Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMElihu also proceeded, and said,
1TSKCOMഎലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
1TSKCOMEleehoo pinneyum paranjnjathenthennaal:
1TSKCOMफिर एलीहू ने यह भी कहा,
2TSKCOMSuffer me a little, and I will shew thee that I have yet to speak on God’s behalf.
2TSKCOMഅല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
2TSKCOMAlpam kshamikka, njaan ariyichutharaam; daivathinnu venti iniyum chila vaakku paravaanuntu.
2TSKCOMकुछ ठहरा रह, और मैं तुझ को समझाऊंगा, क्योंकि ईश्वर के पझ में मुझे कुछ और भी कहना है।
3TSKCOMI will fetch my knowledge from afar, and will ascribe righteousness to my Maker.
3TSKCOMഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
3TSKCOMNjaan doorathuninnu arivu kontuvarum; enre srashtaavinnu neethiye aaropikkum.
3TSKCOMमैं अपके ज्ञान की बात दूर से ले आऊंगा, और अपके सिरजनहार को धमीं ठहराऊंगा।
4TSKCOMFor truly my words shall not be false: he that is perfect in knowledge is with thee.
4TSKCOMഎന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
4TSKCOMEnre vaakku bhoshkalla nishchayam; arivu thikanjnjavan ninre atukkal nilkkunnu.
4TSKCOMनिश्चय मेरी बातें फूठी न होंगी, वह जो तेरे संग है वह पूरा ज्ञानी है।
5TSKCOMBehold, God is mighty, and despiseth not any: he is mighty in strength and wisdom.
5TSKCOMദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
5TSKCOMDaivam balavaanengkilum aareyum nirasikkunnilla; avan vivekashakthiyilum balavaan thanne.
5TSKCOMदेख, ईश्वर सामयीं है, और किसी को तुच्छ नहीं जानता; वह समझने की शक्ति में समर्य है।
6TSKCOMHe preserveth not the life of the wicked: but giveth right to the poor.
6TSKCOMഅവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
6TSKCOMAvan dushtanre jeevane rakshikkunnilla; duhkhithanmaarkko avan nyaayam natathikkotukkunnu.
6TSKCOMवह दुष्टोंको जिलाए नहीं रखता, और दीनोंको उनका हक देता है।
7TSKCOMHe withdraweth not his eyes from the righteous: but with kings are they on the throne; yea, he doth establish them for ever, and they are exalted.
7TSKCOMഅവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
7TSKCOMAvan neethimaanmaarilninnu thanre kataaksham maarrunnilla; raajaakkanmaarotukoote avare simhaasanathil iruthunnu; avar ennekkum uyarnnirikkunnu.
7TSKCOMवह धमिर्योंसे अपक्की आंखें नहीं फेरता, वरन उनको राजाओं के संग सदा के लिथे सिंहासन पर बैठाता है, और वे ऊंचे पद को प्राप्त करते हैं।
8TSKCOMAnd if they be bound in fetters, and be holden in cords of affliction;
8TSKCOMഅവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
8TSKCOMAvar changalakalaal bandhikkappettu kashtathayute paashangalaal pitikkappettaal
8TSKCOMओर चाहे वे बेडिय़ोंमें जकड़े जाएं और दु:ख की रस्सिक्कों बान्धे जाए,
9TSKCOMThen he sheweth them their work, and their transgressions that they have exceeded.
9TSKCOMഅവൻ അവർക്കു അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
9TSKCOMAvan avarkku avarute pravrithiyum ahangkarichupoya lamghanangalum kaanichukotukkum.
9TSKCOMतौभी ईश्वर उन पर उनके काम, और उनका यह अपराध प्रगट करता है, कि उन्होंने गर्व किया है।
10TSKCOMHe openeth also their ear to discipline, and commandeth that they return from iniquity.
10TSKCOMഅവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
10TSKCOMAvan avarute chevi prabodhanathinnu thurakkunnu; avar neethiketu vittuthirivaan kalpikkunnu.
10TSKCOMवह उनके कान शिझा सुनने के लिथे खोलता है, और आज्ञा देता है कि वे बुराई से पके रहें।
11TSKCOMIf they obey and serve him, they shall spend their days in prosperity, and their years in pleasures.
11TSKCOMഅവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
11TSKCOMAvar kettanusarichu avane sevichaal thangalute naalukale bhaagyathilum aantukale aanandathilum kazhichukoottum.
11TSKCOMयदि वे सुनकर उसकी सेवा करें, तो वे अपके दिन कल्याण से, और अपके वर्ष सुख से पूरे करते हैं।
12TSKCOMBut if they obey not, they shall perish by the sword, and they shall die without knowledge.
12TSKCOMകേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
12TSKCOMKelkkunnillengkilo avar vaalaal nashikkum; budhimoshathaal marichupokum.
12TSKCOMपरन्तु यदि वे न सुनें, तो वे खड़ग से नाश हो जाते हैं, और अज्ञानता में मरते हैं।
13TSKCOMBut the hypocrites in heart heap up wrath: they cry not when he bindeth them.
13TSKCOMദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
13TSKCOMDushtamaanasanmaar kopam samgrahichuvekkunnu; avan avare bandhikkumpol avar rakshekkaayi vilikkunnilla.
13TSKCOMपरन्तु वे जो मन ही मन भक्तिहीन होकर क्रोध बढ़ाते, और जब वह उनको बान्धता है, तब भी दोहाई नहीं देते,
14TSKCOMThey die in youth, and their life is among the unclean.
14TSKCOMഅവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
14TSKCOMAvar yauvanathil thanne marichu pokunnu; avarute jeevan durnnatappukaarutethu pole nashikkunnu.
14TSKCOMवे जवानी में मर जाते हैं और उनका जीवन लूच्चोंके बीच में नाश होता है।
15TSKCOMHe delivereth the poor in his affliction, and openeth their ears in oppression.
15TSKCOMഅവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
15TSKCOMAvan arishtane avanre arishtathayaal vituvikkunnu; peedayil thanne avarute chevi thurakkunnu.
15TSKCOMवह दुख्यथें को उनके दु:ख से छुड़ाता है, और उपद्रव में उनका कान खोलता है।
16TSKCOMEven so would he have removed thee out of the strait into a broad place, where there is no straitness; and that which should be set on thy table should be full of fatness.
16TSKCOMനിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
16TSKCOMNinneyum avan kashtathayute vaayil ninnu itukkamillaatha vishaalathayilekku natathumaayirunnu. ninre meshamel svaadubhojanam vekkumaayirunnu.
16TSKCOMपरन्तु वह तुझ को भी क्लेश के मुंह में से निकालकर ऐसे चौड़े स्यान में जहां सकेती नहीं है, पहुचा देता है, और चिकना चिकना भोजन तेरी मेज पर परोसता है।
17TSKCOMBut thou hast fulfilled the judgment of the wicked: judgment and justice take hold on thee.
17TSKCOMനീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
17TSKCOMNeeyo dushtavidhikontu niranjnjirikkunnu; vidhiyum neethiyum ninne pitikkum.
17TSKCOMपरन्तु तू ने दुष्टोंका सा निर्णय किया है इसलिथे निर्णय और न्याय तुझ से लिपके रहते है।
18TSKCOMBecause there is wrath, beware lest he take thee away with his stroke: then a great ransom cannot deliver thee.
18TSKCOMകോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുതു.
18TSKCOMKopam ninne parihaasathinnaayi vasheekarikkaruthu; maruvilayute valippam orthu nee therrippokayumaruthu.
18TSKCOMदेख, तू जलजलाहट से उभर के ठट्ठा मत कर, और न प्रायश्चित्त को अधिक बड़ा जानकर मार्ग से मुड़।
19TSKCOMWill he esteem thy riches? no, not gold, nor all the forces of strength.
19TSKCOMകഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
19TSKCOMKashtathil akappetaathirippaan ninre nilaviliyum shakthiyeriya parishramangal okkeyum mathiyaakumo?
19TSKCOMक्या तेरा रोना वा तेरा बल तुझे दु:ख से छुटकारा देगा?
20TSKCOMDesire not the night, when people are cut off in their place.
20TSKCOMജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
20TSKCOMJaathikal thangalute sthalathuvechu mutinjnjupokunna raathriye nee kaamkshikkaruthu.
20TSKCOMउस रात की अभिलाषा न कर, जिस में देश देश के लोग अपके अपके स्यान से मिटाए जाते हैं।
21TSKCOMTake heed, regard not iniquity: for this hast thou chosen rather than affliction.
21TSKCOMസൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
21TSKCOMSookshichukolka; neethiketilekku thiriyaruthu; athallo nee arishtathayekkaal ichhikkunnathu.
21TSKCOMचौकस रह, अनर्य काम की ओर मत फिर, तू ने तो द:ख से अधिक इसी को चुन लिया है।
22TSKCOMBehold, God exalteth by his power: who teacheth like him?
22TSKCOMദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
22TSKCOMDaivam thanre shakthiyaal unnathamaayi pravarthikkunnu; avannu thulyanaaya upadeshakan aarullu?
22TSKCOMदेख, ईश्वर अपके सामर्ध्य से बड़े बड़े काम करता है, उसके समान शिझक कौन है?
23TSKCOMWho hath enjoined him his way? or who can say, Thou hast wrought iniquity?
23TSKCOMഅവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം?
23TSKCOMAvanotu avanre vazhiye kalpichathaar? nee neethiketu cheythu ennu avanotu aarkku parayaam?
23TSKCOMकिस ने उसके चलने का मार्ग ठहराया है? और कौन उस से कह सकता है, कि तू ने अनुचित काम किया है?
24TSKCOMRemember that thou magnify his work, which men behold.
24TSKCOMഅവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
24TSKCOMAvanre pravrithiye mahimappetuthuvaan nee orthukolka; athinekkurichallo manushyar paatiyirikkunnathu.
24TSKCOMउसके कामोंकी महिमा और प्रशंसा करने को स्मरण रख, जिसकी प्रशंसा का गीत मनुष्य गाते चले आए हैं।
25TSKCOMEvery man may see it; man may behold it afar off.
25TSKCOMമനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
25TSKCOMManushyarokkeyum athu kantu rasikkunnu; doorathuninnu marthyan athine sookshichunokkunnu.
25TSKCOMसब मनुष्य उसको ध्यान से देखते आए हैं, और मनुष्य उसे दूर दूर से देखता है।
26TSKCOMBehold, God is great, and we know him not, neither can the number of his years be searched out.
26TSKCOMനമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
26TSKCOMNamukku arinjnjukootaathavannam daivam athyunnathan; avanre aantukalute samkhya aaraanjnjukootaathathu.
26TSKCOMदेख, ईश्वर महान और हमारे ज्ञान से कहीं पके है, और उसके वर्ष की गिनती अनन्त है।
27TSKCOMFor he maketh small the drops of water: they pour down rain according to the vapour thereof:
27TSKCOMഅവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
27TSKCOMAvan neerthullikale aakarshikkunnu; avanre aaviyaal ava mazhayaayi peyyunnu.
27TSKCOMक्योंकि वह तो जल की बूंदें ऊपर को खींच लेता है वे कुहरे से मेंह होकर टपकती हैं,
28TSKCOMWhich the clouds do drop and distil upon man abundantly.
28TSKCOMമേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
28TSKCOMMeghangal avaye choriyunnu; manushyarutemel dhaaraalamaayi pozhikkunnu.
28TSKCOMवे ऊंचे ऊंचे बादल उंडेलते हैं और मनुष्योंके ऊपर बहुतायत से बरसाते हैं।
29TSKCOMAlso can any understand the spreadings of the clouds, or the noise of his tabernacle?
29TSKCOMആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
29TSKCOMAarkkengkilum meghangalute virivukaleyum avanre kootaarathinte muzhakkatheyum grahikkaamo?
29TSKCOMफिर क्या कोई बादलोंका फैलना और उसके मणडल में का गरजना समझ सकता है?
30TSKCOMBehold, he spreadeth his light upon it, and covereth the bottom of the sea.
30TSKCOMഅവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
30TSKCOMAvan thanre churrum prakaasham virikkunnu; samudrathinte atiye mootunnu.
30TSKCOMदेख, वह अपके उजियाले को चहुँओर फैलाता है, और समुद्र की याह को ढांपता है।
31TSKCOMFor by them judgeth he the people; he giveth meat in abundance.
31TSKCOMഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
31TSKCOMIvayaal avan jaathikale nyaayam vidhikkunnu; aahaaravum dhaaraalamaayi kotukkunnu.
31TSKCOMक्योंकि वह देश देश के लोगोंका न्याय इन्हीं से करता है, और भोजनवस्तुएं बहुतायत से देता है।
32TSKCOMWith clouds he covereth the light; and commandeth it not to shine by the cloud that cometh betwixt.
32TSKCOMഅവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
32TSKCOMAvan minnalkontu thrikkai nirekkunnu; prathiyogiyute nere athine niyogikkunnu.
32TSKCOMवह बिजली को अपके हाथ में लेकर उसे आज्ञा देता है कि दुश्मन पर गिरे।
33TSKCOMThe noise thereof sheweth concerning it, the cattle also concerning the vapour.
33TSKCOMഅതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.
33TSKCOMAthinre muzhakkam avaneyum kannukaalikal ezhunnellunnavaneyum kurichu arivutharunnu.
33TSKCOMइसकी कड़क उसी का समाचार देती है पशु भी प्रगट करते हैं कि अन्धड़ चढ़ा आता है।