1TSKCOMThe wilderness and the solitary place shall be glad for them; and the desert shall rejoice, and blossom as the rose.1TSKCOMമരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.1TSKCOMMarubhoomiyum varanda nilavum aanandikkum; nirjjanapradesham ullasichu panineerpushpam pole pookkum.1TSKCOMजंगल और निर्जल देश प्रफुल्लित होंगे, मरूभूमि मगन होकर केसर की नाईं फूलेगी;2TSKCOMIt shall blossom abundantly, and rejoice even with joy and singing: the glory of Lebanon shall be given unto it, the excellency of Carmel and Sharon, they shall see the glory of the LORD, and the excellency of our God.2TSKCOMഅതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.2TSKCOMAthu manoharamaayi poothu ullaasathotum ghoshathotum koote ullasikkum; lebaanonre mahathvavum karmmelinreyum shaaronreyum shobhayum athinnu kotukkappetum; avar yahovayute mahathvavum nammute daivathinte thejassum kaanum.2TSKCOMवह अत्यन्त प्रभुल्लित होगी और आनन्द के साय जयजयकार करेगी। उसकी शोभा लबानोन की सी होगी और वह कर्मेल और शारोन के तुल्य तेजोमय हो जाएगी। वे यहोवा की शोभा और हमारे परमेश्वर का तेज देखेंगे।।3TSKCOMStrengthen ye the weak hands, and confirm the feeble knees.3TSKCOMതളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ.3TSKCOMThalarnna kaikale balappetuthuvin; kuzhanjnja muzhangkaalukale urappippin.3TSKCOMढीले हाथोंको दृढ़ करो और यरयराते हुए घुटनोंको स्यिर करो।4TSKCOMSay to them that are of a fearful heart, Be strong, fear not: behold, your God will come with vengeance, even God with a recompence; he will come and save you.4TSKCOMമനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.4TSKCOMManobheethiyullavarotu: dhairyappetuvin, bhayappetendaa; ithaa, ningalute daivam! prathikaaravum daivathinte prathiphalavum varunnu! avan vannu ningale rakshikkum ennu paravin.4TSKCOMघबरानेवालोंसे कहो, हियाव बान्धो, मत डरो! देखो, तुम्हारा परमेश्वर पलटा लेने और प्रतिफल देने को आ रहा है। हां, परमेश्वर आकर तुम्हारा उद्धार करेगा।।5TSKCOMThen the eyes of the blind shall be opened, and the ears of the deaf shall be unstopped.5TSKCOMഅന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.5TSKCOMAnnu kurutanmaarute kannu thurannuvarum; chekitanmaarute chevi atanjnjirikkayumilla.5TSKCOMतब अन्धोंकी आंखे खोली जाएंगी और बहिरोंके कान भी खोले जाएंगे;6TSKCOMThen shall the lame man leap as an hart, and the tongue of the dumb sing: for in the wilderness shall waters break out, and streams in the desert.6TSKCOMഅന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.6TSKCOMAnnu mutanthan maanineppole chaatum; oomanre naavum ullasichu ghoshikkum; marubhoomiyil vellavum nirjjanapradeshathu thotukalum potti purappetum.6TSKCOMतब लंगड़ा हरिण की सी चौकडिय़ां भरेगा और गूंगे अपक्की जीभ से जयजयकार करेंगे। क्योंकि जंगल में जल के सोते फूट निकलेंगे और मरूभूमि में नदियां बहने लगेंगीद्ध7TSKCOMAnd the parched ground shall become a pool, and the thirsty land springs of water: in the habitation of dragons, where each lay, shall be grass with reeds and rushes.7TSKCOMമരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാർപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.7TSKCOMMareechika oru poykayaayum varandanilam neeruravukalaayum theerum; kurukkanmaarute paarppitathu, ava kitanna sthalathuthanne, pullum otayum njaanganayum valarum.7TSKCOMमृगतृष्णा ताल बन जाएगी और सूखी भूमि में सोते फूटेंगे; और जिस स्यान में सियार बैठा करते हैं उस में घास और नरकट और सरकण्डे होंगे।।8TSKCOMAnd an highway shall be there, and a way, and it shall be called The way of holiness; the unclean shall not pass over it; but it shall be for those: the wayfaring men, though fools, shall not err therein.8TSKCOMഅവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല; അവൻ അവരോടുകൂടെ ഇരിക്കും; വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോകയില്ല.8TSKCOMAvite oru peruvazhiyum paathayum undaakum; athinnu vishudhavazhi ennu peraakum; oru ashudhanum athilkooti katannupokayilla; avan avarotukoote irikkum; vazhipokkar, bhoshanmaarpolum, vazhitherrippokayilla.8TSKCOMऔर वहां एक सड़क अर्यात् राजमार्ग होगा, उसका नाम पवित्र मार्ग होगा; कोई अशुद्ध जन उस पर से न चलने पाएगा; वह तो उन्हीं के लिथे रहेगा और उस मार्ग पर जो चलेंगे वह चाहे मूर्ख भी होंतौभी कभी न भटकेंगे।9TSKCOMNo lion shall be there, nor any ravenous beast shall go up thereon, it shall not be found there; but the redeemed shall walk there:9TSKCOMഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറി വരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.9TSKCOMOru simhavum avite undaakayilla; oru dushtamrigavum avite kayari varikayilla; aa vakaye avite kaanukayilla; veentetukkappettavar avite natakkum.9TSKCOMवहां सिंह न होगा ओर न कोई हिंसक जन्तु उस पर न चढ़ेगा न वहां पाया जाएगा, परन्तु छुड़ाए हुए उस में नित चलेंगे।10TSKCOMAnd the ransomed of the LORD shall return, and come to Zion with songs and everlasting joy upon their heads: they shall obtain joy and gladness, and sorrow and sighing shall flee away.10TSKCOMഅങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവിർപ്പും ഓടിപ്പോകും.10TSKCOMAngane yahovayaal veentetukkappettavar matangi ullaasaghoshathote seeyonilekku varum; nithyaanandam avarute thalamel undaayirikkum; avar aanandavum santhoshavum praapikkum; duhkhavum netuvirppum otippokum.10TSKCOMऔर यहोवा ने छुड़ाए हुए लोग लौटकर जयजयकार करते हुए सिय्योन में आएंगे; और उनके सिर पर सदा का आनन्द होगा; वे हर्ष और आनन्द पाएंगे और शोक और लम्बी सांस का लेना जाता रहेगा।।