Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO God, thou hast cast us off, thou hast scattered us, thou hast been displeased; O turn thyself to us again.
1TSKCOMദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
1TSKCOMDaivame, nee njangale thallikkalanjnju chitharichirikkunnu; nee kopichirikkunnu; njangale yathaasthaanathaakkename.
1TSKCOMहे परमेश्वर तू ने हम को त्याग दिया, और हम को तोड़ डाला है; तू क्रोधित हुआ; फिर हम को ज्योंका त्योंकर दे।
2TSKCOMThou hast made the earth to tremble; thou hast broken it: heal the breaches thereof; for it shaketh.
2TSKCOMനീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാൽ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
2TSKCOMNee deshathe natukki bhinnippichirikkunnu; athu kulungukayaal athinre bhinnangale nannaakkename.
2TSKCOMतू ने भूमि को कंपाया और फाड़ डाला है; उसके दरारोंको भर दे, क्योंकि वह डगमगा रही है।
3TSKCOMThou hast shewed thy people hard things: thou hast made us to drink the wine of astonishment.
3TSKCOMനീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
3TSKCOMNee ninre janathe kaathinyam anubhavippichu; paribhramathinte veenjnju nee njangale kutippichirikkunnu.
3TSKCOMतू ने अपक्की प्रजा को कठिन दु:ख भुगताया; तू ने हमें लड़खड़ा देनेवाला दाखमधु पिलाया है।।
4TSKCOMThou hast given a banner to them that fear thee, that it may be displayed because of the truth. Selah.
4TSKCOMസത്യം നിമിത്തം ഉയർത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാർക്കു ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
4TSKCOMSathyam nimitham uyarthendathinnu nee ninre bhakthanmaarkku oru koti nalkiyirikkunnu. selaa.
4TSKCOMतू ने अपके डरवैयोंको झण्डा दिया है, कि वह सच्चाई के कारण फहराया जाए।
5TSKCOMThat thy beloved may be delivered; save with thy right hand, and hear me.
5TSKCOMനിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
5TSKCOMNinakku priyamullavar vituvikkappetendathinnu ninre valangkaikontu rakshichu njangalkku utharamarulename.
5TSKCOMतू अपके दहिने हाथ से बचा, और हमारी सुन ले कि तेरे प्रिय छुड़ाए जाएं।।
6TSKCOMGod hath spoken in his holiness; I will rejoice, I will divide Shechem, and mete out the valley of Succoth.
6TSKCOMദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
6TSKCOMDaivam thanre vishudhiyil arulicheythathukontu njaan aanandikkum; njaan shekhemine vibhaagichu sukkoth thaazhvaraye alakkum.
6TSKCOMपरमेश्वर पवित्राता के साथ बोला है मैं प्रफुल्लित हूंगा; मैं शकेम को बांट लूंगा, और सुक्कोत की तराई को नपवाऊंगा।
7TSKCOMGilead is mine, and Manasseh is mine; Ephraim also is the strength of mine head; Judah is my lawgiver;
7TSKCOMഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
7TSKCOMGileyaad enikkullathu; manashsheyum enikkullathu; ephrayeem enre thalakkorikayum yehoodaa enre chengkolum aakunnu.
7TSKCOMगिलाद मेरा है; मनश्शे भी मेरा है; और एप्रैम मेरे सिर का टोप, यहूदा मेरा राजदण्ड है।
8TSKCOMMoab is my washpot; over Edom will I cast out my shoe: Philistia, triumph thou because of me.
8TSKCOMമോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!
8TSKCOMMovaab enikku kazhukuvaanulla vattaka; edominmel njaan enre cherippu eriyum; phelisthyadeshame, nee enrenimitham jayaghosham kolluka!
8TSKCOMमोआब मेरे धोने का पात्रा है; मैं एदोम पर अपना जूता फेंकूंबा; हे पलिश्तीन मेरे ही कारण जयजयकार कर।।
9TSKCOMWho will bring me into the strong city? who will lead me into Edom?
9TSKCOMഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴി നടത്തും?
9TSKCOMUrappulla nagarathilekku enne aar kontupokum? edomilekku enne aar vazhi natathum?
9TSKCOMमुझे गढ़वाले नगर में कौन पहुंचाएगा? एदोम तक मेरी अगुवाई किस ने की है?
10TSKCOMWilt not thou, O God, which hadst cast us off? and thou, O God, which didst not go out with our armies?
10TSKCOMദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
10TSKCOMDaivame, nee njangale thallikkalanjnjillayo? daivame nee njangalute sainyangalotu koote purappetunnathumilla.
10TSKCOMहे परमेश्वर, क्या तू ने हम को त्याग नही दिया? हे परमेश्वर, तू हमारी सेना के साथ नहीं जाता।
11TSKCOMGive us help from trouble: for vain is the help of man.
11TSKCOMവൈരിയുടെനേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.
11TSKCOMVairiyutenere njangalkku sahaayam cheyyename; manushyanre sahaayam vyarthamallo.
11TSKCOMद्रोही के विरूद्ध हमारी सहाथता कर, क्योंकि मनुष्य का किया हुआ छुटकारा व्यर्थ होता है।
12TSKCOMThrough God we shall do valiantly: for he it is that shall tread down our enemies.
12TSKCOMദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
12TSKCOMDaivathaal naam veeryam pravarthikkum; avan thanne nammute vairikale methichukalayum.
12TSKCOMपरमेश्वर की सहाथता से हम वीरता दिखाएंगे, क्योंकि हमारे द्रोहियोंको वही रौंदेगा।।