1TSKCOMNow it came to pass in the fourteenth year of king Hezekiah, that Sennacherib king of Assyria came up against all the defenced cities of Judah, and took them.1TSKCOMഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.1TSKCOMHiskeeyaaraajaavinre pathinnaalaam aantil, ashshoorraajaavaaya sanhereeb yehoodayile urappulla ellaapattanangaluteyum nere purappettuvannu avaye pitichu.1TSKCOMहिजकिय्याह राजा के चौदहवें वर्ष में, अश्शूर के राजा सन्हेरीब ने यहूदा के सब गढ़वाले नगरोंपर चढ़ाई करके उनको ले लिया।2TSKCOMAnd the king of Assyria sent Rabshakeh from Lachish to Jerusalem unto king Hezekiah with a great army. And he stood by the conduit of the upper pool in the highway of the fuller’s field.2TSKCOMഅന്നു അശ്ശൂർരാജാവു രബ്ശാക്കേയെ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവൻ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ നിന്നു.2TSKCOMAnnu ashshoorraajaavu rabshaakkeye laakheeshilninnu yerooshalemilekku hiskeeyaaraajaavinre atukkal oru valiya sainyathotukoote ayachu; avan alakkukaaranre vayalile peruvazhikkalulla melathe kulathinte kalpaathikkarike ninnu.2TSKCOMऔर अश्शूर के राजा ने रबशाके की बड़ी सेना देकर लाकीश से यरूशलेम के पास हिजकिय्याह राजा के विरूद्ध भेज दिया। और वह उत्तरी पोखरे की नाली के पास धोबियोंके खेत की सड़क पर जाकर खड़ा हुआ।3TSKCOMThen came forth unto him Eliakim, Hilkiah’s son, which was over the house, and Shebna the scribe, and Joah, Asaph’s son, the recorder.3TSKCOMഅപ്പോൾ ഹിൽക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കൽ പുറത്തു ചെന്നു.3TSKCOMAppol hilkkeeyaavinre makan elyaakkeem enna raajadhaanivichaarakanum raayasakkaaran shebnayum aasaaphinre makan yovaah enna manthriyum avanre atukkal purathu chennu.3TSKCOMतब हिल्किय्याह का पुत्र एल्याकीम जो राजघराने के काम पर नियुक्त या, और शेब्ना जो मन्त्री या, और आसाप का पुत्र योआह जो इतिहास का लेखक या, थे तीनोंउस से मिलने को बाहर निकल गए।।4TSKCOMAnd Rabshakeh said unto them, Say ye now to Hezekiah, Thus saith the great king, the king of Assyria, What confidence is this wherein thou trustest?4TSKCOMരബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടതു: അശ്ശൂർ രാജാവായ മഹാരാജാവു ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?4TSKCOMRab-shaakke avarotu paranjnjathenthennaal: ningal hiskeeyaavotu parayendathu: ashshoor raajaavaaya mahaaraajaavu iprakaaram kalpikkunnu: nee aashrayichirikkunna ee aashrayam enthu?4TSKCOMरबशाके ने उन से कहा, हिजकिय्याह से कहा, महाराजाधिराज अश्शूर का राजा योंकहता है कि तू किसका भरोसा किए बैठा है?5TSKCOMI say, sayest thou, (but they are but vain words) I have counsel and strength for war: now on whom dost thou trust, that thou rebellest against me?5TSKCOMയുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടു എന്നുള്ള വെറും വാക്കു അത്രേ എന്നു ഞാൻ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?5TSKCOMYudhathinnu ventunna aalochanayum balavum untu ennulla verum vaakku athre ennu njaan parayunnu; aare aashrayichittaakunnu nee ennotu mathsarichirikkunnathu?5TSKCOMमेरा कहना है कि क्या मुंह से बातें बनाना ही युद्ध के लिथे पराक्रम और युक्ति है? तू किस पर भरोसा रखता है कि तू ने मुझ से बलवा किया है?6TSKCOMLo, thou trustest in the staff of this broken reed, on Egypt; whereon if a man lean, it will go into his hand, and pierce it: so is Pharaoh king of Egypt to all that trust in him.6TSKCOMചതെഞ്ഞ ഓടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തൻ ഊന്നിയാൽ, അവന്റെ ഉള്ളങ്കയ്യിൽ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നേയാകുന്നു.6TSKCOMChathenjnja otakkolaaya misrayeemilallo nee aashrayichirikkunnathu; athu oruthan oonniyaal, avanre ullangkayyil tharechukollum; misrayeemraajaavaaya pharavon thannil aashrayikkunna evarkkum angane thanneyaakunnu.6TSKCOMसुन, तू तो उस कुचले हुए नरकट अर्यात् मिस्र पर भरोसा रखता है; उस पर यदि कोई टेक लगाए तो वह उसके हाथ में चुभकर छेद कर देगा। मिस्र का राजा फिरौन उन सब के साय ऐसा ही करता है जो उस पर भरोसा रखते हैं।7TSKCOMBut if thou say to me, We trust in the LORD our God: is it not he, whose high places and whose altars Hezekiah hath taken away, and said to Judah and to Jerusalem, Ye shall worship before this altar?7TSKCOMഅല്ല നീ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കിൽ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടും: നിങ്ങൾ ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചതു?7TSKCOMAlla nee ennotu: njangalute daivamaaya yahovayil njangal aashrayikkunnu ennu parayunnuvengkil avanre poojaagirikalum yaagapeethangalum hiskeeyaavu neekkakkalanjnjittallo yehoodayotum yerooshalemyarotum: ningal ee yaagapeethathinte mumpil namaskarippin ennu kalpichathu?7TSKCOMफिर यदि तू मुझ से कहे, हमारा भरोसा अपके परमेश्वर यहोवा पर है, तो क्या वह वही नहीं है जिसके ऊंचे स्यानोंऔर वेदियोंको ढा कर हिजकिय्याह ने यहूदा और यरूशलेम के लोगोंसे कहा कि तुम इस वेदी के साम्हने दण्डवत् किया करो?8TSKCOMNow therefore give pledges, I pray thee, to my master the king of Assyria, and I will give thee two thousand horses, if thou be able on thy part to set riders upon them.8TSKCOMആകട്ടെ; എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതു കെട്ടുക: തക്ക കുതിരച്ചേവകരെ കയറ്റുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം.8TSKCOMAakatte; enre yajamaananaaya ashshoorraajaavumaayi vaathu kettuka: thakka kuthirachevakare kayarruvaan ninakku kazhiyumengkil njaan randaayiram kuthiraye ninakku tharaam.8TSKCOMइसलिथे अब मेरे स्वामी अश्शूर के राजा के साय वाचा बान्ध तब मैं तुझे दो हजार घोड़े दूंगा यदि तू उन पर सवार चढ़ा सके।9TSKCOMHow then wilt thou turn away the face of one captain of the least of my master’s servants, and put thy trust on Egypt for chariots and for horsemen?9TSKCOMനീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ.9TSKCOMNee pinne engane enre yajamaananre eliya daasanmaaril oru patanaayakaneyengkilum matakkum? rathangalkkaayittum kuthirachevakarkkaayittum nee misrayeemil aashrayikkunnuvallo.9TSKCOMफिर तू रयोंऔर सवारोंके लिथे मिस्र पर भरोसा रखकर मेरे स्वामी के छोटे से छोटे कर्मचारी को भी कैसे हटा सकेगा?10TSKCOMAnd am I now come up without the LORD against this land to destroy it? the LORD said unto me, Go up against this land, and destroy it.10TSKCOMഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.10TSKCOMNjaan ippol ee desham nashippippaan yahovaye kootaatheyo athinre nere purappettuvannirikkunnathu? yahova ennotu: ee deshathinte nere purappettuchennu athine nashippikka ennu kalpichirikkunnu.10TSKCOMक्या मैं ने यहोवा के बिना कहे इस देश को उजाड़ने के लिथे चढ़ाई की है? यहोवा ने मुझ से कहा है, उस देश पर चढ़ाई करके उसे उजाड़ दे।।11TSKCOMThen said Eliakim and Shebna and Joah unto Rabshakeh, Speak, I pray thee, unto thy servants in the Syrian language; for we understand it: and speak not to us in the Jews’ language, in the ears of the people that are on the wall.11TSKCOMഅപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്കു അറിയാം; മതിലിന്മേലുള്ള ജനം കേൾക്കേ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.11TSKCOMAppol elyaakkeemum shebnayum yovaahum rabshaakkeyotu: atiyangalotu araambhaashayil samsaarikkename; athu njangalkku ariyaam; mathilinmelulla janam kelkke njangalotu yehoodaabhaashayil samsaarikkaruthe ennu paranjnju.11TSKCOMतब एल्याकीम, शेब्ना और योआह ने रबशाके से कहा, अपके दासोंसे अरामी भाषा में बात कर क्योंकि हम उसे समझते हैं; हम से यहूदी भाषा में शहरपनाह पर बैठे हुए लोगोंके सुनते बातें न कर।12TSKCOMBut Rabshakeh said, Hath my master sent me to thy master and to thee to speak these words? hath he not sent me to the men that sit upon the wall, that they may eat their own dung, and drink their own piss with you?12TSKCOMഅതിന്നു രബ്-ശാക്കേ: നിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.12TSKCOMAthinnu rab-shaakke: ninre yajamaananotum ninnotum ee vaakku paravaano enre yajamaanan enne ayachirikkunnathu? ningalotukooti svanthamalam thinnukayum svanthamoothram kutikkayum cheyvaan mathilinmel irikkunna purushanmaarute atukkal allayo ennu paranjnju.12TSKCOMरबशाके ने कहा, क्या मेरे स्वामी ने मुझे तेरे स्वामी ही के वा तुम्हारे ही पास थे बातें कहने को भेजा है? क्या उस ने मुझे उन लोगोंके पास नहीं भेजा जो शहरपनाह पर बैठे हैं जिन्हें तुम्हारे संग अपक्की विष्ठा खाना और अपना मूत्र पीना पकेगा?13TSKCOMThen Rabshakeh stood, and cried with a loud voice in the Jews’ language, and said, Hear ye the words of the great king, the king of Assyria.13TSKCOMഅങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാൽ: മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്കു കേൾപ്പിൻ.13TSKCOMAngane rab-shaakke ninnukontu yehoodaabhaashayil urakke vilichuparanjnjathenthennaal: mahaaraajaavaaya ashshoorraajaavinre vaakku kelppin.13TSKCOMतब रबशाके ने खड़े होकर यहूदी भाषा में ऊंचे शब्द से कहा, महाराजाधिराज अश्शूर के राजा की बातें सुनो!14TSKCOMThus saith the king, Let not Hezekiah deceive you: for he shall not be able to deliver you.14TSKCOMരാജാവു ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; അവന്നു നിങ്ങളെ വിടുവിപ്പാൻ കഴികയില്ല.14TSKCOMRaajaavu iprakaaram kalpikkunnu: hiskeeyaavu ningale chathikkaruthu; avannu ningale vituvippaan kazhikayilla.14TSKCOMराजा योंकहता है, हिजकिय्याह तुम को धोखा न दे, क्योंकि वह तुम्हें बचा न सकेगा।15TSKCOMNeither let Hezekiah make you trust in the LORD, saying, The LORD will surely deliver us: this city shall not be delivered into the hand of the king of Assyria.15TSKCOMയഹോവ നമ്മെ നിശ്ചയിമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു.15TSKCOMYahova namme nishchayimaayi vituvikkum; ee nagaram ashshoorraajaavinre kayyil elpikkayilla ennu paranjnju hiskeeyaavu ningale yahovayil aashrayikkumaaraakkukayum aruthu.15TSKCOMऐसा न हो कि हिजकिय्याह तुम से यह कहकर भुलवा दे कि यहोवा निश्चय हम को बचाएगा कि यह नगर अश्शूर के राजा के वश में न पकेगा।16TSKCOMHearken not to Hezekiah: for thus saith the king of Assyria, Make an agreement with me by a present, and come out to me: and eat ye every one of his vine, and every one of his fig tree, and drink ye every one the waters of his own cistern;16TSKCOMഹിസ്കീയാവിന്നു നിങ്ങൾ ചെവി കൊടുക്കരുതു; അശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നിങ്ങൾ എന്നോടു സന്ധിചെയ്തു എന്റെ അടുക്കൽ പുറത്തുവരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ.16TSKCOMHiskeeyaavinnu ningal chevi kotukkaruthu; ashshoorraajaavu iprakaaram kalpikkunnu: ningal ennotu sandhicheythu enre atukkal purathuvaruvin; ningal ororuthan thaanthaanre munthirivalliyuteyum athivrikshathinteyum phalam thinnukayum thaanthaanre kinarrile vellam kutikkayum cheythukolvin.16TSKCOMहिजकिय्याह की मत सुनो; अश्शूर का राजा कहता है, भेंट भेजकर मुझे प्रसन्न करो और मेरे पास निकल आओ; तब तुम अपक्की अपक्की दाखलता और अंजीर के वृझ के फल खा पाओगे, और अपके अपके कुण्ड का पानी पिया करोगे;17TSKCOMUntil I come and take you away to a land like your own land, a land of corn and wine, a land of bread and vineyards.17TSKCOMപിന്നെ ഞാൻ വന്നു, നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.17TSKCOMPinne njaan vannu, ningalute deshathinnu thulyamaayi dhaanyavum veenjnjum appavum munthirithottangalum ulla oru deshathekku ningale koottikkontupokum.17TSKCOMजब तक मैं आकर तुम को ऐसे देश में न ले जाऊं जो तुम्हारे देश के समान अनाज और नथे दाखमधु का देश और रोटी और दाख की बारियोंका देश है।18TSKCOMBeware lest Hezekiah persuade you, saying, The LORD will deliver us. Hath any of the gods of the nations delivered his land out of the hand of the king of Assyria?18TSKCOMയഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ജാതികളുടെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർ രാജാവിന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?18TSKCOMYahova namme vituvikkumennu paranjnju hiskeeyaavu ningale chathikkaruthu; jaathikalute devanmaaril aarengkilum thanre deshathe ashshoor raajaavinre kayyilninnu vituvichittunto?18TSKCOMऐसा न हो कि हिजकिय्याह यह कहकर तुम को बहकाए कि यहोवा हम को बचाएगा। क्या और जातियोंके देवताओं ने अपके अपके देश को अश्शूर के राजा के हाथ से बचाया है?19TSKCOMWhere are the gods of Hamath and Arphad? where are the gods of Sepharvaim? and have they delivered Samaria out of my hand?19TSKCOMഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെ ദേവന്മാരും എവിടെ? അവർ ശമർയ്യയെ എന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?19TSKCOMHamaathileyum arppaadileyum devanmaar evite? sepharvvayeemile devanmaarum evite? avar shamaryyaye enre kayyilninnu vituvichittunto?19TSKCOMहमात और अर्पाद के देवता कहां रहे? सपर्वैम के देवता कहां रहे? क्या उन्होंने शोमरोन को मेरे हाथ से बचाया?20TSKCOMWho are they among all the gods of these lands, that have delivered their land out of my hand, that the LORD should deliver Jerusalem out of my hand?20TSKCOMയഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽ നിന്നു വിടുവിച്ചുവോ?20TSKCOMYahova yerooshalemine enre kayyilninnu vituvippaan aa deshangalile sakala devanmaarilum vechu oruthan thanre deshathe enre kayyil ninnu vituvichuvo?20TSKCOMदेश देश के देवतओं में से ऐसा कौन है जिस ने अपके देश को मेरे हाथ से बचाया हो? फिर क्या यहोवा यरूशलेम को मेरे हाथ से बचाएगा?21TSKCOMBut they held their peace, and answered him not a word: for the king’s commandment was, saying, Answer him not.21TSKCOMഎന്നാൽ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.21TSKCOMEnnaal janam mindaathirunnu avanotu onnum utharam paranjnjilla; avanotu utharam parayaruthennu raajakalpana undaayirunnu.21TSKCOMपरन्तु वे चुप रहे और उसके उत्तर में एक बात भी न कही, क्योंकि राजा की ऐसी आज्ञा यी कि उसको उत्तर न देना।22TSKCOMThen came Eliakim, the son of Hilkiah, that was over the household, and Shebna the scribe, and Joah, the son of Asaph, the recorder, to Hezekiah with their clothes rent, and told him the words of Rabshakeh.22TSKCOMഹിൽക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.22TSKCOMHilkkeeyaavinre makan elyaakkeem enna raajadhaanivichaarakanum raayasakkaaran shebnayum aasaaphinre makan yovaah enna manthriyum vasthram keeri hiskeeyaavinre atukkal vannu rab-shaakkeyute vaakku avanotu ariyichu.22TSKCOMतब हिल्किय्याह का पुत्र एल्याकीम जो राजघराने के काम पर नियुक्त या और शेब्ना जो मन्त्री या और आसाप या, इन्होंने हिजकिय्याह के पास वस्त्र फाड़े हुए जाकर रबशाके की बातें कह सुनाई।।