Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Satan stood up against Israel, and provoked David to number Israel.
1TSKCOMഅനന്തരം സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു.
1TSKCOMAnantharam saathaan yisraayelinnu virodhamaayi ezhunnerru yisraayeline ennuvaan daaveedinnu thonnichu.
1TSKCOMऔर शैतान ने इस्राएल के विरुद्ध उठकर, दाऊद को उसकाया कि इस्राएलियोंकी गिनती ले।
2TSKCOMAnd David said to Joab and to the rulers of the people, Go, number Israel from Beer-sheba even to Dan; and bring the number of them to me, that I may know it.
2TSKCOMദാവീദ് യോവാബീനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും: നിങ്ങൾ ചെന്നു ബേർ-ശേബമുതൽ ദാൻ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിന്നു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
2TSKCOMDaaveed yovaabeenotum janathinte prabhukkanmaarotum: ningal chennu ber-shebamuthal daan vare yisraayeline enni avarute samkhya njaan ariyendathinnu kontuvaruvin ennu paranjnju.
2TSKCOMतब दाऊद ने योआब और प्रजा के हाकिमोंसे कहा, तुम जाकर बर्शेबा से ले दान तक के इस्राएल की गिनती लेकर मुझे बताओ, कि मैं जान लूं कि वे कितने हैं।
3TSKCOMAnd Joab answered, The LORD make his people an hundred times so many more as they be: but, my lord the king, are they not all my lord’s servants? why then doth my lord require this thing? why will he be a cause of trespass to Israel?
3TSKCOMഅതിന്നു യോവാബ്: യഹോവ തന്റെ ജനത്തെ ഉള്ളതിൽ നൂറിരട്ടിയായി വർദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവർ ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനൻ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു.
3TSKCOMAthinnu yovaab: yahova thanre janathe ullathil noorirattiyaayi vardhippikkatte; engkilum enre yajamaananaaya raajaave, avar okkeyum yajamaananre daasanmaarallayo? yajamaanan ee kaaryam anveshikkunnathu enthu? yisraayelinnu kurrathinte kaaranamaayi theerunnathu enthinnu ennu paranjnju.
3TSKCOMयोआब ने कहा, यहोवा की प्रजा के कितने ही क्योंन हों, वह उनको सौ गुना बढ़ा दे; परन्तु हे मेरे प्रभु ! हे राजा ! क्या वे सब राजा के अधीन नहीं हैं? मेरा प्रभु ऐसी बात क्योंचाहता है? वह इस्राएल पर दोष लगने का कारण क्योंबने?
4TSKCOMNevertheless the king’s word prevailed against Joab. Wherefore Joab departed, and went throughout all Israel, and came to Jerusalem.
4TSKCOMഎന്നാൽ യോവാബ് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ടു എല്ലായിസ്രായേലിലുംകൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു.
4TSKCOMEnnaal yovaab raajaavinre kalpana anusarikkentivannu. athukontu yovaab purappettu ellaayisraayelilumkooti sanjcharichu yerooshalemilekku matangivannu.
4TSKCOMतौभी राजा की आज्ञा योआब पर प्रबल हुई। तब योआब विदा होकर सारे इस्राएल में धूमकर यरूशलेम को लौट आया।
5TSKCOMAnd Joab gave the sum of the number of the people unto David. And all they of Israel were a thousand thousand and an hundred thousand men that drew sword: and Judah was four hundred threescore and ten thousand men that drew sword.
5TSKCOMയോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികൾ എല്ലാംകൂടി പതിനൊന്നുലക്ഷംപേർ. യെഹൂദയിൽ ആയുധപാണികൾ നാലുലക്ഷത്തെഴുപതിനായിരം പേർ.
5TSKCOMYovaab janathe enniya samkhya daaveedinnu kotuthu: yisraayelil aayudhapaanikal ellaamkooti pathinonnulakshamper. yehoodayil aayudhapaanikal naalulakshathezhupathinaayiram per.
5TSKCOMतब योआब ने प्रजा की गिनती का जोड़, दाऊद को सुनाया और सब तलवारिथे पुरुष इस्राएल के तो ग्यारह लाख, और यहूदा के चार लाख सत्तर हजार ठहरे।
6TSKCOMBut Levi and Benjamin counted he not among them: for the king’s word was abominable to Joab.
6TSKCOMഎന്നാൽ രാജാവിന്റെ കല്പന യോവാബിന്നു വെറുപ്പായിരുന്നതുകൊണ്ടു അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.
6TSKCOMEnnaal raajaavinre kalpana yovaabinnu veruppaayirunnathukontu avan leviyeyum benyaameeneyum avarute koottathil enniyilla.
6TSKCOMपरन्तु उन में योआब ने लेवी और बिन्यामीन को न गिना, क्योंकि वह राजा की आज्ञा से घुणा करता या
7TSKCOMAnd God was displeased with this thing; therefore he smote Israel.
7TSKCOMദൈവത്തിന്നു ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവൻ യിസ്രായേലിനെ ബാധിച്ചു.
7TSKCOMDaivathinnu ee kaaryam anishtamaayirunnathukontu avan yisraayeline baadhichu.
7TSKCOMऔर यह बात परमेश्वर को बुरी लगी, इसलिथे उस ने इस्राएल को मारा।
8TSKCOMAnd David said unto God, I have sinned greatly, because I have done this thing: but now, I beseech thee, do away the iniquity of thy servant; for I have done very foolishly.
8TSKCOMഅപ്പോൾ ദാവീദ് ദൈവത്തോടു: ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ: ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
8TSKCOMAppol daaveed daivathotu: ee kaaryam cheythathinaal njaan mahaapaapam cheythirikkunnu: ennaal atiyanre akrithyam kshamikkename: njaan valiya bhoshathvam cheythupoyi ennu paranjnju.
8TSKCOMऔर दाऊद ने परमेश्वर से कहा, यह काम जो मैं ने किया, वह महापाप है। परन्तु अब अपके दास का अधर्म दूर कर; मुझ से तो बड़ी मूर्खता हुई है।
9TSKCOMAnd the LORD spake unto Gad, David’s seer, saying,
9TSKCOMയഹോവ ദാവീദിന്റെ ദർശകനായ ഗാദിനോടു അരുളിച്ചെയ്തതെന്തെന്നാൽ:
9TSKCOMYahova daaveedinre darshakanaaya gaadinotu arulicheythathenthennaal:
9TSKCOMतब यहोवा ने दाऊद के दशीं गाद से कहा,
10TSKCOMGo and tell David, saying, Thus saith the LORD, I offer thee three things: choose thee one of them, that I may do it unto thee.
10TSKCOMനീ ചെന്നു ദാവീദിനോടു: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
10TSKCOMNee chennu daaveedinotu: njaan moonnu kaaryam ninre mumpil vekkunnu; avayil onnu thiranjnjetuthukolka; athu njaan ninnotu cheyyum ennu yahova arulicheyyunnu ennu paraka.
10TSKCOMजाकर दाऊद से कह, कि यहोवा योंकहता है, कि मैं तुझ को तीन विपत्तियां दिखाता हूँ, उन में से एक को चुन ले, कि मैं उसे तुझ पर डालूं।
11TSKCOMSo Gad came to David, and said unto him, Thus saith the LORD, Choose thee
11TSKCOMഅങ്ങനെ ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
11TSKCOMAngane gaad daaveedinre atukkal chennu avanotu: yahova iprakaaram arulicheyyunnu:
11TSKCOMतब गाद ने दाऊद के पास जाकर उस से कहा, यहोवा योंकहता है, कि जिसको तू चाहे उसे चुन ले :
12TSKCOMEither three years’ famine; or three months to be destroyed before thy foes, while that the sword of thine enemies overtaketh thee; or else three days the sword of the LORD, even the pestilence, in the land, and the angel of the LORD destroying throughout all the coasts of Israel. Now therefore advise thyself what word I shall bring again to him that sent me.
12TSKCOMമൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
12TSKCOMMoonnu samvathsarathe kshaamamo, ninre shathrukkalute vaal ninne thutarnnethi nee moonnu maasam ninre shathrukkalaal nashikkayo, deshathu moonnu divasam yahovayute vaalaaya maahaamaari undaayi yisraayeldeshathokkeyum yahovayute doothan samhaaram cheykayo ivayil onnu thiranjnjetuthukolka. enne ayachavanotu njaan enthoru marupati parayentu ennu aalochichunokkuka ennu paranjnju.
12TSKCOMया तो तीन वर्ष का काल पके; वा तीन महीने तक तेरे विरोधी तुझे नाश करते रहें, और तेरे शत्रुऔं की तलवार तुझ पर चलती रहे; वा तीन दिन तक यहोवा की तलवार चले, अर्यात्‌ मरी देश में फैले और यहोवा का दूत इस्राएली देश में चारोंओर विनाश करता रहे। अब सोच, कि मैं अपके भेजनेवाले को क्या उत्तर दूं।
13TSKCOMAnd David said unto Gad, I am in a great strait: let me fall now into the hand of the LORD; for very great are his mercies: but let me not fall into the hand of man.
13TSKCOMദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു.
13TSKCOMDaaveed gaadinotu: njaan valiya vishamathilaayirikkunnu; njaan ippol yahovayute kayyil thanne veezhatte; avanre karuna erravum valiyathallo; manushyanre kayyil njaan veezharuthe ennu paranjnju.
13TSKCOMदाऊद ने गाद से कहा, मैं बड़े संकट में पड़ा हूँ; मैं यहोवा के हाथ में पड़ूं, क्योंकि उसकी दया बहुत बड़ी है; परन्तु मनुष्य के हाथ में मुझे पड़ना न पके।
14TSKCOMSo the LORD sent pestilence upon Israel: and there fell of Israel seventy thousand men.
14TSKCOMഅങ്ങനെ യഹോവ ഇസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരംപേർ വീണുപോയി.
14TSKCOMAngane yahova israayelil mahaamaari ayachu; yisraayelil ezhupathinaayiramper veenupoyi.
14TSKCOMतब यहोवा ने इस्राएल में मरी फैलाई, और इस्राएल में सत्तर हजार पुरुष मर मिटे।
15TSKCOMAnd God sent an angel unto Jerusalem to destroy it: and as he was destroying, the LORD beheld, and he repented him of the evil, and said to the angel that destroyed, It is enough, stay now thine hand. And the angel of the LORD stood by the threshingfloor of Ornan the Jebusite.
15TSKCOMദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിപ്പാൻ ഭാവിക്കുമ്പോൾ യഹോവ കണ്ടു ആ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിന്നരികെ നിൽക്കയായിരുന്നു.
15TSKCOMDaivam yerooshalemine nashippikkendathinnu oru doothane avite ayachu; avan nashippippaan bhaavikkumpol yahova kantu aa anarthathekkurichu anuthapichu naashakadoothanotu: mathi, ninre kai pinvalikka ennu kalpichu, yahovayute doothan yeboosyanaaya ornnaanre kalathinnarike nilkkayaayirunnu.
15TSKCOMफिर परमेश्वर ने एक दूत यरूशलेम को भी उसे नाश करने को भेजा; और वह नाश करने ही पर या, कि यहोवा दु:ख देने से खेदित हुआ, और नाश करनेवाले दूत से कहा, बस कर; अब अपना हाथ खींच ले। और यहोवा का दूत यबूसी ओर्नान के खलिहान के पास खड़ा या।
16TSKCOMAnd David lifted up his eyes, and saw the angel of the LORD stand between the earth and the heaven, having a drawn sword in his hand stretched out over Jerusalem. Then David and the elders of Israel, who were clothed in sackcloth, fell upon their faces.
16TSKCOMദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നില്ക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.
16TSKCOMDaaveed thala pokki, yahovayute doothan vaal oori yerooshaleminnu meethe neettippitichumkontum bhoomikkum aakaashathinnum madhye nilkkunnathu kantu daaveedum mooppanmaarum rattututhu saashtaamgam veenu.
16TSKCOMऔर दाऊद ने आंखें उठाकर देखा, कि यहोवा का दूत हाथ में खींची हुई और यरूशलेम के ऊपर बढ़ाई हुई एक तलवार लिथे हुए आकाश के बीच खड़ा है, तब दाऊद और पुरनिथे टाट पहिने हुए मुंह के बल गिरे।
17TSKCOMAnd David said unto God, Is it not I that commanded the people to be numbered? even I it is that have sinned and done evil indeed; but as for these sheep, what have they done? let thine hand, I pray thee, O LORD my God, be on me, and on my father’s house; but not on thy people, that they should be plagued.
17TSKCOMദാവീദ് ദൈവത്തോടു: ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേൽ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.
17TSKCOMDaaveed daivathotu: janathe ennuvaan paranjnjavan njaanallayo? dosham cheytha paapi njaan aakunnu; ee aatukal enthu cheythirikkunnu? yahove, enre daivame, ninre kai baadhakkaayittu ninre janathinmel alla, enremelum enre pithribhavanathinmelum irikkatte ennu paranjnju.
17TSKCOMतब दाऊद ने परमेश्वर से कहा, जिस ने प्रजा की गिनती लेने की आज्ञा दी यी, वह क्या मैं नहीं हूँ? हां, जिस ने पाप किया और बहुत बुराई की है, वह तो मैं ही हूँ। परन्तु इन भेड़-बकरियोंने क्या किया है? इसलिथे हे मेरे परमेश्वर यहोवा ! तेरा हाथ मेरे पिता के घराने के विरुद्ध हो, परन्तु तेरी प्रजा के विरुद्ध न हो, कि वे मारे जाएं।
18TSKCOMThen the angel of the LORD commanded Gad to say to David, that David should go up, and set up an altar unto the LORD in the threshingfloor of Ornan the Jebusite.
18TSKCOMഅപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാൻ കല്പിച്ചു.
18TSKCOMAppol yahovayute doothan gaadinotu daaveed chennu yeboosyanaaya ornnaanre kalathil yahovekku oru yaagapeetham paniyenamennu daaveedinotu paravaan kalpichu.
18TSKCOMतब यहोवा के दूत ने गाद को दाऊद से यह कहने की आज्ञा दी, कि दाऊद चढ़कर यबूसी ओर्नान के खलिहान में यहोवा की एक वेदी बनाए।
19TSKCOMAnd David went up at the saying of Gad, which he spake in the name of the LORD.
19TSKCOMയഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.
19TSKCOMYahovayute naamathil gaad paranjnja vachanaprakaaram daaveed chennu.
19TSKCOMगाद के इस वचन के अनुसार जो उस ने यहोवा के नाम से कहा या, दाऊद चढ़ गया।
20TSKCOMAnd Ornan turned back, and saw the angel; and his four sons with him hid themselves. Now Ornan was threshing wheat.
20TSKCOMഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.
20TSKCOMOrnnaan thirinjnju doothane kantu thanre naalu puthranmaarumaayi olichu. ornnaan kothampu methichu kontirikkayaayirunnu.
20TSKCOMतब ओर्नान ने पीछे फिर के दूत को देखा, और उसके चारोंबेटे जो उसके संग थे छिप गए, ओर्नान तो गेहूं दांवता या।
21TSKCOMAnd as David came to Ornan, Ornan looked and saw David, and went out of the threshingfloor, and bowed himself to David with his face to the ground.
21TSKCOMദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
21TSKCOMDaaveed ornnaanre atukkal vannappol ornnaan nokki daaveedine kantu kalathilninnu purathuchennu daaveedinre mumpil saashtaamgam veenu namaskarichu.
21TSKCOMजब दाऊद ओर्नान के पास आया, तब ओर्नान ने दृष्टि करके दाऊद को देखा और खलिहान से बाहर जाकर भूमि तक फुककर दाऊद को दणडवत किया।
22TSKCOMThen David said to Ornan, Grant me the place of this threshingfloor, that I may build an altar therein unto the LORD: thou shalt grant it me for the full price: that the plague may be stayed from the people.
22TSKCOMദാവീദ് ഒർന്നാനോടു: ഈ കളത്തിന്റെ സ്ഥലത്തു ഞാൻ യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.
22TSKCOMDaaveed ornnaanotu: ee kalathinte sthalathu njaan yahovekku oru yaagapeetham paniyendathinnu athu enikku tharenam; baadha janathe vittumaarendathinnu nee athu muzhuvilekku enikku tharenam ennu paranjnju.
22TSKCOMतब दाऊद ने ओर्नान से कहा, उस खलिहान का स्यान मुझे दे दे, कि मैं उस पर यहोवा को एक वेदी बनाऊं, उसका पूरा दाम लेकर उसे पुफ को दे, कि यह विपित्त प्रजा पर से दूर की जाए।
23TSKCOMAnd Ornan said unto David, Take it to thee, and let my lord the king do that which is good in his eyes: lo, I give thee the oxen also for burnt offerings, and the threshing instruments for wood, and the wheat for the meat offering; I give it all.
23TSKCOMഅതിന്നു ഒർന്നാൻ ദാവീദിനോടു: അതു എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാൻ തരുന്നു എന്നു പറഞ്ഞു.
23TSKCOMAthinnu ornnaan daaveedinotu: athu etuthukolka; yajamaananaaya raajaavinre prasaadampole cheythukondaalum; ithaa njaan homayaagathinnu kaalakaleyum virakinnu methivantikaleyum bhojanayaagathinnu kothampineyum tharunnu; ellaam njaan tharunnu ennu paranjnju.
23TSKCOMओर्नान ने दाऊद से कहा, इसे ले ले, और मेरे प्रभु राजा को जो कुछ भाए वह वही करे; सुन, मैं तुझे होमबलि के लिथे बैल और ईधन के लिथे दांबने के हयियार और अन्नबलि के लिथे गेहूं, यह सब मैं देता हूँ।
24TSKCOMAnd king David said to Ornan, Nay; but I will verily buy it for the full price: for I will not take that which is thine for the LORD, nor offer burnt offerings without cost.
24TSKCOMദാവീദ്‌രാജാവു ഒർന്നാനോടു: അങ്ങനെ അല്ല; ഞാൻ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാൻ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.
24TSKCOMDaaveed‌raajaavu ornnaanotu: angane alla; njaan muzhuvilekke athu vaangukayullu; ninakkullathu njaan yahovekkaayittu etukkayilla; chelavukootaathe homayaagam kazhikkayum illa ennu paranjnju.
24TSKCOMराजा दाऊद ने ओर्नान से कहा, सो नहीं, मैं अवश्य इसका पूरा दाम ही देकर इसे मोल लूंगा; जो तेरा है, उसे मैं यहोवा के लिथे नहीं लूंगा, और न सेंतमेंत का होमबलि चढ़ाऊंगा।
25TSKCOMSo David gave to Ornan for the place six hundred shekels of gold by weight.
25TSKCOMഅങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെൽ പൊന്നു ഒർന്നാന്നു കൊടുത്തു.
25TSKCOMAngane daaveed aa sthalathinnu arunooru shekkel ponnu ornnaannu kotuthu.
25TSKCOMतब दाऊद ने उस स्यान के लिथे ओर्नान को छ: सौ शेकेल सोना तौलकर दिया।
26TSKCOMAnd David built there an altar unto the LORD, and offered burnt offerings and peace offerings, and called upon the LORD; and he answered him from heaven by fire upon the altar of burnt offering.
26TSKCOMദാവീദ് അവിടെ യഹോവെക്കു ഒരു യാഗപീഠംപണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന്നു ഉത്തരം അരുളി.
26TSKCOMDaaveed avite yahovekku oru yaagapeethampanithu homayaagangalum samaadhaanayaagangalum kazhichu yahovayotu praarthichu; avan aakaashathilninnu homapeethathinmel thee irakki avannu utharam aruli.
26TSKCOMतब दाऊद ने वहां यहोवा की एक वेदी बनाई और होमबलि और मेलबलि चढ़ाकर यहोवा से प्रार्यना की, और उस ने होपबलि की वेदी पर स्वर्ग से आग गिराकर उसकी सुन ली।
27TSKCOMAnd the LORD commanded the angel; and he put up his sword again into the sheath thereof.
27TSKCOMയഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു.
27TSKCOMYahova doothanotu kalpichu; avan thanre vaal veentum urayil ittu.
27TSKCOMतब यहोवा ने दूत को आज्ञा दी; और उस ने अपक्की तलवार फिर म्यान में कर ली।
28TSKCOMAt that time when David saw that the LORD had answered him in the threshingfloor of Ornan the Jebusite, then he sacrificed there.
28TSKCOMആ കാലത്തു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവെച്ചു യഹോവ തന്റെ പ്രാർത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു.
28TSKCOMAa kaalathu yeboosyanaaya ornnaanre kalathilvechu yahova thanre praarthanekku utharamaruli ennu daaveed kantittu avite yaagam kazhichu.
28TSKCOMयह देखकर कि यहोवा ने यबूसी ओर्नान के खलिहान में मेरी सुन ली है, दाऊद ने उसी समय वहां बलिदान किया।
29TSKCOMFor the tabernacle of the LORD, which Moses made in the wilderness, and the altar of the burnt offering, were at that season in the high place at Gibeon.
29TSKCOMമോശെ മരുഭൂമിയിൽ വെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു.
29TSKCOMMoshe marubhoomiyil vechu undaakkiyirunna yahovayute thirunivaasavum homapeethavum annu gibeyonile poojaagiriyil aayirunnu.
29TSKCOMयहोवा का निवास जो मूसा ने जंगल में बनाया या, और होमबलि की वेदी, थे दोनोंउस समय गिबोन के ऊंचे स्यान पर थे।
30TSKCOMBut David could not go before it to enquire of God: for he was afraid because of the sword of the angel of the LORD.
30TSKCOMയഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു അവിടെ ചെല്ലുവാൻ ദാവീദിന്നു കഴിഞ്ഞില്ല.
30TSKCOMYahovayute doothanre vaaline petichathukontu daivathotu arulappaatu chodikkendathinnu avite chelluvaan daaveedinnu kazhinjnjilla.
30TSKCOMपरन्तु दाऊद परमेश्वर के पास उसके साम्हने न जा सका, क्योंकि वह यहोवा के दूत की तलवार से डर गया या।