1TSKCOMAt this also my heart trembleth, and is moved out of his place.1TSKCOMഇതിനാൽ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.1TSKCOMIthinaal enre hridayam virechu thanre sthalathuninnu paalippokunnu.1TSKCOMफिर इस बात पर भी मेरा ह्रृदय कांपता है, और अपके स्यान से उछल पड़ता है।2TSKCOMHear attentively the noise of his voice, and the sound that goeth out of his mouth.2TSKCOMഅവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായിൽനിന്നു പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾപ്പിൻ.2TSKCOMAvanre naadathinte muzhakkavum avanre vaayilninnu purappetunna garjjanavum shradhichukelppin.2TSKCOMउसके बोलने का शब्द तो सुनो, और उस शब्द को जो उसके मुंह से निकलता है सुनो।3TSKCOMHe directeth it under the whole heaven, and his lightning unto the ends of the earth.3TSKCOMഅവൻ അതു ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.3TSKCOMAvan athu aakaashathin keezhilokkeyum athinre minnal bhoomiyute arratholavum ayakkunnu.3TSKCOMवह उसको सारे आकाश के तले, और अपक्की बिजली को पृय्वी की छोर तक भेजता है।4TSKCOMAfter it a voice roareth: he thundereth with the voice of his excellency; and he will not stay them when his voice is heard.4TSKCOMഅതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ടു ഇടമുഴക്കുന്നു; അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല.4TSKCOMAthinre pinnaale oru muzhakkam kelkkunnu; avan thanre mahimaanaadamkontu itamuzhakkunnu; avanre naadam kelkkumpol avaye thatukkunnilla.4TSKCOMउसके पीछे गरजने का शब्द होता है; वह अपके प्रतापी शब्द से गरजता है, और जब उसका शब्द सुनाई देता है तब बिजली लगातार चमकने लगती है।5TSKCOMGod thundereth marvellously with his voice; great things doeth he, which we cannot comprehend.5TSKCOMദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.5TSKCOMDaivam thanre naadam athishayamaayi muzhakkunnu; namukku grahichukootaatha mahaakaaryangale cheyyunnu.5TSKCOMईश्वर गरजकर अपना शब्द अद्भूत रीति से सुनाता है, और बड़े बड़े काम करता है जिनको हम नहीं समझते।6TSKCOMFor he saith to the snow, Be thou on the earth; likewise to the small rain, and to the great rain of his strength.6TSKCOMഅവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.6TSKCOMAvan himathotu: bhoomiyil peyyuka ennu kalpikkunnu; avan mazhayotum vampicha perumazhayotum kalpikkunnu.6TSKCOMवह तो हिम से कहता है, पृय्वी पर गिर, और इसी प्रकार मेंह को भी और मूसलाधार वर्षा को भी ऐसी ही आज्ञा देता है।7TSKCOMHe sealeth up the hand of every man; that all men may know his work.7TSKCOMതാൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.7TSKCOMThaan srishticha manushyarokkeyum arivaanthakkavannam avan sakalamanushyaruteyum kai mudrayitunnu.7TSKCOMवह सब मनुष्योंके हाथ पर मुहर कर देता है, जिस से उसके बनाए हुए सब मनुष्य उसको पहचानें।8TSKCOMThen the beasts go into dens, and remain in their places.8TSKCOMകാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു.8TSKCOMKaattumrigam olivitathu chennu thanre guhayil kitakkunnu.8TSKCOMतब वनपशु गुफाओं में घुस जाते, और अपक्की अपक्की मांदोंमें रहते हैं।9TSKCOMOut of the south cometh the whirlwind: and cold out of the north.9TSKCOMദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.9TSKCOMDakshinamandalathilninnu kotungkaarrum utharadikkilninnu kulirum varunnu.9TSKCOMदक्खिन दिशा से बवणडर और उतरहिया से जाड़ा आता है।10TSKCOMBy the breath of God frost is given: and the breadth of the waters is straitened.10TSKCOMദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.10TSKCOMDaivathinte shvaasamkontu neerkkatta ulavaakunnu; vellangalute vishaalatha urechu pokunnu.10TSKCOMईश्वर की श्वास की फूंक से बरफ पड़ता है, तब जलाशयोंका पाट जम जाता है।11TSKCOMAlso by watering he wearieth the thick cloud: he scattereth his bright cloud:11TSKCOMഅവൻ കാർമ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.11TSKCOMAvan kaarmmeghathe eeramkontu kanappikkunnu; thanre minnalulla meghathe parathunnu.11TSKCOMफिर वह घटाओं को भाफ़ से लादता, और अपक्की बिजली से भरे हुए उजियाले का बादल दूर तक फैलाता है।12TSKCOMAnd it is turned round about by his counsels: that they may do whatsoever he commandeth them upon the face of the world in the earth.12TSKCOMഅവൻ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.12TSKCOMAvan avayotu kalpikkunnathokkeyum bhoomiyute uparibhaagathu cheyyendathinnu avanre aadeshaprakaaram ava churri sanjcharikkunnu.12TSKCOMवे उसकी बुद्धि की युक्ति से इधर उधर फिराए जाते हैं, इसलिथे कि जो आज्ञा वह उनको दे, उसी को वे बसाई हुई पृय्वी के ऊपर पूरी करें।13TSKCOMHe causeth it to come, whether for correction, or for his land, or for mercy.13TSKCOMശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവൻ അതു വരുത്തുന്നു.13TSKCOMShikshekkaayitto deshathinte nanmekkaayitto dayekkaayitto avan athu varuthunnu.13TSKCOMचाहे ताड़ना देने के लिथे, चाहे अपक्की पृय्वी की भलाई के लिथे वा मनुष्योंपर करुणा करने के लिथे वह उसे भेजे।14TSKCOMHearken unto this, O Job: stand still, and consider the wondrous works of God.14TSKCOMഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക.14TSKCOMIyyobe, ithu shradhichukolka; mindaathirunnu daivathinte athbhuthangale chinthichukolka.14TSKCOMहे अय्यूब ! इस पर कान लगा और सुन ले; चुपचाप खड़ा रह, और ईश्वर के आश्चर्यकमॉं का विचार कर।15TSKCOMDost thou know when God disposed them, and caused the light of his cloud to shine?15TSKCOMദൈവം അവെക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?15TSKCOMDaivam avekku kalpana kotukkunnathum thanre meghathile minnal prakaashippikkunnathum engane ennu nee ariyunnuvo?15TSKCOMक्या तू जानता है, कि ईश्वर क्योंकर अपके बादलोंको आज्ञा देता, और अपके बादल की बिजली को चमकाता है?16TSKCOMDost thou know the balancings of the clouds, the wondrous works of him which is perfect in knowledge?16TSKCOMമേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?16TSKCOMMeghangalute aakkathookkavum jnjaanasampoornnanaayavanre athbhuthangalum nee ariyunnuvo?16TSKCOMक्या तू घटाओं का तौलना, वा सर्वज्ञानी के आश्चर्यकर्म जानता है?17TSKCOMHow thy garments are warm, when he quieteth the earth by the south wind?17TSKCOMതെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?17TSKCOMThennikkaarrukontu bhoomi anangaathirikkumpol ninre vasthrathinnu chootundaakunnathu engane?17TSKCOMजब पृय्वी पर दक्खिनी हवा ही के कारण से सन्नाटा रहता है तब तेरे वस्त्र गर्म हो जाते हैं?18TSKCOMHast thou with him spread out the sky, which is strong, and as a molten looking glass?18TSKCOMലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടർത്തു വെക്കുമോ?18TSKCOMLohadarppanampole urappulla aakaashathe ninakku avanotukoote vitarthu vekkumo?18TSKCOMफिर क्या तू उसके साय आकाशमणडल को तान सकता है, जो ढाले हुए दर्पण के तुल्य दृढ़ है?19TSKCOMTeach us what we shall say unto him; for we cannot order our speech by reason of darkness.19TSKCOMഅവനോടു എന്തു പറയേണമെന്നു ഞങ്ങൾക്കു ഉപദേശിച്ചു തരിക; അന്ധകാരംനിമിത്തം ഞങ്ങളൾക്കു ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല.19TSKCOMAvanotu enthu parayenamennu njangalkku upadeshichu tharika; andhakaaramnimitham njangalalkku onnum prasthaavippaan kazhivilla.19TSKCOMतू हमें यह सिखा कि उस से क्या कहना चाहिथे? क्योंकि हम अन्धिक्कारने के कारण अपना व्याख्यान ठीक नहीं रच सकते।20TSKCOMShall it be told him that I speak? if a man speak, surely he shall be swallowed up.20TSKCOMഎനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാൻ ആരാനും ഇച്ഛിക്കുമോ?20TSKCOMEnikku samsaarikkenam ennu avanotu bodhippikkenamo? naashathinnirayaaytheeruvaan aaraanum ichhikkumo?20TSKCOMक्या उसको बनाया जाए कि मैं बोलना चाहता हूँ? क्या कोई अपना सत्यानाश चाहता है?21TSKCOMAnd now men see not the bright light which is in the clouds: but the wind passeth, and cleanseth them.21TSKCOMഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.21TSKCOMIppol aakaashathil velicham shobhikkunnathu kaanunnilla; engkilum kaarru katannu athine thelivaakkunnu.21TSKCOMअभी तो आकाशमणडल में का बड़ा प्रकाश देखा नहीं जाता जब वायु चलकर उसको शुद्ध करती है।22TSKCOMFair weather cometh out of the north: with God is terrible majesty.22TSKCOMവടക്കുനിന്നു സ്വർണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കരതേജസ്സുണ്ടു.22TSKCOMVatakkuninnu svarnnashobhapole varunnu; daivathinte churrum bhayangkarathejassuntu.22TSKCOMउत्तर दिशा से सुनहली ज्योति आती है ईश्वर भययोग्य तेज से आभूषित है।23TSKCOMTouching the Almighty, we cannot find him out: he is excellent in power, and in judgment, and in plenty of justice: he will not afflict.23TSKCOMസർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല.23TSKCOMSarvvashakthaneyo naam kantethukayilla; avan shakthiyil athyunnathanaakunnu; avan nyaayathinnum poornnaneethikkum bhamgam varuthunnilla. athukontu manushyar avane bhayappetunnu; jnjaanikalennu bhaavikkunnavare avan kataakshikkunnilla.23TSKCOMसर्वशक्तिमान जो अति सामयीं है, और जिसका भेद हम पा नहीं सकते, वह न्याय और पूर्ण धर्म को छोड़ अत्याचार नहीं कर सकता।24TSKCOMMen do therefore fear him: he respecteth not any that are wise of heart.24TSKCOM24TSKCOM24TSKCOMइसी कारण सज्जन उसका भय मानते हैं, और जो अपक्की दृष्टि में बुद्धिमान हैं, उन पर वह दृष्टि नहीं करता।