Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear ye this, O house of Jacob, which are called by the name of Israel, and are come forth out of the waters of Judah, which swear by the name of the LORD, and make mention of the God of Israel, but not in truth, nor in righteousness.
1TSKCOMയിസ്രായേൽ എന്ന പേർ വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തിൽനിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീർത്തിക്കുന്നവരും ആയ യാക്കോബുഗൃഹമേ, ഇതു കേട്ടുകൊൾവിൻ.
1TSKCOMYisraayel enna per vilikkappettavarum yehoodayute vellathilninnu uthbhavichirikkunnavarum yahovayute naamathil sathyam cheyyunnavarum sathyathotum neethiyotum kooteyallengkilum yisraayelinre daivathe keerthikkunnavarum aaya yaakkobugrihame, ithu kettukolvin.
1TSKCOMहे याकूब के घराने, यह बात सुन, तुम जो इस्राएली कहलाते हो; जो यहोवा के नाम की शपय खाते हो और इस्राएल के परमेश्वर की चर्चा तो करते हो, परन्तु सच्चाई और धर्म से नहीं करते।
2TSKCOMFor they call themselves of the holy city, and stay themselves upon the God of Israel; The LORD of hosts is his name.
2TSKCOMഅവർ തങ്ങളെ തന്നേ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; അവന്റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.
2TSKCOMAvar thangale thanne vishudhanagaram ennu vilichu yisraayelinre daivathil aashrayikkunnuvallo; avanre naamam sainyangalute yahova ennaakunnu.
2TSKCOMक्योंकि वे अपके को पवित्र नगर के बताते हैं, और इस्राएल के परमेश्वर पर जिसका नाम सेनाओं का यहोवा है भरोसा करते हैं।।
3TSKCOMI have declared the former things from the beginning; and they went forth out of my mouth, and I shewed them; I did them suddenly, and they came to pass.
3TSKCOMപൂർവ്വകാര്യങ്ങളെ ഞാൻ പണ്ടുതന്നേ പ്രസ്താവിച്ചു; അവ എന്റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു; പെട്ടെന്നു ഞാൻ പ്രവർത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.
3TSKCOMPoorvvakaaryangale njaan pantuthanne prasthaavichu; ava enre vaayilninnu purappettu; njaan avaye kelppichu; pettennu njaan pravarthichu; ava sambhavichumirikkunnu.
3TSKCOMहोनेवाली बातोंको तो मैं ने प्राचीनकाल ही से बताया है, और उनकी चर्चा मेरे मुंह से निकली, मैं ने अचानक उन्हें प्रगट किया और वे बातें सचमुच हुईं।
4TSKCOMBecause I knew that thou art obstinate, and thy neck is an iron sinew, and thy brow brass;
4TSKCOMനീ കഠിനൻ എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റി താമ്രം എന്നും ഞാൻ അറികകൊണ്ടു
4TSKCOMNee kathinan ennum ninre kazhuthu irimpunjarampullathennum ninre nerri thaamram ennum njaan arikakontu
4TSKCOMमैं जानता या कि तू हठीला है और तेरी गर्दन लोहे की नस और तेरा माया पीतल का है।
5TSKCOMI have even from the beginning declared it to thee; before it came to pass I shewed it thee: lest thou shouldest say, Mine idol hath done them, and my graven image, and my molten image, hath commanded them.
5TSKCOMഞാൻ പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാൻ നിന്നെ കേൾപ്പിച്ചുമിരിക്കുന്നു.
5TSKCOMNjaan pantuthanne ninnotu prasthaavichu; enre vigraham avaye cheythu ennum enre vigrahavum bimbavum avaye kalpichu ennum nee parayaathe irikkendathinnu ava sambhavikkum mumpe njaan ninne kelppichumirikkunnu.
5TSKCOMइस कारण मैं ने इन बातोंको प्राचीनकाल ही से तुझे बताया उनके होने से पहिले ही मैं ने तुझे बता दिया, ऐसा न हो कि तू यह कह पाए कि यह मेरे देवता का काम है, मेरी खोदी और ढली हुई मूत्तिर्योंकी आज्ञा से यह हुआ ।।
6TSKCOMThou hast heard, see all this; and will not ye declare it? I have shewed thee new things from this time, even hidden things, and thou didst not know them.
6TSKCOMനീ കേട്ടിട്ടുണ്ടു; ഇപ്പോൾ എല്ലാം കണ്ടുകൊൾക; നിങ്ങൾ തന്നേ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതൽ ഞാൻ പുതിയതു, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നേ നിന്നെ കേൾപ്പിക്കുന്നു.
6TSKCOMNee kettittuntu; ippol ellaam kantukolka; ningal thanne athu prasthaavikkayillayo? innumuthal njaan puthiyathu, nee ariyaathe maranjnjirikkunnathu thanne ninne kelppikkunnu.
6TSKCOMतू ने सुना हे, सो अब इन सब बातोंपर ध्यान कर; और देखो, क्या तुम उसका प्रचार न करोगे? अब से मैं तुझे नई नई बातें और एसी गुप्त बातें सुनाऊंगा जिन्हें तू नही जानता।
7TSKCOMThey are created now, and not from the beginning; even before the day when thou heardest them not; lest thou shouldest say, Behold, I knew them.
7TSKCOMഞാൻ അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോൾ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.
7TSKCOMNjaan athu arinjnjuvallo ennu nee parayaathe irikkendathinnu athu pandalla, ippol thanne srishtikkappettirikkunnu; innedivasathinnu mumpu nee athinekkurichu onnum kettittilla.
7TSKCOMवे अभी अभी सृजी गई हैं, प्राचीनकाल से नहीं; परन्तु आज से पहिले तू ने उन्हें सुना भी न या, ऐसा न हो कि तू कहे कि देख मैं तो इन्हें जानता या।
8TSKCOMYea, thou heardest not; yea, thou knewest not; yea, from that time that thine ear was not opened: for I knew that thou wouldest deal very treacherously, and wast called a transgressor from the womb.
8TSKCOMനീ കേൾക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗർഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു.
8TSKCOMNee kelkkayo arikayo ninre chevi annu thurakkappetukayo cheythittilla. nee valare droham cheythu, garbhammuthal vishvaasavanjchakan ennu vilikkappettirikkunnu ennu njaan arinjnju.
8TSKCOMहां निश्चय तू ने उन्हें न तो सुना, न जाना, न इस से पहिले तेरे कान ही खुले थे। क्योंकि मैं जानता या कि तू निश्चय विश्वासघात करेगा, और गर्भ ही से तेरा नाम अपराधी पड़ा है।।
9TSKCOMFor my name’s sake will I defer mine anger, and for my praise will I refrain for thee, that I cut thee not off.
9TSKCOMഎന്റെ നാമംനിമിത്തം ഞാൻ എന്റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന്നു എന്റെ സ്തുതി നിമിത്തം ഞാൻ അടങ്ങിയിരിക്കുന്നു.
9TSKCOMEnre naamamnimitham njaan enre kopathe thaamasippikkunnu; ninne samharikkendathinnu enre sthuthi nimitham njaan atangiyirikkunnu.
9TSKCOMअपके ही नाम के निमित्त मैं क्रोध करने में विलम्ब करता हूं, ओर अपक्की महिमा के निमित्त अपके तईं रोक रखता हूं, ऐसा न हो कि मैं तुझे काट डालूं।
10TSKCOMBehold, I have refined thee, but not with silver; I have chosen thee in the furnace of affliction.
10TSKCOMഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചതു.
10TSKCOMIthaa, njaan ninne oothikkazhichirikkunnu, velliyeppole allathaanum; njaan ninne kashtathayute choolayil aakunnu shodhana kazhichathu.
10TSKCOMदेख, मैं ने तुझे निर्मल तो किया, परन्तु, चान्दी की नाईं नहीं; मैं ने दु:ख की भट्ठी में परखकर तुझे चुन लिया है।
11TSKCOMFor mine own sake, even for mine own sake, will I do it: for how should my name be polluted? and I will not give my glory unto another.
11TSKCOMഎന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.
11TSKCOMEnre nimitham, enre nimitham thanne, njaan athu cheyyum; enre naamam ashudhamaaytheerunnathengane? njaan enre mahathvam marroruthannum kotukkayilla.
11TSKCOMअपके निमित्त, हां अपके ही निमित्त मैं ने यह किया है, मेरा नाम क्योंअपवित्र ठहरे? अपक्की महिमा मैं दूसरे को नहीं दूंगा।।
12TSKCOMHearken unto me, O Jacob and Israel, my called; I am he; I am the first, I also am the last.
12TSKCOMയാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.
12TSKCOMYaakkobe, njaan vilichirikkunna yisraayele, enre vaakku kelkka; njaan ananyan; njaan aadyanum njaan anthyanum aakunnu.
12TSKCOMहे याकूब, हे मेरे बुलाए हुए इस्राएल, मेरी ओर कान लगाकर सुन! मैं वही हूं, मैं ही आदि और मैं ही अन्त हूं।
13TSKCOMMine hand also hath laid the foundation of the earth, and my right hand hath spanned the heavens: when I call unto them, they stand up together.
13TSKCOMഎന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‍വരുന്നു.
13TSKCOMEnre kai bhoomikku atisthaanamittu; enre valangkai aakaashathe virichu; njaan vilikkumpol ava okkeyum ulavaay‍varunnu.
13TSKCOMनिश्चय मेरे ही हाथ ने पृय्वी की नेव डाली, और मेरे ही दहिने हाथ ने आकाश फैलाया; जब मैं उनको बुलाता हूं, वे एक साय उपस्यित हो जाते हैं।।
14TSKCOMAll ye, assemble yourselves, and hear; which among them hath declared these things? The LORD hath loved him: he will do his pleasure on Babylon, and his arm shall be on the Chaldeans.
14TSKCOMനിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.
14TSKCOMNingal ellaavarum kootivannu kettukolvin; avaril aar ithu prasthaavichu? yahova snehikkunnavan baabelinotu avanre hithavum kaldayarotu avanre bhujabalavum anushthikkum.
14TSKCOMतुम सब के सब इकट्ठे होकर सुनो! उन में से किस ने कभी इन बातोंका समाचार दिया? यहोवा उस से प्रेम रखता है: वह बाबुल पर अपक्की इच्छा पूरी करेगा, और कसदियोंपर उसका हाथ पकेगा।
15TSKCOMI, even I, have spoken; yea, I have called him: I have brought him, and he shall make his way prosperous.
15TSKCOMഞാൻ, ഞാൻ തന്നേ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.
15TSKCOMNjaan, njaan thanne prasthaavikkunnu; njaan avane vilichuvaruthiyirikkunnu; avanre vazhi saadhyamaakum.
15TSKCOMमैं ने, हां मैं ही ने कहा और उसको बुलाया है, मैं उसको ले आया हूं, और, उसका काम सुफल होगा।
16TSKCOMCome ye near unto me, hear ye this; I have not spoken in secret from the beginning; from the time that it was, there am I: and now the Lord GOD, and his Spirit, hath sent me.
16TSKCOMനിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
16TSKCOMNingal atuthuvannu ithu kelppin; njaan aadimuthal rahasyathilalla prasthaavichittullathu; athinre uthbhavakaalammuthal njaan avite untu; ippozho yahovayaaya karthaavu enneyum thanre aathmaavineyum ayachirikkunnu.
16TSKCOMमेरे निकट आकर इस बात को सुनो: आदि से लेकर अब तक मैं ने कोई भी बात गुप्त में नही कही; जब से वह हुआ तब से मैं वहां हूं। और अब प्रभु यहोवा ने और उसकी आत्मा ने मुझे भेज दिया है।।
17TSKCOMThus saith the LORD, thy Redeemer, the Holy One of Israel; I am the LORD thy God which teacheth thee to profit, which leadeth thee by the way that thou shouldest go.
17TSKCOMയിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.
17TSKCOMYisraayelinre parishudhanum ninre veentetuppukaaranumaaya yahova iprakaaram arulicheyyunnu: shubhakaramaayi pravarthippaan ninne abhyasippikkayum nee pokentunna vazhiyil ninne natathukayum cheyyunna ninre daivamaaya yahova njaan thanne.
17TSKCOMयहोवा जो तेरा छुड़ानेवाला और इस्राएल का पवित्र है, वह यो कहता है, मैं ही तेरा परमेश्वर यहोवा हूं जो तुझे तेरे लाभ के लिथे शिझा देता हूं, और जिस मार्ग से तुझे जाना है उसी मार्ग पर तुझे ले चलता हूं।
18TSKCOMO that thou hadst hearkened to my commandments! then had thy peace been as a river, and thy righteousness as the waves of the sea:
18TSKCOMഅയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.
18TSKCOMAyyo, nee enre kalpanakale kettanusarichengkil kollaayirunnu! ennaal ninre samaadhaanam nadipoleyum ninre neethi samudrathile thirapoleyum aakumaayirunnu.
18TSKCOMभला होता कि तू ने मेरी आज्ञाओं को ध्यान से सुना होता! तब तेरी शान्ति नदी के समान और तेरा धर्म समुद्र की लहरोंके नाई होता;
19TSKCOMThy seed also had been as the sand, and the offspring of thy bowels like the gravel thereof; his name should not have been cut off nor destroyed from before me.
19TSKCOMനിന്റെ സന്തതി മണൽപോലെയും നിന്റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു. നിന്റെ പേർ എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.
19TSKCOMNinre santhathi manalpoleyum ninre garbhaphalam manaltharipoleyum aakumaayirunnu. ninre per enre mumpilninnu chhedikkappetukayo nashichupokayo cheykayillaayirunnu.
19TSKCOMतेरा वंश बालू के किनकोंके तुल्य होता, और तेरी निज सन्तान उसके कणोंके समान होती; उनका नाम मेरे सम्मुख से न कभी काटा और न मिटाया जाता।।
20TSKCOMGo ye forth of Babylon, flee ye from the Chaldeans, with a voice of singing declare ye, tell this, utter it even to the end of the earth; say ye, The LORD hath redeemed his servant Jacob.
20TSKCOMബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.
20TSKCOMBaabelilninnu purappetuvin; ullaasaghoshathote kaldayare vittu otippokuvin: ithu prasthaavichu kelppippin; bhoomiyute arratholam ithu prasidhamaakkuvin; yahova thanre daasanaaya yaakkobine veentetuthirikkunnu ennu paravin.
20TSKCOMबाबुल में से निकल जाओ, कसदियोंके बीच में से भाग जाओ; जयजयकार करते हुए इस बात को प्रचार करके सुनाओ, पृय्वी की छोर तक इसकी चर्चा फैलाओ; कहते जाओ कि यहोवा ने अपके दास याकूब को छुड़ा लिया है!
21TSKCOMAnd they thirsted not when he led them through the deserts: he caused the waters to flow out of the rock for them: he clave the rock also, and the waters gushed out.
21TSKCOMഅവൻ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവൻ അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവൻ പാറ പിളർന്നപ്പോൾ വെള്ളം ചാടിപുറപ്പെട്ടു.
21TSKCOMAvan avare shoonyapradeshangalilkooti natathiyappol avarkku daahichilla; avan avarkkuventi paarayilninnu vellam ozhukumaaraakki; avan paara pilarnnappol vellam chaatipurappettu.
21TSKCOMजब वह उन्हें निर्जल देशोंमें ले गया, तब वे प्यासे न हुए; उस ने उनके लिथे चट्टान में से पानी निकाला; उस ने चट्टान को चीरा और जल बह निकला।
22TSKCOMThere is no peace, saith the LORD, unto the wicked.
22TSKCOMദുഷ്ടന്മാർക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
22TSKCOMDushtanmaarkku samaadhaanam illa ennu yahova arulicheyyunnu.
22TSKCOMदुष्टोंके लिथे कुछ शान्ति नहीं, यहोवा का यही वचन है।।