Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAmaziah was twenty and five years old when he began to reign, and he reigned twenty and nine years in Jerusalem. And his mother’s name was Jehoaddan of Jerusalem.
1TSKCOMഅമസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു. അവൻ ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഹോവദ്ദാൻ എന്നു പേർ; അവൾ യെരൂശലേംകാരത്തിയായിരുന്നു.
1TSKCOMAmasyaavu vaazhchathutangiyappol avannu irupathanjchu vayassaayirunnu. avan irupathompathu samvathsaram yerooshalemil vaanu. avanre ammekku yehovaddaan ennu per; aval yerooshalemkaarathiyaayirunnu.
1TSKCOMजब अमस्याह राज्य करने लगा तब वह वचीस वर्ष का या, और यरूशलेम में उनतीस वर्ष तक राज्य करता रहा; और उसकी माता का नाम यहोअद्दान या, जो यरूशलेम की यी।
2TSKCOMAnd he did that which was right in the sight of the LORD, but not with a perfect heart.
2TSKCOMഅവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും.
2TSKCOMAvan yahovekku prasaadamaayullathu cheythu; ekaagrahridayathote allathaanum.
2TSKCOMउस ने वह किया जो यहोवा की दृष्टि में ठीक है, परन्तु खरे मन से न किया।
3TSKCOMNow it came to pass, when the kingdom was established to him, that he slew his servants that had killed the king his father.
3TSKCOMരാജത്വം അവന്നു ഉറെച്ചശേഷം അവൻ തന്റെ അപ്പനായ രാജാവിനെ കൊന്ന തന്റെ ഭൃത്യന്മാർക്കു മരണശിക്ഷ നടത്തി.
3TSKCOMRaajathvam avannu urechashesham avan thanre appanaaya raajaavine konna thanre bhrithyanmaarkku maranashiksha natathi.
3TSKCOMजब राज्य उसके हाथ में स्यिर हो गया, तब उस ने अपके उन कर्मचारियोंको मार डाला जिन्होंने उसके पिता राजा को मार डाला या।
4TSKCOMBut he slew not their children, but did as it is written in the law in the book of Moses, where the LORD commanded, saying, The fathers shall not die for the children, neither shall the children die for the fathers, but every man shall die for his own sin.
4TSKCOMഎങ്കിലും അവരുടെ പുത്രന്മാരെ അവൻ കൊല്ലിച്ചില്ല; അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുതു; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുതു; ഓരോരുത്തൻ താന്താന്റെ സ്വന്തപാപം നിമിത്തമേ മരിക്കാവു എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ.
4TSKCOMEngkilum avarute puthranmaare avan kollichilla; appanmaar puthranmaarute nimitham marikkaruthu; puthranmaar appanmaarute nimithavum marikkaruthu; ororuthan thaanthaanre svanthapaapam nimithame marikkaavu ennu yahova kalpichirikkunnathaayi mosheyute pusthakathile nyaayapramaanathil ezhuthiyirikkunnathu pole thanne.
4TSKCOMपरन्तु उस ने उनके लड़केवालोंको न मारा क्योंकि उस ने यहोवा की उस आज्ञा के अनुसार किया, जो मूसा की य्यवस्या की पुस्तक में लिखी है, कि पुत्र के कारण पिता न मार डाला जाए, और न पिता के कारण पुत्र मार डाला जाए, जिस ने पाप किया हो वही उस पाप के कारण मार डाला जाए।
5TSKCOMMoreover Amaziah gathered Judah together, and made them captains over thousands, and captains over hundreds, according to the houses of their fathers, throughout all Judah and Benjamin: and he numbered them from twenty years old and above, and found them three hundred thousand choice men, able to go forth to war, that could handle spear and shield.
5TSKCOMഎന്നാൽ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിർത്തി. ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ മൂന്നു ലക്ഷം എന്നു കണ്ടു.
5TSKCOMEnnaal amasyaavu yehoodaye koottivaruthi; ellaayehoodayum benyaameenumaaya avare sahasraadhipanmaarkkum shathaadhipanmaarkkum keezhe pithribhavanam pithribhavanamaayi nirthi. irupathu vayassumuthal melottullavare enni, kunthavum parichayum etuppaan praapthiyulla shreshthayodhaakkal moonnu laksham ennu kantu.
5TSKCOMऔर अमस्याह ने यहूदा को वरन सारे यहूदियोंऔर बिन्यामीनियोंको इकट्ठा करके उनको, पितरोंके घरानोंके अनुसार सहस्रपतियोंऔर शतपतियोंके अधिक्कारने में ठहराया; और उन में से जितनोंकी अवस्या बीस वर्ष की अयवा उस से अधिक यी, उनकी गिनती करके तीन लाख भाला चलानेवाले और ढाल उठानेवाले बड़े बड़े योद्धा पाए।
6TSKCOMHe hired also an hundred thousand mighty men of valour out of Israel for an hundred talents of silver.
6TSKCOMഅവൻ യിസ്രായേലിൽനിന്നും ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
6TSKCOMAvan yisraayelilninnum oru laksham paraakramashaalikale nooru thaalanth velli kotuthu koolikku vaangi.
6TSKCOMफिर उस ने एक लाख इस्राएली शूरवीरोंको भी एक सौ किक्कार चान्दी देकर बुलवा रखा।
7TSKCOMBut there came a man of God to him, saying, O king, let not the army of Israel go with thee; for the LORD is not with Israel, to wit, with all the children of Ephraim.
7TSKCOMഎന്നാൽ ഒരു ദൈവപുരുഷൻ അവന്റെ അടുക്കൽ വന്നു: രാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുതു; യഹോവ യിസ്രായേലിനോടു കൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.
7TSKCOMEnnaal oru daivapurushan avanre atukkal vannu: raajaave, yisraayelinre sainyam ninnotukoote poraruthu; yahova yisraayelinotu koote, ellaa ephrayeemyarotumkoote thanne illa.
7TSKCOMपरन्तु परमेश्वर के एक जन ने उसके पास आकर कहा, हे राजा इस्राएल की सेना तेरे साय जाने न पाए; क्योंकि यहोवा इस्राएल अर्यात्‌ एप्रैम की कुल सन्तान के संग नहीं रहता।
8TSKCOMBut if thou wilt go, do it, be strong for the battle: God shall make thee fall before the enemy: for God hath power to help, and to cast down.
8TSKCOMനീ തന്നേ ചെന്നു യുദ്ധത്തിൽ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പിൽ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന്നു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു.
8TSKCOMNee thanne chennu yudhathil dhairyam kaanikka; allaathapaksham daivam ninne shathruvinre mumpil veezhichekkaam; sahaayippaanum veezhippaanum daivathinnu shakthiyundallo ennu paranjnju.
8TSKCOMयदि तू जाकर पुरुषार्य करे; और युद्ध के लिथे हियाव वान्धे, तौभी परमेश्वर तुझे शत्रुओं के साम्हने गिराएगा, क्योंकि सहाथता करने और गिरा देने दोनोंमें परमेश्वर सामयीं है।
9TSKCOMAnd Amaziah said to the man of God, But what shall we do for the hundred talents which I have given to the army of Israel? And the man of God answered, The LORD is able to give thee much more than this.
9TSKCOMഅമസ്യാവു ദൈവപുരുഷനോടു: എന്നാൽ ഞാൻ യിസ്രായേൽപടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷൻ: അതിനെക്കാൾ അധികം നിനക്കു തരുവാൻ യഹോവെക്കു കഴിയും എന്നുത്തരം പറഞ്ഞു.
9TSKCOMAmasyaavu daivapurushanotu: ennaal njaan yisraayelpatakkoottathinnu kotutha nooru thaalanthinnu enthu cheyyentu ennu chodichu. athinnu daivapurushan: athinekkaal adhikam ninakku tharuvaan yahovekku kazhiyum ennutharam paranjnju.
9TSKCOMअमस्याह ने परमेश्वर के भक्त से पूछा, फिर जो सौ किक्कार चान्दी मैं इस्राएली दल को दे चुका हूँ, उसके विषय क्या करूं? परमेश्वर के भक्त ने उत्तर दिया, यहोवा तुझे इस से भी बहुत अधिक दे सकता है।
10TSKCOMThen Amaziah separated them, to wit, the army that was come to him out of Ephraim, to go home again: wherefore their anger was greatly kindled against Judah, and they returned home in great anger.
10TSKCOMഅങ്ങനെ അമസ്യാവു അവരെ, എഫ്രയീമിൽനിന്നു അവന്റെ അടുക്കൽ വന്ന പടക്കൂട്ടത്തെ തന്നേ, അവരുടെ നാട്ടിലേക്കു മടങ്ങിപ്പോകേണ്ടതിന്നു വേർതിരിച്ചു; അവരുടെ കോപം യെഹൂദെക്കു നേരെ ഏറ്റവും ജ്വലിച്ചു; അവർ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി.
10TSKCOMAngane amasyaavu avare, ephrayeemilninnu avanre atukkal vanna patakkoottathe thanne, avarute naattilekku matangippokendathinnu verthirichu; avarute kopam yehoodekku nere erravum jvalichu; avar athikopathote thangalute naattilekku matangippoyi.
10TSKCOMतब अमस्याह ने उन्हें अर्यात्‌ उस दल को जो एप्रैम की ओर से उसके पास आया या, अलग कर दिया, कि वे अपके स्यान को लौट जाएं। तब उनका क्रोध यहूदियो पर बहुत भड़क उठा, और वे अत्यन्त क्रोधित होकर अपके स्यान को लौट गए।
11TSKCOMAnd Amaziah strengthened himself, and led forth his people, and went to the valley of salt, and smote of the children of Seir ten thousand.
11TSKCOMഅനന്തരം അമസ്യാവു ധൈര്യപ്പെട്ടു തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ടു ഉപ്പുതാഴ്വരയിൽ ചെന്നു സേയീർയ്യരിൽ പതിനായിരംപേരെ നിഗ്രഹിച്ചു.
11TSKCOMAnantharam amasyaavu dhairyappettu thanre patajjanathe koottikkontu upputhaazhvarayil chennu seyeeryyaril pathinaayirampere nigrahichu.
11TSKCOMपरन्तु अमस्याह हियाब बान्धकर अपके लोगोंको ले चला, और लोन की तराई में जाकर, दस हजार सेईरियोंको मार डाला।
12TSKCOMAnd other ten thousand left alive did the children of Judah carry away captive, and brought them unto the top of the rock, and cast them down from the top of the rock, that they all were broken in pieces.
12TSKCOMവേറെ പതിനായിരംപേരെ യെഹൂദ്യർ ജീവനോടെ പിടിച്ചു പാറമുകളിൽ കൊണ്ടുപോയി പാറമുകളിൽനിന്നു തള്ളിയിട്ടു; അവരെല്ലാവരും തകർന്നുപോയി.
12TSKCOMVere pathinaayirampere yehoodyar jeevanote pitichu paaramukalil kontupoyi paaramukalilninnu thalliyittu; avarellaavarum thakarnnupoyi.
12TSKCOMऔर यहूलियोंने दस हजार को बन्धुआ करके चट्टान की चोटी पर ले गथे, और चट्टान की चोटी पर से गिरा दिया, सो वे सब चूर चूर हो गए।
13TSKCOMBut the soldiers of the army which Amaziah sent back, that they should not go with him to battle, fell upon the cities of Judah, from Samaria even unto Beth-horon, and smote three thousand of them, and took much spoil.
13TSKCOMഎന്നാൽ തന്നോടുകൂടെ യുദ്ധത്തിന്നു പോരാതെയിരിപ്പാൻ അമസ്യാവു മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകൾ ശമർയ്യമുതൽ ബേത്ത്-ഹോരോൻ വരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു.
13TSKCOMEnnaal thannotukoote yudhathinnu poraatheyirippaan amasyaavu matakki ayachirunna patakkoottathile aalukal shamaryyamuthal beth-horon vareyulla yehoodaanagarangale aakramichu moovaayiram aalukale konnu valare kollayittu.
13TSKCOMपरन्तु उस दल के पुरुष जिसे अमस्याह ने लौटा दिया कि वे उसके साय युद्ध करने को न जाएं, शेमरोन से बेथेरोन तक यहूदा के सब नगरोंपर टूट पके, और उनके तीन हजार निवासी मार डाले और बहुत लूट ले ली।
14TSKCOMNow it came to pass, after that Amaziah was come from the slaughter of the Edomites, that he brought the gods of the children of Seir, and set them up to be his gods, and bowed down himself before them, and burned incense unto them.
14TSKCOMഎന്നാൽ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവൻ സേയീർയ്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിർത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവെക്കു ധൂപം കാട്ടുകയും ചെയ്തു.
14TSKCOMEnnaal amasyaavu edomyare samharichu matangivannashesham avan seyeeryyarute devanmaare kontuvannu avaye thanikku devanmaaraayi nirthi avayute mumpaake namaskarikkayum avekku dhoopam kaattukayum cheythu.
14TSKCOMजब अमस्याह एदोनियोंका संहार करके लौट आया, तब उस ने सेईरियोंके देवताओं को ले आकर अपके देवता करके खड़ा किया, और उन्हीं के साम्हने दणडवत करने, और उन्हीं के लिथे धूप जलाने लगा।
15TSKCOMWherefore the anger of the LORD was kindled against Amaziah, and he sent unto him a prophet, which said unto him, Why hast thou sought after the gods of the people, which could not deliver their own people out of thine hand?
15TSKCOMഅതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ചു; നിന്റെ കയ്യിൽനിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു.
15TSKCOMAthukontu yahovayute kopam amasyaavinre nere jvalichu avan oru pravaachakane avanre atukkal ayachu; ninre kayyilninnu thangalute svanthajanathe rakshippaan kazhiyaatha jaathikalute devanmaare nee anveshichathu enthu ennu avanotu parayichu.
15TSKCOMतब यहोवा का क्रोध अमस्याह पर भड़क उठा और उस ने उसके पास एक नबी भेजा जिस ने उस से कहा, जो देवता अपके लोगोंको तेरे हाथ से बचा न सके, उनकी खोज में तू क्योंलगा है?
16TSKCOMAnd it came to pass, as he talked with him, that the king said unto him, Art thou made of the king’s counsel? forbear; why shouldest thou be smitten? Then the prophet forbare, and said, I know that God hath determined to destroy thee, because thou hast done this, and hast not hearkened unto my counsel.
16TSKCOMഅവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവു അവനോടു: ഞങ്ങൾ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകൻ മതിയാക്കി: നീ എന്റെ ആലോചന കേൾക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
16TSKCOMAvan samsaarichukontirikkumpol raajaavu avanotu: njangal ninne raajaavinnu manthriyaakki vechittunto? mathi; nee veruthe vettukontu chaakunnathu enthinnu ennu paranjnju. angane pravaachakan mathiyaakki: nee enre aalochana kelkkaathe ithu cheythathukontu daivam ninne nashippippaan nishchayichirikkunnu ennu njaan ariyunnu ennu paranjnju.
16TSKCOMवह उस से कह ही रहा या कि उस ने उस से पूछा, क्या हम ने तुझे राजमन्त्री ठहरा दिया है? चुप रह ! क्या तू मार खाना चाहता है? तब वह नबी यह कहकर चुप हो गया, कि मुझे मालूम है कि परमेश्वर ने तुझे नाश करने को ठाना है, क्योंकि तू ने ऐसा किया है और मेरी सम्मति नहीं मानी।
17TSKCOMThen Amaziah king of Judah took advice, and sent to Joash, the son of Jehoahaz, the son of Jehu, king of Israel, saying, Come, let us see one another in the face.
17TSKCOMഅനന്തരം യെഹൂദാരാജാവായ അമസ്യാവു ആലോചന കഴിച്ചിട്ടു യിസ്രായേൽരാജാവായി യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യോവാശിന്റെ അടുക്കൽ ആളയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.
17TSKCOMAnantharam yehoodaaraajaavaaya amasyaavu aalochana kazhichittu yisraayelraajaavaayi yehoovinre makanaaya yehovaahaasinre makan yovaashinre atukkal aalayachu: varika, naam thammil onnu nokkuka ennu parayichu.
17TSKCOMतब यहूदा के राजा अमस्याह ने सम्मति लेकर, इस्राएल के राजा योआश के पास, जो थेहू का पोता और यहोआहाज का पुत्र या, योंकहला भेजा, कि आ हम एक दूसरे का साम्हना करें।
18TSKCOMAnd Joash king of Israel sent to Amaziah king of Judah, saying, The thistle that was in Lebanon sent to the cedar that was in Lebanon, saying, Give thy daughter to my son to wife: and there passed by a wild beast that was in Lebanon, and trode down the thistle.
18TSKCOMഅതിന്നു യിസ്രായേൽരാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: ലെബാനോനിലെ മുൾപടർപ്പു ലെബാനോനിലെ ദേവദാരുവിന്റെ അടുക്കൽ ആളയച്ചു: നിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുൾപടർപ്പിനെ ചവിട്ടിക്കളഞ്ഞു.
18TSKCOMAthinnu yisraayelraajaavaaya yovaash yehoodaaraajaavaaya amasyaavinre atukkal paranjnjayachathenthennaal: lebaanonile mulpatarppu lebaanonile devadaaruvinre atukkal aalayachu: ninre makale enre makannu bhaaryayaayi tharika ennu parayichu; ennaal lebaanonile oru kaattumrigam katannuchennu mulpatarppine chavittikkalanjnju.
18TSKCOMइस्राएल के राजा योआश ने यहूदा के राजा अमस्याह के पास योंकहला भेजा, कि लबानोन पर की एक फड़बेरी ने लबानोन के एक देवदार के पास कहला भेजा, कि अपक्की बेटी मेरे बेटे को ब्याह दे; इतने में लबानोन का कोई वन पशु पास से चला गया और उस फड़बेरी को दौंद डाला।
19TSKCOMThou sayest, Lo, thou hast smitten the Edomites; and thine heart lifteth thee up to boast: abide now at home; why shouldest thou meddle to thine hurt, that thou shouldest fall, even thou, and Judah with thee?
19TSKCOMഎദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാർത്തുകൊൾക; നീയും യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ഇടപെടുന്നതു എന്തിന്നു?
19TSKCOMEdomyare tholpichu ennu nee vichaarikkunnu; vampuparavaan thakkavannam ninre manassu nigalichirikkunnu; veettil atangi paarthukolka; neeyum yehoodayum veezhuvaan thakkavannam anarthathil itapetunnathu enthinnu?
19TSKCOMतू कहता है, कि मैं ने एदोमियोंको जीत लिया है; इस कारण तू फूल उठा और बड़ाई मारता है ! अपके घर में रह जा; तू अपक्की हानि के लिथे यहां क्योंहाथ डालता है, इस से तू क्या, वरन यहूदा भी नीचा खाएगा।
20TSKCOMBut Amaziah would not hear; for it came of God, that he might deliver them into the hand of their enemies, because they sought after the gods of Edom.
20TSKCOMഎന്നാൽ അമസ്യാവു കേട്ടില്ല; അവർ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ടു അവരെ ശത്രുവിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അതു ദൈവഹിതത്താൽ സംഭവിച്ചു.
20TSKCOMEnnaal amasyaavu kettilla; avar edomyadevanmaare aashrayikkakontu avare shathruvinre kayyil elpikkendathinnu athu daivahithathaal sambhavichu.
20TSKCOMपरन्तु अमस्याह ने न माना। यह तो परमेश्वर की ओर से हुआ, कि वह उन्हें उनके शत्रुओं के हाथ कर दे, क्योंकि वे एदोम के देवताओं की खोज में लग गए थे।
21TSKCOMSo Joash the king of Israel went up; and they saw one another in the face, both he and Amaziah king of Judah, at Beth-shemesh, which belongeth to Judah.
21TSKCOMഅങ്ങനെ യിസ്രായേൽരാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു തമ്മിൽ നേരിട്ടു.
21TSKCOMAngane yisraayelraajaavaaya yovaash purappettuchennu; avanum yehoodaaraajaavaaya amasyaavum yehoodekkulla beth-shemeshilvechu thammil nerittu.
21TSKCOMतब इस्राएल के राजा योआश ने चढ़ाई की और उस ने और यहूदा के राजा अमस्याह ने यहूदा देश के बेतशेमेश में एक दूसरे का साम्हना किया।
22TSKCOMAnd Judah was put to the worse before Israel, and they fled every man to his tent.
22TSKCOMയെഹൂദാ യിസ്രായേലിനോടു തോറ്റു ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഓടിപ്പോയി.
22TSKCOMYehoodaa yisraayelinotu thorru ororuthan thaanthaanre kootaarathilekku otippoyi.
22TSKCOMऔर यहूदा इस्राएल से हार गया, और हर एक अपके अपके डेरे को भागा।
23TSKCOMAnd Joash the king of Israel took Amaziah king of Judah, the son of Joash, the son of Jehoahaz, at Beth-shemesh, and brought him to Jerusalem, and brake down the wall of Jerusalem from the gate of Ephraim to the corner gate, four hundred cubits.
23TSKCOMയിസ്രായേൽരാജാവായ യോവാശ്, യെഹോവാഹാസിന്റെ മകനായ യോവാശിന്റെ മകനായി, യെഹൂദാരാജാവായ അമസ്യാവെ ബേത്ത്-ശെമെശിൽവെച്ചു പിടിച്ചു യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്റെ മതിൽ എഫ്രയീമിന്റെ പടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറുമുഴം ഇടിച്ചുകളഞ്ഞു.
23TSKCOMYisraayelraajaavaaya yovaash, yehovaahaasinre makanaaya yovaashinre makanaayi, yehoodaaraajaavaaya amasyaave beth-shemeshilvechu pitichu yerooshalemil kontuvannu; yerooshaleminre mathil ephrayeeminre pativaathilmuthal konpativaathilvare naanoorumuzham itichukalanjnju.
23TSKCOMतब इस्राएल के राजा योआश ने यहूदा के राजा अमस्याह को, जो यहोआहाज का पोता और योआश का पुत्र या, बेतशेमेश में पकड़ा और यरूशलेम को ले गया और यरूशलेम की शहरपनाह में से बप्रैमी फाटक से कोनेवाले फाटक तक चार सौ हाथ गिरा दिए।
24TSKCOMAnd he took all the gold and the silver, and all the vessels that were found in the house of God with Obed-edom, and the treasures of the king’s house, the hostages also, and returned to Samaria.
24TSKCOMഅവൻ ദൈവാലയത്തിൽ ഓബേദ്-എദോമിന്റെ പക്കൽ കണ്ട എല്ലാപൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമർയ്യയിലേക്കു മടങ്ങിപ്പോയി.
24TSKCOMAvan daivaalayathil obed-edominre pakkal kanda ellaaponnum velliyum sakalapaathrangalum raajadhaaniyile bhandaaravum etuthu jaamyakkaareyum pitichu shamaryyayilekku matangippoyi.
24TSKCOMऔर जितना सोना चान्दी और जितने पात्र परमेश्वर के भवन में ओबेदेदोम के पास मिले, और राजभवन में जितना खजाना या, उस सब को और बन्धक लोगोंको भी लेकर वह शोमरोन को लोट गया।
25TSKCOMAnd Amaziah the son of Joash king of Judah lived after the death of Joash son of Jehoahaz king of Israel fifteen years.
25TSKCOMയിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകൻ യോവാശ് മരിച്ചശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
25TSKCOMYisraayelraajaavaaya yehovaahaasinre makan yovaash marichashesham yehoodaaraajaavaaya yovaashinre makan amasyaavu pathinanjchu samvathsaram jeevichirunnu.
25TSKCOMयहोआहाज के पुत्र इस्राएल के राजा योआश के मरने के बाद योआश का पुत्र यहूदा का राजा अमस्याह पन्द्रह वर्ष तक जीवित रहा।
26TSKCOMNow the rest of the acts of Amaziah, first and last, behold, are they not written in the book of the kings of Judah and Israel?
26TSKCOMഎന്നാൽ അമസ്യാവിന്റെ മറ്റുള്ളവൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
26TSKCOMEnnaal amasyaavinre marrullavrithaanthangal aadyaavasaanam yehoodayileyum yisraayelileyum raajaakkanmaarute pusthakathil ezhuthiyirikkunnuvallo.
26TSKCOMआदि से अन्त तक अमस्याह के और काम, क्या यहूदा और इस्राएल के राजाओं के इतिहास की पुस्तक में नहीं लिखे हैं?
27TSKCOMNow after the time that Amaziah did turn away from following the LORD they made a conspiracy against him in Jerusalem; and he fled to Lachish: but they sent to Lachish after him, and slew him there.
27TSKCOMഅമസ്യാവു യഹോവയെ വിട്ടുമാറിയ കാലംമുതൽ അവർ യെരൂശലേമിൽ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി; അതുനിമിത്തം അവൻ ലാഖീശിലേക്കു ഓടിപ്പോയി: എന്നാൽ അവർ ലാഖീശിലേക്കു അവന്റെ പിന്നാലെ ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
27TSKCOMAmasyaavu yahovaye vittumaariya kaalammuthal avar yerooshalemil avanre nere koottukettundaakki; athunimitham avan laakheeshilekku otippoyi: ennaal avar laakheeshilekku avanre pinnaale aalayachu avitevechu avane konnukalanjnju.
27TSKCOMजिस समय अपस्याह यहोवा के पीछे चलना छोड़कर फिर गया या उस समय से यरूशलेम में उसके विरुद्ध द्रोह की गोष्ठी होने लगी, और वह लाकीश को भाग गया। सो दूतोंने लाकीश तक उसका पीछा कर के, उसको वहीं मार डाला।
28TSKCOMAnd they brought him upon horses, and buried him with his fathers in the city of Judah.
28TSKCOMഅവനെ കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദയുടെ മൂലനഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
28TSKCOMAvane kuthirappurathu kontuvannu yehoodayute moolanagarathil avanre pithaakkanmaarute atukkal atakkam cheythu.
28TSKCOMतब वह घोड़ोंपर रखकर पहुंचाया गया और उसे उसके पुरखाओं के बीच यहूदा के नगर में मिट्टी दी गई।