1TSKCOMI was glad when they said unto me, Let us go into the house of the LORD.1TSKCOMയഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.1TSKCOMYahovayute aalayathilekku namukku pokaam ennu avar ennotu paranjnjappol njaan santhoshichu.1TSKCOMजब लोगोंने मुझ से कहा, कि हम यहोवा के भवन को चलें, तब मैं आनन्दित हुआ।2TSKCOMOur feet shall stand within thy gates, O Jerusalem.2TSKCOMയെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.2TSKCOMYerooshaleme, njangalute kaalukal ninre vaathilukalkkakathu nilkkunnu.2TSKCOMहे यरूशलेम, तेरे फाटकोंके भीतर, हम खड़े हो गए हैं!3TSKCOMJerusalem is builded as a city that is compact together:3TSKCOMതമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!3TSKCOMThammil inakkiya nagaramaayi panithirikkunna yerooshaleme!3TSKCOMहे यरूशलेम, तू ऐसे नगर के समान बना है, जिसके घर एक दूसरे से मिले हुए हैं।4TSKCOMWhither the tribes go up, the tribes of the LORD, unto the testimony of Israel, to give thanks unto the name of the LORD.4TSKCOMഅവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാൻ കയറിച്ചെല്ലുന്നു.4TSKCOMAvitekku gothrangal, yahovayute gothrangal thanne, yisraayelinnu saakshyathinnaayi yahovayute naamathinnu sthothram cheyvaan kayarichellunnu.4TSKCOMवहां याह के गोत्रा गोत्रा के लोग यहोवा के नाम का धन्यवाद करने को जाते हैं; यह इस्राएल के लिथे साक्षी है।5TSKCOMFor there are set thrones of judgment, the thrones of the house of David.5TSKCOMഅവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.5TSKCOMAvite nyaayaasanangal, daaveedugrihathinte nyaayaasanangal thanne irikkunnu.5TSKCOMवहां तो न्याय के सिंहासन, दाऊद के घराने के लिथे धरे हुए हैं।।6TSKCOMPray for the peace of Jerusalem: they shall prosper that love thee.6TSKCOMയെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.6TSKCOMYerooshaleminre samaadhaanathinnaayi praarthippin; ninne snehikkunnavar svairamaayirikkatte.6TSKCOMयरूशलेम की शान्ति का वरदान मांगो, तेरे प्रेमी कुशल से रहें!7TSKCOMPeace be within thy walls, and prosperity within thy palaces.7TSKCOMനിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.7TSKCOMNinre kothalangalil samaadhaanavum ninre aramanakalil svairavum undaakatte.7TSKCOMतेरी शहरपनाह के भीतर शान्ति, और तेरे महलोंमें कुशल होवे!8TSKCOMFor my brethren and companions’ sakes, I will now say, Peace be within thee.8TSKCOMഎന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.8TSKCOMEnre sahodaranmaarum koottaalikalum nimitham ninnil samaadhaanam undaakatte ennu njaan parayum.8TSKCOMअपके भाइयोंऔर संगियोंके निमित्त, मैं कहूंगा कि तुझ में शान्ति होवे!9TSKCOMBecause of the house of the LORD our God I will seek thy good.9TSKCOMനമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.9TSKCOMNammute daivamaaya yahovayute aalayam nimitham njaan ninre nanma anveshikkum.9TSKCOMअपके परमेश्वर यहोवा के भवन के निमित्त, मैं तेरी भलाई का यत्न करूंगा।।