Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO God, why hast thou cast us off for ever? why doth thine anger smoke against the sheep of thy pasture?
1TSKCOMദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
1TSKCOMDaivame, nee njangale sadaakaalathekkum thallikkalanjnjathu enthu? ninre mechalpurathe aatukalute nere ninre kopam pukayunnathu enthu?
1TSKCOMहे परमेश्वर, तू ने हमें क्योंसदा के लिथे छोड़ दिया है? तेरी कोपाग्नि का धुआं तेरी चराई की भेंड़ोंके विरूद्ध क्योंउठ रहा है?
2TSKCOMRemember thy congregation, which thou hast purchased of old; the rod of thine inheritance, which thou hast redeemed; this mount Zion, wherein thou hast dwelt.
2TSKCOMനീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോൻ പർവ്വതത്തെയും ഓർക്കേണമേ.
2TSKCOMNee pantupante sampaadicha ninre sabhayeyum nee veentetutha ninre avakaashagothratheyum nee vasichuponna seeyon parvvathatheyum orkkename.
2TSKCOMअपक्की मण्डली को जिसे तू ने प्राचीनकाल में मोल लिया था, और अपके निज भाग का गोत्रा होने के लिथे छुड़ा लिया था, और इस सिरयोन पर्वत को भी, जिस पर तू ने वास किया था, स्मारण कर!
3TSKCOMLift up thy feet unto the perpetual desolations; even all that the enemy hath done wickedly in the sanctuary.
3TSKCOMനിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
3TSKCOMNithyashoonyangalilekku ninre kaalati vekkename; shathru vishudhamandirathil sakalavum nashippichirikkunnu.
3TSKCOMअपके डग सनातन की खंडहर की ओर बढ़ा; अर्थात् उन सब बुराइयोंकी ओर जो शत्राृ ने पवित्रास्थान में किए हैं।।
4TSKCOMThine enemies roar in the midst of thy congregations; they set up their ensigns for signs.
4TSKCOMനിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; തങ്ങളുടെ കൊടികളെ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
4TSKCOMNinre vairikal ninre samaagamana sthalathinte natuvil alarunnu; thangalute kotikale avar atayaalangalaayi naattiyirikkunnu.
4TSKCOMतेरे द्रोही तेरे सभास्थान के बीच गरजते रहे हैं; उन्होंने अपक्की ही ध्वजाओं को चिन्ह ठहराया है। वे उन मनुष्योंके समान थे
5TSKCOMA man was famous according as he had lifted up axes upon the thick trees.
5TSKCOMഅവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
5TSKCOMAvar marakkoottathinmel kotaali ongunnathupole thonni.
5TSKCOMजो घने वन के पेड़ोंपर कुल्हाड़े चलाते हैं।
6TSKCOMBut now they break down the carved work thereof at once with axes and hammers.
6TSKCOMഇതാ, അവർ മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകർത്തുകളയുന്നു.
6TSKCOMIthaa, avar mazhukontum churrikakontum athinre chithrappanikale aakappaate thakarthukalayunnu.
6TSKCOMऔर अब वे उस भवन की नक्काशी को, कुल्हाडियोंऔर हथौड़ोंसे बिलकुल तोड़े डालते हैं।
7TSKCOMThey have cast fire into thy sanctuary, they have defiled by casting down the dwelling place of thy name to the ground.
7TSKCOMഅവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
7TSKCOMAvar ninre vishudhamandirathinnu theevechu; thirunaamathinte nivaasathe avar itichunirathi ashudhamaakki.
7TSKCOMउन्होंने तेरे पवित्रास्थान को आग में झोंक दिया है, और तेरे नाम के निवास को गिराकर अशुद्ध कर डाला है।
8TSKCOMThey said in their hearts, Let us destroy them together: they have burned up all the synagogues of God in the land.
8TSKCOMനാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു. ദേശത്തിൽ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
8TSKCOMNaam avare nashippichukalaka ennu avar ullamkontu paranjnju. deshathil daivathinte ellaapallikaleyum chuttukalanjnju.
8TSKCOMउन्होंने मन में कहा है कि हम इनको एकदक दबा दें; उन्होंने इस देश में ईश्वर के सब सभास्थानोंकोंफूंक दिया है।।
9TSKCOMWe see not our signs: there is no more any prophet: neither is there among us any that knoweth how long.
9TSKCOMഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
9TSKCOMNjangal njangalute atayaalangale kaanunnilla; yaathoru pravaachakanum sheshichittilla; ithu ethratholam ennariyunnavan aarum njangalute itayil illa.
9TSKCOMहम को हमारे निशान नहीं देख पड़ते; अब कोई नबी नहीं रहा, न हमारे बीच कोई जानता है कि कब तक यह दशा रहेगी।
10TSKCOMO God, how long shall the adversary reproach? shall the enemy blaspheme thy name for ever?
10TSKCOMദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
10TSKCOMDaivame, vairi ethratholam nindikkum? shathru ninre naamathe ennekkum dushikkumo?
10TSKCOMहे परमेश्वर द्रोही कब तक नामधराई करता रहेगा? क्या शत्रु, तेरे नाम की निन्दा सदा करता रहेगा?
11TSKCOMWhy withdrawest thou thy hand, even thy right hand? pluck it out of thy bosom.
11TSKCOMനിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയിൽനിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
11TSKCOMNinre kai, ninre valangkai nee valichukalayunnathu enthu? ninre matiyilninnu athu etuthu avare mutikkename.
11TSKCOMतू अपना दहिना हाथ क्योंरोके रहता है? उसे अपके पांजर से निकाल कर उनका अन्त कर दे।।
12TSKCOMFor God is my King of old, working salvation in the midst of the earth.
12TSKCOMദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു.
12TSKCOMDaivam puraathaname enre raajaavaakunnu; bhoomiyute madhye avan raksha pravarthikkunnu.
12TSKCOMपरमेश्वर तो प्राचीनकाल से मेरा राजा है, वह पृथ्वी पर उद्धार के काम करता आया है।
13TSKCOMThou didst divide the sea by thy strength: thou brakest the heads of the dragons in the waters.
13TSKCOMനിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
13TSKCOMNinre shakthikontu nee samudrathe vibhaagichu; vellathilulla thimimgalangalute thalakale utechukalanjnju.
13TSKCOMतू ने अपक्की शक्ति से समुद्र को दो भाग कर दिया; तू ने जल में मगरमच्छोंके सिक्कों फोड़ दिया।
14TSKCOMThou brakest the heads of leviathan in pieces, and gavest him to be meat to the people inhabiting the wilderness.
14TSKCOMലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.
14TSKCOMLivyaathaanre thalakale nee thakarthu; maruvaasikalaaya janathinnu athine aahaaramaayi kotuthu.
14TSKCOMतू ने तो लिव्यातानोंके सिर टुकड़े टुकड़े करके जंगली जन्तुओं को खिला दिए।
15TSKCOMThou didst cleave the fountain and the flood: thou driedst up mighty rivers.
15TSKCOMനീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
15TSKCOMNee uravum ozhukkum thurannuvittu, mahaanadikale nee varrichukalanjnju.
15TSKCOMतू ने तो सोता खोलकर जल की धारा बहाई, तू ने तो बारहमासी नदियोंको सुखा डाला।
16TSKCOMThe day is thine, the night also is thine: thou hast prepared the light and the sun.
16TSKCOMപകൽ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.
16TSKCOMPakal ninakkullathu; raavum ninakkullathu; velichatheyum sooryaneyum nee chamechirikkunnu.
16TSKCOMदिन तेरा है रात भी तेरी है; सूर्य और चन्द्रमा को तू ने स्थिर किया है।
17TSKCOMThou hast set all the borders of the earth: thou hast made summer and winter.
17TSKCOMഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
17TSKCOMBhooseemakale okkeyum nee sthaapichu; nee ushnakaalavum sheethakaalavum niyamichu.
17TSKCOMतू ने तो पृथ्वी के सब सिवानोंको ठहराया; धूपकाल और जाड़ा दोनोंतू ने ठहराए हैं।।
18TSKCOMRemember this, that the enemy hath reproached, O LORD, and that the foolish people have blasphemed thy name.
18TSKCOMയഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓർക്കേണമേ.
18TSKCOMYahove, shathru nindichirikkunnathum moodhajaathi thirunaamathe dushichirikkunnathum orkkename.
18TSKCOMहे यहोवा स्मरण कर, कि शत्रु ने नामधराई ही है, और मूढ़ लोगोंने तेरे नाम की निन्दा की है।
19TSKCOMO deliver not the soul of thy turtledove unto the multitude of the wicked: forget not the congregation of thy poor for ever.
19TSKCOMനിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
19TSKCOMNinre kurupraavine dushtamrigathinnu elpikkaruthe; ninre eliyavarute jeevane ennekkum marakkaruthe.
19TSKCOMअपक्की पिण्डुकी के प्राण को वनपशु के वश में न कर; अपके दी जनोंको सदा के लिथे न भूल
20TSKCOMHave respect unto the covenant: for the dark places of the earth are full of the habitations of cruelty.
20TSKCOMനിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു.
20TSKCOMNinre niyamathe kataakshikkename; bhoomiyile andhakaarasthalangal saahasanivaasangalkontu niranjnjirikkunnu.
20TSKCOMअपक्की वाचा की सुधि ले; क्योंकि देश के अन्धेरे स्थान अत्याचार के घरोंसे भरपूर हैं।
21TSKCOMO let not the oppressed return ashamed: let the poor and needy praise thy name.
21TSKCOMപീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
21TSKCOMPeedithan lajjichu pinthiriyaruthe; eliyavanum daridranum ninre naamathe sthuthikkatte.
21TSKCOMपिसे हुए जन को निरादर होकर लौटना न पके; दीन दरिद्र लोग तेरे नाम की स्तुति करने पाएं।।
22TSKCOMArise, O God, plead thine own cause: remember how the foolish man reproacheth thee daily.
22TSKCOMദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഓർക്കേണമേ.
22TSKCOMDaivame, ezhunnerru ninre vyavahaaram natathename; moodhan itavitaathe ninne nindikkunnathu orkkename.
22TSKCOMहे परमेश्वर उठ, अपना मुक मा आप ही लड़; तेरी जो नामधराई मूढ़ से दिन भर होती रहती है, उसे स्मरण कर।
23TSKCOMForget not the voice of thine enemies: the tumult of those that rise up against thee increaseth continually.
23TSKCOMനിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു.
23TSKCOMNinre vairikalute aaravam marakkaruthe; ninre ethiraalikalute kalaham eppozhum pongikkontirikkunnu.
23TSKCOMअपके द्रोहियोंका बड़ा बोल न भूल, तेरे विरोधियोंको कोलाहल तो निरन्तर उठता रहता है।