Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMLORD, how are they increased that trouble me! many are they that rise up against me.
1TSKCOMയഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.
1TSKCOMYahove, enre vairikal ethra perukiyirikkunnu! ennotu ethirkkunnavar anekar aakunnu.
1TSKCOMहे यहोवा मेरे सतानेवाले कितने बढ़ गए हैं! वह जो मेरे विरूद्ध उठते हैं बहुत हैं।
2TSKCOMMany there be which say of my soul, There is no help for him in God. Selah.
2TSKCOMഅവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
2TSKCOMAvannu daivathingkal rakshayilla ennu ennekkurichu palarum parayunnu. selaa.
2TSKCOMबहुत से मेरे प्राण के विषय में कहते हैं, कि उसका बचाव परमेश्वर की आरे से नहीं हो सकता।
3TSKCOMBut thou, O LORD, art a shield for me; my glory, and the lifter up of mine head.
3TSKCOMനീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
3TSKCOMNeeyo yahove, enikku churrum parichayum enre mahathvavum enre thala uyarthunnavanum aakunnu.
3TSKCOMपरन्तु हे यहोवा, तू तो मेरे चारोंओर मेरी ढ़ाल है, तू मेरी महिमा और मेरे मस्तिष्क का ऊंचा करनेवाला है।
4TSKCOMI cried unto the LORD with my voice, and he heard me out of his holy hill. Selah.
4TSKCOMഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
4TSKCOMNjaan yahovayotu uchathil nilavilikkunnu; avan thanre vishudhaparvvathathilninnu utharam arulukayum cheyyunnu. selaa.
4TSKCOMमैं ऊंचे शब्द से यहोवा को पुकारता हूं, और वह अपके पवित्रा पर्वत पर से मुझे उत्तर देता है।
5TSKCOMI laid me down and slept; I awaked; for the LORD sustained me.
5TSKCOMഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
5TSKCOMNjaan kitannurangi; yahova enne thaangukayaal unarnnumirikkunnu.
5TSKCOMमैं लेटकर सो गया; फिर जाग उठा, क्योंकि यहोवा मुझे सम्हालता है।
6TSKCOMI will not be afraid of ten thousands of people, that have set themselves against me round about.
6TSKCOMഎനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
6TSKCOMEnikku virodhamaayi churrum paalayamirangiyirikkunna aayiram aayiram janangale njaan bhayappetukayilla.
6TSKCOMमैं उन दस हजार मनुष्योंसे नहीं डरता, जो मेरे विरूद्ध चारोंओर पांति बान्धे खड़े हैं।।
7TSKCOMArise, O LORD; save me, O my God: for thou hast smitten all mine enemies upon the cheek bone; thou hast broken the teeth of the ungodly.
7TSKCOMയഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.
7TSKCOMYahove, ezhunnelkkename; enre daivame, enne rakshikkename. nee enre shathrukkale okkeyum chekittathatichu; nee dushtanmaarute pallu thakarthukalanjnju.
7TSKCOMउठ, हे यहोवा! हे मेरे परमेश्वर मुझे बचा ले! क्योंकि तू ने मेरे सब शत्रुओं के जबड़ोंपर मारा है और तू ने दुष्टोंके दांत तोड़ डाले हैं।।
8TSKCOMSalvation belongeth unto the LORD: thy blessing is upon thy people. Selah.
8TSKCOMരക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.
8TSKCOMRaksha yahovekkullathaakunnu; ninre anugraham ninre janathinmel varumaaraakatte. selaa.
8TSKCOMउद्धार यहोवा ही की ओर से होता है; हे यहोवा तेरी आशीष तेरी प्रजा पर हो।।