1TSKCOMThen Eliashib the high priest rose up with his brethren the priests, and they builded the sheep gate; they sanctified it, and set up the doors of it; even unto the tower of Meah they sanctified it, unto the tower of Hananeel.1TSKCOMഅങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിൻ വാതിൽ പണിതു: അവർ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു.1TSKCOMAngane mahaapurohithanaaya elyaasheebum avanre sahodaranmaaraaya purohithanmaarum ezhunnerru aattin vaathil panithu: avar athu prathishthichu athinre kathakukalum vechu; hammeyaagopuramvareyum hananayelgopuramvareyum avar athu prathishthichu.1TSKCOMतब एल्याशीब महाथाजक ने अपके भाई याजकोंसमेत कमर बान्धकर भेड़फाटक को बनाया। उन्होंने उसकी प्रतिष्ठा की, और उसके पल्लोंको भी लगाया; और हम्मेआ नाम गुम्मट तक वरन हननेल के गुम्मट के पास तक उन्होंने शहरपनाह की प्रतिष्ठा की।2TSKCOMAnd next unto him builded the men of Jericho. And next to them builded Zaccur the son of Imri.2TSKCOMഅവർ പണിതതിന്നപ്പുറം യെരീഹോക്കാർ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു.2TSKCOMAvar panithathinnappuram yereehokkaar panithu; avarute appuram imriyute makanaaya sakkoor panithu.2TSKCOMउस से आगे यरीहो के मनुष्योंने बनाया। और इन से आगे इम्री के पुत्र जक्कूर ने बनाया ।3TSKCOMBut the fish gate did the sons of Hassenaah build, who also laid the beams thereof, and set up the doors thereof, the locks thereof, and the bars thereof.3TSKCOMമീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.3TSKCOMMeenvaathil hassenaayakkaar panithu; avar athinre patikal vechu kathakum otaampalum anthaazhavum inakki.3TSKCOMफिर मछलीफाटक को हस्सना के बेटोंने बनाया; उन्होंने उसकी कडिय़ां लगाई, और उसके पल्ले, ताले और बेंड़े लगाए।4TSKCOMAnd next unto them repaired Meremoth the son of Urijah, the son of Koz. And next unto them repaired Meshullam the son of Berechiah, the son of Meshezabeel. And next unto them repaired Zadok the son of Baana.4TSKCOMഅവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.4TSKCOMAvarute appuram hakkosinre makanaaya ooreeyaavinre makan meremoth arrakurram theerthu. avarute appuram meshessabeyelinre makanaaya berekhyaavinre makan meshullaam arrakurram theerthu. avarute appuram baanayute makan saadokk arrakurram theerthu.4TSKCOMऔर उन से आगे मरेमोत ने जो हक्कोस का पोता और ऊरियाह का पुत्र या, मरम्मत की। और इन से आगे मशुल्लाम ने जो मशेजबेल का पोता, और बरेक्याह का पुत्र या, मरम्मत की। और इस से आगे बाना के पुत्र सादोक ने मरम्मत की।5TSKCOMAnd next unto them the Tekoites repaired; but their nobles put not their necks to the work of their Lord.5TSKCOMഅവരുടെ അപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലെക്കു ചുമൽ കൊടുത്തില്ല.5TSKCOMAvarute appuram thekkovyar arrakurram theerthu; ennaal avarute shreshthanmaar karthaavinre velekku chumal kotuthilla.5TSKCOMऔर इन से आगे तकोइयोंने मरम्मत की; परन्तु उनके रईसोंने अपके प्रभु की सेवा का जूआ अपक्की गर्दन पर न लिया।6TSKCOMMoreover the old gate repaired Jehoiada the son of Paseah, and Meshullam the son of Besodeiah; they laid the beams thereof, and set up the doors thereof, and the locks thereof, and the bars thereof.6TSKCOMപഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.6TSKCOMPazhayavaathil paasehayute makanaaya yoyaadayum besodyaavinre makanaaya meshullaamum arrakurram theerthu; avar athinre patikal vechu kathakum otaampalum anthaazhavum inakki.6TSKCOMफिर पुराने फाटक की मरम्मत पासेह के पुत्र योयादा और बसोदयाह के पुत्र मशुल्लाम ने की; उन्होंने उसकी कडिय़ां लगाई, और उसके पल्ले, ताले और बेंड़े लगाए।7TSKCOMAnd next unto them repaired Melatiah the Gibeonite, and Jadon the Meronothite, the men of Gibeon, and of Mizpah, unto the throne of the governor on this side the river.7TSKCOMഅവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്കു ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീർത്തു.7TSKCOMAvarute appuram gibeyonyanaaya melathyaavum meronothyanaaya yaadonum gibeyonyarum mispaayarum nadikku ikkareyulla deshaadhipathiyute nyaayaasanasthalamvare arrakurram theerthu.7TSKCOMऔर उन से आगे गिबोनी मलत्याह और मेरोनोती यादोन ने और गिबोन और मिस्पा के मनुष्योंने महानद के पार के अधिपति के सिंहासन की ओर से मरम्मत की।8TSKCOMNext unto him repaired Uzziel the son of Harhaiah, of the goldsmiths. Next unto him also repaired Hananiah the son of one of the apothecaries, and they fortified Jerusalem unto the broad wall.8TSKCOMഅതിന്നപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകനായ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അവന്റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവു അറ്റകുറ്റം തീർത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.8TSKCOMAthinnappuram thattaanmaaril harhayyaavinre makanaaya usseeyel arramkurram theerthu. avanre appuram thailakkaaril oruvanaaya hananyaavu arrakurram theerthu veethiyulla mathilvare yerooshalemine urappichu.8TSKCOMउन से आगे हर्हयाह के पुत्र उजीएल ने और और सुनारोंने मरम्मत की। और इस से आगे हनन्याह ने, जो गन्धियोंके समाज का या, मरम्मत की; और उन्होंने चौड़ी शहरपनाह तक यरूशलेम को दृढ़ किया।9TSKCOMAnd next unto them repaired Rephaiah the son of Hur, the ruler of the half part of Jerusalem.9TSKCOMഅവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവു അറ്റകുറ്റം തീർത്തു.9TSKCOMAvarute appuram yerooshalem deshathinte paathikku prabhuvaaya hoorinre makan rephaayaavu arrakurram theerthu.9TSKCOMऔर उन से आगे हूर के पुत्र रपायाह ने, जो यरूशलेम के आधे जिले का हाकिम या, मरम्मत की।10TSKCOMAnd next unto them repaired Jedaiah the son of Harumaph, even over against his house. And next unto him repaired Hattush the son of Hashabniah.10TSKCOMഅവരുടെ അപ്പുറം ഹരൂമഫിന്റെ മകൻ യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.10TSKCOMAvarute appuram haroomaphinre makan yedaayaavu thanre veettinnu nereyulla bhaagam arrakurram theerthu; avanre appuram hashabneyaavinre makan hathoosh arrakurram theerthu.10TSKCOMऔर उन से आगे हरुमप के पुत्र यदायाह ने अपके ही घर के साम्हने मरम्मत की; और इस से आगे हशब्नयाह के पुत्र हत्तूश ने मरम्मत की।11TSKCOMMalchijah the son of Harim, and Hashub the son of Pahath-moab, repaired the other piece, and the tower of the furnaces.11TSKCOMമറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മൽക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.11TSKCOMMarroru bhaagavum choolakalute gopuravum haareeminre makan malkkeeyaavum pahath-movaabinre makan hashshoobum arrakurram theerthu.11TSKCOMहारीम के पुत्र मल्कियाह और पहत्तोआब के पुत्र हश्शूब ने एक और भाग की, और भट्टोंके गुम्मट की मरम्मत की।12TSKCOMAnd next unto him repaired Shallum the son of Halohesh, the ruler of the half part of Jerusalem, he and his daughters.12TSKCOMഅവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.12TSKCOMAvanre appuram yerooshalemdeshathinte marre paathikku prabhuvaaya halloheshinre makan shalloomum avanre puthrimaarum arrakurram theerthu.12TSKCOMइस से आगे यरूशलेम के आधे जिले के हाकिम हल्लोहेश के पुत्र शल्लूम ने अपक्की बेटियोंसमेत मरम्मत की।13TSKCOMThe valley gate repaired Hanun, and the inhabitants of Zanoah; they built it, and set up the doors thereof, the locks thereof, and the bars thereof, and a thousand cubits on the wall unto the dung gate.13TSKCOMതാഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു: അവർ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി.13TSKCOMThaazhvaravaathil hanoonum saanoh nivaasikalum arrakurram theerthu: avar athu panithu athinre kathakum otaampalum anthaazhavum inakki kuppa vaathilvare mathil aayiram muzham ketupokki.13TSKCOMतराई के फाटक की मरम्मत हानून और जानोह के निवासियोंने की; उन्होंने उसको बनाया, और उसके ताले, बेंड़े और पल्ले लगाए, और हजार हाथ की शहरपनाह को भी अर्यात् कूड़ाफाटक तक बनाया।14TSKCOMBut the dung gate repaired Malchiah the son of Rechab, the ruler of part of Beth-haccerem; he build it, and set up the doors thereof, the locks thereof, and the bars thereof.14TSKCOMകുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകൻ മൽക്കീയാവു അറ്റകുറ്റം തീർത്തു; അവൻ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി.14TSKCOMKuppavaathil beth-hakheremdeshathinte prabhuvaaya rekhaabinre makan malkkeeyaavu arrakurram theerthu; avan athu panithu athinre kathakum otaampalum anthaazhavum inakki.14TSKCOMऔर कूड़ाफाटक की मरम्मत रेकाब के पुत्र मल्कियाह ने की, जो बेयक्केरेम के जिले का हाकिम या; उसी ने उसको बनाया, और उसके ताले, बेंड़े और पल्ले लगाए।15TSKCOMBut the gate of the fountain repaired Shallun the son of Col-hozeh, the ruler of part of Mizpah; he built it, and covered it, and set up the doors thereof, the locks thereof, and the bars thereof, and the wall of the pool of Siloah by the king’s garden, and unto the stairs that go down from the city of David.15TSKCOMഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അതു പണിതു മേച്ചൽ കഴിച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽ നിന്നു ഇറങ്ങുന്ന കല്പടിവരെ തീർത്തു.15TSKCOMUravuvaathil mispaadeshathinte prabhuvaaya kol-hoseyute makanaaya shalloon arrakurram theerthu; avan athu panithu mechal kazhichu kathakum otaampalum anthaazhavum inakki raajodyaanathinte neerppaathikkarikeyulla kulathinte mathilum daaveedinre nagarathil ninnu irangunna kalpativare theerthu.15TSKCOMऔर सोताफाटक की मरम्मत कोल्होजे के पुत्र शल्लूम ने की, जो मिस्पा के जिले का हाकिम या; उसी ने उसको बनाया और पाटा, और उसके ताले, बेंड़े और पल्ले लगाए; और उसी ने राजा की बारी के पास के शेलह नाम कुणड की शहरपनाह को भी दाऊदपुर से उतरनेवाली सीढ़ी तक बनाया।16TSKCOMAfter him repaired Nehemiah the son of Azbuk, the ruler of the half part of Beth-zur, unto the place over against the sepulchres of David, and to the pool that was made, and unto the house of the mighty.16TSKCOMഅവന്റെ അപ്പുറം ബേത്ത്സൂർദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീർത്തു.16TSKCOMAvanre appuram bethsoordeshathinte paathikku prabhuvaaya asbookkinre makan nehemyaavu daaveedinre kallarakalute nereyulla sthalamvareyum vettikkuzhicha kulamvareyum veeranmaarute aagaaramvareyum arrakurram theerthu.16TSKCOMउसके बाद अज अजबूक के पुत्र नहेमायाह ने जो बेतसूर के आधे जिले का हाकिम या, दाऊद के कब्रिस्तान के साम्हने तक और बनाए हुए पोखरे तक, वरन वीरोंके घर तक भी मरम्मत की।17TSKCOMAfter him repaired the Levites, Rehum the son of Bani. Next unto him repaired Hashabiah, the ruler of the half part of Keilah, in his part.17TSKCOMഅതിന്നപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേർക്കു അറ്റകുറ്റം തിർത്തു.17TSKCOMAthinnappuram levyaril baaniyute makan rehoom arrakurram theerthu. avanre appuram keyeelaadeshathinte paathikku prabhuvaaya hashabyaavu thanre deshathinte perkku arrakurram thirthu.17TSKCOMइसके बाद बानी के पुत्र रहूम ने कितने लेवियोंसमेत मरम्मत की। इस से आगे कीला के आधे जिले के हाकिम हशब्याह ने अपके जिले की ओर से मरम्मत की।18TSKCOMAfter him repaired their brethren, Bavai the son of Henadad, the ruler of the half part of Keilah.18TSKCOMഅതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു.18TSKCOMAthinreshesham avanre sahodaranmaaril keyeelaadeshathinte marre paathikku prabhuvaaya henaadaadinre makan bavvaayi arrakurram theerthu.18TSKCOMउसके बाद उनके भाइयोंसमेत कीला के आधे जिले के हाकिम हेनादाद के पुत्र बव्वै ने मरम्मत की।19TSKCOMAnd next to him repaired Ezer the son of Jeshua, the ruler of Mizpah, another piece over against the going up to the armoury at the turning of the wall.19TSKCOMഅവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.19TSKCOMAvanre appuram mispaaprabhuvaaya yeshuvayute makan eser koningkale aayudhashaalekkulla kayarrathinnu nere marroru bhaagam arrakurram theerthu.19TSKCOMउस से आगे एक और भाग की मरम्मत जो शहरपनाह के मोड़ के पास शस्त्रें के घर की चढ़ाई के साम्हने है, थेशु के पुत्र एज़ेर ने की, जो मिस्पा का हाकिम या।20TSKCOMAfter him Baruch the son of Zabbai earnestly repaired the other piece, from the turning of the wall unto the door of the house of Eliashib the high priest.20TSKCOMഅതിന്റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽവരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു.20TSKCOMAthinreshesham sabbaayiyute makan baarookk aa konuthutangi mahaapurohithanaaya elyaasheebinre veettuvaathilvare marroru bhaagam jaagrathayote arrakurram theerthu.20TSKCOMफिर एक और भाग की अर्यात् उसी मोड़ से ले एल्याशीब महाथाजक के घर के द्वार तक की मरम्मत जब्बै के पुत्र बारूक ने तन मन से की।21TSKCOMAfter him repaired Meremoth the son of Urijah the son of Koz another piece, from the door of the house of Eliashib even to the end of the house of Eliashib.21TSKCOMഅതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.21TSKCOMAthinre shesham hakkosinre makanaaya ooreeyaavinre makan meremoth elyaasheebinre veettuvaathil thutangi elyaasheebinre veettinre arramvare marroru bhaagam arrakurram theerthu.21TSKCOMइसके बाद एक और भाग की अर्यात् एल्याशीब के घर के द्वार से ले उसी घर के सिक्के तक की मरम्मत, मरेमोत ने की, जो हक्कोस का पोता और ऊरियाह का पुत्र या।22TSKCOMAnd after him repaired the priests, the men of the plain.22TSKCOMഅതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു.22TSKCOMAthinreshesham naattupurakkaaraaya purohithanmaar arrakurram theerthu.22TSKCOMउसके बाद उन याजकोंने मरम्मत की जो तराई के मनुष्य थे।23TSKCOMAfter him repaired Benjamin and Hashub over against their house. After him repaired Azariah the son of Maaseiah the son of Ananiah by his house.23TSKCOMഅതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെ ശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസർയ്യാവു തന്റെ വീട്ടിന്നരികെ അറ്റകുറ്റം തീർത്തു.23TSKCOMAthinreshesham benyaameenum hashshoobum thangalute veettinnu nere arrakurram theerthu. athinre shesham ananyaavinre makanaaya mayaseyaavinre makan asaryyaavu thanre veettinnarike arrakurram theerthu.23TSKCOMउनके बाद बिन्यामीन और हश्शूब ने अपके घर के साम्हने मरम्मत की; और इनके पीछे अजर्याह ने जो मासेयाह का पुत्र और अनन्याह का पोता या अपके घर के पास मरम्मत की।24TSKCOMAfter him repaired Binnui the son of Henadad another piece, from the house of Azariah unto the turning of the wall, even unto the corner.24TSKCOMഅതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസർയ്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റംതീർത്തു.24TSKCOMAthinreshesham henaadaadinre makan binnoovi asaryyaavinre veetumuthal koninre thirivuvare marrorubhaagam arrakurramtheerthu.24TSKCOMतब एक और भाग की, अर्यात् अजर्याह के घर से लेकर शहरपनाह के मोड़ तक वरन उसके कोने तक की मरम्मत हेनादाद के पुत्र बिन्नूई ने की।25TSKCOMPalal the son of Uzai, over against the turning of the wall, and the tower which lieth out from the king’s high house, that was by the court of the prison. After him Pedaiah the son of Parosh.25TSKCOMഊസായിയുടെ മകൻ പാലാൽ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേർന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവു അറ്റകുറ്റം തീർത്തു.25TSKCOMOosaayiyute makan paalaal koninnum kaaraagrihathinte murrathotu chernnathaayi raajadhaani kavinjnju mumpottu nilkkunna unnathagopurathinnum nere arrakurram theerthu; athinreshesham paroshinre makan pedaayaavu arrakurram theerthu.25TSKCOMफिर उसी मोड़ के साम्हने जो ऊंचा गुम्मट राजभवन से बाहर निकला हुआ बन्दीगृह के आंगन के पास है, उसके साम्हने ऊजै के पुत्र पालाल ने मरम्मत की। इसके बाद परोश के पुत्र पदायाह ने मरम्मत की।26TSKCOMMoreover the Nethinims dwelt in Ophel, unto the place over against the water gate toward the east, and the tower that lieth out.26TSKCOMദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീർവ്വാതിലിന്നെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.26TSKCOMDaivaalayadaasanmaar ophelil kizhakku neervvaathilinnethireyulla sthalammuthal kavinjnjunilkkunna gopuramvare paarthuvannu.26TSKCOMनतीन लोग तो ओपेल में पूरब की ओर जलफाटक के साम्हने तक और बाहर निकले हुए गुम्मट तक रहते थे।27TSKCOMAfter them the Tekoites repaired another piece, over against the great tower that lieth out, even unto the wall of Ophel.27TSKCOMഅതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഓഫേലിന്റെ മതിൽ വരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.27TSKCOMAthinreshesham thekkovyar kavinjnjunilkkunna valiya gopurathinnu nere ophelinre mathil vare marroru bhaagam arrakurram theerthu.27TSKCOMपदायाह के बाद तकोइयोंने एक और भाग की मरम्मत की, जो बाहर तिकले हुए बड़े गुम्मट के साम्हने और ओबेल की शहरपनाह तक है।28TSKCOMFrom above the horse gate repaired the priests, every one over against his house.28TSKCOMകുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു.28TSKCOMKuthiravaathilmuthal purohithanmaar ororuthan thaanthaanre veettinnu nere arrakurram theerthu.28TSKCOMफिर घोड़ाफाटक के ऊपर याजकोंने अपके अपके घर के साम्हने मरम्मत की।29TSKCOMAfter them repaired Zadok the son of Immer over against his house. After him repaired also Shemaiah the son of Shechaniah, the keeper of the east gate.29TSKCOMഅതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവൽക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവു അറ്റകുറ്റം തീർത്തു.29TSKCOMAthinre shesham immerinre makan saadokk thanre veettinnu nere arrakurram theerthu. athinreshesham kizhakke vaathilkaavalkkaaranaaya shekhanyaavinre makan shemayyaavu arrakurram theerthu.29TSKCOMइनके बाद इम्मेर के पुत्र सादोक ने अपके घर के साम्हने मरम्मत की; और तब पूरवी फाटक के रखवाले शकन्याह के पुत्र समयाह ने मरम्मत की।30TSKCOMAfter him repaired Hananiah the son of Shelemiah, and Hanun the sixth son of Zalaph, another piece. After him repaired Meshullam the son of Berechiah over against his chamber.30TSKCOMഅതിന്റെശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.30TSKCOMAthinreshesham shelemyaavinre makan hananyaavum saalaaphinre aaraamathe makan haanoonum marroru bhaagam arrakurram theerthu. athinreshesham berekhyaavinre makan meshullaam thanre arayute nere arrakurram theerthu.30TSKCOMइसके बाद शेलेम्याह के पुत्र हनन्याह और सालाप के छठवें पुत्र हानून ने एक और भाग की मरम्मत की। तब बेरेक्याह के पुत्र मशुल्लाम ने अपक्की कोठरी के साम्हने मरम्मत की।31TSKCOMAfter him repaired Malchiah the goldsmith’s son unto the place of the Nethinims, and of the merchants, over against the gate Miphkad, and to the going up of the corner.31TSKCOMഅതിന്റെശേഷം തട്ടാന്മാരിൽ ഒരുവനായ മൽക്കീയാവു ഹമ്മീഫ് ഖാദ്വാതിലിന്നു നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റ കുറ്റം തീർത്തു.31TSKCOMAthinreshesham thattaanmaaril oruvanaaya malkkeeyaavu hammeeph khaadvaathilinnu nere daivaalayadaasanmaaruteyum kachavatakkaaruteyum sthalamvareyum koningkale maalikamurivareyum arra kurram theerthu.31TSKCOMउसके बाद मल्कियाह ने जो सुनार या नतिनोंऔर व्यापारियोंके स्यान तक ठहराए हुए स्यान के फाटक के साम्हने और कोने के कोठे तक मरम्मत की।32TSKCOMAnd between the going up of the corner unto the sheep gate repaired the goldsmiths and the merchants.32TSKCOMകോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിർത്തു.32TSKCOMKoningkale maalikamurikkum aattuvaathilinnum madhye thattaanmaarum kachavatakkaarum arrakurram thirthu.32TSKCOMऔर कोनेवाले कोठे से लेकर भेड़फाटक तक सुनारोंऔर व्यापारियोंने मरम्मत की।