Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow it came to pass, as David sat in his house, that David said to Nathan the prophet, Lo, I dwell in an house of cedars, but the ark of the covenant of the LORD remaineth under curtains.
1TSKCOMദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്തു ഒരുനാൾ നാഥാൻ പ്രവാചകനോടു: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.
1TSKCOMDaaveed thanre aramanayil vasichirikkumkaalathu orunaal naathaan pravaachakanotu: ithaa njaan devadaarukontulla aramanayil vasikkunnu; yahovayute niyamapettakamo thirashsheelakalkku keezhe irikkunnu ennu paranjnju.
1TSKCOMजब दाऊद अपके भवन में रहने लगा, तब दाऊद ने नातान नबी से कहा, देख, मैं तो देवदारु के बने हुए घर में रहता हूँ, परन्तु यहोवा की वाचा का सन्दूक तम्बू में रहता है।
2TSKCOMThen Nathan said unto David, Do all that is in thine heart; for God is with thee.
2TSKCOMനാഥാൻ ദാവീദിനോടു: നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
2TSKCOMNaathaan daaveedinotu: ninre thaalparyampoleyokkeyum cheythaalum; yahova ninnotukoote untu ennu paranjnju.
2TSKCOMनातान ने दाऊद से कहा, जो कुछ तेरे मन में हो उसे कर, क्योंकि परमेश्वर तेरे संग है।
3TSKCOMAnd it came to pass the same night, that the word of God came to Nathan, saying,
3TSKCOMഎന്നാൽ അന്നു രാത്രി നാഥാന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
3TSKCOMEnnaal annu raathri naathaannu daivathinte arulappaatundaayathenthennaal:
3TSKCOMउसी दिन रात को परमेश्वर का यह वचन नातान के पास पहुंचा, जाकर मेरे दास दाऊद से कह,
4TSKCOMGo and tell David my servant, Thus saith the LORD, Thou shalt not build me an house to dwell in:
4TSKCOMനീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല.
4TSKCOMNee chennu enre daasanaaya daaveedinotu paraka: yahova iprakaaram arulicheyyunnu; enikku vasippaanulla aalayam paniyendathu neeyalla.
4TSKCOMयहोवा योंकहता है, कि मेरे निवास के लिथे तू घर बनवाने न पाएगा।
5TSKCOMFor I have not dwelt in an house since the day that I brought up Israel unto this day; but have gone from tent to tent, and from one tabernacle to another.
5TSKCOMഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ കൂടാരത്തിൽനിന്നു കൂടരത്തിലേക്കും നിവാസത്തിൽനിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു.
5TSKCOMNjaan yisraayeline kontuvanna naalmuthal innuvareyum njaan oru aalayathil vaasam cheyyaathe kootaarathilninnu kootarathilekkum nivaasathilninnu nivaasathilekkum sanjcharichu.
5TSKCOMक्योंकि जिस दिन से मैं इस्राएलियोंको मिस्र से ले आया, आज के दिन तक मैं कभी घर में नहीं रहा; परन्तु एक तम्बू से दूसरे तम्बू को ओर एक निवास से दूसरे निवास को आया जाया करता हूँ।
6TSKCOMWheresoever I have walked with all Israel, spake I a word to any of the judges of Israel, whom I commanded to feed my people, saying, Why have ye not built me an house of cedars?
6TSKCOMഎല്ലായിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ?
6TSKCOMEllaayisraayelinotumkoote sanjcharichuvanna sthalangalil evitevechengkilum enre janathe meyippaan njaan kalpichaakkiya yisraayel nyaayaadhipathimaaril aarotengkilum: ningal enikku devadaarukontu oru aalayam paniyaatheyirikkunnathu enthu ennu oru vaakku njaan kalpichittunto?
6TSKCOMजहां जहां मैं ने सब इस्राएलियोंके बीच आना जाना किया, क्या मैं ने इस्राएल के न्यायियोंमें से जिनको मैं ने अपक्की प्रजा की चरवाही करने को ठहराया या, किसी से ऐसी बात कभी कहीं, कि तुम लोगोंने मेरे लिथे देवदारु का घर क्योंनहीं बनवाया?
7TSKCOMNow therefore thus shalt thou say unto my servant David, Thus saith the LORD of hosts, I took thee from the sheepcote, even from following the sheep, that thou shouldest be ruler over my people Israel:
7TSKCOMആകയാൽ നീ എന്റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തുനിന്നു, ആടുകളെ നോക്കുമ്പോൾ തന്നേ എടുത്തു.
7TSKCOMAakayaal nee enre bhrithyanaaya daaveedinotu parayendathenthennaal: sainyangalute yahova iprakaaram arulicheyyunnu: nee enre janamaaya yisraayelinnu prabhuvaayirikkendathinnu njaan ninne pulpurathuninnu, aatukale nokkumpol thanne etuthu.
7TSKCOMसो अब तू मेरे दास दाऊद से ऐसा कह, कि सेनाओं का यहोवा योंकहता है, कि मैं ने तो तुझ को भेड़शाला से और भेड़-बारियोंके पीछे पीछे फिरने से इस मनसा से बुला लिया, कि तू मेरी प्रजा इस्राएल का प्रधान हो जाए;
8TSKCOMAnd I have been with thee whithersoever thou hast walked, and have cut off all thine enemies from before thee, and have made thee a name like the name of the great men that are in the earth.
8TSKCOMനീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
8TSKCOMNee sanjcharichuvanna ellaayitathum njaan ninnotukoote irunnu ninre sakalashathrukkaleyum ninre mumpilninnu chhedichukalanjnjirikkunnu; bhoomiyilulla mahaanmaarute naamampole oru naamam njaan ninakku undaakkum.
8TSKCOMऔर जहां कहीं तू आया और गया, वहां मैं तेरे संग रहा, और तेरे सब शत्रुओं को तेरे साम्हने से नष्ट किया है। अब मैं तेरे नाम को पृय्वी के बड़े बड़े लोगोंके नामो के समान बड़ा कर दूंगा।
9TSKCOMAlso I will ordain a place for my people Israel, and will plant them, and they shall dwell in their place, and shall be moved no more; neither shall the children of wickedness waste them any more, as at the beginning,
9TSKCOMഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ ക്ഷയിപ്പിക്കയില്ല.
9TSKCOMNjaan enre janamaaya yisraayelinnu oru sthalam kalpichukotukkayum avar svanthasthalathu paarthu aviteninnu ilakaathavannam avare natukayum cheyyum; pandatheppoleyum enre janamaaya yisraayelinnu njaan nyaayaadhipanmaare kalpichaakkiya kaalatheppoleyum ini dushtanmaar avare kshayippikkayilla.
9TSKCOMऔर मैं अपक्की प्रजा इस्राएल के लिथे एक स्यान ठहराऊंगा, और उसको स्यिर करूंगा कि वह अपके ही स्यान में बसी रहे और कभी चलायमान न हो; और कुटिल लोग उनको नाश न करने पाएंगे, जैसे कि पहिले दिनोंमें करते थे;
10TSKCOMAnd since the time that I commanded judges to be over my people Israel. Moreover I will subdue all thine enemies. Furthermore I tell thee that the LORD will build thee an house.
10TSKCOMഞാൻ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു.
10TSKCOMNjaan ninre sakalashathrukkaleyum atakkum; yahova ninakku oru griham paniyumennum njaan ninnotu ariyikkunnu.
10TSKCOMउस समय भी जब मैं अपक्की प्रजा इस्राएल के ऊपर न्यायी ठहराता या; सो मैं तेरे सब शत्रुओं को दबा दूंगा। फिर मैं तुझे यह भी बताता हूँ, कि यहोवा तेरा घर बनाथे रखेगा।
11TSKCOMAnd it shall come to pass, when thy days be expired that thou must go to be with thy fathers, that I will raise up thy seed after thee, which shall be of thy sons; and I will establish his kingdom.
11TSKCOMനീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോൾ ഞാൻ നിന്റെ ശേഷം നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.
11TSKCOMNee ninre pithaakkanmaarute atukkal pokendathinnu ninre jeevakaalam thikayumpol njaan ninre shesham ninre puthranmaaril oruvanaaya ninre santhathiye ezhunnelpikkayum avanre raajathvam sthiramaakkukayum cheyyum.
11TSKCOMजब तेरी आयु पूरी हो जाथेगी और तुझे अपके पितरोंके संग जाना पकेगा, तब मैं तेरे बाद तेरे वंश को जो तेरे पुत्रोंमें से होगा, खड़ा करके उसके राज्य को स्यिर करूंगा।
12TSKCOMHe shall build me an house, and I will stablish his throne for ever.
12TSKCOMഅവൻ എനിക്കു ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
12TSKCOMAvan enikku oru aalayam paniyum; njaan avanre simhaasanam ennekkum sthiramaakkum.
12TSKCOMमेरे लिए एक घर वही बनाएगा, और मैं उसकी राजगद्दी को सदैव स्यिर रखूंगा।
13TSKCOMI will be his father, and he shall be my son: and I will not take my mercy away from him, as I took it from him that was before thee:
13TSKCOMഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.
13TSKCOMNjaan avannu pithaavum avan enikku puthranum aayirikkum; ninre munvaazhchakkaaranotu njaan enre kripa etuthukalanjnjathupole avanotu athine etuthukalakayilla.
13TSKCOMमैं उसका पिता ठहरूंगा और वह मेरा पुत्र ठहरेगा; और जैसे मैं ने अपक्की करुणा उस पर से जो तुझ से पहिले या हटाई, वैसे मैं उस पर से न हटाऊंगा,
14TSKCOMBut I will settle him in mine house and in my kingdom for ever: and his throne shall be established for evermore.
14TSKCOMഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.
14TSKCOMNjaan avane enre aalayathilum enre raajathvathilum ennekkum nilanirthum; avanre simhaasanavum ennekkum sthiramaayirikkum.
14TSKCOMवरन मैं उसको अपके घर और अपके राज्य में सदैव स्यिर यखूंगा और उसकी राजगद्दी सदैव अटल रहेगी।
15TSKCOMAccording to all these words, and according to all this vision, so did Nathan speak unto David.
15TSKCOMഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു.
15TSKCOMEe vaakkukalum ee darshanavum ellaam naathaan daaveedinotu prasthaavichu.
15TSKCOMइन सब बातोंऔर इस दर्शन के अनुसार नातान ने दाऊद को समझा दिया।
16TSKCOMAnd David the king came and sat before the LORD, and said, Who am I, O LORD God, and what is mine house, that thou hast brought me hitherto?
16TSKCOMഅപ്പോൾ ദാവീദ്‌രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
16TSKCOMAppol daaveed‌raajaavu akathu chennu yahovayute sannidhiyil irunnu paranjnjathenthennaal: yahovayaaya daivame, nee enne ithratholam kontuvaruvaan njaan aar? enre grihavum enthullu?
16TSKCOMतब दाऊद राजा भीतर जाकर यहोवा के सम्मुख बैठा, और कहने लगा, हे यहोवा परमेश्वर ! मैं क्या हूँ? और मेरा घराना क्या है? कि तू ने मुझे यहां तक पहुंचाया है?
17TSKCOMAnd yet this was a small thing in thine eyes, O God; for thou hast also spoken of thy servant’s house for a great while to come, and hast regarded me according to the estate of a man of high degree, O LORD God.
17TSKCOMദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.
17TSKCOMDaivame, ithum poraa ennu thonneettu yahovayaaya daivame, varuvaanulla deerghakaalathekku atiyanre grihathekkurichum nee arulicheykayum shreshthapadaviyilulla manushyanre avasthekkothavannam enne aadarikkayum cheythirikkunnu.
17TSKCOMऔर हे परमेश्वर ! यह तेरी दृष्टि में छोटी सी बात हुई, क्योंकि तू ने अपके दास के घराने के विषय भविष्य के बहुत दिनोंतक की चर्चा की है, और हे यहोवा परमेश्वर ! तू ने मुझे ऊंचे पद का मतुष्य सा जाना है।
18TSKCOMWhat can David speak more to thee for the honour of thy servant? for thou knowest thy servant.
18TSKCOMഅടിയന്നു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.
18TSKCOMAtiyannu cheytha bahumaanathekkurichu daaveed ini enthu parayentu? nee atiyane ariyunnuvallo.
18TSKCOMजो महिमा तेरे दास पर दिखाई गई है, उसके विषय दाऊद तुझ से और क्या कह सकता है? तू तो अपके दास को जानता है।
19TSKCOMO LORD, for thy servant’s sake, and according to thine own heart, hast thou done all this greatness, in making known all these great things.
19TSKCOMയഹോവേ, അടിയൻ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ ഈ മഹിമ ഒക്കെയും പ്രവർത്തിച്ചു ഈ വങ്കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.
19TSKCOMYahove, atiyan nimithavum ninre prasaadaprakaaravum nee ee mahima okkeyum pravarthichu ee vangkaaryam ellaam ariyichuthannirikkunnu.
19TSKCOMहे यहोवा ! तू ने अपके दास के निमित्त और अपके मन के अनुसार यह बड़ा काम किया है, कि तेरा दास उसको जान ले।
20TSKCOMO LORD, there is none like thee, neither is there any God beside thee, according to all that we have heard with our ears.
20TSKCOMഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.
20TSKCOMNjangal svanthachevikontu kettathokkeyum orthaal yahove, ninneppole oruthanumilla; nee allaathe oru daivavumilla.
20TSKCOMहे यहोवा ! जो कुछ हम ने अपके कानोंसे सुना है, उसके अनुसार तेरे तुल्य कोई नहीं, और न तुझे छोड़ और कोई परमेश्वर है।
21TSKCOMAnd what one nation in the earth is like thy people Israel, whom God went to redeem to be his own people, to make thee a name of greatness and terribleness, by driving out nations from before thy people, whom thou hast redeemed out of Egypt?
21TSKCOMമിസ്രയീമിൽനിന്നു നീ ഉദ്ധരിച്ച നിന്റെ ജനത്തിന്റെ മുമ്പിൽനിന്നു ജാതികളെ നീക്കിക്കളകയിൽ വലിയതും ഭയങ്കരവുമായ കാര്യങ്ങളാൽ നിനക്കു ഒരു നാമം സമ്പാദിക്കേണ്ടതിന്നു: ദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വിണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ ഏതൊരു ജാതിയുള്ളു?
21TSKCOMMisrayeemilninnu nee udharicha ninre janathinte mumpilninnu jaathikale neekkikkalakayil valiyathum bhayangkaravumaaya kaaryangalaal ninakku oru naamam sampaadikkendathinnu: daivame nee chennu ninakku svanthajanamaayi vintetutha ninre janamaaya yisraayelineppole bhoomiyil ethoru jaathiyullu?
21TSKCOMफिर तेरी प्रजा इस्राएल के भी तुल्य कौन है? वह तो पृय्वी भर में एक ही जाति है, उसे परमेश्वर ने जाकर अपक्की निज प्रजा करने को छुड़ाया, इसलिथे कि तू बड़े और डरावने काम करके अपना नाम करे, और अपक्की प्रजा के साम्हने से जो तू ने मिस्र से छुड़ा ली यी, जाति जाति के लोगोंको निकाल दे।
22TSKCOMFor thy people Israel didst thou make thine own people for ever; and thou, LORD, becamest their God.
22TSKCOMനിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവർക്കു ദൈവമായ്തീരുകയും ചെയ്തുവല്ലോ.
22TSKCOMNinre janamaaya yisraayeline nee ennekkum ninakku svanthajanamaakkukayum yahove, nee avarkku daivamaaytheerukayum cheythuvallo.
22TSKCOMक्योंकि तू ने अपक्की प्रजा इस्राएल को अपक्की सदा की प्रजा होने के लिथे ठहराया, और हे यहोवा ! तू आप उसका परमेश्वर ठहरा।
23TSKCOMTherefore now, LORD, let the thing that thou hast spoken concerning thy servant and concerning his house be established for ever, and do as thou hast said.
23TSKCOMആകയാൽ യഹോവേ, ഇപ്പോൾ നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെ തന്നേ ചെയ്യേണമേ.
23TSKCOMAakayaal yahove, ippol nee atiyaneyum atiyanre grihatheyum kurichu arulicheytha vachanam ennekkum sthiramaayirikkatte; arulicheythathupole thanne cheyyename.
23TSKCOMइसलिथे, अब हे यहोवा, तू ने जो वचन अपके दास के और उसके घराने के विषय दिया है, वह सदैव अटल रहे, और अपके वचन के अनुसार ही कर।
24TSKCOMLet it even be established, that thy name may be magnified for ever, saying, The LORD of hosts is the God of Israel, even a God to Israel: and let the house of David thy servant be established before thee.
24TSKCOMസൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനിൽക്കയും ചെയ്യുമാറാകട്ടെ.
24TSKCOMSainyangalute yahova yisraayelinre daivamaakunnu; yisraayelinnu daivam thanne enningane ninre naamam ennekkum sthirappettu mahathvappetukayum ninre daasanaaya daaveedinre griham ninre mumpaake nilanilkkayum cheyyumaaraakatte.
24TSKCOMऔर तेरा नाम सदैव अटल रहे, और यह कहकर तेरी बड़ाई सदा की जाए, कि सेनाओं का यहोवा इस्राएल का परमेश्वर है, वरन वह इस्राएल ही के लिथे परमेश्वर है, और तेरा दास दाऊद का घराना तेरे साम्हने स्यिर रहे।
25TSKCOMFor thou, O my God, hast told thy servant that thou wilt build him an house: therefore thy servant hath found in his heart to pray before thee.
25TSKCOMഎന്റെ ദൈവമേ, അടിയന്നു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിപ്പാൻ ധൈര്യംപ്രാപിച്ചു.
25TSKCOMEnre daivame, atiyannu nee oru griham paniyumennu velippetuthithannirikkunnu; athukontu atiyan thirusannidhiyil praarthippaan dhairyampraapichu.
25TSKCOMक्योंकि हे मेरे परमेश्वर, तू ने यह कहकर अपके दास पर प्रगट किया है कि मैं तेरा घर बनाए रखूंगा, इस कारण तेरे दास को तेरे सम्मुख प्रार्यना करने का हियाब हुआ है।
26TSKCOMAnd now, LORD, thou art God, and hast promised this goodness unto thy servant:
26TSKCOMആകയാൽ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
26TSKCOMAakayaal yahove, nee thanne daivam; atiyannu ee nanmaye nee vaagdaanam cheythumirikkunnu.
26TSKCOMऔर अब हे यहोवा तू ही परमेश्वर है, और तू ने अपके दास को यह भलाई करने का वचन दिया है।
27TSKCOMNow therefore let it please thee to bless the house of thy servant, that it may be before thee for ever: for thou blessest, O LORD, and it shall be blessed for ever.
27TSKCOMഅതുകൊണ്ടു അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന്നു അതിനെ അനുഗ്രഹിപ്പാൻ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.
27TSKCOMAthukontu atiyanre griham thirumumpaake ennekkum irikkendathinnu athine anugrahippaan ninakku prasaadam thonniyirikkunnu; yahove, nee anugrahichirikkunnu; athu ennekkum anugrahikkappettum irikkunnuvallo.
27TSKCOMऔर अब तू ने प्रसन्न होकर, अपके दास के घराने पर ऐसी आशीष दी है, कि वह तेरे सम्मुख सदैव बना रहे, क्योंकि हे यहोवा, तू आशीष दे चुका है, इसलिथे वह सदैव आशीषित बना रहे।