1TSKCOMThen answered Bildad the Shuhite, and said,1TSKCOMഅതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:1TSKCOMAthinnu shoohyanaaya bildaad utharam paranjnjathenthennaal:1TSKCOMतब शूही बिल्दद ने कहा,2TSKCOMHow long will it be ere ye make an end of words? mark, and afterwards we will speak.2TSKCOMനിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും? ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം.2TSKCOMNingal ethratholam mozhikalkku kutukkuvekkum? budhiveppin; pinne namukku samsaarikkaam.2TSKCOMतुम कब तक फन्दे लगा लगाकर वचन पकड़ते रहोगे? चित्त लगाओ, तब हम बोलेंगे।3TSKCOMWherefore are we counted as beasts, and reputed vile in your sight?3TSKCOMഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ്തോന്നുന്നതും എന്തു?3TSKCOMNjangale mrigangalaayennunnathum njangal ningalkku ashudharaaythonnunnathum enthu?3TSKCOMहम लोग तुम्हारी दृष्टि में क्योंपशु के तुल्य समझे जाते, और अशुद्ध ठहरे हैं।4TSKCOMHe teareth himself in his anger: shall the earth be forsaken for thee? and shall the rock be removed out of his place?4TSKCOMകോപത്തിൽ തന്നെത്താൻ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?4TSKCOMKopathil thannethaan katichukeerunnavane, ninre nimitham bhoomi nirjjanamaayitheerenamo? paara athinre sthalam vittumaarenamo?4TSKCOMहे अपके को क्रोध में फाड़नेवाले क्या तेरे निमित्त पृय्वी उजड़ जाएगी, और चट्टान अपके स्यान से हट जाएगी?5TSKCOMYea, the light of the wicked shall be put out, and the spark of his fire shall not shine.5TSKCOMദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.5TSKCOMDushtanmaarute velicham kettupokum; avanre agnijvaala prakaashikkayilla.5TSKCOMतौभी दुष्टोंका दीपक बुफ जाएगा, और उसकी आग की लौ न चमकेगी।6TSKCOMThe light shall be dark in his tabernacle, and his candle shall be put out with him.6TSKCOMഅവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.6TSKCOMAvanre kootaarathil velicham iruntupokum; avanre deepam kettupokum.6TSKCOMउसके डेरे में का उजियाला अन्धेरा हो जाएगा, और उसके ऊपर का दिया बुफ जाएगा।7TSKCOMThe steps of his strength shall be straitened, and his own counsel shall cast him down.7TSKCOMഅവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.7TSKCOMAvan churukkote kaalati vekkunna sthalam itungippokum; avanre svantha aalochana avane thalliyitum.7TSKCOMउसके बड़े बड़े फाल छोटे हो जाएंगे और वह अपक्की ही युक्ति के द्वारा गिरेगा।8TSKCOMFor he is cast into a net by his own feet, and he walketh upon a snare.8TSKCOMഅവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ കണിയിൻ മീതെ നടക്കും.8TSKCOMAvanre kaal valayil kutungippokum; avan kaniyin meethe natakkum.8TSKCOMवह अपना ही पांव जाल में फंसाएगा, वह फन्दोंपर चलता है।9TSKCOMThe gin shall take him by the heel, and the robber shall prevail against him.9TSKCOMപാശം അവന്റെ കുതികാലിന്നു പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും.9TSKCOMPaasham avanre kuthikaalinnu pitikkum; avan kutukkil akappetum.9TSKCOMउसकी एड़ी फन्दे में फंस जाएगी, और वह जाल में पकड़ा जाएगा।10TSKCOMThe snare is laid for him in the ground, and a trap for him in the way.10TSKCOMഅവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും; അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും.10TSKCOMAvannu nilathu kurukku marechuvekkum; avane pitippaan paathayil vala olichu vekkum.10TSKCOMफन्दे की रस्सियां उसके लिथे भूमि में, और जाल रास्ते में छिपा दिया गया है।11TSKCOMTerrors shall make him afraid on every side, and shall drive him to his feet.11TSKCOMചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടർന്നു അവനെ വേട്ടയാടും.11TSKCOMChurrilum ghorathvangal avane bhramippikkum; avanre kaalukale thutarnnu avane vettayaatum.11TSKCOMचारोंओर से डरावनी वस्तुएं उसे डराएंगी और उसके पीछे पड़कर उसको भगाएंगी।12TSKCOMHis strength shall be hungerbitten, and destruction shall be ready at his side.12TSKCOMഅവന്റെ അനർത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.12TSKCOMAvanre anartham vishannirikkunnu; vipathu avanre arike orungi nilkkunnu.12TSKCOMउसका बल दु:ख से घट जाएगा, और विपत्ति उसके पास ही तैयार रहेगी।13TSKCOMIt shall devour the strength of his skin: even the firstborn of death shall devour his strength.13TSKCOMഅതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.13TSKCOMAthu avanre dehaamgangale thinnukalayum; maranathinte katinjnjool avanre avayavangale thinnukalayum.13TSKCOMवह उसके अंग को खा जाएगी, वरन काल का पहिलौठा उसके अंगोंको खा लेगा।14TSKCOMHis confidence shall be rooted out of his tabernacle, and it shall bring him to the king of terrors.14TSKCOMഅവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.14TSKCOMAvan aashrayicha kootaarathilninnu avan ver parinjnjupokum; ghoraraajaavinre atukkalekku avane kontupokum.14TSKCOMअपके जिस डेरे का भरोसा वह करता है, उस से वह छीन लिया जाएगा; और वह भयंकरता के राजा के पास पहुंचाया जाएगा।15TSKCOMIt shall dwell in his tabernacle, because it is none of his: brimstone shall be scattered upon his habitation.15TSKCOMഅവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.15TSKCOMAvannu onnumaakaathavar avanre kootaarathil vasikkum; avanre nivaasathinmel gandhakam peyyum.15TSKCOMजो उसके यहां का नहीं है वह उसके डेरे में वास करेगा, और उसके घर पर गन्धक छितराई जाएगी।16TSKCOMHis roots shall be dried up beneath, and above shall his branch be cut off.16TSKCOMകീഴെ അവന്റെ വേർ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.16TSKCOMKeezhe avanre ver unangippokum; mele avanre kompu vaatippokum.16TSKCOMउसकी जड़ तो सूख जाएगी, और डालियां कट जाएंगी।17TSKCOMHis remembrance shall perish from the earth, and he shall have no name in the street.17TSKCOMഅവന്റെ ഓർമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും.17TSKCOMAvanre ormma bhoomiyilninnu nashichupokum; theruveethiyil avanre per illaathaakum.17TSKCOMपृय्वी पर से उसका स्मरण मिट जाएगा, और बाज़ार में उसका नाम कभी न सुन पकेगा।18TSKCOMHe shall be driven from light into darkness, and chased out of the world.18TSKCOMഅവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തിൽനിന്നു അവനെ ഓടിച്ചുകളയും.18TSKCOMAvane velichathuninnu iruttilekku thalliyitum; bhoothalathilninnu avane otichukalayum.18TSKCOMवह उजियाले से अन्धिक्कारने में ढकेल दिया जाएगा, और जगत में से भी भगाया जाएगा।19TSKCOMHe shall neither have son nor nephew among his people, nor any remaining in his dwellings.19TSKCOMസ്വജനത്തിൽ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാർപ്പിടം അന്യന്നുപോകും.19TSKCOMSvajanathil avannu puthrano pauthrano illaathirikkum; avanre paarppitam anyannupokum.19TSKCOMउसके कुटुम्बियोंमें उसके कोई पुत्रपौत्र न रहेगा, और जहां वह रहता या, वहां कोई बचा न रहेगा।20TSKCOMThey that come after him shall be astonied at his day, as they that went before were affrighted.20TSKCOMപശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂർവ്വദിഗ്വാസികൾക്കു നടുക്കംപിടിക്കും.20TSKCOMPashchimavaasikal avanre divasam kantu vismayikkum; poorvvadigvaasikalkku natukkampitikkum.20TSKCOMउसका दिन देखकर पूरबी लोग चकित होंगे, और पश्चिम के निवासियोंके रोएं खड़े हो जाएंगे।21TSKCOMSurely such are the dwellings of the wicked, and this is the place of him that knoweth not God.21TSKCOMനീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.21TSKCOMNeethikettavanre vaasasthalam inganeyaakunnu. daivathe ariyaathavanre itam ivvannam thanne.21TSKCOMनि:सन्देह कुटिल लोगोंके निवास ऐसे हो जाते हैं, और जिसको ईश्वर का ज्ञान नहीं रहता उसका स्यान ऐसा ही हो जाता है।