Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Ahab had seventy sons in Samaria. And Jehu wrote letters, and sent to Samaria, unto the rulers of Jezreel, to the elders, and to them that brought up Ahab’s children, saying,
1TSKCOMആഹാബിന്നു ശമർയ്യയിൽ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽ പ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ പുത്രപാലകന്മാർക്കും ശമർയ്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാൽ:
1TSKCOMAahaabinnu shamaryyayil ezhupathu puthranmaar undaayirunnu. yehoo yisraayel prabhukkanmaarkkum mooppanmaarkkum aahaabinre puthrapaalakanmaarkkum shamaryyayilekku ezhuthukale ezhuthi ayachathu enthennaal:
1TSKCOMअहाब के तो सत्तर बेटे, पोते, शोमरोन में रहते थे। सो थेहू ने शोमरोन में उन पुरनियोंके पास, और जो यिज्रैल के हाकिम थे, और जो अहाब के लड़केवालोंके पालनेवाले थे, उनके पास पत्र लिखकर भेजे,
2TSKCOMNow as soon as this letter cometh to you, seeing your master’s sons are with you, and there are with you chariots and horses, a fenced city also, and armour;
2TSKCOMനിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
2TSKCOMNingalute yajamaananre puthranmaarum rathangalum kuthirakalum urappulla pattanavum aayudhangalum ningalute kaivasham undallo.
2TSKCOMकि तुम्हारे स्वामी के बेटे, पोते तो तुम्हारे पास रहते हैं, और तुम्हारे रय, और धेड़े भी हैं, और तुम्हारे एक गढ़वाला नगर, और हयियार भी हैं; तो इस पत्र के हाथ लगते ही,
3TSKCOMLook even out the best and meetest of your master’s sons, and set him on his father’s throne, and fight for your master’s house.
3TSKCOMആകയാൽ ഈ എഴുത്തു നിങ്ങളുടെ അടുക്കൽ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്റെ അപ്പന്റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്‍വിൻ.
3TSKCOMAakayaal ee ezhuthu ningalute atukkal ethiya utane ningalute yajamaananre puthranmaaril uthamanum yogyanumaayavane nokkiyetuthu avanre appanre simhaasanathil iruthi ningalute yajamaananre grihathinnuventi yudham chey‍vin.
3TSKCOMअपके स्वामी के बेटोंमें से जो सब से अच्छा और योग्य हो, उसको छांटकर, उसके पिता की गद्दी पर बैठाओ, और अपके स्वामी के घराने के लिथे लड़ो।
4TSKCOMBut they were exceedingly afraid, and said, Behold, two kings stood not before him: how then shall we stand?
4TSKCOMഅവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാർക്കും അവനോടു എതിർത്തുനില്പാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും എന്നു പറഞ്ഞു.
4TSKCOMAvaro erravum bhayappettu: rantu raajaakkanmaarkkum avanotu ethirthunilpaan kazhinjnjillallo; pinne naam engane nilkkum ennu paranjnju.
4TSKCOMपरंतु वे निपट डर गए, और कहने लगे, उसके साम्हने दो राजा भी ठहर न सके, फिर हम कहां ठहर सकेंगे?
5TSKCOMAnd he that was over the house, and he that was over the city, the elders also, and the bringers up of the children, sent to Jehu, saying, We are thy servants, and will do all that thou shalt bid us; we will not make any king: do thou that which is good in thine eyes.
5TSKCOMആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്റെ അടുക്കൽ ആളയച്ചു: ഞങ്ങൾ നിന്റെ ദാസന്മാർ; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം; ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറയിച്ചു. അവൻ രണ്ടാമതും എഴുത്തു എഴുതിയതു: നിങ്ങൾ എന്റെ പക്ഷം ചേന്നു എന്റെ കല്പന കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലിൽ എന്റെ അടുക്കൽ കൊണ്ടുവരുവിൻ.
5TSKCOMAakayaal raajadhaanivichaarakanum nagaraadhipathiyum mooppanmaarum puthrapaalakanmaarum yehoovinre atukkal aalayachu: njangal ninre daasanmaar; njangalotu kalpikkunnathokkeyum njangal cheyyaam; njangal oruthaneyum raajaavaakkunnilla; ninre ishtampole cheythukolka ennu parayichu. avan randaamathum ezhuthu ezhuthiyathu: ningal enre paksham chennu enre kalpana kelkkumengkil ningalute yajamaananre puthranmaarute thala naale ee nerathu yisreyelil enre atukkal kontuvaruvin.
5TSKCOMतब जो राज घराने के काम पर या, और जो नगर के ऊपर या, उन्होंने और पुरनियोंऔर लड़केबालोंके पालनेवालोंने थेहू के पास योंकहला भेजा, कि हम तेरे दास हैं, जो कुछ तू हम से कहे, उसे हम करेंगे; हम किसी को राजा न बनाएंगे, जो तुझे भाए वहीं कर।
6TSKCOMThen he wrote a letter the second time to them, saying, If ye be mine, and if ye will hearken unto my voice, take ye the heads of the men your master’s sons, and come to me to Jezreel by to morrow this time. Now the king’s sons, being seventy persons, were with the great men of the city, which brought them up.
6TSKCOMഎന്നാൽ രാജകുമാരന്മാർ എഴുപതു പേരും തങ്ങളെ വളർത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
6TSKCOMEnnaal raajakumaaranmaar ezhupathu perum thangale valarthunna nagarapradhaanikalotukoote aayirunnu.
6TSKCOMतब उस ने दूसरा पत्र लिखकर उनके पास भेजा, कि यदि तुम मेरी ओर के हो और मेरी मानो, तो अपके स्वामी के बेटोंपोतोंके सिर कटवाकर कल इसी समय तक मेरे पास यिज्रैल में हाजिर होना। राजपुत्र तो जो सत्तर मतुष्य थे, वे उस नगर के रईसोंके पास पलते थे।
7TSKCOMAnd it came to pass, when the letter came to them, that they took the king’s sons, and slew seventy persons, and put their heads in baskets, and sent him them to Jezreel.
7TSKCOMഈ എഴുത്തു അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തലകൊട്ടയിൽ ആക്കി യിസ്രെയേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
7TSKCOMEe ezhuthu avarute atukkal ethiyappol avar raajakumaaranmaare ezhupathupereyum pitichu konnu avarute thalakottayil aakki yisreyelil avanre atukkal kotuthayachu.
7TSKCOMयह पत्र उनके हाथ लगते ही, उन्होंने उन सत्तरोंराजपुत्रोंको पकड़कर मार डाला, और उनके सिर टोकरियोंमें रखकर यिज्रैल को उसके पास भेज दिए।
8TSKCOMAnd there came a messenger, and told him, saying, They have brought the heads of the king’s sons. And he said, Lay ye them in two heaps at the entering in of the gate until the morning.
8TSKCOMഒരു ദൂതൻ വന്നു അവനോടു: അവർ രാജകുമാരന്മാരുടെ തലകൊണ്ടുവന്നിരിക്കുന്നു എന്നു അറിയിച്ചു. അവയെ പടിപ്പുരവാതിൽക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വെച്ചേക്കുവിൻ എന്നു അവൻ കല്പിച്ചു.
8TSKCOMOru doothan vannu avanotu: avar raajakumaaranmaarute thalakontuvannirikkunnu ennu ariyichu. avaye patippuravaathilkkal rantu koompaaramaayi kootti raavilevare vechekkuvin ennu avan kalpichu.
8TSKCOMऔर एक दूत ने उसके पास जाकर बता दिया, कि राजकुमारोंके सिर आगए हैं। तब उस ने कहा, उन्हें फाटक में दो ढेर करके बिहान तक रखो।
9TSKCOMAnd it came to pass in the morning, that he went out, and stood, and said to all the people, Ye be righteous: behold, I conspired against my master, and slew him: but who slew all these?
9TSKCOMപിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്നു സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നു കളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നതു ആർ?
9TSKCOMPirrennaal raavile avan purathu chennuninnu sarvvajanathotum paranjnjathenthennaal: ningal neethimaanmaar; njaano enre yajamaanannu virodhamaayi koottukettundaakki avane konnu kalanjnju; ennaal ivare okkeyum konnathu aar?
9TSKCOMबिहान को उस ने बाहर जा खड़े होकर सब लोगोंसे कहा, तुम तो निदॉष हो, मैं ने अपके स्वामी से राजद्रोह की गोष्ठी करके उसे घात किया, परन्तु इन सभोंको किस ने मार डाला?
10TSKCOMKnow now that there shall fall unto the earth nothing of the word of the LORD, which the LORD spake concerning the house of Ahab: for the LORD hath done that which he spake by his servant Elijah.
10TSKCOMആകയാൽ യഹോവ ആഹാബുഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊൾവിൻ; യഹോവ തന്റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നുവല്ലോ.
10TSKCOMAakayaal yahova aahaabugrihathekkurichu arulicheytha yahovayute vachanangalil onnum nishphalamaakayilla ennu arinjnjukolvin; yahova thanre daasanaaya eleeyaavumukhaantharam arulicheythathu nivarthichirikkunnuvallo.
10TSKCOMअब जान लो कि जो वचन यहोवा ने अपके दास एलिय्याह के द्वारा कहा या, उसे उस ने पूरा किया है; जो वचन यहोवा ने अहाब के घराने के विषय कहा, उस में से एक भी बात बिना पूरी हुए न रहेगी।
11TSKCOMSo Jehu slew all that remained of the house of Ahab in Jezreel, and all his great men, and his kinsfolks, and his priests, until he left him none remaining.
11TSKCOMഅങ്ങനെ യേഹൂ യിസ്രെയേലിൽ ആഹാബുഗൃഹത്തിൽ ശേഷിച്ചവരെ ഒക്കെയും അവന്റെ സകല മഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
11TSKCOMAngane yehoo yisreyelil aahaabugrihathil sheshichavare okkeyum avanre sakala mahathukkaleyum bandhukkaleyum purohithanmaareyum aarum sheshikkaathavannam samharichukalanjnju.
11TSKCOMतब अहाब के घराने के जितने लोग यिज्रैल में रह गए, उन सभोंको और उसके जितने प्रधान पुरुष और मित्र और याजक थे, उन सभोंको थेहू ने मार डाला, यहां तक कि उस ने किसी को जीवित न छोड़ा।
12TSKCOMAnd he arose and departed, and came to Samaria. And as he was at the shearing house in the way,
12TSKCOMപിന്നെ അവൻ പുറപ്പെട്ടു ശമർയ്യയിൽ ചെന്നു വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോൾ യോഹൂ
12TSKCOMPinne avan purappettu shamaryyayil chennu vazhiyil itayanmaar romam kathrikkunna veettinnarike ethiyappol yohoo
12TSKCOMतब वह वहां से चलकर शोमरोन को गया। और मार्ग में चरवाहोंके ऊन कतरने के स्यान पर पहुंचा ही या,
13TSKCOMJehu met with the brethren of Ahaziah king of Judah, and said, Who are ye? And they answered, We are the brethren of Ahaziah; and we go down to salute the children of the king and the children of the queen.
13TSKCOMയെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടു: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‍വാൻ പോകയാകുന്നു എന്നു അവർ പറഞ്ഞു.
13TSKCOMYehoodaaraajaavaaya ahasyaavinre sahodaranmaare kantittu: ningal aar ennu chodichu. njangal ahasyaavinre sahodaranmaar; raajaavinre makkaleyum raajnjiyute makkaleyum abhivandanam chey‍vaan pokayaakunnu ennu avar paranjnju.
13TSKCOMकि यहूदा के राजा अहय्याह के भई थेहू से मिले और जब उस ने पूछा, तुम कौन हो? तब उन्होंने उत्तर दिया, हम अहज्याह के भाई हैं, और राजमुत्रोंऔर राजमाता के बेटोंका कुशलझेम पूछने को जाते हैं।
14TSKCOMAnd he said, Take them alive. And they took them alive, and slew them at the pit of the shearing house, even two and forty men; neither left he any of them.
14TSKCOMഅപ്പോൾ അവൻ: അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കൽവെച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
14TSKCOMAppol avan: avare jeevanote pitippin ennu kalpichu; avar avare jeevanote pitichu; avare naalpathirantupereyum romam kathrikkunna veettinre kalathingkalvechu konnu; avaril oruthaneyum sheshippichilla.
14TSKCOMतब उस ने कहा, इन्हें जीवित पकड़ो। सो उन्होंने उनको जो बयालीस पुरुष थे, जीवित पकड़ा, और ऊन कतरते के स्यान की बाबली पर मार डाला, उस ने उन में से किसी को न छोड़ा।
15TSKCOMAnd when he was departed thence, he lighted on Jehonadab the son of Rechab coming to meet him: and he saluted him, and said to him, Is thine heart right, as my heart is with thy heart? And Jehonadab answered, It is. If it be, give me thine hand. And he gave him his hand; and he took him up to him into the chariot.
15TSKCOMഅവൻ അവിടെനിന്നു പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടു: എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.
15TSKCOMAvan aviteninnu purappettappol thanne ethirelpaan varunna rekhaabinre makanaaya yonaadaabine kantu vandanam cheythu avanotu: enre hridayam ninre hridayathotu chernnirikkunnathupole ninre hridayam paramaarthamaayirikkunnuvo ennu chodichu. athinnu yonaadaab athe ennu paranjnju. angane engkil kai tharika. avan kai kotuthu; avan avane thanre rathathil kayarri.
15TSKCOMजब वह वहां से चला, तब रेकाब का पुत्र यहोनादाब साम्हने से आता हुआ उसको मिला। उसका कशल उस ने पूछकर कहा, मेरा मन तो तेरी ओर निष्कपट है सो क्या तेरा मन भी वैसा ही है? यहोनादाब ने कहा, हां, ऐसा ही है। फिर उस ने कहा, ऐसा हो, तो अपना हाथ मुझे दे। उस ने अपना हाथ उसे दिया, और वह यह कहकर उसे अपके पास रय पर चढ़ाने लगा,
16TSKCOMAnd he said, Come with me, and see my zeal for the LORD. So they made him ride in his chariot.
16TSKCOMനീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാൺക എന്നു അവൻ പറഞ്ഞു; അങ്ങനെ അവനെ രഥത്തിൽ കയറ്റി അവർ ഓടിച്ചു പോയി.
16TSKCOMNee ennotukoote vannu yahovayekkurichu enikkulla shushkaanthi kaanka ennu avan paranjnju; angane avane rathathil kayarri avar otichu poyi.
16TSKCOMकि मेरे संग चल। और देख, कि मुझे यहोवा के निमित्त कैसी जलन रहती है। तब वह उसके रय पर चढ़ा दिया गया।
17TSKCOMAnd when he came to Samaria, he slew all that remained unto Ahab in Samaria, till he had destroyed him, according to the saying of the LORD, which he spake to Elijah.
17TSKCOMശമർയ്യയിൽ എത്തിയപ്പോൾ അവൻ ശമർയ്യയിൽ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
17TSKCOMShamaryyayil ethiyappol avan shamaryyayil aahaabinnu sheshichavare okkeyum yahova eleeyaavotu arulicheytha vachanaprakaaram ottozhiyaathe samharichukalanjnju.
17TSKCOMशोमरोन को पहुंचकर उस ने यहोवा के उस वचन के अनुसार जो उस ने एलिय्याह से कहा या, अहाब के जितने शोमरोन में बचे रहे, उन सभोंको मार के विनाश किया।
18TSKCOMAnd Jehu gathered all the people together, and said unto them, Ahab served Baal a little; but Jehu shall serve him much.
18TSKCOMപിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടു: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.
18TSKCOMPinne yehoo sakalajanatheyum kootti avarotu: aahaab baaline alpame sevichullu; yehoovo avane adhikam sevikkum.
18TSKCOMतब थेहू ने सब लोगोंको इकट्ठा करके कहा, अहाब ने तो बाल की योड़ी ही उपासना की यी, अब थेहू उसकी अपासना बढ़के करेगा।
19TSKCOMNow therefore call unto me all the prophets of Baal, all his servants, and all his priests; let none be wanting: for I have a great sacrifice to do to Baal; whosoever shall be wanting, he shall not live. But Jehu did it in subtilty, to the intent that he might destroy the worshippers of Baal.
19TSKCOMആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുതു; ഞാൻ ബാലിന്നു ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
19TSKCOMAakayaal baalinre sakalapravaachakanmaareyum sakalapoojakanmaareyum sakalapurohithanmaareyum enre atukkal varuthuvin; oruthanum varaathirikkaruthu; njaan baalinnu oru mahaayaagam kazhippaan pokunnu; varaathavar aarum jeevanotirikkayilla ennu kalpichu; ennaal baalinre poojakanmaare nashippikkathakkavannam yehoo ee upaayam prayogichu.
19TSKCOMइसलिथे अब बाल के सब नबियों, सब उपासकोंऔर सब याजकोंको मेरे पास बुला लाओ, उन में से कोई भी न रह जाए; क्योंकि बाल के लिथे मेरा एक बड़ा यज्ञ होनेवाला है; जो कोई न आए वह जीवित न बचेगा। थेहू ने यह काम कमट करके बाल के सब उपासकोंको नाश करने के लिथे किया।
20TSKCOMAnd Jehu said, Proclaim a solemn assembly for Baal. And they proclaimed it.
20TSKCOMബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിൻ എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ ഘേഷിച്ചു.
20TSKCOMBaalinnu oru vishudhasabhaayogam ghoshippin ennu yehoo kalpichu. avar angane gheshichu.
20TSKCOMतब थेहू ने कहा, बाल की एक पवित्र महासभा का प्रचार करो। और लोगोंने प्रचार किया।
21TSKCOMAnd Jehu sent through all Israel: and all the worshippers of Baal came, so that there was not a man left that came not. And they came into the house of Baal; and the house of Baal was full from one end to another.
21TSKCOMയേഹൂ യിസ്രായേൽ ദേശത്തു എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകല പൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങിനിറഞ്ഞു.
21TSKCOMYehoo yisraayel deshathu ellaatavum aalayachathukontu baalinre sakala poojakanmaarum vannu; oruthanum varaathirunnilla; avar baalinre kshethrathil kooti; baalkshethram oru arrammuthal marre arramvare thinginiranjnju.
21TSKCOMऔर थेहू ने सारे इस्राएल में दूत भेजे; तब वाल के सब उपासक आए, यहां तक कि ऐसा कोई न रह गया जो न आया हो। और वे बाल के भवन में इतने आए, कि वह एक सिक्के से दूसरे सिक्के तक भर गया।
22TSKCOMAnd he said unto him that was over the vestry, Bring forth vestments for all the worshippers of Baal. And he brought them forth vestments.
22TSKCOMഅവൻ വസ്ത്ര വിചാരകനോടു: ബാലിന്റെ സകലപൂജകന്മാർക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്നു കൊടുത്തു.
22TSKCOMAvan vasthra vichaarakanotu: baalinre sakalapoojakanmaarkkum vasthram kontuvannu kotukka ennu kalpichu. avan vasthram kontuvannu kotuthu.
22TSKCOMतब उस ने उस मनुष्य से जो वस्त्र के घर का अधिक्कारनेी या, कहा, बाल के सब उपासकोंके लिथे वस्त्र निकाल ले आ; सो वह उनके लिथे वस्त्र निकाल ले आया।
23TSKCOMAnd Jehu went, and Jehonadab the son of Rechab, into the house of Baal, and said unto the worshippers of Baal, Search, and look that there be here with you none of the servants of the LORD, but the worshippers of Baal only.
23TSKCOMപിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്നു ബാലിന്റെ പൂജകന്മാരോടു: ബാലിന്റെ പൂജകന്മാർ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാർ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞു നോക്കുവിൻ എന്നു കല്പിച്ചു.
23TSKCOMPinne yehoovum rekhaabinre makanaaya yonaadaabum baalinre kshethrathil katannu baalinre poojakanmaarotu: baalinre poojakanmaar maathramallaathe yahovayute poojakanmaar aarum ivite ningalotukoote illaathirikkendathinnu thiranjnju nokkuvin ennu kalpichu.
23TSKCOMतब थेहू रेकाब के पुत्र यहोनादाब को संग लेकर बाल के भपन में गया, और बाल के उपासकोंसे कहा, ढूंढ़कर देखो, कि यहां तुम्हारे संग यहोवा का कोई उपासक तो नहीं है, केवल बाल ही के उपासक हैं।
24TSKCOMAnd when they went in to offer sacrifices and burnt offerings, Jehu appointed fourscore men without, and said, If any of the men whom I have brought into your hands escape, he that letteth him go, his life shall be for the life of him.
24TSKCOMഅവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാൻ അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതു പേരെ നിർത്തി: ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുത്തൻ ചാടിപ്പോയാൽ അവന്റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്റെ ജീവൻ ആയിരിക്കും എന്നു കല്പിച്ചു.
24TSKCOMAvar hananayaagangalum homayaagangalum kazhippaan akathu chennashesham yehoo purathu enpathu pere nirthi: njaan ningalute kayyil elpikkunna aalukalil oruthan chaatippoyaal avanre jeevannu pakaram avane vittayachavanre jeevan aayirikkum ennu kalpichu.
24TSKCOMतब वे मेलबलि और होमबलि चढ़ाने को भीतर गए। थेहू ने तो अस्सी पुरुष बाहर ठहरा कर उन से कहा या, यदि उन मनुष्योंमें से जिन्हें मैं तुम्हारे हाथ कर दूं, कोर्ठ भी बचने पाए, तो जो उसे जाने देगा उसका प्राण, उसके प्राण की सन्ती जाएगा।
25TSKCOMAnd it came to pass, as soon as he had made an end of offering the burnt offering, that Jehu said to the guard and to the captains, Go in, and slay them; let none come forth. And they smote them with the edge of the sword; and the guard and the captains cast them out, and went to the city of the house of Baal.
25TSKCOMഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്നു അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്നു
25TSKCOMHomayaagam kazhichutheernnappol yehoo akampatikalotum patanaayakanmaarotum: akathu katannu avare kolluvin; oruthanum purathu pokaruthu ennu kalpichu. angane avar vaalinre vaaythalayaal avare konnu; akampatikalum patanaayakanmaarum avare purathu erinjnjukalanjnju; baalkshethrathinte nagarathil chennu
25TSKCOMफिर जब होमबलि चढ़ चुका, तब संहू ने पहरुओं उौर सरदारोंसे कहा, भीतर जाकर उन्हें मार डालो; कोई निकलने न पाए। तब उन्होंने उन्हें तलवार से मारा और पहरुए और सरदार उनको बाहर फेंककर बाल के भवन के नगर को गए।
26TSKCOMAnd they brought forth the images out of the house of Baal, and burned them.
26TSKCOMബാൽക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞു.
26TSKCOMBaalkshethrathile sthambhavigrahangale purathu kontuvannu chuttukalanjnju.
26TSKCOMऔर उन्होंने बाल के भवन में की लाठें निकालकर फूंक दीं।
27TSKCOMAnd they brake down the image of Baal, and brake down the house of Baal, and made it a draught house unto this day.
27TSKCOMഅവർ ബാൽസ്തംഭത്തെ തകർത്തു ബാൽക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീർത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.
27TSKCOMAvar baalsthambhathe thakarthu baalkshethrathe itichu athine marappurayaakkitheerthu; athu innuvare anganethanne irikkunnu.
27TSKCOMऔर बाल की लाठ को उन्होंने तोड़ डाला; और बाल के भवन को ढाकर पायखाना बना दिया; और वह आज तक ऐसा ही है।
28TSKCOMThus Jehu destroyed Baal out of Israel.
28TSKCOMഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
28TSKCOMIngane yehoo baaline yisraayelilninnu nashippichukalanjnju.
28TSKCOMयोंथेहू ने बाल को इस्राएल में से नाश करके दूर किया।
29TSKCOMHowbeit from the sins of Jeroboam the son of Nebat, who made Israel to sin, Jehu departed not from after them, to wit, the golden calves that were in Bethel, and that were in Dan.
29TSKCOMഎങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ടു യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.
29TSKCOMEngkilum bethelilum daanilum undaayirunna ponkaalakkuttikalekkontu yisraayeline paapam cheyyumaaraakkiya nebaathinte makanaaya yorobeyaaminre paapangale yehoo vittumaariyilla.
29TSKCOMैतौभी नबात के पुत्र यारोबाम, जिस ने इस्राएल से पाप कराया या, उसके पापोंके अनुसार करने, अर्यात्‌ बेतेल और दान में के सोने के बछड़ोंकी पूजा, उस से थेहू अलग न हुआ।
30TSKCOMAnd the LORD said unto Jehu, Because thou hast done well in executing that which is right in mine eyes, and hast done unto the house of Ahab according to all that was in mine heart, thy children of the fourth generation shall sit on the throne of Israel.
30TSKCOMയഹോവ യേഹൂവിനോടു: എനിക്കു ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബുഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും എന്നു അരുളിച്ചെയ്തു.
30TSKCOMYahova yehoovinotu: enikku ishtamullathu nee nallavannam anushthichathukontum enre hithaprakaaram okkeyum aahaabugrihathotu cheythathukontum ninre puthranmaar yisraayelinre raajaasanathil naalaam thalamuravare irikkum ennu arulicheythu.
30TSKCOMऔर यहोवा ने थेहू से कहा, इसलिथे कि नू ने वह किया, जो मेरी दृष्टि में ठीक है, और अहाब के घराने से मेरी इच्छा के अनुसार बर्ताव किया है, तेरे परपोते के पुत्र तक तेरी सन्तान इस्राएल की गद्दी पर बिराजती रहेगी।
31TSKCOMBut Jehu took no heed to walk in the law of the LORD God of Israel with all his heart: for he departed not from the sins of Jeroboam, which made Israel to sin.
31TSKCOMഎങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.
31TSKCOMEngkilum yehoo yisraayelinre daivamaaya yahovayute nyaayapramaanaprakaaram poornnamanassote natakkunnathinnu jaagratha kaanichilla; yisraayelinekkontu paapam cheyyicha yorobeyaaminre paapangale avan vittumaariyathumilla.
31TSKCOMपरन्तु थेहू ने इस्राएल के परमेश्वर यहोवा की य्यवस्या पर पूर्ण मन से चलने की चौकसी न की, वरन यारोबाम जिस ने इस्राएल से पाप कराया या, उसके पापोंके अनुसार करने से वह अलग न हुआ।
32TSKCOMIn those days the LORD began to cut Israel short: and Hazael smote them in all the coasts of Israel;
32TSKCOMആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.
32TSKCOMAa kaalathu yahova yisraayeline kurechukalavaan thutangi; hasaayel yisraayelinre athirukalilokkeyum avare tholpichu.
32TSKCOMउन दिनोंयहोवा इस्राएल को घटाने लगा, इसलिथे हजाएल ने इस्राएल के उन सारे देशोंमें उनको मारा :
33TSKCOMFrom Jordan eastward, all the land of Gilead, the Gadites, and the Reubenites, and the Manassites, from Aroer, which is by the river Arnon, even Gilead and Bashan.
33TSKCOMഅവൻ യോർദ്ദാന്നു കിഴക്കു ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അർന്നോൻ തോട്ടിന്നരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.
33TSKCOMAvan yorddaannu kizhakku gaadyar, roobenyar, manashsheyar ennivarute deshamaaya gileyaad muzhuvanum jayichatakki arnnon thottinnarikeyulla arover muthal gileyaadum baashaanum thanne.
33TSKCOMयरदन से पूरब की ओर गिलाद का सारा देश, और गादी और रूबेनी और मनश्शेई का देश अर्यात्‌ अरोएर से लेकर जो अनॉन की तराई के पास है, गिलाद और बाशान तक।
34TSKCOMNow the rest of the acts of Jehu, and all that he did, and all his might, are they not written in the book of the chronicles of the kings of Israel?
34TSKCOMയേഹൂവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
34TSKCOMYehoovinre marrulla vrithaanthangalum avan cheythathokkeyum avanre sakalaparaakramapravrithikalum yisraayelraajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo.
34TSKCOMथेहू के और सब काम और जो कुछ उस ने किया, और उसकी पूर्णर् वीरता, यह सब क्या इस्राएल के राजाओं के इतिहास की पुस्तक में नहीं लिखा है?
35TSKCOMAnd Jehu slept with his fathers: and they buried him in Samaria. And Jehoahaz his son reigned in his stead.
35TSKCOMയേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമർയ്യയിൽ അടക്കം ചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവന്നു പകരം രാജാവായി.
35TSKCOMYehoo thanre pithaakkanmaareppole nidrapraapichu; avane shamaryyayil atakkam cheythu. avanre makanaaya yehovaahaas avannu pakaram raajaavaayi.
35TSKCOMनिदान थेहू अपके पुरखाओं के संग सो गया, और शोमरोन में उसको मिट्टी दी गई, और उसका पुत्र यहोआहाज उसके स्यान पर राजा बन गया।
36TSKCOMAnd the time that Jehu reigned over Israel in Samaria was twenty and eight years.
36TSKCOMയേഹൂ ശമർയ്യയിൽ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ടു സംവത്സരം ആയിരുന്നു.
36TSKCOMYehoo shamaryyayil yisraayeline vaana kaalam irupathettu samvathsaram aayirunnu.
36TSKCOMथेहू के शोमरोन में इस्राएल पर राज्य करने का समय तो अट्ठाईस वर्ष का या।