Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass in the month Nisan, in the twentieth year of Artaxerxes the king, that wine was before him: and I took up the wine, and gave it unto the king. Now I had not been beforetime sad in his presence.
1TSKCOMഅർത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻ മാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാൻ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല.
1TSKCOMArthah shashtaaraajaavinre irupathaam aantil neesaan maasathil njaan orikkal raajaavinre mumpaake irunna veenjnju etuthu avannu kotuthu; njaan ithinnu mumpe orikkalum avanre sannidhiyil kunthithanaayirunnittilla.
1TSKCOMअर्तझत्र राजा के बीसवें वर्ष के नीसान नाम महीने में, जब उसके साम्हने दाखमधु या, तब मैं ने दाखमधु उठाकर राजा को दिया। इस से पहिले मैं उसके साम्हने कभी उदास न हुआ या।
2TSKCOMWherefore the king said unto me, Why is thy countenance sad, seeing thou art not sick? this is nothing else but sorrow of heart. Then I was very sore afraid,
2TSKCOMരാജാവു എന്നോടു: നിന്റെ മുഖം വാടിയിരിക്കുന്നതു എന്തു? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.
2TSKCOMRaajaavu ennotu: ninre mukham vaatiyirikkunnathu enthu? ninakku deenam onnum illallo; ithu manoduhkhamallaathe marronnumalla ennu paranjnju.
2TSKCOMतब राजा ने मुझ से पूछा, तू तो रेगी नहीं है, फिर तेरा मुंह क्योंउतरा है? यह तो मन ही की उदासी होगी।
3TSKCOMAnd said unto the king, Let the king live for ever: why should not my countenance be sad, when the city, the place of my fathers’ sepulchres, lieth waste, and the gates thereof are consumed with fire?
3TSKCOMഅപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.
3TSKCOMAppol njaan erravum bhayappettu raajaavinotu: raajaavu deerghaayussaayirikkatte; enre pithaakkanmaarute kallarakal ulla pattanam shoonyamaayum athinre vaathilukal theekontu venthum kitakke enre mukham vaataathe irikkunnathu engane ennu paranjnju.
3TSKCOMतब मैं अत्यन्त डर गया। और राजा से कहा, राजा सदा जीवित रहे ! जब वह नगर जिस में मेरे पुरखाओं की कबरें हैं, उजाड़ पड़ा है और उसके फाटक जले हुए हैं, तो मेरा मुंह क्योंन उतरे?
4TSKCOMThen the king said unto me, For what dost thou make request? So I prayed to the God of heaven.
4TSKCOMരാജാവു എന്നോടു: നിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിച്ചിട്ടു,
4TSKCOMRaajaavu ennotu: ninre apeksha enthu ennu chodichu; utane njaan svarggathile daivathotu praarthichittu,
4TSKCOMराजा ने मुझ से पूछा, फिर तू क्या मांगता है? तब मैं ने स्वर्ग के परमेश्वर से प्रार्यना करके, राजा से कहा;
5TSKCOMAnd I said unto the king, If it please the king, and if thy servant have found favour in thy sight, that thou wouldest send me unto Judah, unto the city of my fathers’ sepulchres, that I may build it.
5TSKCOMരാജാവിനോടു: രാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു.
5TSKCOMRaajaavinotu: raajaavinnu thiruvullamundaayi atiyannu thirumumpil daya labhichu engkil atiyane yehoodayil enre pithaakkanmaarute kallarakalulla pattanathilekku athu paniyendathinnu onnu ayakkename ennunarthichu.
5TSKCOMयदि राजा को भाए, और तू अपके दास से प्रसन्न हो, तो मुझे यहूदा और मेरे पुरखाओं की कबरोंके नगर को भेज, ताकि मैं उसे बनाऊं।
6TSKCOMAnd the king said unto me, (the queen also sitting by him,) For how long shall thy journey be? and when wilt thou return? So it pleased the king to send me; and I set him a time.
6TSKCOMഅതിന്നു രാജാവു--രാജ്ഞിയും അരികെ ഇരുന്നിരുന്നു--: നിന്റെ യാത്രെക്കു എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന്നു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.
6TSKCOMAthinnu raajaavu--raajnjiyum arike irunnirunnu--: ninre yaathrekku ethranaal venam? nee eppol matangivarum ennu ennotu chodichu. angane enne ayappaan raajaavinnu sammathamaayi; njaan oru avadhiyum paranjnju.
6TSKCOMतब राजा ने जिसके पास रानी भी बैठी यी, मुझ से पूछा, तू कितने दिन तक यात्रा में रहेगा? और कब लैटेगा? सो राजा मुझे भेजने को प्रसन्न हुआ; और मैं ने उसके लिथे एक समय नियुक्त किया।
7TSKCOMMoreover I said unto the king, If it please the king, let letters be given me to the governors beyond the river, that they may convey me over till I come into Judah;
7TSKCOMരാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു
7TSKCOMRaajaavinnu thiruvullamundaayi njaan yehoodayil ethumvare nadikku akkareyulla deshaadhipathimaar enne katathivitendathinnu
7TSKCOMफिर मैं ने राजा से कहा, यदि राजा को भाए, तो महानद के पार के अधिपतियोंके लिथे इस आशय की चिट्ठियां मुझे दी जाएं कि जब तक मैं यहूदा को न महुंचूं, तब तक वे मुझे अपके अपके देश में से होकर जाने दें।
8TSKCOMAnd a letter unto Asaph the keeper of the king’s forest, that he may give me timber to make beams for the gates of the palace which appertained to the house, and for the wall of the city, and for the house that I shall enter into. And the king granted me, according to the good hand of my God upon me.
8TSKCOMഅവർക്കു എഴുത്തുകളും ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിന്നും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.
8TSKCOMAvarkku ezhuthukalum aalayathotu chernna kottavaathilukalkkum pattanathinte mathilinnum njaan chennu paarppaanirikkunna veettinnum venti utharam muthalaayava undaakkuvaan raajaavinre vanavichaarakanaaya aasaaph enikku maram tharendathinnu avannu oru ezhuthum nalkename ennum njaan raajaavinotu apekshichu. enre daivathinte dayayulla kai enikku anukoolamaayirunnathukontu raajaavu athu enikku thannu.
8TSKCOMऔर सरकारी जंगल के रखवाले आसाप के लिथे भी इस आशय की चिट्ठी मुझे दी जाए ताकि वह मुझे भवन से लगे हुए राजगढ़ की कडिय़ोंके लिथे, और शहरपनाह के, और उस घर के लिथे, जिस में मैं जाकर रहूंगा, लकड़ी दे। मेरे परमेश्वर की कृपादृष्टि मुझ पर यी, इसलिथे राजा ने यह बिनती ग्रहण किया।
9TSKCOMThen I came to the governors beyond the river, and gave them the king’s letters. Now the king had sent captains of the army and horsemen with me.
9TSKCOMഅങ്ങനെ ഞാൻ നദിക്കു അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്റെ എഴുത്തു അവർക്കു കൊടുത്തു. രാജാവു പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.
9TSKCOMAngane njaan nadikku akkareyulla deshaadhipathimaarute atukkal vannu raajaavinre ezhuthu avarkku kotuthu. raajaavu patanaayakanmaareyum kuthirachevakareyum ennotukoote ayachirunnu.
9TSKCOMतब मैं ने महानद के पार के अधिपतियोंके पास जाकर उन्हें राजा की चिट्ठियां दीं। राजा ने मेरे संग सेनापति और सवार भी भेजे थे।
10TSKCOMWhen Sanballat the Horonite, and Tobiah the servant, the Ammonite, heard of it, it grieved them exceedingly that there was come a man to seek the welfare of the children of Israel.
10TSKCOMഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇതു കേട്ടപ്പോൾ യിസ്രായേൽമക്കൾക്കു ഗുണം ചെയ്‍വാൻ ഒരു ആൾ വന്നതു അവർക്കു ഏറ്റവും അനിഷ്ടമായി.
10TSKCOMHoronyanaaya sanballathum ammonyanaaya daasan thobeeyaavum ithu kettappol yisraayelmakkalkku gunam chey‍vaan oru aal vannathu avarkku erravum anishtamaayi.
10TSKCOMयह सुनकर कि एक मनुष्य इस्राएलियोंके कल्याण का उपाय करने को आया है, होरोनी सम्बल्लत और तोबियाह नाम कर्मचारी जो अम्मोनी या, उन दोनोंको बहुत बुरा लगा।
11TSKCOMSo I came to Jerusalem, and was there three days.
11TSKCOMഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം
11TSKCOMNjaan yerooshalemil ethi avite moonnu divasam thaamasichashesham
11TSKCOMजब मैं यरूशलेम पहुंच गया, तब वहां तीन दिन रहा।
12TSKCOMAnd I arose in the night, I and some few men with me; neither told I any man what my God had put in my heart to do at Jerusalem: neither was there any beast with me, save the beast that I rode upon.
12TSKCOMഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‍വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
12TSKCOMNjaanum ennotukoote chila purushanmaarum raathriyil ezhunnerru; ennaal yerooshalemil chey‍vaan enre daivam enre manassil thonnichirunnathu njaan aarotum paranjnjittillaayirunnu; njaan kayariyirunna mrigam allaathe marroru mrigavum ennotukoote undaayirunnilla.
12TSKCOMतब मैं योड़े पुरुषोंको लेकर रात को उठा; मैं ने किसी को नहीं बताया कि मेरे परमेश्वर ने यरूशलेम के हित के लिथे मेरे मन में क्या उपजाया या। और अपक्की सवारी के पशु को छोड़ कोई पशु मेरे संग न या।
13TSKCOMAnd I went out by night by the gate of the valley, even before the dragon well, and to the dung port, and viewed the walls of Jerusalem, which were broken down, and the gates thereof were consumed with fire.
13TSKCOMഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു.
13TSKCOMNjaan raathriyil thaazhvaravaathil vazhiyaayi perumpaampuravingkalum kuppavaathilkkalum chennu yerooshaleminre mathil itinjnjukitakkunnathum vaathilukal theevechu chuttirikkunnathum kantu.
13TSKCOMमैं रात को तराई के फाटक में होकर निकला और अजगर के सोते की ओर, और कूड़ाफाटक के पास गया, और यरूशलेम की टूटी पक्की हुई शहरपनाह और जले फाटकोंको देखा।
14TSKCOMThen I went on to the gate of the fountain, and to the king’s pool: but there was no place for the beast that was under me to pass.
14TSKCOMപിന്നെ ഞാൻ ഉറവു വാതിൽക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിന്നു കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു.
14TSKCOMPinne njaan uravu vaathilkkalekkum raajaavinre kulathingkalekkum chennu; ennaal njaan kayariyirunna mrigathinnu katannupokuvaan sthalam poraathirunnu.
14TSKCOMतब मैं आगे बढ़कर सोते के फाटक और राजा के कुणड के पास गया; परन्तु मेरी सवारी के पशु के लिथे आगे जाने को स्यान न या।
15TSKCOMThen went I up in the night by the brook, and viewed the wall, and turned back, and entered by the gate of the valley, and so returned.
15TSKCOMരാത്രിയിൽ തന്നേ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കി കണ്ടു താഴ്വരവാതിലിൻ വഴിയായി മടങ്ങിപ്പോന്നു.
15TSKCOMRaathriyil thanne njaan thottinre arikathukooti chennu mathil nokki kantu thaazhvaravaathilin vazhiyaayi matangipponnu.
15TSKCOMतब मैं रात ही रात नाले से होकर शहरपनाह को देखता हुआ चढ़ गया; फिर घूमकर तािई के फाटक से भीतर आया, और इस प्रकार लौट आया।
16TSKCOMAnd the rulers knew not whither I went, or what I did; neither had I as yet told it to the Jews, nor to the priests, nor to the nobles, nor to the rulers, nor to the rest that did the work.
16TSKCOMഞാൻ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.
16TSKCOMNjaan eviteppoyi ennum enthu cheythu ennum pramaanikalaarum arinjnjilla; annuvare njaan yehoodanmaaroto purohithanmaaroto prabhukkanmaaroto pramaanikaloto velayetukkunna shesham peroto yaathonnum ariyichirunnilla.
16TSKCOMऔर हाकिम न जानते थे कि मैं कहां गया और क्या करता या; वरन मैं ने तब तक न तो यहूदियोंको कुछ बताया या और न याजकोंऔर न रईसोंऔर न हाकिमोंऔर न दूसरे काम करनेवालोंको।
17TSKCOMThen said I unto them, Ye see the distress that we are in, how Jerusalem lieth waste, and the gates thereof are burned with fire: come, and let us build up the wall of Jerusalem, that we be no more a reproach.
17TSKCOMഅനന്തരം ഞാൻ അവരോടു: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു.
17TSKCOMAnantharam njaan avarotu: yerooshalem shoonyamaayum athinre vaathilukal theekontu venthum kitakkunnathaayi naam akappettirikkunna ee anartham ningal kaanunnuvallo; varuvin; naam iniyum nindaapaathramaayirikkaathavannam yerooshaleminre mathil paniyuka ennu paranjnju.
17TSKCOMतब मैं ने उन से कहा, तुम तो आप देखते हो कि हम कैसी दुर्दशा में हैं, कि यरूशलेम उजाड़ पड़ा है और उसके फाटक जले हुए हैं। तो आओ, हम यरूशलेम की शहरपनाह को बनाएं, कि भविष्य में हमारी नामधराई न रहे।
18TSKCOMThen I told them of the hand of my God which was good upon me; as also the king’s words that he had spoken unto me. And they said, Let us rise up and build. So they strengthened their hands for this good work.
18TSKCOMഎന്റെ ദൈവത്തിന്റെ കൈ എനിക്കു അനുകൂലമായിരുന്നതും രാജാവു എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി.
18TSKCOMEnre daivathinte kai enikku anukoolamaayirunnathum raajaavu ennotu kalpicha vaakkukalum njaan ariyichappol avar: naam ezhunnerru paniyuka ennu paranjnju. angane avar aa nalla pravrithikkaayi anyonyam dhairyappetuthi.
18TSKCOMफिर मैं ने उनको बतलाया, कि मेरे परमेश्वर की कृपादृष्टि मुझ पर कैसी हुई और राजा ने मुझ से क्या क्या बातें कही यीं। तब उन्होंने कहा, आओ हम कमर बान्धकर बनाने लगें। और उन्होंने इस भले काम को करने के लिथे हियाव बान्ध लिया।
19TSKCOMBut when Sanballat the Horonite, and Tobiah the servant, the Ammonite, and Geshem the Arabian, heard it, they laughed us to scorn, and despised us, and said, What is this thing that ye do? will ye rebel against the king?
19TSKCOMഎന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്തു? നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.
19TSKCOMEnnaal horonyanaaya sanballathum ammonyanaaya daasan thobeeyaavum araabyanaaya geshemum ithu kettittu njangale parihasichu nindichu; ningal cheyyunna ee kaaryam enthu? ningal raajaavinotu mathsarippaan bhaavikkunnuvo ennu chodichu.
19TSKCOMयह सुनकर होरोनी सम्बल्लत और तोबियाह नाम कर्मचारी जो अम्मोनी या, और गेशेम नाम एक अरबी, हमेें ठट्ठोंमें उड़ाने लगे; और हमें तुच्छ जानकर कहन लगे, यह तुम क्या काम करते हो।
20TSKCOMThen answered I them, and said unto them, The God of heaven, he will prosper us; therefore we his servants will arise and build: but ye have no portion, nor right, nor memorial, in Jerusalem.
20TSKCOMഅതിന്നു ഞാൻ അവരോടു: സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.
20TSKCOMAthinnu njaan avarotu: svarggathile daivam njangalkku kaaryam saadhippikkum; aakayaal avanre daasanmaaraaya njangal ezhunnerru paniyum; ningalkko yerooshalemil oru ohariyum avakaashavum jnjaapakavumilla ennutharam paranjnju.
20TSKCOMक्या तुम राजा के विरुद्ध बलवा करोगे? तब मैं ने उनको उत्तर देकर उन से कहा, स्वर्ग का परमेश्वर हमारा काम सुफल करेगा, इसलिथे हम उसके दास कमर बान्धकर बनाएंगे; परन्तु यरूशलेम में तुम्हारा न तो कोई भाग, न हक्क, न स्मारक है।