Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd when the queen of Sheba heard of the fame of Solomon, she came to prove Solomon with hard questions at Jerusalem, with a very great company, and camels that bare spices, and gold in abundance, and precious stones: and when she was come to Solomon, she communed with him of all that was in her heart.
1TSKCOMശെബാരാജ്ഞി ശലോമോന്റെ കീർത്തികേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.
1TSKCOMShebaaraajnji shalomonre keerthikettittu katamozhikalaal shalomone pareekshikkendathinnu athimahathaaya parivaarathotum sugandhavarggavum anavadhi ponnum rathnavum chumanna ottakangalotum koote yerooshalemil vannu; aval shalomonre atukkal vannashesham thanre manoratham okkeyum avanotu prasthaavichu.
1TSKCOMजब शीबा की रानी ने सुलैमान की कीत्तिर् सुनी, तब वह कठिन कठिन प्रश्नोंसे उसकी पक्कीझा करने के लिथे यरूशलेम को चक्की । वह बहुत भारी दल और मसालोंऔर बहुत सोने और मणि से लदे ऊंट साय लिथे हुए आई, और सुलैमान के पास पहुंचकर उससे अपके मन की सब बातोंके विषय बातें कीं।
2TSKCOMAnd Solomon told her all her questions: and there was nothing hid from Solomon which he told her not.
2TSKCOMഅവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു; സമാധാനം പറവാൻ കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല.
2TSKCOMAvalute sakalachodyangalkkum shalomon samaadhaanam paranjnju; samaadhaanam paravaan kazhiyaathe onnum shalomonnu maraporulaayirunnilla.
2TSKCOMसुलैमान ने उसके सब प्रश्नोंका उत्तर दिया, कोई बात सुलैमान की बुद्धि से ऐसी बाहर न रही कि वह उसे न बता सके।
3TSKCOMAnd when the queen of Sheba had seen the wisdom of Solomon, and the house that he had built,
3TSKCOMശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത അരമനയും
3TSKCOMShebaaraajnji shalomonre jnjaanavum avan panitha aramanayum
3TSKCOMजब शीबा की रानी ने सुलैमान की बुद्धिमानी और उसका बनाया हुआ भवन
4TSKCOMAnd the meat of his table, and the sitting of his servants, and the attendance of his ministers, and their apparel; his cupbearers also, and their apparel; and his ascent by which he went up into the house of the LORD; there was no more spirit in her.
4TSKCOMഅവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
4TSKCOMAvanre meshayile bhakshanavum avanre bhrithyanmaarute irippum avanre shushrooshakanmaarute nilayum avarute utuppum avanre paanapaathravaahakanmaareyum avarute utuppineyum yahovayute aalayathilekkulla avanre ezhunnellathum kantittu amparannupoyi.
4TSKCOMऔर उसकी मेज पर का भोजन देखा, और उसके कर्मचारी किस रीति बैठते और उसके ठहलुए किस रीति खड़े रहते और कैसे कैसे कपके पहिने रहते हैं, और उसके पिलानेवाले कैसे हैं, और वे कैसे कपके पहिने हैं, और वह कैसी चढ़ाई है जिस से वह यहोवा के भवन को जाया करता है, जब उस ने यह सब देखा, तब वह चकित हो गई।
5TSKCOMAnd she said to the king, It was a true report which I heard in mine own land of thine acts, and of thy wisdom:
5TSKCOMഅവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യംതന്നേ;
5TSKCOMAval raajaavinotu paranjnjathu enthennaal: ninre kaaryangaleyum jnjaanatheyum kurichu njaan enre deshathuvechu ketta varthamaanam sathyamthanne;
5TSKCOMतब उस ने राजा से कहा, मैं ने तेरे कामोंऔर बुद्धिमानी की जो कीत्तिर् अपके देश में सुनी वह सच ही है।
6TSKCOMHowbeit I believed not their words, until I came, and mine eyes had seen it: and, behold, the one half of the greatness of thy wisdom was not told me: for thou exceedest the fame that I heard.
6TSKCOMഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു.
6TSKCOMNjaan vannu svanthakannukontu kaanumvare aa varthamaanam vishvasichilla; ennaal ninre jnjaanamaahaathmyathinte paathipolum njaan arinjnjirunnilla, njaan ketta kelviyekkaal nee shreshthanaakunnu.
6TSKCOMपरन्तु जब तक मैं ने आप ही आकर अपक्की आंखोंसे यह न देखा, तब तक मैं ने उनकी प्रतीति न की; परन्तु तेरी बुद्धि की आधी बड़ाई भी मुझे न बताई गई यी; तू उस कीत्तिर् से बढ़कर है जो मैं ने सुनी यी।
7TSKCOMHappy are thy men, and happy are these thy servants, which stand continually before thee, and hear thy wisdom.
7TSKCOMനിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
7TSKCOMNinre bhaaryamaar bhaagyavathikal; ninre mumpil ellaaypozhum ninnu ninre jnjaanam kelkkunna ee ninre bhrithyanmaarum bhaagyavaanmaar.
7TSKCOMधन्य हैं तेरे जन, धन्य हैं तेरे थे सेवक, जो नित्य तेरे सम्मुख उपस्यित रहकर तेरी बुद्धि की बातें सुनते हैं।
8TSKCOMBlessed be the LORD thy God, which delighted in thee to set thee on his throne, to be king for the LORD thy God: because thy God loved Israel, to establish them for ever, therefore made he thee king over them, to do judgment and justice.
8TSKCOMനിന്റെ ദൈവമായ യഹോവെക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു.
8TSKCOMNinre daivamaaya yahovekku venti raajaavaayittu thanre simhaasanathil ninne iruthuvaan ninnil prasaadichirikkunna ninre daivamaaya yahova vaazhthappettavan; ninre daivam yisraayeline ennekkum nilanilkkumaaraakkendathinnu avare snehichathukontu neethiyum nyaayavum natathuvaan ninne avarkku raajaavaakkiyirikkunnu.
8TSKCOMधन्य है तेरा परमेश्वर यहोवा, जो तुझ से ऐसा प्रसन्न हुआ, कि तुझे अपक्की राजगद्दी पर इसलिथे विराजमान किया कि तू अपके परमेश्वर यहोवा की ओर से राज्य करे; तेरा परमेश्वर जो इस्राएल से प्रेम करके उन्हें सदा के लिथे स्य्िर करना जाहता य, उसी कारण उस ने तुझे न्याय और धर्म करने को उनका राजा बना दिया।
9TSKCOMAnd she gave the king an hundred and twenty talents of gold, and of spices great abundance, and precious stones: neither was there any such spice as the queen of Sheba gave king Solomon.
9TSKCOMഅവൾ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവർഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
9TSKCOMAval raajaavinnu noorrirupathu thaalanthu ponnum anavadhi sugandhavarggavum rathnavum kotuthu; shebaaraajnji shalomonraajaavinnu kotuthathupoleyulla sugandhavarggam pinne undaayittilla.
9TSKCOMऔर उस ने राजा को एक सौ बीस किक्कार सोना, बहुत सा सुगन्ध द्रय्य, और मणि दिए; जैसे सुगन्धद्रय्य शीबा की रानी ने राजा सुलैमान को दिए, वैसे देखने में नहीं आए।
10TSKCOMAnd the servants also of Huram, and the servants of Solomon, which brought gold from Ophir, brought algum trees and precious stones.
10TSKCOMഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
10TSKCOMOpheerilninnu ponnu kontuvanna hooraaminre daasanmaarum shalomonre daasanmaarum chandanavum rathnavum kontuvannu.
10TSKCOMफिर हूराम और सुलैमान दोनोंके जहाजी जो ओषीर से सोना लाते थे, वे चन्दन की लकड़ी और मणि भी लाते थे।
11TSKCOMAnd the king made of the algum trees terraces to the house of the LORD, and to the king’s palace, and harps and psalteries for singers: and there were none such seen before in the land of Judah.
11TSKCOMരാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.
11TSKCOMRaajaavu chandanamaramkontu yahovayute aalayathinnum raajadhaanikkum azhikalum samgeethakkaarkku kinnarangalum veenakalum undaakki; ee vaka pantu yehoodaadeshathu ashesham kantittilla.
11TSKCOMऔर राजा ने चन्दन की लकड़ी से यहोवा के भवन और राजभवन के लिथे चबूतरे और गवैयोंके लिथे वीणाएं और सारंगियां बनवाई; ऐसी वस्तुएं उस से पहिले यहूदा देश में न देख पक्की यीं
12TSKCOMAnd king Solomon gave to the queen of Sheba all her desire, whatsoever she asked, beside that which she had brought unto the king. So she turned, and went away to her own land, she and her servants.
12TSKCOMശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതിൽ പരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻരാജാവു അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
12TSKCOMShebaaraajnji raajaavinnu kontuvannathil paramaayi aval aagrahichathum chodichathumokkeyum shalomonraajaavu avalkku kotuthu; angane aval thanre bhrithyanmaarumaayi svadeshathekku matangippoyi.
12TSKCOMऔर शीबा की रानी ने जो कुछ चाहा वही राजा सुलैमान ने उसको उसकी इच्छा के अनुसार दिया; यह उस से अधिक या, जो वह राजा के पास ले आई यी। तब वह अपके जनोंसमेत अपके देश को लौट गई।
13TSKCOMNow the weight of gold that came to Solomon in one year was six hundred and threescore and six talents of gold;
13TSKCOMസഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു.
13TSKCOMSanjchaaravyaapaarikalum kachavatakkaarum kontuvannathu kootaathe shalomonnu oro aantil vannirunna ponninre thookkam arunoorrarupathaaru thaalanthu aayirunnu.
13TSKCOMजो सोना प्रति वर्ष सुलैमान के पास पहुचा करता या, उसका तौल छ: सौ छियासठ किक्कार या।
14TSKCOMBeside that which chapmen and merchants brought. And all the kings of Arabia and governors of the country brought gold and silver to Solomon.
14TSKCOMഅരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
14TSKCOMAraabyaraajaakkanmaarokkeyum deshaadhipathimaarum shalomonnu ponnum velliyum kontuvannu.
14TSKCOMयह उस से अधिक या जो सौदागर और य्यापारी लाते थे; और अरब देश के सब राजा और देश के अधिपति भी सुलैमान के पास सोना चान्दी लाते थे।
15TSKCOMAnd king Solomon made two hundred targets of beaten gold: six hundred shekels of beaten gold went to one target.
15TSKCOMശലോമോൻരാജാവു പൊമ്പലകകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോപരിചെക്കു അറുനൂറു ശേക്കെൽ പൊൻപലക ചെലവായി.
15TSKCOMShalomonraajaavu pompalakakontu irunooru vanparicha undaakki; oroparichekku arunooru shekkel ponpalaka chelavaayi.
15TSKCOMऔर राजा सुलैमान ने सोना गढ़ाकर दो सौ बड़ी बड़ी ढालें बनवाई; एक एक ढाल में छ:छ:सौ शेकेल गढ़ा हुआ सोना लगा।
16TSKCOMAnd three hundred shields made he of beaten gold: three hundred shekels of gold went to one shield. And the king put them in the house of the forest of Lebanon.
16TSKCOMഅവൻ പൊൻപലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചെക്കു മുന്നൂറു ശേക്കെൽ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോൻ വനഗൃഹത്തിൽവെച്ചു.
16TSKCOMAvan ponpalaka kontu munnooru cheruparichayum undaakki; oro cheruparichekku munnooru shekkel ponnu chelavaayi. raajaavu avaye lebaanon vanagrihathilvechu.
16TSKCOMफिर उस ने सोना गढ़ाकर तीन सौ छोटी ढालें और भी बनवाई; एक एक छोटी ढाल मे तीन सौ शेकेल सोना लगा, और राजा ने उनको लबानोनी बन नामक भवन में रखा दिया।
17TSKCOMMoreover the king made a great throne of ivory, and overlaid it with pure gold.
17TSKCOMരാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
17TSKCOMRaajaavu danthamkontu oru valiya simhaasanam undaakki thangkamkontu pothinjnju.
17TSKCOMऔर राजा ने हाथीदांत का एक बड़ा सिंहासन बनाया और चोखे सोने से मढ़ाया।
18TSKCOMAnd there were six steps to the throne, with a footstool of gold, which were fastened to the throne, and stays on each side of the sitting place, and two lions standing by the stays:
18TSKCOMസിംഹാസനത്തോടു ചേർത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
18TSKCOMSimhaasanathotu cherthurappichathaayi aaru pathanavum ponnukontu oru paadapeethavum undaayirunnu; irippitathinte irubhaagathum oro kaithaangalum kaithaangalinnarike nilkkunna rantu simhavum undaayirunnu.
18TSKCOMउस सिंहासन में छ: सीढियां और सोने का एक पावदान या; थे सब सिंहासन से जुड़े थे, और बैठने के स्यान की दोनोंअलंग टेक लगी यी और दोनोंटेकोंके पास एक एक सिंह खड़ा हुआ बना या।
19TSKCOMAnd twelve lions stood there on the one side and on the other upon the six steps. There was not the like made in any kingdom.
19TSKCOMആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.
19TSKCOMAaru pathanathil ippurathum appurathumaayi panthrantu simham ninnirunnu. oru raajyathum ingane undaayirunnilla.
19TSKCOMऔर छहोंसीढिय़ोंकी दोनोंअलंग में एक एक सिंह खड़ा हुउा बना या, वे सब बारह हुए। किसी राज्य में ऐसा कभी न बना।
20TSKCOMAnd all the drinking vessels of king Solomon were of gold, and all the vessels of the house of the forest of Lebanon were of pure gold: none were of silver; it was not any thing accounted of in the days of Solomon.
20TSKCOMശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
20TSKCOMShalomonraajaavinre sakalapaanapaathrangalum ponnukontum lebaanon grihathile upakaranangalokkeyum thangkamkontum aayirunnu; vellikku shalomonre kaalathu vilayillaayirunnu.
20TSKCOMऔर रजा सुलैमान के पीने के सब पात्र सोने के थे, और लबानोनी बन नामक भवन के सब पात्र भी चोखे सोने के थे; सुलैमान के दिनोंमें चान्दी का कुछ हिसाब न या।
21TSKCOMFor the king’s ships went to Tarshish with the servants of Huram: every three years once came the ships of Tarshish bringing gold, and silver, ivory, and apes, and peacocks.
21TSKCOMരാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തർശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നു.
21TSKCOMRaajaavinre kappalukale hooraaminre daasanmarotukoote tharsheeshilekku ayachirunnu; moovaantilorikkal tharsheesh kappalukal ponnu, velli, aanakkompu, kurangu, mayil ennivaye kontuvannu.
21TSKCOMक्योंकि हूराम के जहाजियोंके संग राजा के तशींश को जानेवाले जहाज थे, और तीन तीन वर्ष के बाद वे तशींश के जहाज सोना, चान्दी, हाथीदांत, बन्दर और मोर ले आते थे।
22TSKCOMAnd king Solomon passed all the kings of the earth in riches and wisdom.
22TSKCOMഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
22TSKCOMIngane shalomonraajaavu bhoomiyile sakalaraajaakkanmaarilumvechu dhanamkontum jnjaanamkontum mikechavanaayirunnu.
22TSKCOMयोंराजा सुलैमान धन और बुद्धि में पृय्वी के सब राजाओं से बढ़कर हो गया।
23TSKCOMAnd all the kings of the earth sought the presence of Solomon, to hear his wisdom, that God had put in his heart.
23TSKCOMദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
23TSKCOMDaivam shalomonre hridayathil kotutha jnjaanam kelppaan bhoomiyile sakalaraajaakkanmaarum avanre mukhadarshanam anveshichuvannu.
23TSKCOMऔर पृय्वी के सब राजा सुलैमान की उस बुद्धि की बातें सुनने को जो परमेश्वर ने उसके मन में उपजाई यीं उसका दर्शन करना चाहते थे।
24TSKCOMAnd they brought every man his present, vessels of silver, and vessels of gold, and raiment, harness, and spices, horses, and mules, a rate year by year.
24TSKCOMഅവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവയെ കൊണ്ടുവന്നു.
24TSKCOMAvaril ororuthanum aantuthorum thaanthaanre kaazhchayaayittu vellippaathram, ponpaathram, vasthram, aayudham, sugandhavarggam, kuthira, kovarkazhutha ennivaye kontuvannu.
24TSKCOMऔर वे प्रति वर्ष अपक्की अपक्की भेंट अर्यात्‌ चान्दी और सोने के पात्र, वस्त्र-शस्त्र, सुगन्धद्रय्य, घोड़े और खच्चर ले आते थे।
25TSKCOMAnd Solomon had four thousand stalls for horses and chariots, and twelve thousand horsemen; whom he bestowed in the chariot cities, and with the king at Jerusalem.
25TSKCOMശലോമോന്നു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
25TSKCOMShalomonnu kuthirakalkkum rathangalkkum naalaayiram laayavum pantheeraayiram kuthirachevakarum undaayirunnu; avare avan rathanagarangalilum yerooshalemil raajaavinre atukkalum paarppichirunnu.
25TSKCOMऔर अपके घेड़ोंऔर रयोंके लिथे सुलैमान के चार हजार यान और बारह हजार सवार भी थे, जिनको उस ने रयोंके नगरोंमें और यरूशलेम में राजा के पास ठहरा रखा।
26TSKCOMAnd he reigned over all the kings from the river even unto the land of the Philistines, and to the border of Egypt.
26TSKCOMഅവൻ നദി മുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
26TSKCOMAvan nadi muthal phelisthyadeshamvareyum misrayeeminre athrithivareyum ulla sakalaraajaakkanmaarutemelum vaanu.
26TSKCOMऔर वह महानद से ले पलिश्तियोंके देश और मिस्र के सिवाने तक के सब राजाओं पर प्रभुता करता या।
27TSKCOMAnd the king made silver in Jerusalem as stones, and cedar trees made he as the sycomore trees that are in the low plains in abundance.
27TSKCOMരാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.
27TSKCOMRaajaavu yerooshalemil velliye peruppamkontu kallupoleyum devadaaruvine thaazhveethiyile kaattathimarampoleyum aakki.
27TSKCOMऔर राजा ने ऐसा किया, कि बहुतायत के कारण यरूशलेम में चान्दी का मूल्य पत्यरोंका और देवदार का मूल्य नीचे के देश के गूलरोंका सा हो गया।
28TSKCOMAnd they brought unto Solomon horses out of Egypt, and out of all lands.
28TSKCOMമിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.
28TSKCOMMisrayeemilninnum sakaladeshangalilninnum shalomonnu kuthirakale vaangi kontuvarum.
28TSKCOMऔर लोग मिस्र से और और सब देशोंसे सुलैमान के लिथे घोड़े लाते थे।
29TSKCOMNow the rest of the acts of Solomon, first and last, are they not written in the book of Nathan the prophet, and in the prophecy of Ahijah the Shilonite, and in the visions of Iddo the seer against Jeroboam the son of Nebat?
29TSKCOMശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻ പ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
29TSKCOMShalomonre marrulla vrithaanthangal aadyaavasaanam naathaan pravaachakanre vrithaanthathilum sheelonyanaaya aheeyaavinre pravaachakathilum nebaathinte makanaaya yorobeyaaminepparriyulla iddodarshakanre darshanangalilum ezhuthiyirikkunnuvallo.
29TSKCOMआदि से अन्त तक सुलैमान के और सब काम क्या नातान नबी की पुस्तक में, और शीलोवासी अहिय्याह की तबूवत की पुस्तक में, और नबात के पुत्र यारोबाम के विषय इद्दो दशीं के दर्शन की पुस्तक में नहीं लिखे हैं?
30TSKCOMAnd Solomon reigned in Jerusalem over all Israel forty years.
30TSKCOMശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.
30TSKCOMShalomon yerooshalemil ellaayisraayelinnum naalpathu samvathsaram raajaavaayirunnu.
30TSKCOMसुलैमान ने यरूशलेम में सारे इस्राएल पर चालीस वर्ष तक राज्य किया।
31TSKCOMAnd Solomon slept with his fathers, and he was buried in the city of David his father: and Rehoboam his son reigned in his stead.
31TSKCOMപിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
31TSKCOMPinne shalomon thanre pithaakkanmaareppole nidrapraapichu; avane thanre appanaaya daaveedinre nagarathil atakkam cheythu; avanre makanaaya rehabeyaam avannu pakaram raajaavaayi.
31TSKCOMऔर सुलैमान अपके पुरखाओं के संग सो गया और उसको उसके पिता दाऊद के नगर में मिट्टी दी गई; और उसका पुत्र रहूबियाम उसके स्यान पर राजा हुआ।