Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMJoash was seven years old when he began to reign, and he reigned forty years in Jerusalem. His mother’s name also was Zibiah of Beer-sheba.
1TSKCOMയോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.
1TSKCOMYovaash vaazhcha thutangiyappol avannu ezhu vayassaayirunnu; avan naalpathu samvathsaram yerooshalemil vaanu. ber-shebakkaarathiyaaya avanre ammekku sibyaa ennu per.
1TSKCOMजब योआश राजा हुआ, तब वह सात वर्ष का या, और यरूशलेम में चालीस वर्ष तक राज्य करता रहा; उसकी माता का नाम सिब्या या, जो बेर्शेबा की यी।
2TSKCOMAnd Joash did that which was right in the sight of the LORD all the days of Jehoiada the priest.
2TSKCOMയെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
2TSKCOMYehoyaadaapurohithanre aayushkaalathokkeyum yovaash yahovekku prasaadamaayullathu cheythu.
2TSKCOMऔर जब तक यहोयादा याजक जीवित रहा, तब तक योआश वह काम करता रहा जो यहोवा की दृष्टि में ठीक है।
3TSKCOMAnd Jehoiada took for him two wives; and he begat sons and daughters.
3TSKCOMയെഹോയാദാ അവന്നു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
3TSKCOMYehoyaadaa avannu rantu bhaaryamaare vivaaham kazhippichu; avan puthranmaareyum puthrimaareyum janippichu.
3TSKCOMऔर यहसेयादा ने उसके दो ब्याह कराए और उस से बेटे-बेटियां उत्पन्न हुई।
4TSKCOMAnd it came to pass after this, that Joash was minded to repair the house of the LORD.
4TSKCOMഅനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവെച്ചു.
4TSKCOMAnantharam yovaash yahovayute aalayathinte arrakurram theerppaan manassuvechu.
4TSKCOMइसके बाद योआश के मन में यहोवा के भवन की मरम्मत करने की मनसा उपक्की।
5TSKCOMAnd he gathered together the priests and the Levites, and said to them, Go out unto the cities of Judah, and gather of all Israel money to repair the house of your God from year to year, and see that ye hasten the matter. Howbeit the Levites hastened it not.
5TSKCOMഅവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു: യെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലാ യിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.
5TSKCOMAvan purohithanmaareyum levyareyum koottivaruthi avarotu: yehoodaanagarangalilekku chennu ningalute daivathinte aalayam aantuthorum arrakurram pokkuvaan ellaa yisraayelilum ninnu dravyam shekharippin; ee kaaryam vegam nivarthikkenam ennu kalpichu. levyaro athinnu badhappettilla.
5TSKCOMतब उस ने याजकोंऔर लेवियोंको इकट्ठा करके कहा, प्रति वर्ष यहूदा के नगरोंमें जा जाकर सब इस्राएलियोंसे रुपके लिया करो जिस से तुम्हारे परमेश्वर के भवन की मरम्मत हो; देखो इसकाम में फुतीं करो। तौभी लेवियोंने कुछ फुतीं न की।
6TSKCOMAnd the king called for Jehoiada the chief, and said unto him, Why hast thou not required of the Levites to bring in out of Judah and out of Jerusalem the collection, according to the commandment of Moses the servant of the LORD, and of the congregation of Israel, for the tabernacle of witness?
6TSKCOMആകയാൽ രാജാവു തലവനായ യെഹോയാദയെ വിളിപ്പിച്ചു അവനോടു: സാക്ഷ്യകൂടാരത്തിന്നു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവു യെഹൂദയിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നതു എന്തു?
6TSKCOMAakayaal raajaavu thalavanaaya yehoyaadaye vilippichu avanotu: saakshyakootaarathinnu yahovayute daasanaaya moshe kalpichirikkunna pirivu yehoodayilninnum yerooshalemilninnum kontuvaruvaan nee levyarotum yisraayelsabhayotum aavashyappetaathirikkunnathu enthu?
6TSKCOMतब राजा ने यहोयादा महाथाजक को बुलवा कर पूछा, क्या कारण है कि तू ने लेवियोंको दृढ़ आज्ञा नहीं दी कि वे यहूदा और यरूशलेम से उस चन्दे के रुपए ले आएं जिसका नियम यहोवा के दास मूसा और इस्राएल की मण्डली ने साझीपत्र के तम्बू के निमित्त चलाया या।
7TSKCOMFor the sons of Athaliah, that wicked woman, had broken up the house of God; and also all the dedicated things of the house of the LORD did they bestow upon Baalim.
7TSKCOMദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാർ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകലനിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങൾക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു.
7TSKCOMDushtasthreeyaaya athalyayute puthranmaar daivaalayam polichukalanjnju, yahovayute aalayathile sakalanivedithangaleyum baalvigrahangalkku kotuthuvallo ennu paranjnju.
7TSKCOMउस दुष्ट स्त्री अतल्याह के बेटोंने तो परमेश्वर के भवन को तोड़ दिया और यहोवा के भवन की सब पवित्र की हुई वस्तुएं बाल देवताओं को दे दी यीं।
8TSKCOMAnd at the king’s commandment they made a chest, and set it without at the gate of the house of the LORD.
8TSKCOMഅങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ പുറത്തുവെച്ചു.
8TSKCOMAngane avar raajakalpanaprakaaram oru pettakam undaakki yahovayute aalayathinte vaathilkkal purathuvechu.
8TSKCOMऔर राजा ने एक सन्दूक बनाने की आज्ञा दी और वह यहोवा के भवन के फाटक के पास बाहर रखा गया।
9TSKCOMAnd they made a proclamation through Judah and Jerusalem, to bring in to the LORD the collection that Moses the servant of God laid upon Israel in the wilderness.
9TSKCOMദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽ വെച്ചു യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു.
9TSKCOMDaivathinte daasanaaya moshe marubhoomiyil vechu yisraayelinmel chumathiya pirivu yahovayute atukkal kontuvaruvaan avar yehoodayilum yerooshalemilum parasyam cheythu.
9TSKCOMतब यहूदा और यरूशलेम में यह प्रचार किया गया कि जिस चन्दे का नियम परमेश्वर के दास मूसा ने जंगल में इस्राएल में चलाया या, उसके रुपए यहोवा के निमित्त ले आओ।
10TSKCOMAnd all the princes and all the people rejoiced, and brought in, and cast into the chest, until they had made an end.
10TSKCOMസകലപ്രഭുക്കന്മാരും സർവ്വ ജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവർ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു.
10TSKCOMSakalaprabhukkanmaarum sarvva janavum santhoshichu; kaaryam theerumvare avar kontuvannu pettakathil ittu.
10TSKCOMतो सब हाकिम और प्रजा के सब लोग आनन्दित हो रुपए लाकर जब तक चन्दा पूरा न हुआ तब तक सन्दूक में डालते गए।
11TSKCOMNow it came to pass, that at what time the chest was brought unto the king’s office by the hand of the Levites, and when they saw that there was much money, the king’s scribe and the high priest’s officer came and emptied the chest, and took it, and carried it to his place again. Thus they did day by day, and gathered money in abundance.
11TSKCOMലേവ്യർ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.
11TSKCOMLevyar pettakam etuthu raajaavinre udyogasthanmaarute atukkal kontuvarunna samayam dravyam valare untennu kandaal raajaavinre raayasakkaaranum mahaapurohithanre kaaryasthanum vannu pettakam ozhikkayum pinneyum etuthu athinre sthalathu kontuchennu vekkukayum cheyyum. ingane avar divasamprathi cheythu bahudravyam shekharichu.
11TSKCOMऔर जब जब वह सन्दूक लेवियोंके हाथ से राजा के प्रधानोंके पास पहुंचाया जाता और यह जान पड़ता या कि उस में रुपए बहुत हैं, तब तब राजा के प्रधान और महाथाजक का नाइब आकर सन्दूक को खाली करते और तब उसे फिर उसके स्यान पर रख देते थे। उन्होंने प्रतिदिन ऐसा किया और बहुत रुपए इाट्ठा किए।
12TSKCOMAnd the king and Jehoiada gave it to such as did the work of the service of the house of the LORD, and hired masons and carpenters to repair the house of the LORD, and also such as wrought iron and brass to mend the house of the LORD.
12TSKCOMരാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്കു കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു.
12TSKCOMRaajaavum yehoyaadayum athu yahovayute aalayathil vela cheyyikkunnavarkku kotuthu; avar yahovayute aalayathinte arrakurram theerppaan kalpanikkaareyum aashaarikaleyum yahovayute aalayam ketupokkuvaan irimpum thaamravumkontu panicheyyunnavareyum koolikku vechu.
12TSKCOMतब राजा और यहोयादा ने वह रुपए यहोवा के भवन में काम करनेवालोंको दे दिए, और उन्होंने राजोंऔर बढ़इयोंको यहोवा के भवन के सुधारने के लिथे, और लोहारोंऔर ठठेरोंको यहोवा के भवन की मरम्मत करने के लिथे मजदूरी पर रखा।
13TSKCOMSo the workmen wrought, and the work was perfected by them, and they set the house of God in his state, and strengthened it.
13TSKCOMഅങ്ങനെ പണിക്കാർ വേല ചെയ്തു അറ്റകുറ്റം തീർത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.
13TSKCOMAngane panikkaar vela cheythu arrakurram theerthu daivaalayam yathaasthaanathaakki urappichu.
13TSKCOMऔर कारीगर काम करते गए और काम पूरा होता गया और उन्होंने परमेश्वर का भवन जैसा का तैसा बनाकर दृढ़ कर दिया।
14TSKCOMAnd when they had finished it, they brought the rest of the money before the king and Jehoiada, whereof were made vessels for the house of the LORD, even vessels to minister, and to offer withal, and spoons, and vessels of gold and silver. And they offered burnt offerings in the house of the LORD continually all the days of Jehoiada.
14TSKCOMപണിതീർത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു.
14TSKCOMPanitheerthittu sheshicha dravyam avar raajaavinreyum yehoyaadayuteyum mumpil kontuvannu; avar athukontu yahovayute aalayam vakekku upakaranangalundaakki; shushrooshekkaayum homayaagathinnaayumulla upakaranangalum thavikalum ponnum velliyum kontulla upakaranangalum thanne; avar yehoyaadayute kaalathokkeyum itavitaathe yahovayute aalayathil homayaagam arppichuponnu.
14TSKCOMजब उन्होंने वह काम निपटा दिया, तब वे शेष रुपए राजा और यहोयादा के पास ले गए, और उन से यहोवा के भवन के लिथे पात्र बनाए गए, अर्यात्‌ सेवा टहल करने और होमबलि चढ़ाने के पात्र और धूपदान आदि सोने चान्दी के पात्र। और जब तक यहोयादा जीवित रहा, तब तक यहोवा के भवन में होमबलि नित्य चढ़ाए जाते थे।
15TSKCOMBut Jehoiada waxed old, and was full of days when he died; an hundred and thirty years old was he when he died.
15TSKCOMയെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു;
15TSKCOMYehoyaadaa vayodhikanum kaalasampoornnanumaayi marichu; marikkumpol avannu noorrimuppathu vayassaayirunnu;
15TSKCOMपरन्तु यहोयादा बूढ़ा हो गया और दीर्घायु होकर मर गया। जब वह मर गया तब एक सौ तीस वर्ष का या।
16TSKCOMAnd they buried him in the city of David among the kings, because he had done good in Israel, both toward God, and toward his house.
16TSKCOMഅവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ടു അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു.
16TSKCOMAvan yisraayelil daivathinteyum avanre aalayathinteyum kaaryathil nanma cheythirikkakontu avar avane daaveedinre nagarathil raajaakkanmaarute itayil atakkam cheythu.
16TSKCOMऔर दाऊदपुर में राजाओं के बीच उसको मिट्टी दी गई, क्योंकि उस ने इस्राएल में और परमेश्वर के और उसके भवन के विषय में भला किया या।
17TSKCOMNow after the death of Jehoiada came the princes of Judah, and made obeisance to the king. Then the king hearkened unto them.
17TSKCOMയെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു.
17TSKCOMYehoyaadaa marichashesham yehoodaaprabhukkanmaar vannu raajaavine vanangi; raajaavu avarute vaakku kettu.
17TSKCOMयहोयादा के मरने के बाद यहूदा के हाकिमोंने राजा के पास जाकर उसे दणडवत की, और राजा ने उनकी मानी।
18TSKCOMAnd they left the house of the LORD God of their fathers, and served groves and idols: and wrath came upon Judah and Jerusalem for this their trespass.
18TSKCOMഅവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ടു യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം വന്നു.
18TSKCOMAvar thangalute pithaakkanmaarute daivamaaya yahovayute aalayam upekshichu asheraaprathishthaleyum vigrahangaleyum sevichu; avarute ee kurram hethuvaayittu yehoodayutemelum yerooshaleminmelum kopam vannu.
18TSKCOMतब वे अपके पितरोंके परमेश्वर यहोवा का भवन छोड़कर अशेरोंऔर मूरतोंकी उपासना करने लगे। सो उनके ऐसे दोषी होने के कारण परमेश्वर का क्रोध यहूदा और यरूशलेम पर भड़का।
19TSKCOMYet he sent prophets to them, to bring them again unto the LORD; and they testified against them: but they would not give ear.
19TSKCOMഅവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല.
19TSKCOMAvare yahovayingkalekku thirichuvaruthuvaan avan pravaachakanmaare avarute atukkal ayachu; avar avarotu saaksheekarichu; engkilum avar chevikotuthilla.
19TSKCOMतौभी उस ने उनके पास नबी भेजे कि उनको यहोवा के पास फेर लाएं; और इन्होंने उन्हें चिता दिया, परन्तु उन्होंने कान न लगाया।
20TSKCOMAnd the Spirit of God came upon Zechariah the son of Jehoiada the priest, which stood above the people, and said unto them, Thus saith God, Why transgress ye the commandments of the LORD, that ye cannot prosper? because ye have forsaken the LORD, he hath also forsaken you.
20TSKCOMഎന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖർയ്യാവിന്റെ മേൽ വന്നു; അവൻ ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതു: ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശുഭം വരുവാൻ കഴിയാതവണ്ണം നിങ്ങൾ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.
20TSKCOMEnnaare daivathinte aathmaavu yehoyaadaapurohithanre makanaaya sekharyyaavinre mel vannu; avan janathinnethire ninnu avarotu paranjnjathu: daivam iprakaaram arulicheyyunnu: ningalkku shubham varuvaan kazhiyaathavannam ningal yahovayute kalpanakale lamghikkunnathu enthu? ningal yahovaye upekshichathukontu avan ningaleyum upekshichirikkunnu.
20TSKCOMऔर परमेश्वर का आत्मा यहोयादा याजक के पुत्र जकर्याह में समा गया, और वह ऊंचे स्यन पर खड़ा होकर लोगोंसे कहने लगा, परमेश्वर योंकहता है, कि तुम यहोवा की आज्ञाओं को क्योंटालते हो? ऐसा करके तुम भाग्यवान नहीं हो सकते, देखो, तुम ने तो यहोवा को त्याग दिया है, इस कारण उस ने भी तुम को त्याग दिया।
21TSKCOMAnd they conspired against him, and stoned him with stones at the commandment of the king in the court of the house of the LORD.
21TSKCOMഎന്നാൽ അവർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവെച്ചു അവനെ കല്ലെറിഞ്ഞു.
21TSKCOMEnnaal avar avanre nere koottukettundaakki raajaavinre kalpanaprakaaram yahovayute aalayathinte praakaarathilvechu avane kallerinjnju.
21TSKCOMतब लोगोंने उस से द्रोह की गोष्ठी करके, राजा की आज्ञा से यहोवा के भवन के आंगन में उसको पत्यरवाह किया।
22TSKCOMThus Joash the king remembered not the kindness which Jehoiada his father had done to him, but slew his son. And when he died, he said, The LORD look upon it, and require it.
22TSKCOMഅങ്ങനെ യോവാശ്‌രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.
22TSKCOMAngane yovaash‌raajaavu avanre appanaaya yehoyaadaa thanikku cheytha daya orkkaathe avanre makane konnukalanjnju; avan marikkumpol: yahova nokki chodichukollatte ennu paranjnju.
22TSKCOMयोंराजा योआश ने वह प्रीति भूलकर जो यहोयादा ने उस से की यी, उसके पुत्र को घात किया। और मरते समय उस ने कहा यहोवा इस पर दृष्टि करके इसका लेखा ले।
23TSKCOMAnd it came to pass at the end of the year, that the host of Syria came up against him: and they came to Judah and Jerusalem, and destroyed all the princes of the people from among the people, and sent all the spoil of them unto the king of Damascus.
23TSKCOMആയാണ്ടു കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവർ യെഹൂദയിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകലപ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ള ഒക്കെയും ദമ്മേശെക്‌രാജാവിന്നു കൊടുത്തയച്ചു.
23TSKCOMAayaantu kazhinjnjappol araamyasainyam avanre nere purappettu; avar yehoodayilum yerooshalemilum vannu janathinte sakalaprabhukkanmaareyum janathinte itayilninnu nashippichu kolla okkeyum dammeshek‌raajaavinnu kotuthayachu.
23TSKCOMतथे वर्ष के लगते अरामियोंकी सेना ने उस पर चढ़ाई की, और यहूदा ओर यरूशलेम आकर प्रजा में से सब हाकिमोंको नाश किया और उनका सब धन लूटकर दमिश्क के राजा के पास भेजा।
24TSKCOMFor the army of the Syrians came with a small company of men, and the LORD delivered a very great host into their hand, because they had forsaken the LORD God of their fathers. So they executed judgment against Joash.
24TSKCOMഅരാമ്യസൈന്യം ആൾ ചുരൂക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കയ്യിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോടു അവർ ന്യായവിധി നടത്തി.
24TSKCOMAraamyasainyam aal churookkamaayittu vannirunnengkilum yahova avarute kayyil erravum valiyoru sainyathe elpichu; avar thangalute pithaakkanmaarute daivamaaya yahovaye upekshichirunnuvallo. ingane yovaashinotu avar nyaayavidhi natathi.
24TSKCOMअरामियोंकी सेना थेड़े ही पुरुषोंकी तो आई, पन्तु यहोवा ने एक बहुत बड़ी सेना उनके हाथ कर दी, क्योंकि उन्होंने अपके पितरो के परमेश्वा को त्याग दिया य। और योआश को भी उन्होंने दणड दिया।
25TSKCOMAnd when they were departed from him, (for they left him in great diseases,) his own servants conspired against him for the blood of the sons of Jehoiada the priest, and slew him on his bed, and he died: and they buried him in the city of David, but they buried him not in the sepulchres of the kings.
25TSKCOMഅവർ അവനെ വിട്ടുപോയ ശേഷം--മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയതു--യെഹോയാദാ പുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്ത ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽ വെച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും.
25TSKCOMAvar avane vittupoya shesham--mahaavyaadhiyilaayirunnu avane vittechupoyathu--yehoyaadaa purohithanre puthranmaarute rakthamnimitham avanre svantha bhrithyanmaar avanre nere koottukettundaakki avane kitakkayil vechu konnukalanjnju; angane avan marichu; avane daaveedinre nagarathil atakkamcheythu; raajaakkanmaarute kallarakalil atakkam cheythillathaanum.
25TSKCOMऔर जब वे उसे बहुत ही रोगी छोड़ गए, तब उसके कर्मचारियोंने यहोयादा याजक के पुत्रोंके खून के कारण उस से द्रोह की गोष्ठी करके, उसे उसके बिछौने पर ही ऐसा मारा, कि वह मर गया; और उन्होंने उसको दाऊद पुर में मिट्टी दी, परन्तु राजाओं के कब्रिस्तान में नहीं।
26TSKCOMAnd these are they that conspired against him; Zabad the son of Shimeath an Ammonitess, and Jehozabad the son of Shimrith a Moabitess.
26TSKCOMഅവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നേ.
26TSKCOMAvanre nere koottukettundaakkiyavaro, ammonyasthreeyaaya shimeyaathinte makan saabaadum movaabyasthreeyaaya shimreethinte makan yehosaabaadum thanne.
26TSKCOMजिन्होंने उस से राजद्रोह की गोष्ठी की, वे थे थे, अर्यात्‌ अम्मोनिन, शिमात का पुत्र जाबाद और शिम्रित, मोआबिन का पुत्र यहोजाबाद।
27TSKCOMNow concerning his sons, and the greatness of the burdens laid upon him, and the repairing of the house of God, behold, they are written in the story of the book of the kings. And Amaziah his son reigned in his stead.
27TSKCOMഅവന്റെ പുത്രന്മാരുടെയും അവന്നു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവലായം അറ്റകുറ്റം തീർത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായി.
27TSKCOMAvanre puthranmaaruteyum avannu virodhamaayulla pravachanabaahulyathinteyum daivalaayam arrakurram theerthathinreyum vrithaantham raajaakkanmaarute charithrapusthakathil ezhuthiyirikkunnuvallo. avanre makanaaya amasyaavu avannu pakaram raajaavaayi.
27TSKCOMउसके बेटोंके विषय और उसके विरुद्ध, जो बड़े दणड की तबूवत हुई, उसके और परमेश्वर के भवन के बनने के विषय थे सब बातें राजाओं के वृत्तान्त की पुस्तक में लिखी हैं। और उसका पुत्र अमस्याह उसके स्यान पर राजा हुआ।