Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMഅതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
1TSKCOMAthinnu iyyob utharam paranjnjathenthennaal:
1TSKCOMतब अय्यूब ने कहा,
2TSKCOMI know it is so of a truth: but how should man be just with God?
2TSKCOMഅതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങിനെ?
2TSKCOMAthu angane thanne ennu enikkum ariyaam nishchayam; daivasannidhiyil marthyan neethimaanaakunnathengine?
2TSKCOMमैं निश्चय जानता हूं, कि बात ऐसी ही है; परन्तु मनुष्य ईश्वर की दृष्टि में क्योंकर धमीं ठहर सकता है?
3TSKCOMIf he will contend with him, he cannot answer him one of a thousand.
3TSKCOMഅവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന്നു ഉത്തരം പറവാൻ കഴികയില്ല.
3TSKCOMAvannu avanotu vyavaharippaan ishtam thonniyaal aayirathil onninnu utharam paravaan kazhikayilla.
3TSKCOMचाहे वह उस से मुक़द्दमा लड़ना भी चाहे तौभी मनुष्य हजार बातोंमें से एक का भी उत्तर न दे सकेगा।
4TSKCOMHe is wise in heart, and mighty in strength: who hath hardened himself against him, and hath prospered?
4TSKCOMഅവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?
4TSKCOMAvan jnjaaniyum mahaashakthanumaakunnu; avanotu, shathichittu haanivaraathavan aar?
4TSKCOMवह बुद्धिमान और अति सामयीं है: उसके विरोध में हठ करके कौन कभी प्रबल हुआ है?
5TSKCOMWhich removeth the mountains, and they know not: which overturneth them in his anger.
5TSKCOMഅവൻ പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
5TSKCOMAvan parvvathangale ava ariyaathe neekkikkalayunnu; thanre kopathil avaye marichukalayunnu.
5TSKCOMवह तो पर्वतोंको अचानक हटा देता है और उन्हें पता भी नहीं लगता, वह क्रोध में आकर उन्हें उलट पुलट कर देता है।
6TSKCOMWhich shaketh the earth out of her place, and the pillars thereof tremble.
6TSKCOMഅവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.
6TSKCOMAvan bhoomiye svasthaanathuninnu ilakkunnu; athinre thoonukal kulungippokunnu.
6TSKCOMवह पृय्वी को हिलाकर उसके स्यान से अलग करता है, और उसके खम्भे कांपके लगते हैं।
7TSKCOMWhich commandeth the sun, and it riseth not; and sealeth up the stars.
7TSKCOMഅവൻ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.
7TSKCOMAvan sooryanotu kalpikkunnu; athu udikkaathirikkunnu; avan nakshathrangale pothinjnju mudrayitunnu.
7TSKCOMउसकी आज्ञा बिना सूर्य उदय होता ही नहीं; और वह तारोंपर मुहर लगाता है;
8TSKCOMWhich alone spreadeth out the heavens, and treadeth upon the waves of the sea.
8TSKCOMഅവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.
8TSKCOMAvan thanichu aakaashathe virikkunnu; samudrathile thiramaalakalinmel avan natakkunnu.
8TSKCOMवह आकाशमणडल को अकेला ही फैलाता है, और समुद्र की ऊंची ऊंची लहरोंपर चलता है;
9TSKCOMWhich maketh Arcturus, Orion, and Pleiades, and the chambers of the south.
9TSKCOMഅവൻ സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
9TSKCOMAvan saptharshi, makayiram, kaarthika, ivayeyum thekke nakshathramandalatheyum undaakkunnu.
9TSKCOMवह सप्तषिर्, मृगशिरा और कचपचिया और दक्खिन के नझत्रोंका बनानेवाला है।
10TSKCOMWhich doeth great things past finding out; yea, and wonders without number.
10TSKCOMഅവൻ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.
10TSKCOMAvan aaraanjnjukootaatha vangkaaryangaleyum ennamillaatha athbhuthangaleyum cheyyunnu.
10TSKCOMवह तो ऐसे बड़े कर्म करता है, जिनकी याह नहीं लगती; और इतने आश्चर्यकर्म करता है, जो गिने नहीं जा सकते।
11TSKCOMLo, he goeth by me, and I see him not: he passeth on also, but I perceive him not.
11TSKCOMഅവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.
11TSKCOMAvan enre arike kooti katakkunnu; njaan avane kaanunnilla; avan katannupokunnu; njaan avane ariyunnathumilla.
11TSKCOMदेखो, वह मेरे साम्हने से होकर तो चलता है परन्तु मुझको नहीं दिखाई पड़ता; और आगे को बढ़ जाता है, परन्तु मुझे सूफ ही नहीं पड़ता है।
12TSKCOMBehold, he taketh away, who can hinder him? who will say unto him, What doest thou?
12TSKCOMഅവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും?
12TSKCOMAvan parichetukkunnu; aar avane thatukkum? nee enthu cheyyunnu ennu aar chodikkum?
12TSKCOMदेखो, जब वह छीनने लगे, तब उसको कौन रोकेगा? कोन उस से कह सकता है कि तू यह क्या करता है?
13TSKCOMIf God will not withdraw his anger, the proud helpers do stoop under him.
13TSKCOMദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവന്നു വഴങ്ങുന്നു.
13TSKCOMDaivam thanre kopathe pinvalikkunnilla; rahabinre thunayaalikal avannu vazhangunnu.
13TSKCOMईश्वर अपना क्रोध ठंडा नहीं करता। अभिमानी के सहाथकोंको उसके पांव तले फुकना पड़ता है।
14TSKCOMHow much less shall I answer him, and choose out my words to reason with him?
14TSKCOMപിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
14TSKCOMPinne njaan avanotu utharam parayunnathum avanotu vaadippaan vaakku thiranjnjetukkunnathum engane?
14TSKCOMफिर मैं क्या हूं, जो उसे उत्तर दूं, और बातें छांट छांटकर उस से विवाद करूं?
15TSKCOMWhom, though I were righteous, yet would I not answer, but I would make supplication to my judge.
15TSKCOMഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും.
15TSKCOMNjaan neethimaanaayirunnaalum avanotu utharam paranjnjukootaa; enre prathiyogiyotu njaan yaachikkentivarum.
15TSKCOMचाहे मैं निदॉष भी होता परन्तु उसको उत्तर न दे सकता; मैं अपके मुद्दई से गिड़गिड़ाकर बिनती करता।
16TSKCOMIf I had called, and he had answered me; yet would I not believe that he had hearkened unto my voice.
16TSKCOMഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല.
16TSKCOMNjaan vilichittu avan utharam aruliyaalum enre apeksha kelkkum ennu njaan vishvasikkayilla.
16TSKCOMचाहे मेरे पुकारने से वह उत्तर भी देता, तौभी मैं इस बात की प्रतीति न करता, कि वह मेरी बात सुनता है।
17TSKCOMFor he breaketh me with a tempest, and multiplieth my wounds without cause.
17TSKCOMകൊടുങ്കാറ്റുകൊണ്ടു അവൻ എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
17TSKCOMKotungkaarrukontu avan enne thakarkkunnuvallo; kaaranamkootaathe enre murivukale perukkunnu.
17TSKCOMवह तो आंधी चलाकर मुझे तोड़ डालता है, और बिना कारण मेरे चोट पर चोट लगाता है।
18TSKCOMHe will not suffer me to take my breath, but filleth me with bitterness.
18TSKCOMശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.
18TSKCOMShvaasamkazhippaan enne sammathikkunnilla; kaippukontu enre vayaru nirekkunnu.
18TSKCOMवह मुझे सांस भी लेने नहीं देता है, और मुझे कड़वाहट से भरता है।
19TSKCOMIf I speak of strength, lo, he is strong: and if of judgment, who shall set me a time to plead?
19TSKCOMബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്കു അവധി നിശ്ചയിക്കും?
19TSKCOMBalam vichaarichaal: avan thanne balavaan; nyaayavidhi vichaarichaal: aar enikku avadhi nishchayikkum?
19TSKCOMजो सामर्य्य की चर्चा हो, तो देखो, वह बलवान है: और यदि न्याय की चर्चा हो, तो वह कहेगा मुझ से कौन मुक़द्दमा लड़ेगा?
20TSKCOMIf I justify myself, mine own mouth shall condemn me: if I say, I am perfect, it shall also prove me perverse.
20TSKCOMഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
20TSKCOMNjaan neethimaanaayaalum enre svantha vaay enne kurram vidhikkum; njaan nishkalangkanaayaalum avan enikku vakratha aaropikkum.
20TSKCOMचाहे मैं निदॉष ही क्योंन हूँ, परन्तु अपके ही मुंह से दोषी ठहरूंगा; खरा होने पर भी वह मुझे कुटिल ठहराएगा।
21TSKCOMThough I were perfect, yet would I not know my soul: I would despise my life.
21TSKCOMഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.
21TSKCOMNjaan nishkalangkan; njaan enre praanane karuthunnilla; enre jeevane njaan nirasikkunnu.
21TSKCOMमैं खरा तो हूँ, परन्तु अपना भेद नहीं जानता; अपके जीवन से मुझे घृण आती है।
22TSKCOMThis is one thing, therefore I said it, He destroyeth the perfect and the wicked.
22TSKCOMഅതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാൻ പറയുന്നതു: അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
22TSKCOMAthellaam orupole; athukontu njaan parayunnathu: avan nishkalangkaneyum dushtaneyum nashippikkunnu.
22TSKCOMबात तो एक ही है, इस से मैं यह कहता हूँ कि ईश्वर खरे और दुष्ट दोनोंको नाश करता है।
23TSKCOMIf the scourge slay suddenly, he will laugh at the trial of the innocent.
23TSKCOMബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ നിർദ്ദോഷികളുടെ നിരാശ കണ്ടു അവൻ ചിരിക്കുന്നു.
23TSKCOMBaadha pettennu kollunnuvengkil nirddoshikalute niraasha kantu avan chirikkunnu.
23TSKCOMजब लोग विपत्ति से अचानक मरने लगते हैं तब वह निदॉष लोगोंके जांचे जाने पर हंसता है।
24TSKCOMThe earth is given into the hand of the wicked: he covereth the faces of the judges thereof; if not, where, and who is he?
24TSKCOMഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവൻ മൂടിക്കളയുന്നു; അതു അവനല്ലെങ്കിൽ പിന്നെ ആർ?
24TSKCOMBhoomi dushtanmaarute kayyil elpichirikkunnu; athile nyaayaadhipanmaarute mukham avan mootikkalayunnu; athu avanallengkil pinne aar?
24TSKCOMदेश दुष्टोंके हाथ में दिया गया है। वह उसके न्यायियोंकी आंखोंको मून्द देता है; इसका करनेवाला वही न हो तो कौन है?
25TSKCOMNow my days are swifter than a post: they flee away, they see no good.
25TSKCOMഎന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു.
25TSKCOMEnre aayushkaalam ottaalanekkaal vegam pokunnu; athu nanma kaanaathe otippokunnu.
25TSKCOMमेरे दिन हरकारे से भी अधिक वेग से चले जाते हैं; वे भागे जाते हैं और उनको कल्याण कुछ भी दिखाई नहीं देता।
26TSKCOMThey are passed away as the swift ships: as the eagle that hasteth to the prey.
26TSKCOMഅതു ഓടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
26TSKCOMAthu otakontulla vallampoleyum iraye raanjchunna kazhukaneppoleyum katannu pokunnu.
26TSKCOMवे वेग चाल से नावोंकी नाई चले जाते हैं, वा अहेर पर फपटते हुए उक़ाब की नाई।
27TSKCOMIf I say, I will forget my complaint, I will leave off my heaviness, and comfort myself:
27TSKCOMഞാൻ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
27TSKCOMNjaan enre sangkatam marunnu mukhavishaadam kalanjnju. prasannathayote irikkumennu paranjnjaal,
27TSKCOMजो मैं कहूं, कि विलाप करना फूल जाऊंगा, और उदासी छोड़कर अपना मन प्रफुल्लित कर दूंगा,
28TSKCOMI am afraid of all my sorrows, I know that thou wilt not hold me innocent.
28TSKCOMഞാൻ എന്റെ വ്യസനം ഒക്കെയും ഓർത്തു ഭയപ്പെടുന്നു; നീ എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.
28TSKCOMNjaan enre vyasanam okkeyum orthu bhayappetunnu; nee enne nirddoshiyaayi ennukayillennu njaan ariyunnu.
28TSKCOMतब मैं अपके सब दुखोंसे डरता हूँ। मैं तो जानता हूँ, कि तू मुझे निदॉष न ठहराएगा।
29TSKCOMIf I be wicked, why then labour I in vain?
29TSKCOMഎന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
29TSKCOMEnne kurram vidhikkukayeyullu; pinne njaan vrithaa prayathnikkunnathenthinnu?
29TSKCOMमैं तो दोषी ठहरूंगा; फिर व्यर्य क्योंपरिश्र्म करूं?
30TSKCOMIf I wash myself with snow water, and make my hands never so clean;
30TSKCOMഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
30TSKCOMNjaan himamkontu enne kazhukiyaalum kshaarajalamkontu enre kai vetippaakkiyaalum
30TSKCOMचाहे मैं हिम के जल में स्नान करूं, और अपके हाथ खार से निर्मल करूं,
31TSKCOMYet shalt thou plunge me in the ditch, and mine own clothes shall abhor me.
31TSKCOMനീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
31TSKCOMNee enne cherrukuzhiyil mukkikkalayum; enre vasthrampolum enne verukkum.
31TSKCOMतैभी तू मुझे गड़हे में डाल ही देगा, और मेरे वस्त्र भी मुझ से घिनाएंगे।
32TSKCOMFor he is not a man, as I am, that I should answer him, and we should come together in judgment.
32TSKCOMഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
32TSKCOMNjaan avanotu prathivaadikkendathinnum njangalorumichu nyaayavisthaarathinnu chellendathinnum avan enneppole manushyanallallo.
32TSKCOMक्योंकि वह मेरे तुल्य मनुष्य नहीं है कि मैं उस से वादविवाद कर सकूं, और हम दोनोंएक दूसरे से मुक़द्दमा लड़ सकें।
33TSKCOMNeither is there any daysman betwixt us, that might lay his hand upon us both.
33TSKCOMഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്നു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
33TSKCOMNjangale iruvareyum paranjnju nirthendathinnu njangalute natuvil oru madhyasthanumilla.
33TSKCOMहम दोनोंके बीच कोई बिचवई नहीं है, जो हम दोंनोंपर अपना हाथ रखे।
34TSKCOMLet him take his rod away from me, and let not his fear terrify me:
34TSKCOMഅവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
34TSKCOMAvan thanre vati engkalninnu neekkatte; avanre ghorathvam enne petippikkaathirikkatte;
34TSKCOMवह अपना सोंटा मुझ पर से दूर करे और उसकी भय देनेवाली बात मुझे न घबराए।
35TSKCOMThen would I speak, and not fear him; but it is not so with me.
35TSKCOMഅപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.
35TSKCOMAppol njaan avane petikkaathe samsaarikkum; ippol enre sthithi anganeyallallo.
35TSKCOMतब मैं उस से निडर होकर कुछ कह सकूंगा, क्योंकि मैं अपक्की दृष्टि में ऐसा नहीं हूँ।