1TSKCOMWhy do the heathen rage, and the people imagine a vain thing?1TSKCOMജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?1TSKCOMJaathikal kalahikkunnathum vamshangal vyarthamaayathu niroopikkunnathum enthu?1TSKCOMजाति जाति के लोग क्योंहुल्लड़ मचाते हैं, और देश देश के लोग व्यर्थ बातें क्योंसोच रहे हैं?2TSKCOMThe kings of the earth set themselves, and the rulers take counsel together, against the LORD, and against his anointed, saying,2TSKCOMയഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:2TSKCOMYahovekkum avanre abhishikthannum virodhamaayi bhoomiyile raajaakkanmaar ezhunnelkkukayum adhipathikal thammil aalochikkayum cheyyunnathu:2TSKCOMयहोवा के और उसके अभिषिक्त के विरूद्ध पृथ्वी के राजा मिलकर, और हाकिम आपस में सम्मति करके कहते हैं, कि3TSKCOMLet us break their bands asunder, and cast away their cords from us.3TSKCOMനാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.3TSKCOMNaam avarute kettukale pottichu avarute kayarukale erinjnjukalaka.3TSKCOMआओ, हम उनके बन्धन तोड़ डालें, और उनकी रस्सिक्कों अपके ऊपर से उतार फेंके।।4TSKCOMHe that sitteth in the heavens shall laugh: the Lord shall have them in derision.4TSKCOMസ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.4TSKCOMSvarggathil vasikkunnavan chirikkunnu; karthaavu avare parihasikkunnu.4TSKCOMवह जो स्वर्ग में विराजमान है, हंसेगा, प्रभु उनको ठट्ठोंमें उड़ाएगा।5TSKCOMThen shall he speak unto them in his wrath, and vex them in his sore displeasure.5TSKCOMഅന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.5TSKCOMAnnu avan kopathote avarotu arulicheyyum; krodhathote avare bhramippikkum.5TSKCOMतब वह उन से क्रोध करके बातें करेगा, और क्रोध में कहकर उन्हें घबरा देगा, कि6TSKCOMYet have I set my king upon my holy hill of Zion.6TSKCOMഎന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.6TSKCOMEnre vishudhaparvvathamaaya seeyonil njaan enre raajaavine vaazhichirikkunnu.6TSKCOMमैं तो अपके ठहराए हुए राजा को अपके पवित्रा पर्वत सिरयोन की राजगद्दी पर बैठा चुका हूं।7TSKCOMI will declare the decree: the LORD hath said unto me, Thou art my Son; this day have I begotten thee.7TSKCOMഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.7TSKCOMNjaan oru nirnnayam prasthaavikkunnu: yahova ennotu arulicheythathu: nee enre puthran; innu njaan ninne janippichirikkunnu.7TSKCOMमैं उस वचन का प्रचार करूंगा: जो यहोवा ने मुझ से कहा, तू मेरा पुत्रा है, आज तू मुझ से उत्पन्न हुआ।8TSKCOMAsk of me, and I shall give thee the heathen for thine inheritance, and the uttermost parts of the earth for thy possession.8TSKCOMഎന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;8TSKCOMEnnotu chodichukolka; njaan ninakku jaathikale avakaashamaayum bhoomiyute arrangale kaivashamaayum tharum;8TSKCOMमुझ से मांग, और मैं जाति जाति के लोगोंको तेरी सम्पत्ति होने के लिथे, और दूर दूर के देशोंको तेरी निज भूमि बनने के लिथे दे दूंगा।9TSKCOMThou shalt break them with a rod of iron; thou shalt dash them in pieces like a potter’s vessel.9TSKCOMഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.9TSKCOMIrimpukolkontu nee avare thakarkkum; kushavanre paathrampole avare utekkum.9TSKCOMतू उन्हें लोहे के डण्डे से टुकड़े टुकड़े करेगा। तू कुम्हार के बर्तन की नाईं उन्हें चकना चूर कर डालेगा।।10TSKCOMBe wise now therefore, O ye kings: be instructed, ye judges of the earth.10TSKCOMആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.10TSKCOMAakayaal raajaakkanmaare, budhi pathippin; bhoomiyile nyaayaadhipanmaare, upadesham kaikkolvin.10TSKCOMइसलिथे अब, हे राजाओं, बुद्धिमान बनो; हे पृथ्वी के न्यायियों, यह उपकेश ग्रहण करो।11TSKCOMServe the LORD with fear, and rejoice with trembling.11TSKCOMഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.11TSKCOMBhayathote yahovaye sevippin; virayalote ghoshichullasippin.11TSKCOMडरते हुए यहोवा की उपासना करो, और कांपके हुए मगन हो।12TSKCOMKiss the Son, lest he be angry, and ye perish from the way, when his wrath is kindled but a little. Blessed are all they that put their trust in him.12TSKCOMഅവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.12TSKCOMAvan kopichittu ningal vazhiyilvechu nashikkaathirippaan puthrane chumbippin. avanre kopam kshanathil jvalikkum; avane sharanam praapikkunnavarokkeyum bhaagyavaanmaar.12TSKCOMपुत्रा को चूमो ऐसा न हो कि वह क्रोध करे, और तुम मार्ग ही में नाश हो जाओ; क्योंकि क्षण भर में उसका क्रोध भड़कने को है।। धन्य है वे जिनका भरोसा उस पर है।।