1TSKCOMHear my cry, O God; attend unto my prayer.1TSKCOMദൈവമേ, എന്റെ നിലവിളി കേൾക്കേണമേ. എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.1TSKCOMDaivame, enre nilavili kelkkename. enre praarthana shradhikkename.1TSKCOMहे परमेश्वर, मेरा चिल्लाना सुन, मेरी प्रार्थना की ओर घ्यान दे।2TSKCOMFrom the end of the earth will I cry unto thee, when my heart is overwhelmed: lead me to the rock that is higher than I.2TSKCOMഎന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.2TSKCOMEnre hridayam ksheenikkumpol njaan bhoomiyute arrathuninnu ninne vilichapekshikkum; enikku athyunnathamaaya paarayingkalekku enne natathename.2TSKCOMमूर्छा खाते समय मैं पृथ्वी की छोर से भी तुझे पुकारूंगा, जो चट्टान मेरे लिथे ऊंची है, उस पर मुझ को ले चला;3TSKCOMFor thou hast been a shelter for me, and a strong tower from the enemy.3TSKCOMനീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.3TSKCOMNee enikkoru sangkethavum shathruvinre nere urappulla gopuravum aayirikkunnuvallo.3TSKCOMक्योंकि तू मेरा शरणस्थान है, और शत्रु से बचने के लिथे ऊंचा गढ़ है।।4TSKCOMI will abide in thy tabernacle for ever: I will trust in the covert of thy wings. Selah.4TSKCOMഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.4TSKCOMNjaan ninre kootaarathil ennekkum vasikkum; ninre chirakin maravil njaan sharanam praapikkum. selaa.4TSKCOMमै तेरे तम्बू में युगानुयुग बना रहूंगा।5TSKCOMFor thou, O God, hast heard my vows: thou hast given me the heritage of those that fear thy name.5TSKCOMദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.5TSKCOMDaivame, nee enre nerchakale kettu, ninre naamathe bhayappetunnavarute avakaasham enikku thannumirikkunnu.5TSKCOMक्योंकि हे परमेश्वर, तू ने मेरी मन्नतें सुनीं, जो तेरे नाम के डरवैथे हैं, उनका सा भाग तू ने मुझे दिया है।।6TSKCOMThou wilt prolong the king’s life: and his years as many generations.6TSKCOMനീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.6TSKCOMNee raajaavinre aayussine deerghamaakkum; avanre samvathsarangal thalamurathalamurayolam irikkum.6TSKCOMतू राजा की आयु को बहुत बढ़ाएगा; उसके वर्ष पीढ़ी पीढ़ी के बराबर होंगे।7TSKCOMHe shall abide before God for ever: O prepare mercy and truth, which may preserve him.7TSKCOMഅവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,7TSKCOMAvan ennekkum daivasannidhiyil vasikkum; avane paripaalikkendathinnu dayayum vishvasthathayum kalpikkename,7TSKCOMवह परमेश्वर के सम्मुख सदा बना रहेगा; तू अपक्की करूणा और सच्चाई को उसकी रक्षा के लिथे ठहरा रख।8TSKCOMSo will I sing praise unto thy name for ever, that I may daily perform my vows.8TSKCOMഅങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.8TSKCOMAngane njaan thirunaamathe ennekkum keerthikkayum enre nerchakale naalthorum kazhikkayum cheyyum.8TSKCOMऔर मैं सर्वदा तेरे नाम का भजन गा गाकर अपक्की मन्नतें हर दिन पूरी किया करूंगा।।