1TSKCOMAnd David assembled all the princes of Israel, the princes of the tribes, and the captains of the companies that ministered to the king by course, and the captains over the thousands, and captains over the hundreds, and the stewards over all the substance and possession of the king, and of his sons, with the officers, and with the mighty men, and with all the valiant men, unto Jerusalem.1TSKCOMഅനന്തരം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന്നു ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും നാൽക്കാലികൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമിൽ കൂട്ടിവരുത്തി.1TSKCOMAnantharam daaveed yisraayelinre sakalaprabhukkanmaarumaaya gothraprabhukkanmaareyum raajaavinnu shushrooshacheytha koorukalute thalavanmaareyum sahasraadhipanmaareyum shathaadhipanmaareyum raajaavinreyum avanre puthranmaaruteyum sakalavasthuvakakalkkum naalkkaalikalkkum ulla melvichaarakanmaareyum shandanmaareyum veeranmaareyum sakalaparaakramashaalikaleyum yerooshalemil koottivaruthi.1TSKCOMऔर दाऊद ने इस्राएल के सब हाकिमोंको अर्यात् गोत्रोंके हाकिमोंऔर राजा की सेवा टहल करनेवाले दलोंके हाकिमोंको और सहस्रपतियोंऔर शतपतियोंऔर राजा और उसके पुत्रोंके पशु आदि सब धन सम्पत्ति के अधिक्कारनेियों, सरदारोंऔर वीरोंऔर सब शूरवीरोंको यरूशलेम में बुलवाया।2TSKCOMThen David the king stood up upon his feet, and said, Hear me, my brethren, and my people: As for me, I had in mine heart to build an house of rest for the ark of the covenant of the LORD, and for the footstool of our God, and had made ready for the building:2TSKCOMദാവീദ്‌രാജാവു എഴുന്നേറ്റുനിന്നു പറഞ്ഞതു എന്തെന്നാൽ: എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിന്നുമായി ഒരു വിശ്രമാലയം പണിവാൻ എനിക്കു താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ വട്ടംകൂട്ടിയിരുന്നു.2TSKCOMDaaveedraajaavu ezhunnerruninnu paranjnjathu enthennaal: enre sahodaranmaarum enre janavumaayullore, enre vaakku kelppin; yahovayute niyamapettakathinum nammute daivathinte paadapeethathinnumaayi oru vishramaalayam panivaan enikku thaalparyam undaayirunnu; panikkuventi njaan vattamkoottiyirunnu.2TSKCOMतब दाऊद राजा खड़ा होकर कहने लगा, हे मेरे भाइयों! और हे मेरी प्रजा के लोगो ! मेरी सुनो, मेरी मनसा तो यी कि यहोवा की वाचा के सन्दूक के लिथे और हम लोगोंके परमेश्वर के चरणोंकी पीढ़ी के लिथे विश्रम का एक भवन बनाऊं, और मैं ने उसके बनाने की तैयारी की यी।3TSKCOMBut God said unto me, Thou shalt not build an house for my name, because thou hast been a man of war, and hast shed blood.3TSKCOMഎന്നാൽ ദൈവം എന്നോടു: നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു.3TSKCOMEnnaal daivam ennotu: nee enre naamathinnu oru aalayam paniyaruthu; nee oru yodhaavaakunnu; rakthavum choriyichirikkunnu ennu kalpichu.3TSKCOMपरन्तु परमेश्वर ने मुझ से कहा, तू मेरे नाम का भवन बनाने न पाएगा, क्योंकि तू युद्ध करनेवाला है और तू ने लोहू बहाथा है।4TSKCOMHowbeit the LORD God of Israel chose me before all the house of my father to be king over Israel for ever: for he hath chosen Judah to be the ruler; and of the house of Judah, the house of my father; and among the sons of my father he liked me to make me king over all Israel:4TSKCOMഎങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽ വെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാൻ അവന്നു പ്രസാദം തോന്നി.4TSKCOMEngkilum njaan ennekkum yisraayelinnu raajaavaayirippaan yisraayelinre daivamaaya yahova enre sarvvapithribhavanathilninnum enne thiranjnjetuthu; prabhuvaayirippaan yehoodayeyum yehoodaagrihathil enre pithribhavanatheyum thiranjnjetuthirikkunnu; enre appanre puthranmaaril vechu enne ellaayisraayelinnum raajaavaakkuvaan avannu prasaadam thonni.4TSKCOMतौभी इस्राएल के परमेश्वर यहोवा ने मेरे पिता के सारे घराने में से मुझी को चुन लिया, कि इस्राएल का राजा सदा बना रहूं : अर्यात् उस ने यहूदा को प्रधान होने के लिथे और यहूदा के घराने में से मेरे पिता के घराने को चुन लिया और मेरे पिता के पुत्रोंमें से वह मुझी को सारे इस्राएल का राजा बनाने के लिथे प्रसन्न हुआ।5TSKCOMAnd of all my sons, (for the LORD hath given me many sons,) he hath chosen Solomon my son to sit upon the throne of the kingdom of the LORD over Israel.5TSKCOMഎന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു.5TSKCOMEnre sakalaputhranmaarilum ninnu--yahova enikku valare puthranmaare thannirikkunnuvallo--avan enre makanaaya shalomone yisraayelil yahovayute raajaasanathil irippaan thiranjnjetuthirikkunnu.5TSKCOMऔर मेरे सब पुत्रोंमें से ( यहोवा ने तो मुझे बहुत पुत्र दिए हैं ) उस ने मेरे पुत्र सुलैमान को चुन लिया है, कि वह इस्राएल के ऊपर यहोवा के राज्य की गद्दी पर विराजे।6TSKCOMAnd he said unto me, Solomon thy son, he shall build my house and my courts: for I have chosen him to be my son, and I will be his father.6TSKCOMഅവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും.6TSKCOMAvan ennotu: ninre makanaaya shalomon enre aalayavum enre praakaarangalum paniyum; njaan avane enikku puthranaayi thiranjnjetuthirikkunnu; njaan avannu pithaavaayirikkum.6TSKCOMऔर उस ने मुझ से कहा, कि तेरा पुत्र सुलैमान ही मेरे भवन और आंगनोंको बनाएगा, क्योंकि मैं ने उसको चुन लिया है कि मेरा पुत्र ठहरे, और मैं उसका पिता ठहरूंगा।7TSKCOMMoreover I will establish his kingdom for ever, if he be constant to do my commandments and my judgments, as at this day.7TSKCOMഅവൻ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്നു അരുളിച്ചെയ്തിരിക്കുന്നു.7TSKCOMAvan innu cheyyunnathupole enre kalpanakalum vidhikalum aacharippaan sthiratha kaanikkumengkil njaan avanre raajathvam ennekkum sthiramaakkum ennu arulicheythirikkunnu.7TSKCOMऔर सदि वह मेरी आज्ञाओं और नियमोंके मानने में आज कल की नाई दृढ़ रहे, तो मैं उसका राज्य सदा स्यिर रखूंगा।8TSKCOMNow therefore in the sight of all Israel the congregation of the LORD, and in the audience of our God, keep and seek for all the commandments of the LORD your God: that ye may possess this good land, and leave it for an inheritance for your children after you for ever.8TSKCOMആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ പറയുന്നതു: നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കൾക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിൻ.8TSKCOMAakayaal yahovayute sabhayaaya ellaayisraayelum kaankeyum nammute daivam kelkkeyum njaan parayunnathu: ningal ee nalladesham anubhavikkayum pinnathethil athu ningalute makkalkku shaashvathaavakaashamaayi vechekkayum cheyyendathinnu ningalute daivamaaya yahovayute kalpanakalokkeyum aacharikkayum upekshikkaathirikkayum cheyvin.8TSKCOMइसलिथे अब इस्राएल के देखते अर्यात्यहोवा की मण्डली के देखते, और अपके परमेश्वर के साम्हने, अपके परमेश्वर यहोवा की सब आज्ञाओं को मानो और उन पर ध्यान करते रहो; ताकि तुम इस अच्छे देश के अधिक्कारनेी बने रहो, और इसे अपके बाद अपके वंश का सदा का भाग होने के लिथे छोड़ जाओ।9TSKCOMAnd thou, Solomon my son, know thou the God of thy father, and serve him with a perfect heart and with a willing mind: for the LORD searcheth all hearts, and understandeth all the imaginations of the thoughts: if thou seek him, he will be found of thee; but if thou forsake him, he will cast thee off for ever.9TSKCOMനീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.9TSKCOMNeeyo enre makane, shaalomone, ninre appanre daivathe arikayum avane poornnahridayathotum nallamanassotum koote sevikkayum cheyka; yahova sarvvahridayangaleyum parishodhikkayum vichaarangalum niroopanangalum ellaam grahikkayum cheyyunnu; nee avane anveshikkunnu engkil avane kantethum; upekshikkunnu engkilo avan ninne ennekkum thallikkalayum.9TSKCOMऔर हे मेरे पुत्र सुलैमान ! तू अपके पिता के परमेश्वर का ज्ञान रख, और खरे मन और प्रसन्न जीव से उसकी सेवा करता रह; क्योंकि यहोवा मन को जांचता और विचार में जो कुछ उत्पन्न होता है उसे समझता है। यदि तू उसकी खोज में रहे, तो वह तुझ को मिलेगा; परन्तु यदि तू उसको त्याग दे तो वह सदा के लिथे तुझ को छोड़ देगा।10TSKCOMTake heed now; for the LORD hath chosen thee to build an house for the sanctuary: be strong, and do it.10TSKCOMആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായോരു ആലയം പണിവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ടു അതു നടത്തികൊൾക.10TSKCOMAakayaal sookshichukolka; vishudhamandiramaayoru aalayam panivaan yahova ninne thiranjnjetuthirikkunnu; dhairyappettu athu natathikolka.10TSKCOMअब चौकस रह, यहोवा ने तुझे एक ऐसा भवन बनाने को चुन लिया है, जो पवित्रस्यान ठहरेगा, हियाव बान्धकर इस काम में लग जा।11TSKCOMThen David gave to Solomon his son the pattern of the porch, and of the houses thereof, and of the treasuries thereof, and of the upper chambers thereof, and of the inner parlours thereof, and of the place of the mercy seat,11TSKCOMപിന്നെ ദാവീദ് തന്റെ മകനായ ശലോമോന്നു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃകകൊടുത്തു.11TSKCOMPinne daaveed thanre makanaaya shalomonnu daivaalayathinte mandapam, upagrihangal, bhandaaragrihangal, maalikamurikal, arakal, kripaasanagriham ennivayute maathrikakotuthu.11TSKCOMतब दाऊद ने अपके पुत्र सुलैमान को मन्दिर के ओसारे, कोठरियों, भण्डारोंअटारियों, भीतरी कोठरियों, और प्रायश्चित के ढकने से स्यान का नमूना,12TSKCOMAnd the pattern of all that he had by the spirit, of the courts of the house of the LORD, and of all the chambers round about, of the treasuries of the house of God, and of the treasuries of the dedicated things:12TSKCOMയഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാ അറകൾ, ദൈവാലയത്തിന്റെ ഭണ്ഡാരഗൃഹങ്ങൾ, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം,12TSKCOMYahovayute aalayam, praakaarangal, churrumulla ellaa arakal, daivaalayathinte bhandaaragrihangal, niveditha vasthukkalute bhandaaram,12TSKCOMऔर यहोवा के भवन के आंगनोंऔर चारोंओर की कोठरियों, और परमेश्वर के भवन के भण्डारोंऔर ववित्र की हुई वस्तुओं के भण्डारोंके, जो जो नमूने ईश्वर के आत्मा की प्रेरणा से उसको मिले थे, वे सब दे दिए।13TSKCOMAlso for the courses of the priests and the Levites, and for all the work of the service of the house of the LORD, and for all the vessels of service in the house of the LORD.13TSKCOMപുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങൾ എന്നിവയെല്ലാറ്റെയും കുറിച്ചു തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകാവിവരവും അവന്നു കൊടുത്തു.13TSKCOMPurohithanmaaruteyum levyaruteyum koorukal, yahovayute aalayathile sakalashushrooshayuteyum vela, yahovayute aalayathile shushrooshekkulla sakalapaathrangal ennivayellaarreyum kurichu thanre manassil undaayirunna maathrikaavivaravum avannu kotuthu.13TSKCOMफिर याजकोंऔर लेबियोंके दलों, और यहोवा के भवन की सेवा के सब कामों, और यहोवा के भवन की सेवा के सब सामान,14TSKCOMHe gave of gold by weight for things of gold, for all instruments of all manner of service; silver also for all instruments of silver by weight, for all instruments of every kind of service:14TSKCOMഅതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്കു ഒക്കെയും തൂക്കപ്രകാരം വെള്ളിയും14TSKCOMAthathu shushrooshekkulla upakaranangalkku okkeyum ponnukontulla upakaranangalkku thookkaprakaaram ponnum athathu shushrooshekkulla upakaranangalkku okkeyum vellikontulla upakaranangalkku okkeyum thookkaprakaaram velliyum14TSKCOMअर्यात्सब प्रकार की सेवा के लिथे सोने के पात्रोंके निमित्त सोना तौलकर, और सब प्रकार की सेवा के लिथे चान्दी के पात्रें के निमित्त चान्दी तौलकर,15TSKCOMEven the weight for the candlesticks of gold, and for their lamps of gold, by weight for every candlestick, and for the lamps thereof: and for the candlesticks of silver by weight, both for the candlestick, and also for the lamps thereof, according to the use of every candlestick.15TSKCOMപൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും വേണ്ടുന്ന തൂക്കമായി ഓരോവിളക്കുതണ്ടിന്നും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്കു ഓരോ തണ്ടിന്റെയും ഉപയോഗത്തിന്നു തക്കവണ്ണം അതതു തണ്ടിന്നും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.15TSKCOMPonvilakkuthantukalkkum avayute svarnnadeepangalkkum ventunna thookkamaayi orovilakkuthantinnum athinre deepangalkkum thookkaprakaaram ponnum vellikontulla vilakkuthantukalkku oro thantinreyum upayogathinnu thakkavannam athathu thantinnum athathinre deepangalkkum thookkaprakaaram velliyum kotuthu.15TSKCOMऔर सोने की दीवटोंके लिथे, और उनके दीपकोंके लिथे प्रति एक एक दीवट, और उसके दीपकोंका सोना तौलकर और चान्दी के दीवटोंके लिथे एक एक दीवट, और उसके दीपक की चान्दी, प्रति एक एक दीवट के काम के अनुसार तौलकर,16TSKCOMAnd by weight he gave gold for the tables of shewbread, for every table; and likewise silver for the tables of silver:16TSKCOMകാഴ്ചയപ്പത്തിന്റെ മേശകൾക്കു ഓരോ മേശെക്കു വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു.16TSKCOMKaazhchayappathinte meshakalkku oro meshekku ventunna ponnum vellikontulla meshakalkku ventunna velliyum thookkaprakaaram kotuthu.16TSKCOMओर भेंट की रोटी की मेजोंके लिथे एक एक मेज का सोना तौलकर, और जान्दी की मेजोंके लिथे चान्दी,17TSKCOMAlso pure gold for the fleshhooks, and the bowls, and the cups: and for the golden basons he gave gold by weight for every bason; and likewise silver by weight for every bason of silver:17TSKCOMമുൾകൊളുത്തുകൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും വേണ്ടുന്ന തങ്കവും പൊൻകിണ്ടികൾക്കു ഓരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഓരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.17TSKCOMMulkoluthukalkkum kalashangalkkum kutangalkkum ventunna thangkavum ponkintikalkku oro kintikku thookkaprakaaram ventunna ponnum oro vellikkintikku thookkaprakaaram ventunna velliyum kotuthu.17TSKCOMऔर चोखे सोने के कांटों, कटोरोंऔर प्यालोंऔर सोने की कटोरियोंके लिथे एक एक कटोरी का सोना तौलकर, और चान्दी की कटोरियोंके लिथे एक एक कटोरी की चान्दी तौलकर,18TSKCOMAnd for the altar of incense refined gold by weight; and gold for the pattern of the chariot of the cherubims, that spread out their wings, and covered the ark of the covenant of the LORD.18TSKCOMധൂപപീഠത്തിന്നു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകെക്കു വേണ്ടുന്ന പൊന്നും കൊടുത്തു.18TSKCOMDhoopapeethathinnu thookkaprakaaram ventunna oothikkazhicha ponnum chiraku virichu yahovayute niyamapettakam mootunna keroobukalaaya rathamaathrikekku ventunna ponnum kotuthu.18TSKCOMऔर धूप की वेदी के लिथे तपाया हुआ सोना तौलकर, और रय अर्यत् यहोवा की वाचा का सन्दूक ढांकनेवाले और पंख फैलाए हुए करूबोंके नमूने के लिथे सोना दे दिया।19TSKCOMAll this, said David, the LORD made me understand in writing by his hand upon me, even all the works of this pattern.19TSKCOMഇവയെല്ലാം ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്കു വേണ്ടി തന്റെ കൈകൊണ്ടു എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു.19TSKCOMIvayellaam ee maathrikayute ellaapanikalum yahova enikku venti thanre kaikontu ezhuthiya rekhaamoolam enne grahippichirikkunnu ennu daaveed paranjnju.19TSKCOMमैं ने यहोवा की शक्ति से जो मुझ को मिली, यह सब कुछ बफकर लिख दिया है।20TSKCOMAnd David said to Solomon his son, Be strong and of good courage, and do it: fear not, nor be dismayed: for the LORD God, even my God, will be with thee; he will not fail thee, nor forsake thee, until thou hast finished all the work for the service of the house of the LORD.20TSKCOMപിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞതു: ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവർത്തിക്കുംവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.20TSKCOMPinneyum daaveed thanre makanaaya shalomonotu paranjnjathu: balappettu dhairyam poontu pravarthichukolka; bhayappetaruthu, bhramikkayum aruthu; yahovayaaya daivam enre daivam thanne, ninnotukoote untu. yahovayute aalayathile shushrooshekkulla ellaavelayum nee nivarthikkumvare avan ninne kaivitukayilla, upekshikkayum illa.20TSKCOMफिर दाऊद ने अपके पुत्र सुलैमान से कहा, हियाव बान्ध और दृढ़ होकर इस काम में लग जा। मत डर, और तेरा मन कच्चा न हो, क्योंकि यहोवा परमेश्वर जो मेरा परमेश्वर है, वह तेरे संग है; और जब तक यहोवा के भवन में जितना काम करना हो वह न हो चुके, तब तक वह न तो तुझे धोखा देगा और न तुझे त्यागेगा।21TSKCOMAnd, behold, the courses of the priests and the Levites, even they shall be with thee for all the service of the house of God: and there shall be with thee for all manner of workmanship every willing skilful man, for any manner of service: also the princes and all the people will be wholly at thy commandment.21TSKCOMഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷെക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോവിധ ശുശ്രൂഷെക്കും മനസ്സും സമാർത്ഥ്യവും ഉള്ള ഏവരും എല്ലാവേലെക്കായിട്ടും നിന്നോടു കൂടെ ഉണ്ടു; പ്രഭുക്കന്മാരും സർവ്വജനവും നിന്റെ കല്പനക്കൊക്കെയും വിധേയരായിരിക്കും.21TSKCOMIthaa, daivaalayathile sakalashushrooshekkum venti purohithanmaaruteyum levyaruteyum koorukal undallo; orovidha shushrooshekkum manassum samaarthyavum ulla evarum ellaavelekkaayittum ninnotu koote untu; prabhukkanmaarum sarvvajanavum ninre kalpanakkokkeyum vidheyaraayirikkum.21TSKCOMऔर देख परमेश्वर के भवन के सब काम के लिथे जाजकोंऔर लेवियोंके दल ठहराए गए हैं, और सब प्रकार की सेवा के लिथे सब प्रकार के काम प्रसन्नता से करनेवाले बुद्धिमान पुरुष भी तेरा साय देंगे; और हाकिम और सारी प्रजा के लोग भी जो कुछ तू कहेगा वही करेंगे।