1TSKCOMI will lift up mine eyes unto the hills, from whence cometh my help.1TSKCOMഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?1TSKCOMNjaan enre kannu parvvathangalilekku uyarthunnu; enikku sahaayam eviteninnu varum?1TSKCOMमैं अपक्की आंखें पर्वतोंकी ओर लगाऊंगा। मुझे सहाथता कहां से मिलेगी?2TSKCOMMy help cometh from the LORD, which made heaven and earth.2TSKCOMഎന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.2TSKCOMEnre sahaayam aakaashatheyum bhoomiyeyum undaakkiya yahovayingkalninnu varunnu.2TSKCOMमुझे सहाथता यहोवा की ओर से मिलती है, जो आकाश और पृथ्वी का कर्त्ता है।।3TSKCOMHe will not suffer thy foot to be moved: he that keepeth thee will not slumber.3TSKCOMനിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.3TSKCOMNinre kaal vazhuthuvaan avan sammathikkayilla; ninne kaakkunnavan mayangukayumilla.3TSKCOMवह तेरे पांव को टलने न देगा, तेरा रक्षक कभी न ऊंघे।4TSKCOMBehold, he that keepeth Israel shall neither slumber nor sleep.4TSKCOMയിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.4TSKCOMYisraayelinre paripaalakan mayangukayilla, urangukayumilla.4TSKCOMसुन, इस्राएल का रक्षक, न ऊंघेगा और न सोएगा।।5TSKCOMThe LORD is thy keeper: the LORD is thy shade upon thy right hand.5TSKCOMയഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.5TSKCOMYahova ninre paripaalakan; yahova ninre valathubhaagathu ninakku thanal.5TSKCOMयहोवा तेरा रक्षक है; यहोवा तेरी दहिनी ओर तेरी आड़ है।6TSKCOMThe sun shall not smite thee by day, nor the moon by night.6TSKCOMപകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.6TSKCOMPakal sooryanengkilum raathri chandranengkilum ninne baadhikkayilla.6TSKCOMन तो दिन को धूप से, और न रात को चांदनी से तेरी कुछ हाति होगी।।7TSKCOMThe LORD shall preserve thee from all evil: he shall preserve thy soul.7TSKCOMയഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.7TSKCOMYahova oru doshavum thattaathavannam ninne paripaalikkum. avan ninre praanane paripaalikkum.7TSKCOMयहोवा सारी विपत्ति से तेरी रक्षा करेगा; यह तेरे प्राण की रक्षा करेगा।8TSKCOMThe LORD shall preserve thy going out and thy coming in from this time forth, and even for evermore.8TSKCOMയഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.8TSKCOMYahova ninre gamanatheyum aagamanatheyum innumuthal ennekkum paripaalikkum.8TSKCOMयहोवा तेरे आने जाने में तेरी रक्षा अब से लेकर सदा तक करता रहेगा।।