Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMUnto thee, O God, do we give thanks, unto thee do we give thanks: for that thy name is near thy wondrous works declare.
1TSKCOMദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
1TSKCOMDaivame, njangal ninakku sthothram cheyyunnu; njangal ninakku sthothram cheyyunnu; ninre naamam atuthirikkunnu. njangal ninre athishayapravrithikale ghoshikkunnu.
1TSKCOMहे परमेश्वर हम तेरा धन्यवाद करते, हम तेरा नाम धन्यवाद करते हैं; क्योंकि तेरा नाम प्रगट हुआ है, तेरे आश्चर्यकर्मोंका वर्णन हो रहा है।।
2TSKCOMWhen I shall receive the congregation I will judge uprightly.
2TSKCOMസമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
2TSKCOMSamayam varumpol njaan nerote vidhikkum.
2TSKCOMजब ठीक समय आएगा तब मैं आप ही ठीक ठीक न्याय करूंगा।
3TSKCOMThe earth and all the inhabitants thereof are dissolved: I bear up the pillars of it. Selah.
3TSKCOMഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
3TSKCOMBhoomiyum athile sakala nivaasikalum urukippokumpol njaan athinre thoonukale urappikkunnu. selaa.
3TSKCOMपृथ्वी अपके सब रहनेवालोंसमेत गल रही है, मैं ने उसके खम्भोंको स्थिर कर दिया है।
4TSKCOMI said unto the fools, Deal not foolishly: and to the wicked, Lift not up the horn:
4TSKCOMഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
4TSKCOMDambham kaattaruthennu dambhikalotum kompuyartharuthennu dushtanmaarotum njaan parayunnu.
4TSKCOMमैं ने घमंडियोंसे कहा, घमंड मत करो, और दुष्टोंसे, कि सींग ऊंचा मत करो;
5TSKCOMLift not up your horn on high: speak not with a stiff neck.
5TSKCOMനിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
5TSKCOMNingalute kompu melottu uyartharuthu; shaathyathote samsaarikkayumaruthu.
5TSKCOMअपना सींग बहुत ऊंचा मत करो, न सिर उठाकर ढिठाई की बात बोलो।।
6TSKCOMFor promotion cometh neither from the east, nor from the west, nor from the south.
6TSKCOMകിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.
6TSKCOMKizhakkuninnalla, patinjnjaaruninnalla, thekkuninnumalla uyarchavarunnathu.
6TSKCOMक्योंकि बढ़ती न तो पूरब से न पच्छिम से, और न जंगल की ओर से आती है;
7TSKCOMBut God is the judge: he putteth down one, and setteth up another.
7TSKCOMദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
7TSKCOMDaivam nyaayaadhipathiyaakunnu; avan oruthane thaazhthukayum marroruthane uyarthukayum cheyyunnu.
7TSKCOMपरन्तु परमेश्वर ही न्यायी है, वह एक को घटाता और दूसरे को बढ़ाता है।
8TSKCOMFor in the hand of the LORD there is a cup, and the wine is red; it is full of mixture; and he poureth out of the same: but the dregs thereof, all the wicked of the earth shall wring them out, and drink them.
8TSKCOMയഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
8TSKCOMYahovayute kayyil oru paanapaathram untu; veenjnju nurekkunnu; athu madyamkontu nirenjnjirikkunnu; avan athilninnu pakarunnu; bhoomiyile sakaladushtanmaarum athinre mattu valichukutikkum.
8TSKCOMयहोवा के हाथ में एक कटोरा है, जिस में का दाखमधु झागवाला है; उस में मसाला मिला है, और वह उस में से उंडेलता है, निश्चय उसकी तलछट तक पृथ्वी के सब दृष्ट लोग पी जाएंगे।।
9TSKCOMBut I will declare for ever; I will sing praises to the God of Jacob.
9TSKCOMഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
9TSKCOMNjaano ennekkum prasthaavikkum; yaakkobinre daivathinnu sthuthipaatum.
9TSKCOMपरन्तु मैं तो सदा प्रचार करता रहूंगा, मैं याकूब के परमेश्वर का भजन गांऊगा।
10TSKCOMAll the horns of the wicked also will I cut off; but the horns of the righteous shall be exalted.
10TSKCOMദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
10TSKCOMDushtanmaarute kompukalokkeyum njaan murichu kalayum; neethimaanmaarute kompukalo uyarnnirikkum.
10TSKCOMदुष्टोंके सब सींगोंको मैं काट डालूंगा, परन्तु धर्मी के सींग ऊंचे किए जाएंगे।