Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMഅതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
1TSKCOMAthinnu iyyob utharam paranjnjathenthennaal:
1TSKCOMतब अय्यूब ने कहा,
2TSKCOMHow long will ye vex my soul, and break me in pieces with words?
2TSKCOMനിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും?
2TSKCOMNingal ethratholam enre manassu vyasanippikkayum mozhikalaal enne thakarkkukayum cheyyum?
2TSKCOMतुम कब तक मेरे प्राण को दु:ख देते रहोगे; और बातोंसे मुझे चूर चूर करोगे?
3TSKCOMThese ten times have ye reproached me: ye are not ashamed that ye make yourselves strange to me.
3TSKCOMഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാൻ നിങ്ങൾക്കു ലജ്ജയില്ല.
3TSKCOMIppol pathu praavashyam ningal enne nindichirikkunnu; ennotu kaathinyam kaanippaan ningalkku lajjayilla.
3TSKCOMइन दसोंबार तुम लोग मेरी निन्दा ही करते रहे, तुम्हें लज्जा नहीं आती, कि तुम मेरे साय कठोरता का बरताव करते हो?
4TSKCOMAnd be it indeed that I have erred, mine error remaineth with myself.
4TSKCOMഞാൻ തെറ്റിപ്പോയതു വാസ്തവം എന്നു വരികിൽ എന്റെ തെറ്റു എനിക്കു തന്നേ അറിയാം.
4TSKCOMNjaan therrippoyathu vaasthavam ennu varikil enre therru enikku thanne ariyaam.
4TSKCOMमान लिया कि मुझ से भूल हुई, तौभी वह भूल तो मेरे ही सिर पर रहेगी।
5TSKCOMIf indeed ye will magnify yourselves against me, and plead against me my reproach:
5TSKCOMനിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ചു എന്റെ അപമാനത്തെക്കുറിച്ചു എന്നെ ആക്ഷേപിക്കുന്നു എങ്കിൽ
5TSKCOMNingal saakshaal enikku virodhamaayi valippam bhaavichu enre apamaanathekkurichu enne aakshepikkunnu engkil
5TSKCOMयदि तुम सचमुच मेरे विरुद्ध अपक्की बड़ाई करते हो और प्रमाण देकर मेरी तिन्दा करते हो,
6TSKCOMKnow now that God hath overthrown me, and hath compassed me with his net.
6TSKCOMദൈവം എന്നെ മറിച്ചുകളഞ്ഞു തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിൻ.
6TSKCOMDaivam enne marichukalanjnju thanre valayil enne kutukkiyirikkunnu ennarivin.
6TSKCOMतो यह जान लो कि ईश्वर ने मुझे गिरा दिया है, और मुझे अपके जाल में फंसा लिया है।
7TSKCOMBehold, I cry out of wrong, but I am not heard: I cry aloud, but there is no judgment.
7TSKCOMഅയ്യോ, ബലാൽക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾപ്പോരില്ല; രക്ഷെക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.
7TSKCOMAyyo, balaalkkaaram ennu njaan nilavilikkunnu; kelpporilla; rakshekkaayi njaan murayitunnu; nyaayam kittunnathumilla.
7TSKCOMदेखो, मैं उपद्रव ! उपद्रव ! योंचिल्लाता रहता हूँ, परन्तु कोई नहीं सुनता; मैं सहाथता के लिथे दोहाई देता रहता हूँ, परन्तु कोई न्याय नहीं करता।
8TSKCOMHe hath fenced up my way that I cannot pass, and he hath set darkness in my paths.
8TSKCOMഎനിക്കു കടന്നുകൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.
8TSKCOMEnikku katannukootaathavannam avan enre vazhi kettiyatechu, enre paathakal iruttaakkiyirikkunnu.
8TSKCOMउस ने मेरे मार्ग को ऐसा रूंधा है कि मैं आगे चल नहीं सकता, और मेरी डगरें अन्धेरी कर दी हैं।
9TSKCOMHe hath stripped me of my glory, and taken the crown from my head.
9TSKCOMഎന്റെ തേജസ്സു അവൻ എന്റെ മേൽനിന്നു ഊരിയെടുത്തു; എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.
9TSKCOMEnre thejassu avan enre melninnu ooriyetuthu; enre thalayile kireetam neekkikkalanjnju.
9TSKCOMमेरा विभव उस ने हर लिया है, और मेरे सिर पर से मुकुट उतार दिया है।
10TSKCOMHe hath destroyed me on every side, and I am gone: and mine hope hath he removed like a tree.
10TSKCOMഅവൻ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.
10TSKCOMAvan enne churrum kshayippichu; enre kathakazhinjnju; oru vrikshatheppole enre prathyaashaye parichukalanjnjirikkunnu.
10TSKCOMउस ने चारोंओर से मुझे तोड़ दिया, बस मैं जाता रहा, और मेरा आसरा उस ने वृझ की नाई उखाड़ डाला है।
11TSKCOMHe hath also kindled his wrath against me, and he counteth me unto him as one of his enemies.
11TSKCOMഅവൻ തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ചു എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.
11TSKCOMAvan thanre kopam enremel jvalippichu enne thanikku shathruvaayi ennunnu.
11TSKCOMउस ने मुझ पर अपना क्रोध भड़काया है और अपके शत्रुओं में मुझे गिनता है।
12TSKCOMHis troops come together, and raise up their way against me, and encamp round about my tabernacle.
12TSKCOMഅവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.
12TSKCOMAvanre patakkoottangal onnichuvarunnu; avar enre nere thangalute vazhi nirathunnu; enre kootaarathil churrum paalayamirangunnu.
12TSKCOMउसके दल इकट्ठे होकर मेरे विरुद्ध मोर्चा बान्धते हैं, और मेरे डेरे के चारोंओर छावनी डालते हैं।
13TSKCOMHe hath put my brethren far from me, and mine acquaintance are verily estranged from me.
13TSKCOMഅവർ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്കു അന്യരായിത്തീർന്നു.
13TSKCOMAvar enre sahodaranmaare ennotu akarrikkalanjnju; enre parichayakkaar enikku anyaraayitheernnu.
13TSKCOMउस ने मेरे भाइयोंको मुझ से दूर किया है, और जो मेरी जान पहचान के थे, वे बिलकुल अनजान हो गए हैं।
14TSKCOMMy kinsfolk have failed, and my familiar friends have forgotten me.
14TSKCOMഎന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
14TSKCOMEnre bandhujanam ozhinjnjumaari; enre urra snehithanmaar enne marannukalanjnju.
14TSKCOMमेरे कुटुंबी मुझे छोड़ गए हैं, और जो मुझे जानते थे वह मुझे भूल गए हैं।
15TSKCOMThey that dwell in mine house, and my maids, count me for a stranger: I am an alien in their sight.
15TSKCOMഎന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്കു പരദേശിയായ്തോന്നുന്നു.
15TSKCOMEnre veettil paarkkunnavarum enre daasikalum enne anyanaayennunnu; njaan avarkku paradeshiyaaythonnunnu.
15TSKCOMजो मेरे घर में रहा करते थे, वे, वरन मेरी दासियां भी मुझे अनजाना गिनने लगीं हैं; उनकी दृष्टि में मैं परदेशी हो गया हूँ।
16TSKCOMI called my servant, and he gave me no answer; I intreated him with my mouth.
16TSKCOMഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.
16TSKCOMNjaan enre daasane vilichu; avan vili kelkkunnilla. enre vaaykontu njaan avanotu yaachikkentivarunnu.
16TSKCOMजब मैं अपके दास को बुलाता हूँ, तब वह नहीं बोलता; मुझे उस से गिड़गिड़ाना पड़ता है।
17TSKCOMMy breath is strange to my wife, though I intreated for the children’s sake of mine own body.
17TSKCOMഎന്റെ ശ്വാസം എന്റെ ഭാര്യക്കു അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്കു അറെപ്പും ആയിരിക്കുന്നു.
17TSKCOMEnre shvaasam enre bhaaryakku asahyavum enre yaachana enre utappirannavarkku areppum aayirikkunnu.
17TSKCOMमेरी सांस मेरी स्त्री को और मेरी गन्ध मेरे भाइयोंकी दृष्टि में घिनौनी लगती है।
18TSKCOMYea, young children despised me; I arose, and they spake against me.
18TSKCOMപിള്ളരും എന്നെ നിരസിക്കുന്നു; ഞാൻ എഴുന്നേറ്റാൽ അവർ എന്നെ കളിയാക്കുന്നു.
18TSKCOMPillarum enne nirasikkunnu; njaan ezhunnerraal avar enne kaliyaakkunnu.
18TSKCOMलड़के भी मुझे तुच्छ जानते हैं; और जब मैं उठने लगता, तब वे मेरे विरुद्ध बोलते हैं।
19TSKCOMAll my inward friends abhorred me: and they whom I loved are turned against me.
19TSKCOMഎന്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു.
19TSKCOMEnre praanasnehithanmaar okkeyum enne verukkunnu; enikku priyaraayavar virodhikalaayitheernnu.
19TSKCOMमेरे सब परम मित्र मुझ से द्वेष रखते हैं, और जिन से मैं ने प्रेम किया सो पलटकर मेरे विरोधी हो गए हैं।
20TSKCOMMy bone cleaveth to my skin and to my flesh, and I am escaped with the skin of my teeth.
20TSKCOMഎന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ ഞാൻ ശേഷിച്ചിരിക്കുന്നു.
20TSKCOMEnre asthi thvakkinotum maamsathotum parriyirikkunnu; pallinre monayote njaan sheshichirikkunnu.
20TSKCOMमेरी खाल और मांस मेरी हड्डियोंसे सट गए हैं, और मैं बाल बाल बच गया हूं।
21TSKCOMHave pity upon me, have pity upon me, O ye my friends; for the hand of God hath touched me.
21TSKCOMസ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.
21TSKCOMSnehithanmaare, ennotu kripa thonnename, kripa thonnename; daivathinte kai enne thottirikkunnu.
21TSKCOMहे मेरे मित्रो ! मुझ पर दया करो, दया, क्योंकि ईश्वर ने मुझे मारा है।
22TSKCOMWhy do ye persecute me as God, and are not satisfied with my flesh?
22TSKCOMദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു?
22TSKCOMDaivam ennapole ningalum enne upadravikkunnathenthu? enre maamsam thinnu thripthivaraathathu enthu?
22TSKCOMतुम ईश्वर की नाई क्योंमेरे पीछे पके हो? और मेरे मांस से क्योंतृप्त नहीं हुए?
23TSKCOMOh that my words were now written! oh that they were printed in a book!
23TSKCOMഅയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു.
23TSKCOMAyyo enre vaakkukal onnu ezhuthiyengkil, oru pusthakathil kurichuvechengkil kollaayirunnu.
23TSKCOMभला होता, कि मेरी बातें लिखी जातीं; भला होता, कि वे पुस्तक में लिखी जातीं,
24TSKCOMThat they were graven with an iron pen and lead in the rock for ever!
24TSKCOMഅവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു.
24TSKCOMAvaye irimpaaniyum eeyavumkontu paarayil sadaakaalathekku kothivechengkil kollaayirunnu.
24TSKCOMऔर लोहे की टांकी और शीशे से वे सदा के लिथे चट्टान पर खोदी जातीं।
25TSKCOMFor I know that my redeemer liveth, and that he shall stand at the latter day upon the earth:
25TSKCOMഎന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
25TSKCOMEnne veentetukkunnavan jeevichirikkunnu ennum avan otuvil potimel nilkkumennum njaan ariyunnu.
25TSKCOMमुझे तो निश्चय है, कि मेरा छुड़ानेवाला जीवित है, और वह अन्त में पृय्वी पर खड़ा होगा।
26TSKCOMAnd though after my skin worms destroy this body, yet in my flesh shall I see God:
26TSKCOMഎന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
26TSKCOMEnre thvakk ingane nashichashesham njaan deharahithanaayi daivathe kaanum.
26TSKCOMऔर अपक्की खाल के इस प्रकार नाश हो जाने के बाद भी, मैं शरीर में होकर ईश्वर का दर्शन पाऊंगा।
27TSKCOMWhom I shall see for myself, and mine eyes shall behold, and not another; though my reins be consumed within me.
27TSKCOMഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
27TSKCOMNjaan thanne avane kaanum; anyanalla, enre svanthakannu avane kaanum; enre antharamgam enre ullil kshayichirikkunnu.
27TSKCOMउसका दर्शन मैं आप अपक्की आंखोंसे अपके लिथे करूंगा, और न कोई दूसरा। यद्यपि मेरा ह्रृदय अन्दर ही अन्दर चूर चूर भी हो जाए,
28TSKCOMBut ye should say, Why persecute we him, seeing the root of the matter is found in me?
28TSKCOMനാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്റെ മൂലം എന്നിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ
28TSKCOMNaam engane avane upadravikkumennum kaaryathinte moolam ennil kaanunnu ennum ningal parayunnuvengkil
28TSKCOMतौभी मुझ में तो धर्म का मूल पाया जाता है ! और तुम जो कहते हो हम इसको क्योंकर सताएं !
29TSKCOMBe ye afraid of the sword: for wrath bringeth the punishments of the sword, that ye may know there is a judgment.
29TSKCOMവാളിനെ പേടിപ്പിൻ; ക്രോധം വാളിന്റെ ശിക്ഷെക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞുകൊൾവിൻ.
29TSKCOMVaaline petippin; krodham vaalinre shikshekku hethu; oru nyaayavidhi untennarinjnjukolvin.
29TSKCOMतो तुम तलवार से डरो, क्योंकि जलजलाहट से तलवार का दणड मिलता है, जिस से तुम जान लो कि न्याय होता है।