Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen David said, This is the house of the LORD God, and this is the altar of the burnt offering for Israel.
1TSKCOMഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
1TSKCOMIthu yahovayaaya daivathinte aalayam; ithu yisraayelinnu homapeetham ennu daaveed paranjnju.
1TSKCOMतब दाऊद कहने लगा, यहोवा परमेश्वर का भवन यही है, और इस्राएल के लिथे होमबलि की वेदी यही है।
2TSKCOMAnd David commanded to gather together the strangers that were in the land of Israel; and he set masons to hew wrought stones to build the house of God.
2TSKCOMഅനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാൻ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവൻ കല്പണിക്കാരെ നിയമിച്ചു.
2TSKCOMAnantharam daaveed yisraayeldeshathile anyajaathikkaare koottivaruthuvaan kalpichu; daivathinte aalayam panivaan chathurakkallu chethendathinnu avan kalpanikkaare niyamichu.
2TSKCOMतब दाऊद ने इस्राएल के देश में जो परदेशी थे उनको इकट्ठा करने की आज्ञा दी, और परमेश्वर का भवन बनाने को पत्यर गढ़ने के लिथे राज ठहरा दिए।
3TSKCOMAnd David prepared iron in abundance for the nails for the doors of the gates, and for the joinings; and brass in abundance without weight;
3TSKCOMദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കി വെച്ചു.
3TSKCOMDaaveed pativaathilkathakukalute aanikalkkaayittum koluthukalkkaayittum valare irimpum thookkamillaathe valare thaamravum anavadhi devadaaruvum orukki vechu.
3TSKCOMफिर दाऊद ने फाटकोंके किवाड़ोंकी कीलोंऔर जोड़ोंके लिथे बहुत सा लोहा, और तौल से बाहर बहुत पीतल,
4TSKCOMAlso cedar trees in abundance: for the Zidonians and they of Tyre brought much cedar wood to David.
4TSKCOMസീദോന്യരും സോർയ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീർത്തിയും ശോഭയുംകൊണ്ടു സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.
4TSKCOMSeedonyarum soryyarum anavadhi devadaaru daaveedinre atukkal kontuvannu. enre makan shalomon cheruppavum ilampraayavumullavan aakunnu; yahovekkaayi paniyentunna aalayamo keerthiyum shobhayumkontu sarvvadeshangalkkum athimahathvamullathaayirikkenam.
4TSKCOMऔर गिनती से बाहर देवदार के पेड़ इकट्ठे किए; क्योंकि सीदोन और सोर के लोग दाऊद के पास बहुत से देवदार के पेड़ लाए थे।
5TSKCOMAnd David said, Solomon my son is young and tender, and the house that is to be builded for the LORD must be exceeding magnifical, of fame and of glory throughout all countries: I will therefore now make preparation for it. So David prepared abundantly before his death.
5TSKCOMആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
5TSKCOMAakayaal njaan athinnu thakkavannam vattamkoottum ennu daaveed paranjnju. angane daaveed thanre maranathinnu mumpe dhaaraalam vattamkootti.
5TSKCOMऔर दाऊद ने कहा, मेरा पुत्र सुलैमान सुकुमार और लड़का है, और जो भवन यहोवा के लिथे बनाना है, उसे अत्यन्त तेजोमय और सब देशोंमें प्रसिद्ध और शोभायमान होना चाहिथे; इसलिथे मैं उसके लिथे तैयारी करूंगा। सो दाऊद ने मरने से पहिले बहुत तैयारी की।
6TSKCOMThen he called for Solomon his son, and charged him to build an house for the LORD God of Israel.
6TSKCOMഅവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാൻ കല്പന കൊടുത്തു.
6TSKCOMAvan thanre makanaaya shalomone vilichu yisraayelinre daivamaaya yahovekku oru aalayam panivaan kalpana kotuthu.
6TSKCOMफिर उस ने अपके पुत्र सुलैमान को बुलाकर इस्राएल के परमेश्वर यहोवा के लिथे भवन बनाने की आज्ञा दी।
7TSKCOMAnd David said to Solomon, My son, as for me, it was in my mind to build an house unto the name of the LORD my God:
7TSKCOMദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ താല്പര്യപ്പെട്ടിരുന്നു.
7TSKCOMDaaveed shalomonotu paranjnjathu: makane, njaan thanne enre daivamaaya yahovayute naamathinnu oru aalayam panivaan thaalparyappettirunnu.
7TSKCOMदाऊद ने अपके पुत्र सुलैमान से कहा, मेरी मनसा तो यी, कि अपके परमेश्वर यहोवा के नाम का एक भवन बनाऊं।
8TSKCOMBut the word of the LORD came to me, saying, Thou hast shed blood abundantly, and hast made great wars: thou shalt not build an house unto my name, because thou hast shed much blood upon the earth in my sight.
8TSKCOMഎങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയിൽ ബഹു രക്തം ചിന്തിയിരിക്കുന്നു.
8TSKCOMEngkilum enikku yahovayute arulappaatu undaayathenthennaal: nee valare raktham chinthi valiya yudhangalum cheythittuntu; nee enre naamathinnu oru aalayam paniyaruthu; nee enre mumpaake bhoomiyil bahu raktham chinthiyirikkunnu.
8TSKCOMपरन्तु यहोवा का यह वचन मेरे पास पहुंचा, कि तू ने लोहू बहुत बहाथा और बढ़े बड़े युद्ध किए हैं, सो तू मेरे नाम का भवन न बनाने पाएगा, क्योंकि तू ने भूमि पर मेरी दृष्टि में बहुत लोहू बहाथा है।
9TSKCOMBehold, a son shall be born to thee, who shall be a man of rest; and I will give him rest from all his enemies round about: for his name shall be Solomon, and I will give peace and quietness unto Israel in his days.
9TSKCOMഎന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നല്കും.
9TSKCOMEnnaal ninakku oru makan janikkum; avan vishramapurushanaayirikkum; njaan churrumulla avanre sakalashathrukkaleyum neekki avannu vishramam kotukkum; avanre per shalomon ennu aayirikkum; avanre kaalathu njaan yisraayelinnu samaadhaanavum svasthathayum nalkum.
9TSKCOMदेख, तुझ से एक पुत्र उत्पन्न होगा, जो शान्त पुरुष होगा; और मैं उसको चारोंओर के शत्रुऔं से शान्ति दूंगा; उसका नाम तो सुलैमान होगा, और उसके दिनोंमें मैं इस्राएल को शान्ति और चैन दूंगा।
10TSKCOMHe shall build an house for my name; and he shall be my son, and I will be his father; and I will establish the throne of his kingdom over Israel for ever.
10TSKCOMഅവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.
10TSKCOMAvan enre naamathinnu oru aalayam paniyum; avan enikku makanaayum njaan avannu appanaayum irikkum; yisraayelil avanre raajaasanam njaan ennekkum nilanilkkumaaraakkum.
10TSKCOMवही मेरे नाम का भवन बनाएगा। और वही मेरा पुत्र ठहरेगा और मैं उसका पिता ठहरूंगा, और उसकी राजगद्दी को मैं इस्राएल के ऊपर सदा के लिथे स्यिर रखूंगा।
11TSKCOMNow, my son, the LORD be with thee; and prosper thou, and build the house of the LORD thy God, as he hath said of thee.
11TSKCOMആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാർത്ഥനായി അവന്റെ ആലയം പണിക.
11TSKCOMAakayaal enre makane, yahova ninnotukoote irikkumaaraakatte; ninre daivamaaya yahova ninnekkurichu arulicheythathupole nee krithaarthanaayi avanre aalayam panika.
11TSKCOMअब हे मेरे पुत्र, यहोवा तेरे संग रहे, और तू कृतार्य होकर उस वचन के अनुसार जो तेरे परमेश्वर यहोवा ने तेरे विषय कहा है, उसका भवन बनाना।
12TSKCOMOnly the LORD give thee wisdom and understanding, and give thee charge concerning Israel, that thou mayest keep the law of the LORD thy God.
12TSKCOMനിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.
12TSKCOMNinre daivamaaya yahovayute nyaayapramaanam nee aacharikkendathinnu yahova ninakku jnjaanavum vivekavum thannu ninne yisraayelinnu niyamikkumaaraakatte.
12TSKCOMअब यहोवा तुझे बुद्धि और समझ दे और इस्राएल का अधिक्कारनेी ठहरा दे, और तू अपके परमेश्वर यहोवा की य्यवस्या को मानता रहे।
13TSKCOMThen shalt thou prosper, if thou takest heed to fulfil the statutes and judgments which the LORD charged Moses with concerning Israel: be strong, and of good courage; dread not, nor be dismayed.
13TSKCOMയഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
13TSKCOMYahova yisraayelinnu venti mosheyotu kalpicha chattangalum vidhikalum nee pramaanichaacharikkunnu engkil nee krithaarthanaakum; dhairyappettu urechirikka; bhayappetaruthu, bhramikkayum aruthu.
13TSKCOMतू तब ही कृतार्य होगा जब उन विधियोंऔर नियमोंपर चलने की चौकसी करेगा, जिनकी आज्ञा यहोवा ने इस्राएल के लिथे मूसा को दी यी। हियाब बान्ध और दृढ़ हो। मत डर; और तेरा मन कच्चा न हो।
14TSKCOMNow, behold, in my trouble I have prepared for the house of the LORD an hundred thousand talents of gold, and a thousand thousand talents of silver; and of brass and iron without weight; for it is in abundance: timber also and stone have I prepared; and thou mayest add thereto.
14TSKCOMഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.
14TSKCOMIthaa, njaan enre kashtathil yahovayute aalayathinnaayi oru laksham thaalanth ponnum pathu laksham thaalanth velliyum peruppam nimitham thookkamillaatha thaamravum irimpum svaroopichittuntu; maravum kallumkoote njaan orukkivechirikkunnu; ninakku iniyum athinotu cherthukollaamallo.
14TSKCOMसुन, मैं ने अपके क्लेश के समय यहोवा के भवन के लिथे एक लाख किक्कार सोना, और दस लाख किक्कार चान्दी, और पीतल और लोहा इतना इकट्ठा किया है, कि बहुतायत के कारण तौल से बाहर है; और लकड़ी और पत्यर मैं ने इकट्ठे किए हैं, और तू उनको बढ़ा सकेगा।
15TSKCOMMoreover there are workmen with thee in abundance, hewers and workers of stone and timber, and all manner of cunning men for every manner of work.
15TSKCOMനിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാർ, കല്പണിക്കാർ, ആശാരികൾ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;
15TSKCOMNinre svaadheenathil kalluvettukaar, kalpanikkaar, aashaarikal enningane anavadhi panikkaarum sakalavidha kaushalappanikkaarum undallo;
15TSKCOMऔर तेरे पास बहुत कारीगर हैं, अर्यात्‌ पत्यर और लकड़ी के काटने और गढ़नेवाले वरन सब भांति के काम के लिथे सब प्रकार के प्रवीण पुरुष हैं।
16TSKCOMOf the gold, the silver, and the brass, and the iron, there is no number. Arise therefore, and be doing, and the LORD be with thee.
16TSKCOMപൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
16TSKCOMPonnu, velli, thaamram, irimpu enniva dhaaraalam untu; uthsaahichu pravarthichukolka; yahova ninnotukoote irikkumaaraakatte.
16TSKCOMसोना, चान्दी, पीतल और लोहे की तो कुछ गिनती नहीं है, सो तू उस काम में लग जा ! यहोवा तेरे संग नित रहे।
17TSKCOMDavid also commanded all the princes of Israel to help Solomon his son, saying,
17TSKCOMദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാൻ കല്പിച്ചുപറഞ്ഞതു:
17TSKCOMDaaveed yisraayelinre sakalaprabhukkanmaarotum thanre makanaaya shalomone sahaayippaan kalpichuparanjnjathu:
17TSKCOMफिर दाऊद ने इस्राएल के सब हाकिमोंको अपके पुत्र सुलैमान की सहाथता करने की आज्ञाा यह कहकर दी,
18TSKCOMIs not the LORD your God with you? and hath he not given you rest on every side? for he hath given the inhabitants of the land into mine hand; and the land is subdued before the LORD, and before his people.
18TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കയ്യിൽ ഏല്പിച്ചു ദേശം യഹോവെക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.
18TSKCOMNingalute daivamaaya yahova ningalotu koote undallo; avan ningalkku churrum vishramam varuthiyirikkunnu. avan deshanivaasikale enre kayyil elpichu desham yahovekkum avanre janathinnum keezhatangiyumirikkunnu.
18TSKCOMकि क्या तुम्हारा परमेश्वर यहोवा तुम्हारे संग नहीं है? क्या उस ने नुम्हें चारोंओर से विश्रम नहीं दिया? उस ने तो देश के निवासिक्कों मेरे वश में कर दिया है; और देश यहोवा और उसकी प्रजा के साम्हने दबा हुआ है।
19TSKCOMNow set your heart and your soul to seek the LORD your God; arise therefore, and build ye the sanctuary of the LORD God, to bring the ark of the covenant of the LORD, and the holy vessels of God, into the house that is to be built to the name of the LORD.
19TSKCOMആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിൻ.
19TSKCOMAakayaal ningalute daivamaaya yahovaye anveshippaan ningalute hridayavum manassum elpichukotuppin. ezhunnelpin; yahovayute niyamapettakavum daivathinte vishudhapaathrangalum yahovayute naamathinnu panivaanulla aalayathilekku kontuvarendathinnu yahovayaaya daivathinte vishudhamandirathe panivin.
19TSKCOMसब तन मन से अपके परमेश्वर यहोवा के पास जाया करो, और जी लगाकर यहोवा परमेश्वर का पवित्रस्यान बनाना, कि तुम यहोवा की वाचा का सन्दूक और परमेश्वर के पवित्र पात्र उस भवन में लाओ जो यहोवा के नाम का बननेवाला है।