1TSKCOMSo they brought the ark of God, and set it in the midst of the tent that David had pitched for it: and they offered burnt sacrifices and peace offerings before God.1TSKCOMഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.1TSKCOMIngane avar daivathinte pettakam kontuvannu daaveed athinnaayittu atichirunna kootaarathinnakathu vechu; pinne avar daivathinte sannidhiyil homayaagangalum samaadhaanayaagangalum kazhichu.1TSKCOMतब परमेश्वर का सन्दूक ले आकर उस तम्हू में रखा गया जो दाऊद ने उसके लिथे खड़ा कराया या; और परमेश्वर के साम्हने होमबलि और मेलबलि चढ़ाए गए।2TSKCOMAnd when David had made an end of offering the burnt offerings and the peace offerings, he blessed the people in the name of the LORD.2TSKCOMദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.2TSKCOMDaaveed homayaagavum samaadhaanayaagangalum kazhichutheernnashesham janathe yahovayute naamathil anugrahichu.2TSKCOMजब दाऊद होमबलि और मेलबलि चढ़ा जूका, तब उस ने यहोवा के नाम से प्रजा को आशीर्वाद दिया।3TSKCOMAnd he dealt to every one of Israel, both man and woman, to every one a loaf of bread, and a good piece of flesh, and a flagon of wine.3TSKCOMഅവൻ യിസ്രായേലിൽ ഓരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.3TSKCOMAvan yisraayelil oro purushannum sthreekkum aalonninnu oru appavum oru khandam irachiyum oru munthiringaakkattaveetham vibhaagichukotuthu.3TSKCOMऔर उस ने क्या पुरुष, क्या स्त्री, सब इस्राएलियोंको एक एक रोटी और एक एक टुकड़ा मांस और किशमिश की एक एक टिकिया बंटवा दी।4TSKCOMAnd he appointed certain of the Levites to minister before the ark of the LORD, and to record, and to thank and praise the LORD God of Israel:4TSKCOMഅവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.4TSKCOMAvan yahovayute pettakathinte mumpil yisraayelinre daivamaaya yahovekku keerthanavum vandanavum sthothravum cheyvaan levyarilninnu shushrooshakanmaare niyamichu.4TSKCOMतब उस ने कई लेवियोंको इसलिथे ठहरा दिया, कि यहोवा के सत्दूक के साम्हने सेवा टहल किया करें, और इस्राएल के परमेश्वर यहोवा की चर्चा और उसका धन्यवाद और स्तुति किया करें।5TSKCOMAsaph the chief, and next to him Zechariah, Jeiel, and Shemiramoth, and Jehiel, and Mattithiah, and Eliab, and Benaiah, and Obed-edom: and Jeiel with psalteries and with harps; but Asaph made a sound with cymbals;5TSKCOMആസാഫ് തലവൻ; രണ്ടാമൻ സെഖർയ്യാവു; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.5TSKCOMAasaaph thalavan; randaaman sekharyyaavu; pinne yeyeeyel, shemeeraamoth, yeheeyel, mathithyaavu, eleeyaab, benaayaavu, obed-edom, yeyeeyel ennivar veenayum kinnaravum vaayichu; aasaaph kaithaalam kotti.5TSKCOMउनका मुखिया तो आसाप या, और उसके नीचे जकर्याह या, फिर यीएल, शमीरामोत, यहीएल, मत्तित्याह, एलीआब बनायाह, ओबेदेदोम और यीएल थे; थे तो सारंगियां और वीणाएं लिथे हुए थे, और आसाप फांफ पर राग बजाता या।6TSKCOMBenaiah also and Jahaziel the priests with trumpets continually before the ark of the covenant of God.6TSKCOMപുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.6TSKCOMPurohithanmaaraaya benaayaavum yehaseeyelum daivathinte niyamapettakathinte mumpil nirantharam kaahalam oothi.6TSKCOMऔर बनायाह और यहजीएल नाम याजक परमेश्वर की वाचा के सन्दूक के साम्हने नित्य तुरहियां बजाने के लिए नियुक्त किए गए।7TSKCOMThen on that day David delivered first this psalm to thank the LORD into the hand of Asaph and his brethren.7TSKCOMഅന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാൽ:7TSKCOMAnnu, aa divasam thanne, daaveed aasaaphum avanre sahodaranmaarum mukhaantharam yahovekku sthothram cheyyendathinnu aadyam niyamichathenthennaal:7TSKCOMतब उसी दिन दाऊद ने यहोवा का धन्यवाद करने का काम आसाम और उसके भाइयोंको सौंप दिया।8TSKCOMGive thanks unto the LORD, call upon his name, make known his deeds among the people.8TSKCOMയഹോവെക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;8TSKCOMYahovekku sthothram cheythu; avanre naamathe aaraadhippin; jaathikalute itayil avanre pravrithikale ariyippin;8TSKCOMयहोवा का धन्यवाद करो, उस से प्रार्यना करो; देश देश में उसके कामोंका प्रचार करो।9TSKCOMSing unto him, sing psalms unto him, talk ye of all his wondrous works.9TSKCOMഅവന്നു പാടി കീർത്തനം ചെയ്‍വിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.9TSKCOMAvannu paati keerthanam cheyvin; avanre athbhuthangale okkeyum varnnippin.9TSKCOMउसका गीत गाओ, उसका भजन करो, उसके सब आश्चर्य-कमॉं का ध्यान करो।10TSKCOMGlory ye in his holy name: let the heart of them rejoice that seek the LORD.10TSKCOMഅവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.10TSKCOMAvanre vishudhanaamathil pukazhuvin; yahovaye anveshikkunnavarute hridayam santhoshikkatte.10TSKCOMउसके पवित्र नाम पर घपंड करो; यहोवा के खोजियोंका ह्रृदय आनन्दित हो।11TSKCOMSeek the LORD and his strength, seek his face continually.11TSKCOMയഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.11TSKCOMYahovayeyum avanre shakthiyeyum thetuvin; avanre mukham nirantharam anveshippin.11TSKCOMयहोवा और उसकी सामर्य की खोज करो; उसके दर्शन के लिए लगातार खोज करो।12TSKCOMRemember his marvellous works that he hath done, his wonders, and the judgments of his mouth;12TSKCOMഅവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,12TSKCOMAvanre daasanaaya yisraayelinre santhaaname, avanre vrithanmaaraaya yaakkob puthranmaare,12TSKCOMउसेक किए हुए आश्र्ख्यकर्म, उसके चमत्कार और न्यायवचन स्मरण करो।13TSKCOMO ye seed of Israel his servant, ye children of Jacob, his chosen ones.13TSKCOMഅവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.13TSKCOMAvan cheytha athbhuthangalum arulicheytha atayaalangalum vidhikalum orthukolvin.13TSKCOMहे उसके दास इस्राएल के वंश, हे याकूब की सन्तान तुम जो उसके चुने हुए हो !14TSKCOMHe is the LORD our God; his judgments are in all the earth.14TSKCOMഅവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു.14TSKCOMAvanallo nammute daivamaaya yahova; avanre nyaayavidhikal sarvvabhoomiyilumuntu.14TSKCOMवही हमारा परमेश्वर यहोवा है, उसके न्याय के काम पृय्वी भर में होते हैं।15TSKCOMBe ye mindful always of his covenant; the word which he commanded to a thousand generations;15TSKCOMഅവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ.15TSKCOMAvanre vachanam aayiram thalamurayolavum avanre niyamam ennekkum orthukolvin.15TSKCOMउसकी वाचा को सदा स्मरण रखो, यह वही वचन है जो उस ने हजार पीढिय़ोंके लिथे ठहरा दिया।16TSKCOMEven of the covenant which he made with Abraham, and of his oath unto Isaac;16TSKCOMഅബ്രാഹാമോടു അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.16TSKCOMAbraahaamotu avan cheytha niyamavum yishaakkinotu cheytha sathyavum thanne.16TSKCOMवह वाचा उस ने इब्राहीम के साय बान्धी, उौर उसी के विषय उस ने इसहाक से शपय खाई,17TSKCOMAnd hath confirmed the same to Jacob for a law, and to Israel for an everlasting covenant,17TSKCOMഅതിനെ അവൻ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.17TSKCOMAthine avan yaakkobinnu oru pramaanamaayum yisraayelinnoru shaashvathaniyamamaayum urappichu.17TSKCOMऔर उसी को उस ने याकूब के लिथे विधि करके और इस्राएल के लिथे सदा की वाचा बान्धकर यह कहकर दृढ़ किया, कि18TSKCOMSaying, Unto thee will I give the land of Canaan, the lot of your inheritance;18TSKCOMഞാൻ നിനക്കു അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.18TSKCOMNjaan ninakku avakaashamaayi kanaandeshathe tharum ennu kalpichu.18TSKCOMमैं कनान देश तुझी को दूंगा, वह बांट में तुम्हारा निज भाग होगा।19TSKCOMWhen ye were but few, even a few, and strangers in it.19TSKCOMനിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും19TSKCOMNingal ennam kuranjnju churukkamperum avite paradeshikalum aayirikkumpozhum19TSKCOMउस समय तो तुम गिनती में योड़े थे, वरन बहुत ही योड़े और उस देश में परदेशी थे।20TSKCOMAnd when they went from nation to nation, and from one kingdom to another people;20TSKCOMഅവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും20TSKCOMAvar oru jaathiye vittu marroru jaathiyilekkum oru raajyam vittu marroru vamshathilekkum pokumpozhum20TSKCOMऔर वे एक जाति से दूसरी जाति में, और एक जाज्य से दूसरे में फिरते तो रहे,21TSKCOMHe suffered no man to do them wrong: yea, he reproved kings for their sakes,21TSKCOMആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർനിമിത്തം രാജാക്കന്മാരെയും ശാസിച്ചതു:21TSKCOMAarum avare peedippippaan avan sammathichilla; avarnimitham raajaakkanmaareyum shaasichathu:21TSKCOMपरन्तु उस ने किसी पनुष्य को उन पर अन्धेर करने न दिया; और वह राजाओं को उनके निमित्त यह धमकी देता या, कि22TSKCOMSaying, Touch not mine anointed, and do my prophets no harm.22TSKCOMഎന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.22TSKCOMEnre abhishikthanmaare thotaruthu; enre pravaachakarkku dosham cheykayumaruthu.22TSKCOMमेरे अभिषिक्तोंको मत छुओ, और न मेरे नबियोंकी हानि करो।23TSKCOMSing unto the LORD, all the earth; shew forth from day to day his salvation.23TSKCOMസർവ്വഭൂവാസികളേ, യഹോവെക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.23TSKCOMSarvvabhoovaasikale, yahovekku paatuvin; naalkkunaal avanre rakshaye prasthaavippin.23TSKCOMहे समस्त पृय्वी के लोगो यहोवा का गीत गाओ। प्रतिदिन उसके किए हुए उद्धार का शुभ समाचार सुनाते रहो।24TSKCOMDeclare his glory among the heathen; his marvellous works among all nations.24TSKCOMജാതികളുടെ നടുവിൽ അവന്റെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ.24TSKCOMJaathikalute natuvil avanre mahathvavum sarvvavamshangaluteyum madhye avanre athbhuthangalum kathippin.24TSKCOMअन्यजातियोंमें उसकी महिमा का, और देश देश के लोगोंमें उसके आश्चर्य-कमॉं का वर्णन करो।25TSKCOMFor great is the LORD, and greatly to be praised: he also is to be feared above all gods.25TSKCOMയഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.25TSKCOMYahova valiyavanum athyantham sthuthyanum sarvvadevanmaarilum athibhayangkaranumallo.25TSKCOMक्योंकि यहोवा महान और स्तुति के अति योग्य है, वह तो सब देवताओं से अधिक भययोग्य है।26TSKCOMFor all the gods of the people are idols: but the LORD made the heavens.26TSKCOMജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.26TSKCOMJaathikalute sakaladevanmaarum vigrahangal athre; yahovayo aakaashathe chamechavan.26TSKCOMक्योंकि देश देश के सब देवता मूतिर्यां ही हैं; परन्तु यहोवा ही ने स्वर्ग को बनाया है।27TSKCOMGlory and honour are in his presence; strength and gladness are in his place.27TSKCOMയശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.27TSKCOMYashassum thejassum avanre sannidhiyilum balavum aanandavum avanre vaasasthalathilum untu.27TSKCOMउसके चारोंओर विभव और ऐश्वर्य है; उसके स्यान में सामर्य और आनन्द है।28TSKCOMGive unto the LORD, ye kindreds of the people, give unto the LORD glory and strength.28TSKCOMജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ;28TSKCOMJaathikalute kulangale, yahovekku kotuppin;28TSKCOMहे देश देश के कुलो, यहोवा का गुणानुवाद करो, यहोवा की महिमा और सामर्य को मानो।29TSKCOMGive unto the LORD the glory due unto his name: bring an offering, and come before him: worship the LORD in the beauty of holiness.29TSKCOMയഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.29TSKCOMYahovekku avanre naamathinte mahathvam kotuppin; kaazhchayumaayi avanre sannidhiyil chelluvin; vishudhabhooshanam dharichukontu yahovaye namaskarippin.29TSKCOMयहोवा के नाम की महिमा ऐसी मानो जो उसके नाम के योग्य है। भेंट लेकर उसके सम्मुख आाओ, पवित्रता से शोभायमान होकर यहोवा को दणडवत करो।30TSKCOMFear before him, all the earth: the world also shall be stable, that it be not moved.30TSKCOMസർവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.30TSKCOMSarvvabhoomiye, avanre sannidhiyil natunguka; bhoothalam kulangaathavannam sthaapithamaakunnu.30TSKCOMहे सारी पृय्वी के लोगो उसके साम्हने यरयराओ ! जगत ऐसा स्यिर है, कि वह टलने का नहीं।31TSKCOMLet the heavens be glad, and let the earth rejoice: and let men say among the nations, The LORD reigneth.31TSKCOMസ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.31TSKCOMSvarggam aanandikkatte; bhoomi ullasikkatte; yahova vaazhunnu ennu jaathikalute madhye ghoshikkatte.31TSKCOMआकाश आनन्द करे और पृय्वी मगन हो, और जाति जाति में लोग कहें, कि यहोवा राजा32TSKCOMLet the sea roar, and the fulness thereof: let the fields rejoice, and all that is therein.32TSKCOMസമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.32TSKCOMSamudravum athinre poornnathayum muzhangatte. vayalum athilullathokkeyum aahlaadikkatte.32TSKCOMहुआ है। समुद्र और उस में की सब वस्तुएं गरज उठें, मैदान और जो कुछ उस में है सो प्रफुल्लित हों।33TSKCOMThen shall the trees of the wood sing out at the presence of the LORD, because he cometh to judge the earth.33TSKCOMഅന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.33TSKCOMAnnu vanathile vrikshangal yahovayute mumpil aarkkum; avan bhoomiye vidhippaan varunnuvallo.33TSKCOMउसी समय वन के वृझ यहोवा के साम्हने जयजयकार करें, क्योंकि वह पृय्वी का न्याय करने को आनेवाला है।34TSKCOMO give thanks unto the LORD; for he is good; for his mercy endureth for ever.34TSKCOMയഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.34TSKCOMYahovekku sthothram cheyvin; avan nallavanallo; avanre daya ennekkumullathu.34TSKCOMयहोवा का धन्यवाद करो, क्योंकि वह भला है; उसकी करुणा सदा की है।35TSKCOMAnd say ye, Save us, O God of our salvation, and gather us together, and deliver us from the heathen, that we may give thanks to thy holy name, and glory in thy praise.35TSKCOMഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.35TSKCOMNjangalute rakshayaaya daivame, njangale rakshikkename; thirunaamathe vaazhthi ninre sthuthiyil pukazhuvaan jaathikalute itayilninnu vituvichu shekharikkename ennu paravin.35TSKCOMऔर यह कहो, कि हे हमारे उद्धार करनेवाले परमेश्वर हमारा उद्धार कर, और हम को इकट्ठा करके अन्यजातियोंसे छुड़ा, कि हम तेरे पवित्र नाम का धन्यवाद करें, और तेरी स्तुति करते हुए तेरे विषय बड़ाई करें।36TSKCOMBlessed be the LORD God of Israel for ever and ever. And all the people said, Amen, and praised the LORD.36TSKCOMയിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.36TSKCOMYisraayelin daivamaaya yahova ennum ennekkum vaazhthappettavan. sakalajanavum aamen ennu paranjnju yahovaye sthuthichu.36TSKCOMअनादिकाल से अनन्तकाल तक इस्राएल का परमेश्वर यहोवा धन्य है। तब सब प्रजा ने आमीन कहा : और यहोवा की स्तुति की।37TSKCOMSo he left there before the ark of the covenant of the LORD Asaph and his brethren, to minister before the ark continually, as every day’s work required:37TSKCOMഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും37TSKCOMIngane pettakathinte mumpil divasamprathiyulla velayute aavashyampole nithyam shushrooshikkendathinnu aasaaphineyum avanre sahodaranmaareyum37TSKCOMतब उस ने वहां अर्यात् यहोवा की वाचा के सन्दूक के साम्हने आसाप और उसके भाइयोंको छोड़ दिया, कि प्रतिदिन के प्रयोजन के अनुसार वे सन्दूक के साम्हने नित्य सेवा टहल किया करें !38TSKCOMAnd Obed-edom with their brethren, threescore and eight; Obed-edom also the son of Jeduthun and Hosah to be porters:38TSKCOMഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവൽക്കാരായും നിർത്തി.38TSKCOMObed-edomineyum avarute sahodaranmaaraaya arupathettupereyum yahovayute pettakathinmumpilum yedoothoonre makanaaya obed-edomineyum hosayeyum vaathilkaavalkkaaraayum nirthi.38TSKCOMऔर अड़सठ भाइयोंसमेत ओबेदेदोम को, और द्वारपालोंके लिथे यदूतून के पुत्र ओबेदेदोम और होसा को छोड़ दिया।39TSKCOMAnd Zadok the priest, and his brethren the priests, before the tabernacle of the LORD in the high place that was at Gibeon,39TSKCOMപുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള39TSKCOMPurohithanaaya saadokkineyum avanre sahodaranmaaraaya purohithanmaareyum gibeyonile poojaagiriyil yahovayute thirunivaasathinmumpil yahova yisraayelinotu kalpichittulla39TSKCOMफिर उस ने सादोक याजक और उसके भाई याजकोंको यहोवा के निवास के साम्हने, जो गिबोन के ऊंचे स्यान में या, ठहरा दिया,40TSKCOMTo offer burnt offerings unto the LORD upon the altar of the burnt offering continually morning and evening, and to do according to all that is written in the law of the LORD, which he commanded Israel;40TSKCOMഅവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവെക്കു40TSKCOMAvanre nyaayapramaanathil ezhuthiyirikkunna prakaaramokkeyum raavileyum vaikunneravum nithyam homapeethathinmel yahovekku40TSKCOMकि वे नित्य सवेरे और सांफ को होमबलि की वेदी पर यहोवा को होमबलि चढ़ाया करें, और उन सब के अनुसार किया करें, जो यहोवा की य्यवस्या में लिखा है, जिसे उस ने इस्राएल को दिया या।41TSKCOMAnd with them Heman and Jeduthun, and the rest that were chosen, who were expressed by name, to give thanks to the LORD, because his mercy endureth for ever;41TSKCOMഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.41TSKCOMHomayaagam kazhippaanum avarotukoote hemaan, yedoothoon muthalaayi pervivaram paranjnjirikkunna shreshthanmaareyum avanre daya ennekkumullathu enningane yahovekku sthothram cheyvaanum niyamichu.41TSKCOMऔर उनके संग उस ने हेमान और यदूतून और दूसरोंको भी जो नाम लेकर चुने गए थे ठहरा दिया, कि यहोवा की सदा की करुणा के कारण उसका धन्यवाद करें।42TSKCOMAnd with them Heman and Jeduthun with trumpets and cymbals for those that should make a sound, and with musical instruments of God. And the sons of Jeduthun were porters.42TSKCOMഅവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവൽക്കാർ ആയിരുന്നു;42TSKCOMAvarotukoote hemaaneyum yedoothooneyum kaahalam, kaithaalam enningane divyasamgeethathinnaayulla vaadyangale dhvanippikkendathinnu niyamichu; yedoothoonre puthranmaar vaathilkaavalkkaar aayirunnu;42TSKCOMऔर उनके संग उस ने हेमान और यदूतून को बजानेवालोंके लिथे तुरहियां और फांफें और परमेश्वर के गीत गाने के लिथे बाजे दिए, और यदूतून के बेटोंको फाटक की रखवाली करने को ठहरा दिया।43TSKCOMAnd all the people departed every man to his house: and David returned to bless his house.43TSKCOMപിന്നെ സർവ്വജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.43TSKCOMPinne sarvvajanavum ororuthan thaanthaanre veettilekku poyi; daaveedum thanre kutumbathe anugrahippaan matangippoyi.43TSKCOMनिदान प्रजा के सब लोग अपके अपके घर चले गए, और दाऊद अपके घराने को आशीर्वाद देने लौट गया।