1TSKCOMMy soul is weary of my life; I will leave my complaint upon myself; I will speak in the bitterness of my soul.1TSKCOMഎന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും.1TSKCOMEnre jeevan enikku veruppaaythonnunnu; njaan enre sangkatam thurannuparayum; enre manovyasanathil njaan samsaarikkum.1TSKCOMमेरा प्राण जीवित रहने से उकताता है; मैं स्वतंत्रता पूर्वक कुड़कुड़ाऊंगा; और मैं अपके मन की कड़वाहट के मारे बातें करूंगा।2TSKCOMI will say unto God, Do not condemn me; shew me wherefore thou contendest with me.2TSKCOMഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? എന്നെ അറിയിക്കേണമേ.2TSKCOMNjaan daivathotu parayum: enne kurram vidhikkaruthe; ennotu vyavaharippaan samgathi enthu? enne ariyikkename.2TSKCOMमै ईश्वर से कहूंगा, मुझे दोषी न ठहरा; मुझे बता दे, कि तू किस कारण मूफ से मुक़द्दमा लड़ता है?3TSKCOMIs it good unto thee that thou shouldest oppress, that thou shouldest despise the work of thine hands, and shine upon the counsel of the wicked?3TSKCOMപീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?3TSKCOMPeedippikkunnathum ninre kaippaniye thuchheekarikkunnathum dushtanmaarute aalochanayil prasaadikkunnathum ninakku yogyamo?3TSKCOMक्या तुझे अन्धेर करना, और दुष्टोंकी युक्ति को सुफल करके अपके हाथोंके बनाए हुए को निकम्मा जानना भला लगता है?4TSKCOMHast thou eyes of flesh? or seest thou as man seeth?4TSKCOMമാംസനേത്രങ്ങളോ നിനക്കുള്ളതു? മനുഷ്യൻ കാണുന്നതുപോലെയോ നീ കാണുന്നതു?4TSKCOMMaamsanethrangalo ninakkullathu? manushyan kaanunnathupoleyo nee kaanunnathu?4TSKCOMक्या तेरी देश्धारियोंकी सी बांखें है? और क्या तेरा देखना मनुष्य का सा है?5TSKCOMAre thy days as the days of man? are thy years as man’s days,5TSKCOMനീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്‍വാനും5TSKCOMNee enre akrithyam anveshippaanum enre paapathe shodhana cheyvaanum5TSKCOMक्या तेरे दिन मनुष्य के दिन के समान हैं, वा तेरे वर्ष पुरुष के समयोंके तुल्य हैं,6TSKCOMThat thou enquirest after mine iniquity, and searchest after my sin?6TSKCOMനിന്റെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ? നിന്നാണ്ടുകൾ മർത്യന്റെ ജീവകാലം പോലെയോ?6TSKCOMNinre naalukal manushyanre naalukal poleyo? ninnaantukal marthyanre jeevakaalam poleyo?6TSKCOMकि तू मेरा अधर्म ढूंढ़ता, और मेरा पाप पूछता है?7TSKCOMThou knowest that I am not wicked; and there is none that can deliver out of thine hand.7TSKCOMഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല.7TSKCOMNjaan kurrakkaaranalla ennu nee ariyunnu; ninre kayyilninnu vituvikkunnavan aarumilla.7TSKCOMतुझे तो मालूम ही है, कि मैं दुष्ट नहीं हूँ, और तेरे हाथ से कोई छुड़ानेवाला नहीं !8TSKCOMThine hands have made me and fashioned me together round about; yet thou dost destroy me.8TSKCOMനിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു.8TSKCOMNinre kai enne uruvaakki enne muzhuvanum chamechu; ennittum nee enne nashippichukalayunnu.8TSKCOMतू ने अपके हाथोंसे मुझे ठीक रचा है और जोड़कर बनाया है; तौभी मुझे नाश किए डालता है।9TSKCOMRemember, I beseech thee, that thou hast made me as the clay; and wilt thou bring me into dust again?9TSKCOMനീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോർക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?9TSKCOMNee enne kalimannukontennapole mananjnju ennorkkename; nee enne veentum potiyaakkikkalayumo?9TSKCOMस्मरण कर, कि तू ने मुझ को गून्धी हुई मिट्टी की नाई बनाया, क्या तू मुझे फिर धूल में मिलाएगा?10TSKCOMHast thou not poured me out as milk, and curdled me like cheese?10TSKCOMനീ എന്നെ പാലുപോലെ പകർന്നു തൈർപോലെ ഉറകൂടുമാറാക്കിയല്ലോ.10TSKCOMNee enne paalupole pakarnnu thairpole urakootumaaraakkiyallo.10TSKCOMक्या तू ने मुझे दूध की नाई उंडेलकर, और दही के समान जमाकर नहीं बनाया?11TSKCOMThou hast clothed me with skin and flesh, and hast fenced me with bones and sinews.11TSKCOMത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ടു എന്നെ മടഞ്ഞിരിക്കുന്നു.11TSKCOMThvakkum maamsavum nee enne dharippichu; asthiyum njarampumkontu enne matanjnjirikkunnu.11TSKCOMफिर तू ने मुझ पर चमड़ा और मांस चढ़ाया और हड्डियां और नसें गूंयकर मुझे बनाया है।12TSKCOMThou hast granted me life and favour, and thy visitation hath preserved my spirit.12TSKCOMജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.12TSKCOMJeevanum kripayum nee enikku nalki; ninre kataaksham enre shvaasathe paripaalikkunnu.12TSKCOMतू ने मुझे जीवन दिया, और मुझ पर करुणा की है; और तेरी चौकसी से मेरे प्राण की रझा हई है।13TSKCOMAnd these things hast thou hid in thine heart: I know that this is with thee.13TSKCOMഎന്നാൽ നീ ഇതു നിന്റെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; ഇതായിരുന്നു നിന്റെ താല്പര്യം എന്നു ഞാൻ അറിയുന്നു.13TSKCOMEnnaal nee ithu ninre hridayathil olichuvechu; ithaayirunnu ninre thaalparyam ennu njaan ariyunnu.13TSKCOMतौभी तू ने ऐसी बातोंको अपके मन में छिपा रखा; मैं तो जान गया, कि तू ने ऐसा ही करने को ठाना या।14TSKCOMIf I sin, then thou markest me, and thou wilt not acquit me from mine iniquity.14TSKCOMഞാൻ പാപം ചെയ്താൽ നീ കണ്ടു വെക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല.14TSKCOMNjaan paapam cheythaal nee kantu vekkunnu; enre akrithyam nee shikshikkaathe vitunnathumilla.14TSKCOMजो मैं पाप करूं, तो तू उसका लेखा लेगा; और अधर्म करने पर मुझे निदॉष न ठहराएगा।15TSKCOMIf I be wicked, woe unto me; and if I be righteous, yet will I not lift up my head. I am full of confusion; therefore see thou mine affliction;15TSKCOMഞാൻ ദുഷ്ടനെങ്കിൽ എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; ലജ്ജാപൂർണ്ണനായി ഞാൻ എന്റെ കഷ്ടത കാണുന്നു.15TSKCOMNjaan dushtanengkil enikku ayyo kashtam; neethimaanaayirunnaalum njaan thala uyarthendathalla; lajjaapoornnanaayi njaan enre kashtatha kaanunnu.15TSKCOMजो मैं दुष्टता करूं तो मुझ पर हाथ ! और जो मैं धमीं बनूं तौभी मैं सिर न उठाऊंगा, क्योंकि मैं अपमान से भरा हुआ हूं और अपके दु:ख पर ध्यान रखता हूँ।16TSKCOMFor it increaseth. Thou huntest me as a fierce lion: and again thou shewest thyself marvellous upon me.16TSKCOMതല ഉയർത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്റെ അത്ഭുതശക്തി കാണിക്കുന്നു.16TSKCOMThala uyarthiyaal nee oru simhampole enne naayaatum. pinneyum engkal ninre athbhuthashakthi kaanikkunnu.16TSKCOMऔर चाहे सिर उठाऊं तौभी तू सिंह की नाई मेरा अहेर करता है, और फिर मेरे विरुद्ध आश्चर्यकर्म करता है।17TSKCOMThou renewest thy witnesses against me, and increasest thine indignation upon me; changes and war are against me.17TSKCOMനിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു; നിന്റെ ക്രോധം എന്റെമേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.17TSKCOMNinre saakshikale nee veentum veentum enre nere nirthunnu; ninre krodham enremel vardhippikkunnu; ava ganamganamaayi vannu poruthunnu.17TSKCOMतू मेरे साम्हने अपके नथे नथे साझी ले आता है, और मुझ पर अपना क्रोध बढ़ाता है; और मुझ पर सेना पर सेना चढ़ाई करती है।18TSKCOMWherefore then hast thou brought me forth out of the womb? Oh that I had given up the ghost, and no eye had seen me!18TSKCOMനീ എന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചതെന്തിന്നു? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു.18TSKCOMNee enne garbhapaathrathilninnu purappetuvichathenthinnu? oru kannum enne kaanaathe enre praanan pokumaayirunnu.18TSKCOMतू ने मुझे गर्भ से क्योंनिकाला? नहीं तो मैं वहीं प्राण छोड़ता, और कोई मुझे देखने भी न पाता।19TSKCOMI should have been as though I had not been; I should have been carried from the womb to the grave.19TSKCOMഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്നു എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു;19TSKCOMNjaan janikkaathathupole irikkumaayirunnu; garbhapaathrathilninnu enne shavakkuzhiyilekku kontupokumaayirunnu;19TSKCOMमेरा होना न होने के समान होता, और पेट ही से क़ब्र को पहुंचाया जाता।20TSKCOMAre not my days few? cease then, and let me alone, that I may take comfort a little,20TSKCOMഎന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും20TSKCOMEnre jeevakaalam churukkamallayo? irulum andhathamassum ulla deshathekku ardharaathripole koorirulum kramamillaathe andhathamassum20TSKCOMक्या मेरे दिन योड़े नहीं? मुझे छोड़ दे, और मेरी ओर से मुंह फेर ले, कि मेरा मन योड़ा शान्त हो जाए21TSKCOMBefore I go whence I shall not return, even to the land of darkness and the shadow of death;21TSKCOMവെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ21TSKCOMVelicham ardharaathripoleyum ulla deshathekku thanne, matangivaraathavannam pokunnathinnumumpe21TSKCOMइस से पहिले कि मैं वहां जाऊं, जहां से फिर न लौटूंगा, अर्यात् अन्धिक्कारने और धोर अन्धकार के देश में, जहां अन्धकार ही अन्धकार है;22TSKCOMA land of darkness, as darkness itself; and of the shadow of death, without any order, and where the light is as darkness.22TSKCOMഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.22TSKCOMNjaan alpam aashvasikkendathinnu nee mathiyaakki enne vittumaarename.22TSKCOMऔर मृत्यु के अन्धकार का देश जिस में सब कुछ गड़बड़ है; और जहां प्रकाश भी ऐसा है जैसा अन्धकार।