Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFurthermore David the king said unto all the congregation, Solomon my son, whom alone God hath chosen, is yet young and tender, and the work is great: for the palace is not for man, but for the LORD God.
1TSKCOMപിന്നെ ദാവീദ്‍രാജാവു സർവ്വസഭയോടും പറഞ്ഞതു: ദൈവം തന്നേ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തിവലിയതും ആകുന്നു; മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്നത്രെ.
1TSKCOMPinne daaveed‍raajaavu sarvvasabhayotum paranjnjathu: daivam thanne thiranjnjetuthirikkunna enre makan shalomon cheruppavum ilampraayavum ullavan; pravrithivaliyathum aakunnu; mandiram manushyannalla, yahovayaaya daivathinnathre.
1TSKCOMफिर राजा दाऊद ने सारी सभा से कहा, मेरा पुत्र सुलैमान सुकुमार लड़का है, और केवल उसी को परमेश्वर ने चुना है; काम तो भारी है, क्योंकि यह भवन मनुष्य के लिथे नहीं, यहोवा परमेश्वर के लिथे बनेगा।
2TSKCOMNow I have prepared with all my might for the house of my God the gold for things to be made of gold, and the silver for things of silver, and the brass for things of brass, the iron for things of iron, and wood for things of wood; onyx stones, and stones to be set, glistering stones, and of divers colours, and all manner of precious stones, and marble stones in abundance.
2TSKCOMഎന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവെക്കു പൊന്നും വെള്ളികൊണ്ടുള്ളവെക്കു വെള്ളിയും താമ്രംകൊണ്ടുള്ളവെക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവെക്കു ഇരിമ്പും മരംകൊണ്ടുള്ളവെക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവർണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു.
2TSKCOMEnnaal njaan enre sarvvabalathotum koote enre daivathinte aalayathinnu venti ponnukontullavekku ponnum vellikontullavekku velliyum thaamramkontullavekku thaamravum irimpukontullavekku irimpum maramkontullavekku maravum gomedakakkallum pathippaanulla kallum khachithapravrithikkulla kallum naanavarnnamulla kallum vilayeriya sakalavidha rathnavum anavadhi vellakkallum shekharichu vechirikkunnu.
2TSKCOMमैं ने तो अपक्की शक्ति भर, अपके परमेश्वर के भवन के निमित्त सोने की वस्तुओं के लिथे सोना, चान्दी की वस्तुओं के लिथे चान्ी, पीतल की वस्तुओं के लिथे पीतल, लोहे की वस्तुओं के लिथे लोहा, और लकड़ी की वस्तुओं के लिथे लकड़ी, और सुलैमानी पत्यर, और जड़ने के योग्य मणि, और पच्ची के काम के लिथे रड़ग रड़ग के नग, और सब भांति के मणि और बहुत संगमर्मर इकट्ठा किया है।
3TSKCOMMoreover, because I have set my affection to the house of my God, I have of mine own proper good, of gold and silver, which I have given to the house of my God, over and above all that I have prepared for the holy house,
3TSKCOMഎന്റെ ദൈവത്തിന്റെ ആലയത്തോടു എനിക്കുള്ള പക്ഷംനിമിത്തം വിശുദ്ധമന്ദിരത്തിന്നു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നായി കൊടുത്തിരിക്കുന്നു.
3TSKCOMEnre daivathinte aalayathotu enikkulla pakshamnimitham vishudhamandirathinnu venti njaan shekharichathokkeyum kootaathe enre svanthabhandaarathile ponnum velliyum njaan enre daivathinte aalayathinnaayi kotuthirikkunnu.
3TSKCOMफिर मेरा मन अपके परमेश्वर के भवन में लगा है, इस कारण जो कुछ मैं ने पवित्र भवन के लिथे इकट्ठा किया है, उस सब से अधिक मैं अपना निज धन भी जो सोना चान्दी के रूप में मेरे पास है, अपके परमेश्वर के भवन के लिथे दे देता हूँ।
4TSKCOMEven three thousand talents of gold, of the gold of Ophir, and seven thousand talents of refined silver, to overlay the walls of the houses withal:
4TSKCOMആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൌശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ.
4TSKCOMAalayabhithikale ponnukontu vendathu ponnukontum vellikontu vendathu vellikontum pothivaanum kaushalappanikkaarute ellaa panikkaayittum opheerponnaayi moovaayiram thaalanthu ponnum ezhaayiram thaalanthu oothikkazhicha velliyum thanne.
4TSKCOMअर्यात्‌ तीन हजार किक्कार ओपीर का सोना, और सात हजार किक्कार तपाई हुई चान्दी, जिस से कोठरियोंकी भीतें मढ़ी जाएं।
5TSKCOMThe gold for things of gold, and the silver for things of silver, and for all manner of work to be made by the hands of artificers. And who then is willing to consecrate his service this day unto the LORD?
5TSKCOMഎന്നാൽ ഇന്നു യഹോവെക്കു കരപൂരണം ചെയ്‍വാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ?
5TSKCOMEnnaal innu yahovekku karapooranam chey‍vaan manahpoorvvam arppikkunnavan aar?
5TSKCOMऔर सोने की वस्तुओं के लिथे सोना, और चान्दी की वस्तुओं के लिथे चान्दी, और कारीगरोंसे बनानेवाले सब प्रकार के काम के लिथे मैं उसे देता हूँ। और कौन अपक्की इच्छा से यहोवा के लिथे अपके को अर्पण कर देता है?
6TSKCOMThen the chief of the fathers and princes of the tribes of Israel, and the captains of thousands and of hundreds, with the rulers of the king’s work, offered willingly,
6TSKCOMഅപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു.
6TSKCOMAppol pithribhavanaprabhukkanmaarum yisraayelinre gothraprabhukkanmaarum sahasraadhipanmaarum shathaadhipanmaarum raajaavinre pravrithikku melvichaarakanmaarum manahpoorvvadaanangale kontuvannu.
6TSKCOMतब पितरोंके घरानोंके प्रधानोंऔर इस्राएल के गोत्रोंके हाकिमोंऔर सहस्रपतियोंऔर शतपतियोंऔर राजा के काम के अधिक्कारनेियोंने अपक्की अपक्की इच्छा से,
7TSKCOMAnd gave for the service of the house of God of gold five thousand talents and ten thousand drams, and of silver ten thousand talents, and of brass eighteen thousand talents, and one hundred thousand talents of iron.
7TSKCOMദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു.
7TSKCOMDaivaalayathinte velekkaayittu avar ayyaayiram thaalanth ponnum pathinaayiram thangkakkaashum pathinaayiram thaalanth velliyum pathinennaayiram thaalanth thaamravum nooraayiram thaalanth irimpum kotuthu.
7TSKCOMपरमेश्वर के भवन के काम के लिथे पांच हजार किक्कार और दस हजार दर्कनोन सोना, दस हजार किक्कार चान्दी, अठारह हजार किक्कार पीतल, और एक लाख किक्कार लोहा दे दिया।
8TSKCOMAnd they with whom precious stones were found gave them to the treasure of the house of the LORD, by the hand of Jehiel the Gershonite.
8TSKCOMരത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.
8TSKCOMRathnangal kaivashamullavar avaye gershonyanaaya yeheeyelmukhaantharam yahovayute aalayathile bhandaarathilekku kotuthu.
8TSKCOMऔर जिनके पास मणि थे, उन्होंने उन्हें यहोवा के भवन के खजाने के लिथे गेशॉनी यहीएल के हाथा में दे दिया।
9TSKCOMThen the people rejoiced, for that they offered willingly, because with perfect heart they offered willingly to the LORD: and David the king also rejoiced with great joy.
9TSKCOMഅങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ്‌രാജാവും അത്യന്തം സന്തോഷിച്ചു.
9TSKCOMAngane janam manahpoorvvamaayi kotuthathukontu avar santhoshichu; ekaagrahridayathote manahpoorvvamaayittaayirunnu avar yahovekku kotuthathu. daaveed‌raajaavum athyantham santhoshichu.
9TSKCOMतब प्रजा के लोग आनन्दित हुए, क्योंकि हाकिमोंने प्रसन्न होकर खरे मन और अपक्की अपक्की इच्छा से यहोवा के लिथे भेंट दी यी; और दाऊद राजा बहुत ही आनन्दित हुआ।
10TSKCOMWherefore David blessed the LORD before all the congregation: and David said, Blessed be thou, LORD God of Israel our father, for ever and ever.
10TSKCOMപിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
10TSKCOMPinne daaveed sarvvasabhayuteyum mumpaake yahovaye sthuthichu cholliyathenthennaal: njangalute pithaavaaya yisraayelin daivamaaya yahove, nee ennum ennekkum vaazhthappettavan.
10TSKCOMतब दाऊद ने सारी सभा के सम्मुख यहोवा का धन्यवाद किया, और दाऊद ने कहा, हे यहोवा ! हे हमारे मूल पुरुष इस्राएल के परमेश्वर ! अनादिकाल से अनन्तकाल तक तू धन्य है।
11TSKCOMThine, O LORD, is the greatness, and the power, and the glory, and the victory, and the majesty: for all that is in the heaven and in the earth is thine; thine is the kingdom, O LORD, and thou art exalted as head above all.
11TSKCOMയഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.
11TSKCOMYahove, mahathvavum shakthiyum thejassum yashassum mahimayum ninakkullathu svarggathilum bhoomiyilumullathokkeyum ninakkullathallo. yahove, raajathvam ninakkullathaakunnu; nee sakalathinnum meethe thalavanaayirikkunnu.
11TSKCOMहे यहोवा ! महिमा, पराक्रम, शोभा, सामर्य्य और विभव, तेरा ही है; क्योंकि अकाश और पृय्वी में जो कुछ है, वह तेरा ही है; हे यहोवा ! राज्य तेरा है, और तू सभोंके ऊपर मुख्य और महान ठहरा है।
12TSKCOMBoth riches and honour come of thee, and thou reignest over all; and in thine hand is power and might; and in thine hand it is to make great, and to give strength unto all.
12TSKCOMധനവും ബഹുമാനവും നിങ്കൽ നിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.
12TSKCOMDhanavum bahumaanavum ningkal ninnu varunnu; nee sarvvavum bharikkunnu; shakthiyum balavum ninre kayyil irikkunnu; sakalatheyum valuthaakkunnathum shaktheekarikkunnathum ninre pravrithiyaakunnu.
12TSKCOMधन और महिमा तेरी ओर से मिलती हैं, और तू सभोंके ऊपर प्रभुता करता है। सामर्य्य और पराक्रम तेरे ही हाथ में हैं, और सब लोगोंको बढ़ाना इौर बल देना तेरे हाथ में है।
13TSKCOMNow therefore, our God, we thank thee, and praise thy glorious name.
13TSKCOMആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
13TSKCOMAakayaal njangalute daivame, njangal ninakku sthothram cheythu ninre mahathvamulla naamathe sthuthikkunnu.
13TSKCOMइसलिथे अब हे हमारे परमेश्वर ! हम तेरा ध्न्यवाद और तेरे महिमायुक्त नाम की स्तुति करते हैं।
14TSKCOMBut who am I, and what is my people, that we should be able to offer so willingly after this sort? for all things come of thee, and of thine own have we given thee.
14TSKCOMഎന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.
14TSKCOMEnnaal njangal ingane ithra manahpoorvvamaayi daanam cheyyendathinnu praaptharaakuvaan njaan aar? enre janavum enthullu? sakalavum ningkalninnallo varunnathu; ninre kayyilninnu vaangi njangal ninakku thannatheyullu.
14TSKCOMमैं क्या हूँ? और मेरी प्रजा क्या है? कि हम को इस रीति से अपक्की इच्छा से तुझे भेंट देने की शक्ति मिले? तुझी से तो सब कुछ मिलता है, और हम ने तेरे हाथ से पाकर तुझे दिया है।
15TSKCOMFor we are strangers before thee, and sojourners, as were all our fathers: our days on the earth are as a shadow, and there is none abiding.
15TSKCOMഞങ്ങൾ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.
15TSKCOMNjangal ninre mumpaake angalute sakalapithaakkanmaareyumpole athithikalum paradeshikalum aakunnu; bhoomiyil njangalute aayushkaalam oru nizhal poleyathre; yaathoru sthirathayumilla.
15TSKCOMतेरी दृष्टि में हम तो अपके सब पुरखाओं की नाई पराए और परदेशी हैं; पृय्वी पर हमारे दिन छाया की नाई बीते जाते हैं, और हमारा कुछ ठिकाना नहीं।
16TSKCOMO LORD our God, all this store that we have prepared to build thee an house for thine holy name cometh of thine hand, and is all thine own.
16TSKCOMഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യിൽനിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു.
16TSKCOMNjangalute daivamaaya yahove, ninre vishudhanaamathinnaayi ninakku oru aalayam panivaan njangal shekharichittulla ee samgrahamellaam ninre kayyilninnullathu; sakalavum ninakkullathaakunnu.
16TSKCOMहे हमारे परमेश्वर यहोवा ! वह जो बड़ा संचय हम ने तेरे पवित्र नाम का एक भवन बनाने के लिथे किया है, वह तेरे ही हाथ से हमे मिला या, और सब तेरा ही है।
17TSKCOMI know also, my God, that thou triest the heart, and hast pleasure in uprightness. As for me, in the uprightness of mine heart I have willingly offered all these things: and now have I seen with joy thy people, which are present here, to offer willingly unto thee.
17TSKCOMഎന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂർവ്വമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.
17TSKCOMEnre daivame; nee hridayathe shodhanacheythu paramaarthathayil prasaadikkunnu ennu njaan ariyunnu; njaano enre hridayaparamaarthathayote ivayellaam manahpoorvvamaayi thannirikkunnu ippol ivite kootiyirikkunna ninre janam ninakku manahpoorvvamaayi thannirikkunnathu njaan santhoshathote kantumirikkunnu.
17TSKCOMऔर हे मेरे परमेश्वर ! मैं जानता हूँ कि तू मन को जांचता है और सिधाई से प्रसन्न रहता है; मैं ने तो यह सब कुछ मन की सिधाई और अपक्की इच्छा से दिया है; और अब मैं ने आनन्द से देखा है, कि तेरी प्रजा के लोग जो यहां उपस्यित हैं, वह अपक्की इच्छा से तेरे लिथे भेंट देते हैं।
18TSKCOMO LORD God of Abraham, Isaac, and of Israel, our fathers, keep this for ever in the imagination of the thoughts of the heart of thy people, and prepare their heart unto thee:
18TSKCOMഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്തു അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ.
18TSKCOMNjangalute pithaakkanmaaraaya abraahaaminreyum yishaakkinreyum yisraayelinreyum daivamaaya yahove, ninre janathinte hridayathil ee vichaarangalum bhaavavum ennekkum kaathu avarute hridayathe ningkalekku thirikkename.
18TSKCOMहे यहोवा ! हे हमारे पुरखा इब्राहीम, इसहाक और इस्राएल के परमेश्वर ! अपक्की प्रजा के मन के विचारोंमें यह बात बनाए रख और उनके मन अपक्की ओर लगाए रख।
19TSKCOMAnd give unto Solomon my son a perfect heart, to keep thy commandments, thy testimonies, and thy statutes, and to do all these things, and to build the palace, for the which I have made provision.
19TSKCOMഎന്റെ മകനായ ശലോമോൻ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന്നു പണിയേണ്ടതിന്നായി ഞാൻ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീർപ്പാൻ ഇവയെല്ലാം നിവർത്തിക്കേണ്ടതിന്നും അവന്നു ഒരു ഏകാഗ്രഹൃദയം നല്കേണമേ.
19TSKCOMEnre makanaaya shalomon ninre kalpanakalum saakshyangalum chattangalum pramaanikkendathinnu paniyendathinnaayi njaan vattamkoottiyirikkunna mandiram theerppaan ivayellaam nivarthikkendathinnum avannu oru ekaagrahridayam nalkename.
19TSKCOMऔर मेरे पुत्र सुलैमान का मन ऐसा खरा कर दे कि वह तेरी आज्ञाओं चितौनियोंऔर विधियोंको मानता रहे और यह सब कुछ करे, और उस भवन को बनाए, जिसकी तैयारी मैं ने की है।
20TSKCOMAnd David said to all the congregation, Now bless the LORD your God. And all the congregation blessed the LORD God of their fathers, and bowed down their heads, and worshipped the LORD, and the king.
20TSKCOMപിന്നെ ദാവീദ് സർവ്വസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
20TSKCOMPinne daaveed sarvvasabhayotum: ippol ningalute daivamaaya yahovaye vaazhthuvin ennu paranjnju. angane sabha muzhuvanum thangalute pithaakkanmaarute daivamaaya yahovaye vaazhthi yahovayeyum raajaavineyum vanangi namaskarichu.
20TSKCOMतब दाऊद ने सारी सभा से कहा, तुम अपके परमेश्वर यहोवा का धन्यवाद करो। तब सभा के सब लोगोंने अपके पितरोंके परमेश्वर यहोवा का धन्यवाद किया, और अपना अपना सिर फुकाकर यहोवा को और राजा को दण्डवत किया।
21TSKCOMAnd they sacrificed sacrifices unto the LORD, and offered burnt offerings unto the LORD, on the morrow after that day, even a thousand bullocks, a thousand rams, and a thousand lambs, with their drink offerings, and sacrifices in abundance for all Israel:
21TSKCOMപിന്നെ അവർ യഹോവെക്കു ഹനനയാഗങ്ങളെ അർപ്പിച്ചു; പിറ്റെന്നാൾ യഹോവെക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിന്നും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
21TSKCOMPinne avar yahovekku hananayaagangale arppichu; pirrennaal yahovekku homayaagamaayi aayiram kaalayeyum aayiram aattukorraneyum aayiram kunjnjaatineyum avayute paaneeyayaagangaleyum ellaayisraayelinnum venti anavadhi hananayaagangaleyum kazhichu.
21TSKCOMऔर दूसरे दिन उन्होंने यहोवा के लिथे बलिदान किए, अर्यात्‌ अधॉं समेत एक हजार बैल, एक हजार मेढ़े और एक हजार भेड़ के बच्चे होमबलि करके चढ़ाए, और सब इस्राएल के लिथे बहुत से मेलबलि चढ़ाए। उसी दिन यहोवा के साम्हने उन्होंने बड़े आनन्द से खाया और पिया।
22TSKCOMAnd did eat and drink before the LORD on that day with great gladness. And they made Solomon the son of David king the second time, and anointed him unto the LORD to be the chief governor, and Zadok to be priest.
22TSKCOMഅവർ അവന്നു യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവെക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.
22TSKCOMAvar avannu yahovayute sannidhiyil mahaasanthoshathote bhakshichu paanamcheythu; daaveedinre makanaaya shalomone randaam praavashyam raajaavaakki; avane yahovekku prabhuvaayittum saadokkine purohithanaayittum abhishekam cheythu.
22TSKCOMफिर उन्होंने दाऊद के पुत्र सुलैमान को दूसरी बार राजा ठहराकर यहोवा की ओर से प्रधान होने के लिथे उसका और याजक होने के लिथे सादोक का अभिषेक किया।
23TSKCOMThen Solomon sat on the throne of the LORD as king instead of David his father, and prospered; and all Israel obeyed him.
23TSKCOMഅങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാർത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.
23TSKCOMAngane shalomon thanre appanaaya daaveedinnu pakaram yahovayute simhaasanathil raajaavaayirunnu krithaarthanaayi. yisraayelokkeyum avanre vaakku kettanusarichu.
23TSKCOMतब सुलैमान अपके पिता दाऊद के स्यान पर राजा होकर यहोवा के सिंहासन पर विराजने लगा और भाग्यवान हुआ, और इस्राएल उसके अधीन हुआ।
24TSKCOMAnd all the princes, and the mighty men, and all the sons likewise of king David, submitted themselves unto Solomon the king.
24TSKCOMസകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‍രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന്നു കീഴ്പെട്ടു.
24TSKCOMSakalaprabhukkanmaarum veeranmaarum daaveed‍raajaavinre sakalaputhranmaarum shalomonraajaavinnu keezhpettu.
24TSKCOMऔर सब हाकिमोंऔर शूरवीरोंऔर राजा दाऊद के सब पुत्रोंने सुलैमान राजा की अधीनता अंगीकार की।
25TSKCOMAnd the LORD magnified Solomon exceedingly in the sight of all Israel, and bestowed upon him such royal majesty as had not been on any king before him in Israel.
25TSKCOMയിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
25TSKCOMYisraayelokkeyum kaanke yahova shalomone athyantham mahathvappetuthi, yisraayelil avannu mumpundaayirunna oru raajaavinnum labhichittillaatha raajamahimayum avannu nalki.
25TSKCOMऔर यहोवा ने सुलैमान को सब इस्राएल के देखते बहुत बढ़ाया, और उसे ऐसा राजकीय ऐश्वर्य दिया, जैसा उस से पहिले इस्राएल के किसी राजा का न हुआ या।
26TSKCOMThus David the son of Jesse reigned over all Israel.
26TSKCOMഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.
26TSKCOMIngane yishshaayiyute makanaaya daaveed ellaayisraayelinnum raajaavaayi vaanirunnu.
26TSKCOMइस प्रकार यिहौ के पुत्र दाऊद ने सारे इस्राएल के ऊपर राज्य किया।
27TSKCOMAnd the time that he reigned over Israel was forty years; seven years reigned he in Hebron, and thirty and three years reigned he in Jerusalem.
27TSKCOMഅവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
27TSKCOMAvan yisraayeline vaanakaalam naalpathu samvathsaram aayirunnu; avan ezhu samvathsaram hebronilum muppathimoonnu samvathsaram yerooshalemilum vaanu.
27TSKCOMऔर उसके इस्राएल पर राज्य करने का समय चालीस वर्ष का या; उस ने सात वर्ष तो हेब्रोन में और तैंतीस वर्ष यरूशलेम में राज्य किया।
28TSKCOMAnd he died in a good old age, full of days, riches, and honour: and Solomon his son reigned in his stead.
28TSKCOMഅവൻ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന്നു പകരം രാജാവായി.
28TSKCOMAvan nannaa vayassuchennavanum aayussum dhanavum maanavum thikanjnjavanumaayi marichu; avanre makanaaya shalomon avannu pakaram raajaavaayi.
28TSKCOMऔर वह पूरे बूढ़ापे की अवस्या में दीर्घायु होकर और धन और विभव, मनमाना भोगकर मर गया; और उसका पुत्र सुलैमान उसके स्यान पर राजा हुआ।
29TSKCOMNow the acts of David the king, first and last, behold, they are written in the book of Samuel the seer, and in the book of Nathan the prophet, and in the book of Gad the seer,
29TSKCOMഎന്നാൽ ദാവീദ്‌രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമപ്രവൃത്തികളും അവന്നും യിസ്രായേലിന്നും അന്യദേശങ്ങളിലെ സകലരാജ്യങ്ങൾക്കും ഭവിച്ച കാലഗതികളും
29TSKCOMEnnaal daaveed‌raajaavinre aadyanthavrithaanthangalum avanre raajyabhaaram okkeyum avanre paraakramapravrithikalum avannum yisraayelinnum anyadeshangalile sakalaraajyangalkkum bhavicha kaalagathikalum
29TSKCOMआादि से अन्त तक राजा दाऊद के सब कामोंका वृत्तान्त,
30TSKCOMWith all his reign and his might, and the times that went over him, and over Israel, and over all the kingdoms of the countries.
30TSKCOMദർശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാൻ പ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.
30TSKCOMDarshakanaaya shamoovelinre vrithaanthathilum naathaan pravaachakanre pusthakathilum darshakanaaya gaadinre vrithaanthathilum ezhuthiyirikkunnuvallo.
30TSKCOMऔर उसके सब राज्य और पराक्रम का, और उस पर और इस्राएल पर, वरन देश देश के सब राज्योंपर जो कुछ बीता, इसका भी वृत्तान्त शमूएल दशीं और नातान नबी और गाद दशीं की पुस्तकोंमें लिखा हुआ है।