Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Rehoboam went to Shechem: for to Shechem were all Israel come to make him king.
1TSKCOMരെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു.
1TSKCOMRehabeyaamine raajaavaakkendathinnu yisraayelellaam shekhemil vannirunnathukontu avanum shekhemil chennu.
1TSKCOMरहूबियाम शकेम को गया, क्योंकि सारे इस्राएली उसको राजा बनाने के लिथे वहीं गए थे।
2TSKCOMAnd it came to pass, when Jeroboam the son of Nebat, who was in Egypt, whither he had fled from the presence of Solomon the king, heard it, that Jeroboam returned out of Egypt.
2TSKCOMഎന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു.
2TSKCOMEnnaal shalomonraajaavinre sannidhiyilninnu otippoyi misrayeemil paarthirunna nebaathinte makanaaya yorobeyaam athu kettittu misrayeemilninnu matangivannu.
2TSKCOMऔर नबात के पुत्र यारोबाम ने यह सुना (वह तो मिस्र में रहता या, जहां वह सुलैमान राजा के डर के मारे भाग गया या), और यारोबाम मिस्र से लौट आया।
3TSKCOMAnd they sent and called him. So Jeroboam and all Israel came and spake to Rehoboam, saying,
3TSKCOMഅവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു:
3TSKCOMAvar aalayachu avane vilippichu; yorobeyaamum ellaayisraayelum vannu rehabeyaaminotu:
3TSKCOMतब उन्होंने उसको बुलवप भेजा; सो यारोबाम और सब इस्राएली आकर रहूबियाम से कहने लगे,
4TSKCOMThy father made our yoke grievous: now therefore ease thou somewhat the grievous servitude of thy father, and his heavy yoke that he put upon us, and we will serve thee.
4TSKCOMനിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെ മേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
4TSKCOMNinre appan bhaaramulla nukam njangalute mel vechu; aakayaal ninre appanre kathinavelayum avan njangalutemel vechirikkunna bhaaramulla nukavum nee bhaaram kurechutharenam; ennaal njangal ninne sevikkaam ennu paranjnju.
4TSKCOMतेरे पिता ने तो हम लोगोंपर भारी जूआ डाल रखा या, इसलिथे अब तू अपके पिता की कठिन सेवा को और उस भारी जूए को जिसे उस ने हम पर डाल रखा है कुछ हलका कर, तब हम तेरे अधीन रहेंगे।
5TSKCOMAnd he said unto them, Come again unto me after three days. And the people departed.
5TSKCOMഅവൻ അവരോടു: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
5TSKCOMAvan avarotu: moonnu divasam kazhinjnjittu veentum enre atukkal varuvin ennu paranjnju. angane janam poyi.
5TSKCOMउस ने उन से कहा, तीन दिन के उपरान्त मेरे पास फिर आना, तो वे चले गए।
6TSKCOMAnd king Rehoboam took counsel with the old men that had stood before Solomon his father while he yet lived, saying, What counsel give ye me to return answer to this people?
6TSKCOMരെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോൻ ജീവനോടിരിക്കുമ്പോൾ അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
6TSKCOMRehabeyaamraajaavu thanre appanaaya shalomon jeevanotirikkumpol avanre sannidhiyil ninnirunna vridhanmaarotu aalochichu: ee janathotu utharam parayendathinnu ningal enthaalochana parayunnu ennu chodichu.
6TSKCOMतब राजा रहूबियाम ने उन बूढ़ोंसे जो उसके पिता सुलैमान के जीवन भर उसके साम्हने अपस्य्ित रहा करते थे, यह कहकर सम्मति ली, कि इस प्रजा को कैसा उत्तर देना उचित है, इस में तुम क्या सम्मति देते हो?
7TSKCOMAnd they spake unto him, saying, If thou be kind to this people, and please them, and speak good words to them, they will be thy servants for ever.
7TSKCOMഅതിന്നു അവർ അവനോടു നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
7TSKCOMAthinnu avar avanotu nee janathotu daya kaanichu avare prasaadippichu avarotu nalla vaakku paranjnjaal avar ennum ninakku daasanmaaraayirikkum ennu paranjnju.
7TSKCOMउन्होंने उसको यह उत्तर दिया, कि यदि तू इस प्रजा के लोगोंसे अच्छा बर्त्ताव करके उन्हें प्रसन्न करे और उन से मधुर बातें कहे, तो वे सदा तेरे अधीन बने रहेंगे।
8TSKCOMBut he forsook the counsel which the old men gave him, and took counsel with the young men that were brought up with him, that stood before him.
8TSKCOMഎന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൌവനക്കാരോടു ആലോചിച്ചു:
8TSKCOMEnnaal vridhanmaar thannotu paranjnja aalochana avan thyajichu, thannotukoote valarnnavaraayi thanre mumpil nilkkunna yauvanakkaarotu aalochichu:
8TSKCOMपरन्तु उस ने उस सम्मति को जो बूढ़ोंने उसको दी यी छोड़ दिया और उन जवानोंसे सम्मति ली, जो उसके संग बड़े हुए थे और उसके सम्मुख उपस्यित रहा करते थे।
9TSKCOMAnd he said unto them, What advice give ye that we may return answer to this people, which have spoken to me, saying, Ease somewhat the yoke that thy father did put upon us?
9TSKCOMനിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
9TSKCOMNinre appan njangalute mel vechirikkunna nukam bhaaram kurechu tharenam enningane ennotu samsaarichittulla ee janathotum naam utharam parayendathinnu ningal enthaalochana parayunnu ennu avarotu chodichu.
9TSKCOMउन से उस ने पूछा, मैं प्रजा के लोगोंको कैसा उत्तर दूं, इस में तुम क्या सम्मति देते हो? उन्होंने तो मुझ से कहा है, कि जो जूआ तेरे पिता ने हम पर डाल रखा है, उसे तू हलका कर।
10TSKCOMAnd the young men that were brought up with him spake unto him, saying, Thus shalt thou answer the people that spake unto thee, saying, Thy father made our yoke heavy, but make thou it somewhat lighter for us; thus shalt thou say unto them, My little finger shall be thicker than my father’s loins.
10TSKCOMഅവനോടു കൂടെ വളർന്നിരുന്ന യൌവനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു: നീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും.
10TSKCOMAvanotu koote valarnnirunna yauvanakkaar avanotu: ninre appan bhaaramulla nukam njangalutemel vechu: nee athu bhaaram kurechutharenam ennu ninnotu paranjnja janathotu: enre cheruviral enre appanre arayekkaal vannamullathaayirikkum.
10TSKCOMजवानोंने जो उस के संग बड़े हुए थे उसको यह उत्तर दिया, कि उन लागोंने तुझ से कहा है, कि तेरे पिता ने हमारा जूआ भारी किया या, परन्तु उसे हमारे लिथे हलका कर; तू उन से योंकहना, कि मेरी छिंगुलिया मेरे पिता की कटि से भी मोटी ठहरेगी।
11TSKCOMFor whereas my father put a heavy yoke upon you, I will put more to your yoke: my father chastised you with whips, but I will chastise you with scorpions.
11TSKCOMഎന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
11TSKCOMEnre appan ningalutemel bhaaramulla nukam vechirikke njaan ningalute nukathinnu bhaaram koottum; enre appan ningale chammattikontu dandippichu; njaano ningale thelinekkontu dandippikkum enningane nee utharam parayenam ennu paranjnju.
11TSKCOMमेरे मिता ने तुम पर जो भारी जूआ रखा या, उसे मैं और भी भारी करूंगा; मेरा पिता तो तूम को कोड़ोंसे ताड़ना देता या, परन्तु मैं बिच्छुओं से दूंगा।
12TSKCOMSo Jeroboam and all the people came to Rehoboam on the third day, as the king bade, saying, Come again to me on the third day.
12TSKCOMമൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽവന്നു.
12TSKCOMMoonnaam divasam veentum enre atukkal varuvin ennu raajaavu paranjnjathupole yorobeyaamum sakalajanavum moonnaam divasam rehabeyaaminre atukkalvannu.
12TSKCOMतीसरे दिन जैसे राजा ने ठहराया या, कि तीसरे दिन मेरे पास फिर आना, वैसे ही यारोबाम और सारी प्रजा रहूबियाम के पास उपस्यित हुई।
13TSKCOMAnd the king answered them roughly; and king Rehoboam forsook the counsel of the old men,
13TSKCOMഎന്നാൽ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു
13TSKCOMEnnaal raajaavu avarotu kathinamaayittu utharam paranjnju; rehabeyaamraajaavu vridhanmaarute aalochana thyajichu
13TSKCOMतब राजा ने उस से कड़ी बातें कीं, और रहूबियाम राजा ने बूढ़ोंकी दी हुई सम्मति छोड़कर
14TSKCOMAnd answered them after the advice of the young men, saying, My father made your yoke heavy, but I will add thereto: my father chastised you with whips, but I will chastise you with scorpions.
14TSKCOMയൌവനക്കാരുടെ ആലോചനപ്രകാരം അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
14TSKCOMYauvanakkaarute aalochanaprakaaram avarotu: enre appan bhaaramulla nukam ningalutemel vechu; njaano athinnu bhaaram koottum; enre appan ningale chammattikontu dandippichu; njaano thelinekkontu ningale dandippikkum ennu utharam paranjnju.
14TSKCOMजवानोंकी सम्मति के अनुसार उन से कहा, मेरे पिता ने तो तुम्हारा जूआ भारी कर दिया, परन्तु मैं उसे और भी कठिन कर दूंगा; मेरे पिता ने तो तुम को कोड़ोंसे ताड़ना दी, परन्तु मैं बिच्छुओं से ताड़ना दूंगा।
15TSKCOMSo the king hearkened not unto the people: for the cause was of God, that the LORD might perform his word, which he spake by the hand of Ahijah the Shilonite to Jeroboam the son of Nebat.
15TSKCOMഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.
15TSKCOMIngane raajaavu janathinte apeksha kettilla; yahova sheelonyanaaya aheeyaamukhaantharam nebaathinte makanaaya yorobeyaaminotu arulicheytha vachanam nivrithiyaakendathinnu ee kaaryam daivahithathaal sambhavichu.
15TSKCOMइस प्रकार राजा ने प्रजा की बिनती न मानी; इसका कारण यह है, कि जो वचन यहोवा ने शीलोवासी अहिय्याह के द्वारा नबात के पुत्र यारोबाम से कहा या, उसको पूरा करने के लिथे परमेश्वर ने ऐसा ही ठहराया या।
16TSKCOMAnd when all Israel saw that the king would not hearken unto them, the people answered the king, saying, What portion have we in David? and we have none inheritance in the son of Jesse: every man to your tents, O Israel: and now, David, see to thine own house. So all Israel went to their tents.
16TSKCOMരാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കൽ ഞങ്ങൾക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
16TSKCOMRaajaavu thangalute apeksha kelkkayilla ennu ellaayisraayelum kandappol janam raajaavinotu: daaveedingkal njangalkku enthohariyullu? yishshaayiyute puthrangkal njangalkku avakaasham illallo; yisraayele, ororuthan thaanthaanre kootaarathilekku poykkolvin; daaveede, ninre griham nokkikkolka ennu utharam paranjnju yisraayelokkeyum thangalute kootaarangalilekku poyi.
16TSKCOMजब सब इस्राएलियोंने देखा कि राजा हमारी नहीं सुनता, तब वे बोले कि दाऊद के साय हमारा क्या अंश? हमारा तो यिशै के पुत्र में कोई भाग नहीं है। हे इस्राएलियो, अपके अपके डेरे को चले जाओ। अब हे दाऊद, अपके ही घराने की चिन्ता कर।
17TSKCOMBut as for the children of Israel that dwelt in the cities of Judah, Rehoboam reigned over them.
17TSKCOMയെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
17TSKCOMYehoodaanagarangalil paarthirunna yisraayelyarkko rehabeyaam raajaavaaytheernnu.
17TSKCOMतब सब इस्राएली अपके डेरे को चले गए। केवल जितने इस्राएली यहूदा के नगरोंमें बसे हुए थे, उन्हीं पर रहूबियाम राज्य करता रहा।
18TSKCOMThen king Rehoboam sent Hadoram that was over the tribute; and the children of Israel stoned him with stones, that he died. But king Rehoboam made speed to get him up to his chariot, to flee to Jerusalem.
18TSKCOMപിന്നെ രെഹബെയാംരാജാവു ഊഴിയവേലക്കു മേൽവിചാരകനായ ഹദോരാമിനെ അയച്ചു; എന്നാൽ യിസ്രായേല്യർ അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവു വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോയി.
18TSKCOMPinne rehabeyaamraajaavu oozhiyavelakku melvichaarakanaaya hadoraamine ayachu; ennaal yisraayelyar avane kallerinjnju konnukalanjnju; rehabeyaamraajaavu vegathil ratham kayari yerooshalemilekku otippoyi.
18TSKCOMतब राजा रहूबियाम ने हदोराम को जो सब बेगारोंपर अधिक्कारनेी या भेज दिया, और इस्राएलियोंने उसको पत्य्रवाह किया और वह मर गया। तब रहूबियाम फुतीं से अपके रय पर चढ़कर, यरूशलेम को भाग गया।
19TSKCOMAnd Israel rebelled against the house of David unto this day.
19TSKCOMഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദുഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു.
19TSKCOMIngane yisraayel innuvare daaveedugrihathotu mathsarichunilkkunnu.
19TSKCOMयोंइस्राएल दाऊद के घराने से फिर गया और आज तक फिरा हुआ है।