuka; ivar ellaavarum ninre atukkal vannu kootunnu. ennaana, nee avare okkeyum aabharanampole anikayum oru manavaatti ennapole avare arekku kettukayum cheyyum ennu yahova arulicheyyunnu.18TSKCOMअपक्की आंखें उठाकर चारोंओर देख, वे सब के सब इकट्ठे होकर तेरे पास आ रहे हैं। यहोवा की यह वाणी है कि मेरे जीवन की शपय, तू निश्चय उन सभोंको गहने के समान पहिल लेगी, तू दुल्हिन की नाई अपके शरीर में उन सब को बान्ध लेगी।।19TSKCOMFor thy waste and thy desolate places, and the land of thy destruction, shall even now be too narrow by reason of the inhabitants, and they that swallowed thee up shall be far away.19TSKCOMനിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്തു അകന്നിരിക്കും.19TSKCOMNinre shoonyasthalangalum paazhitangalum naasham bhavicha deshavumo ippol nivaasikalkku poraathevarum; ninne vizhungikkalanjnjavar doorathu akannirikkum.19TSKCOMतेरे जो स्यान सुनसान और उजड़े हैं, और तेरे जो देश खण्डहर ही खण्डहर हैं, उन में अब निवासी न समाएंगे, और, तुझे नष्ट करनेवाले दूर हो जाएंगे।20TSKCOMThe children which thou shalt have, after thou hast lost the other, shall say again in thine ears, The place is too strait for me: give place to me that I may dwell.20TSKCOMനിന്റെ പുത്രഹീനതയിലെ മക്കൾ: സ്ഥലം പോരാതിരിക്കുന്നു; പാർപ്പാൻ സ്ഥലം തരിക എന്നു നിന്നോടു പറയും.20TSKCOMNinre puthraheenathayile makkal: sthalam poraathirikkunnu; paarppaan sthalam tharika ennu ninnotu parayum.20TSKCOMतेरे पुत्र जो तुझ से ले लिए गए वे फिर तेरे कान में कहने पाएंगे कि यह स्यान हमारे लिथे सकेत है, हमें और स्यान दे कि उस में रहें।21TSKCOMThen shalt thou say in thine heart, Who hath begotten me these, seeing I have lost my children, and am desolate, a captive, and removing to and fro? and who hath brought up these? Behold, I was left alone; these, where had they been?21TSKCOMഅപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും.21TSKCOMAppol nee ninre hridayathil: njaan puthraheenayum vandhyayum pravaasiniyum alanjnju natakkunnavalum aayirikke aar ivare prasavichu valarthithannirikkunnu? njaan ekaakiyaayirunnuvallo; ivar evite aayirunnu ennu parayum.21TSKCOMतब तू मन में कहेगी, किस ने इनको मेरे लिथे जन्माया? मैं तो पुत्रहीन और बांफ हो गई यीं, दासत्व में और यहां वहां मैं घूमती रही, इनको किस ने पाला? देख, मैं अकेली रह गई यी; फिर थे कहां थे?22TSKCOMThus saith the Lord GOD, Behold, I will lift up mine hand to the Gentiles, and set up my standard to the people: and they shall bring thy sons in their arms, and thy daughters shall be carried upon their shoulders.22TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജാതികൾക്കു എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ തങ്ങളുടെ മാർവ്വിൽ അണെച്ചും പുത്രിമാരെ തോളിൽ എടുത്തുംകൊണ്ടു വരും.22TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan jaathikalkku enre kai uyarthukayum vamshangalkku enre koti kaanikkayum cheyyum; avar ninre puthranmaare thangalute maarvvil anechum puthrimaare tholil etuthumkontu varum.22TSKCOMप्रभु यहोवा योंकहता है, देख, थे अपना हाथ जाति जाति के लोगोंकी ओर उठाऊंगा, और देश देश के लोगोंके साम्हने अपना फण्डा खड़ा करूंगा; तब वे तेरे पुत्रोंको अपक्की गोद में लिए आएंगे, और तेरी पुत्रियोंको अपके कन्धे पर चढ़ाकर तेरे पास पहुंचाएंगे।23TSKCOMAnd kings shall be thy nursing fathers, and their queens thy nursing mothers: they shall bow down to thee with their face toward the earth, and lick up the dust of thy feet; and thou shalt know that I am the LORD: for they shall not be ashamed that wait for me.23TSKCOMരാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.23TSKCOMRaajaakkanmaar ninre porrappanmaarum avarute raajnjikal ninre porrammamaarum aayirikkum; avar ninne saashtaamgam vanangi, ninre kaalile poti nakkum; njaan yahova ennum enikkaayi kaathirikkunnavar lajjichupokayilla ennum nee ariyum.23TSKCOMराजा तेरे बच्चोंके निज-सेवक और उनकी रानियां दूध पिलाने के लिथे तेरी धाइयोंहोंगी। वे अपक्की नाक भूमि पर रगड़कर तुझे दण्डवत् करेंगे और तेरे पांवोंकी धूलि चाटेंगे। तब तू यह जान लेगी कि मैं ही यहोवा हूं; मेरी बाट जोहनेवाले कभी लज्जित न होंगे।।24TSKCOMShall the prey be taken from the mighty, or the lawful captive delivered?24TSKCOMബലവാനോടു അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?24TSKCOMBalavaanotu avanre kavarcha etuthukalayaamo? alla, nishkandakanre badhanmaare vituvikkaamo?24TSKCOMक्या वीर के हाथ से शिकार छीना जा सकता है? क्या दुष्ट के बंघुए छुड़ाए जा सकते हैं?25TSKCOMBut thus saith the LORD, Even the captives of the mighty shall be taken away, and the prey of the terrible shall be delivered: for I will contend with him that contendeth with thee, and I will save thy children.25TSKCOMഎന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.25TSKCOMEnnaal yahova iprakaaram arulicheyyunnu: balavaanotu badhanmaare etuthukalayaam; nishkandakanre kavarchayeyum vituvikkaam; ninnotu poraatunnavanotu njaan poraatukayum ninre makkale rakshikkayum cheyyum.25TSKCOMतौभी यहोवा योंकहता है, हां, वीर के बंधुए उस से छीन लिए जांएगे, और बलात्कारी का शिकार उसके हाथ से छुड़ा लिया जाएगा, क्योंकि जो तुझ से लड़ते हैं उन से मैं आप मुकद्दमा लडूंगा, और तेरे लड़केबालोंका मैं उद्धार करूंगा।26TSKCOMAnd I will feed them that oppress thee with their own flesh; and they shall be drunken with their own blood, as with sweet wine: and all flesh shall know that I the LORD am thy Saviour and thy Redeemer, the mighty One of Jacob.26TSKCOMനിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.26TSKCOMNinne njerukkunnavare njaan avarute svanthamaamsam theerrum; veenjnjupole svantharaktham kutichu avarkku lahari pitikkum; yahovayaaya njaan ninre rakshithaavum yaakkobinre veeran ninre veentetuppukaaranum aakunnu ennu sakalajadavum ariyum.26TSKCOMजो तुझ पर अन्धेर करते हैं उनको मैं उन्हीं का मांस खिलाऊंगा, और, वे अपना लोहू पीकर ऐसे मतवाले होंगे जैसे नथे दाखमधु से होते हैं। तब सब प्राणी जान लेंगे कि तेरा उद्धारकर्ता यहोवा और तेरा छुड़ानेवाला, याकूब का शक्तिमान मैं ही हूं।।