Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAgain, David gathered together all the chosen men of Israel, thirty thousand.
1TSKCOMഅനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി
1TSKCOMAnantharam daaveed yisraayelilninnu sakalaviruthanmaarumaayi muppathinaayiram pere koottivaruthi
1TSKCOM( पवित्र सन्दूक का यरूशलेम में पहुंचाया जाना ) फिर दाऊद ने एक और बार इस्राएल में से सब बड़े वीरोंको, जो तीस हजार थे, इकट्ठा किया।
2TSKCOMAnd David arose, and went with all the people that were with him from Baale of Judah, to bring up from thence the ark of God, whose name is called by the name of the LORD of hosts that dwelleth between the cherubims.
2TSKCOMകെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.
2TSKCOMKeroobukalute meethe adhivasikkunnavanaaya sainyangalute yahova enna naamathaal vilikkappettirikkunna daivathinte pettakam baale-yehoodayilninnu kontuvarendathinnu daaveedum kooteyulla sakalajanavum avitekku purappettu poyi.
2TSKCOMतब दाऊद और जितने लोग उसके संग थे, वे सब उठकर यहूदा के बाले नाम स्यान से चले, कि परमेश्वर का वह सन्दूक ले आएं, जो करूबोंपर विराजनेवाले सेनाओं के यहोवा का कहलाता है।
3TSKCOMAnd they set the ark of God upon a new cart, and brought it out of the house of Abinadab that was in Gibeah: and Uzzah and Ahio, the sons of Abinadab, drave the new cart.
3TSKCOMഅവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽ നിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
3TSKCOMAvar daivathinte pettakam oru puthiya vantiyil kayarri, kunninmelulla abeenaadaabinre veettil ninnu kontuvannu; abeenaadaabinre puthranmaaraaya ussayum ahyovum aa puthiyavanti thelichu.
3TSKCOMतब उन्होंने परमेश्वर का सन्दूक एक नई गाड़ी पर चढ़ाकर टीले पर रहनेवाले अबीनादाब के घर से निकाला; और अबीनादाब के उज्जा और अहह्मो नाम दो पुत्र उस नई गाड़ी को हांकने लगे।
4TSKCOMAnd they brought it out of the house of Abinadab which was at Gibeah, accompanying the ark of God: and Ahio went before the ark.
4TSKCOMകുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടു പോരുമ്പോൾ അഹ്യോ പെട്ടകത്തിന്നു മുമ്പായി നടന്നു.
4TSKCOMKunninmelulla abeenaadaabinre veettilninnu avar athine daivathinte pettakavumaayi kontu porumpol ahyo pettakathinnu mumpaayi natannu.
4TSKCOMऔर उन्होंने उसको परमेश्वर के सन्दूक समेत टीले पर रहनेवाले अबीनादाब के घर से बाहर निकाला; और अहह्मो सन्दूक के आगे आगे चला।
5TSKCOMAnd David and all the house of Israel played before the LORD on all manner of instruments made of fir wood, even on harps, and on psalteries, and on timbrels, and on cornets, and on cymbals.
5TSKCOMദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
5TSKCOMDaaveedum yisraayelgrihamokkeyum saralamaramkontulla sakalavidhavaadithrangalotum kinnaram, veena, thapp, murajam, kaithaalam ennivayotumkoote yahovayute mumpaake nritham cheythu.
5TSKCOMऔर दाऊद और इस्राएल का समस्त घराना यहोवा के आगे सनौवर की लकड़ी के बने हुए सब प्रकार के बाजे और वीणा, सारंगियां, डफ, डमरू, फांफ बजाते रहे।
6TSKCOMAnd when they came to Nachon’s threshingfloor, Uzzah put forth his hand to the ark of God, and took hold of it; for the oxen shook it.
6TSKCOMഅവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.
6TSKCOMAvar naakhonre kalathingkal ethiyappol kaala virandathukontu ussaa kai neetti daivathinte pettakam pitichu.
6TSKCOMजब वे नाकोन के खलिहान तक आए, तब उज्जा ने अपना हाथ परमेश्वर के सन्दूक की ओर बढ़ाकर उसे याम लिया, क्योंकि बैलोंने ठोकर खाई।
7TSKCOMAnd the anger of the LORD was kindled against Uzzah; and God smote him there for his error; and there he died by the ark of God.
7TSKCOMഅപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു.
7TSKCOMAppol yahovayute kopam ussayute nere jvalichu; avanre avivekam nimitham daivam avitevechu avane samharichu; avan avite daivathinte pettakathinte atukkalvechu marichu.
7TSKCOMतब यहोवा का कोप उज्जा पर भड़क उठा; और परमेश्वर ने उसके दोष के कारण उसको वहां ऐसा मारा, कि वह वहां परमेश्वर के सन्दूक के पास मर गया।
8TSKCOMAnd David was displeased, because the LORD had made a breach upon Uzzah: and he called the name of the place Perez-uzzah to this day.
8TSKCOMയഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
8TSKCOMYahova ussaye chhedicha chhedamnimitham daaveedinnu vyasanamaayi avan aa sthalathinnu peres-ussaa ennu per vilichu. athu innuvareyum paranjnjuvarunnu.
8TSKCOMतब दाऊद अप्रसन्न हुआ, इसलिथे कि यहोवा उज्जा पर टूट पड़ा या; और उस ने उस स्यान का नाम पेरेसुज्जा रखा, यह नाम आज के दिन तक वर्तमान है।
9TSKCOMAnd David was afraid of the LORD that day, and said, How shall the ark of the LORD come to me?
9TSKCOMഅന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവൻ പറഞ്ഞു.
9TSKCOMAnnu daaveed yahovaye bhayappettupoyi. yahovayute pettakam enre atukkal engane kontuvarentu ennu avan paranjnju.
9TSKCOMऔर उस दिन दाऊद यहोवा से डरकर कहने लगा, यहोवा का सन्दूक मेरे यहां क्योंकर आए?
10TSKCOMSo David would not remove the ark of the LORD unto him into the city of David: but David carried it aside into the house of Obed-edom the Gittite.
10TSKCOMഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വെച്ചു.
10TSKCOMIngane yahovayute pettakam daaveedinre nagarathil thanre atukkal varuthuvaan manassillaathe daaveed athine githyanaaya obed-edominre veettil kontupoyi vechu.
10TSKCOMइसलिथे दाऊद ने यहोवा के सन्दूक को अपके यहां दाऊदपुर में पहुंचाना न चाहा; परन्तु गतवासी ओबेदेदोम के यहां पहुंचाया।
11TSKCOMAnd the ark of the LORD continued in the house of Obed-edom the Gittite three months: and the LORD blessed Obed-edom, and all his household.
11TSKCOMയഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.
11TSKCOMYahovayute pettakam githyanaaya obed-edominre veettil moonnumaasam irunnu; yahova obed-edomineyum avanre kutumbathe okkeyum anugrahichu.
11TSKCOMऔर यहोवा का सन्दूक गती ओबेदेदोम के घर में तीन महीने रहा; और यहोवा ने ओबेदेदोम और उसके समस्त घराने को आशिष दी।
12TSKCOMAnd it was told king David, saying, The LORD hath blessed the house of Obed-edom, and all that pertaineth unto him, because of the ark of God. So David went and brought up the ark of God from the house of Obed-edom into the city of David with gladness.
12TSKCOMദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ്‌രാജാവിന്നു അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.
12TSKCOMDaivathinte pettakam nimitham yahova obed-edominre kutumbatheyum avannulla sakalatheyum anugrahichu ennu daaveed‌raajaavinnu arivu kittiyappol daaveed purappettu daivathinte pettakam obed-edominre veettil ninnu daaveedinre nagarathilekku santhoshathote kontuvannu.
12TSKCOMतब दाऊद राजा को यह बताया गया, कि यहोवा ने ओबेदेदोम के घराने पर, और जो कुछ उसका है, उस पर भी परमेश्वर के सन्दूक के कारण आशिष दी है। तब दाऊद ने जाकर परमेश्वर के सन्दूक को ओबेदेदोम के घर से दाऊदपुर में आनन्द के साय पहूंचा दिया।
13TSKCOMAnd it was so, that when they that bare the ark of the LORD had gone six paces, he sacrificed oxen and fatlings.
13TSKCOMയഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
13TSKCOMYahovayute pettakam chumannavar aaru chuvatu natannashesham avan oru kaalayeyum thatippicha kitaavineyum yaagamkazhichu.
13TSKCOMजब यहोवा के सन्दूक के उठानेवाले छ: कदम चल चुके, तब दाऊद ने एक बैल और एक पाला पोसा हुआ बछड़ा बलि कराया।
14TSKCOMAnd David danced before the LORD with all his might; and David was girded with a linen ephod.
14TSKCOMദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
14TSKCOMDaaveed panjnjinoolangki dharichukontu poornnashakthiyote yahovayute mumpaake nritham cheythu.
14TSKCOMऔर दाऊद सनी का एपोद कमर में कसे हुए यहोवा के सम्मुख तन मन से नाचता रहा।
15TSKCOMSo David and all the house of Israel brought up the ark of the LORD with shouting, and with the sound of the trumpet.
15TSKCOMഅങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.
15TSKCOMAngane daaveedum yisraayel grihamokkeyum aarppotum kaahalanaadathotumkoote yaahovayute pettakam kontuvannu.
15TSKCOMयोंदाऊद और इस्राएल का समस्त घराना यहोवा के सन्दूक को जय जयकार करते और नरसिंगा फूंकते हुए ले चला।
16TSKCOMAnd as the ark of the LORD came into the city of David, Michal Saul’s daughter looked through a window, and saw king David leaping and dancing before the LORD; and she despised him in her heart.
16TSKCOMഎന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
16TSKCOMEnnaal yahovayute pettakam daaveedinre nagarathil katakkumpol shaulinre makalaaya meekhal kilivaathililkooti nokki, daaveed‌raajaavu yahovayute mumpaake kuthichu nritham cheyyunnathu kantu thanre hridayathil avane nindichu.
16TSKCOMजब यहोवा का सन्दूक दाऊदपुर में आ रहा या, तब शाऊल की बेटी मीकल ने खिड़की में से फांककर दाऊद राजा को यहोवा के सम्मुख नाचते कूदते देखा, और उसे मन ही मन तुच्छ जाना।
17TSKCOMAnd they brought in the ark of the LORD, and set it in his place, in the midst of the tabernacle that David had pitched for it: and David offered burnt offerings and peace offerings before the LORD.
17TSKCOMഅവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
17TSKCOMAvar yahovayute pettakam kontuvannu daaveed athinnaayittu atichirunna kootaarathinte natuvil athinre sthaanathuvechu; pinne daaveed yahovayute sannidhiyil homayaagangalum samaadhaanayaagangalum arppichu.
17TSKCOMऔर लोग यहोवा का सन्दूक भीतर ले आए, और उसके स्यान में, अर्यात्‌ उस तम्बू में रखा, जो दाऊद ने उसके लिथे खड़ा कराया या; और दाऊद ने यहोवा के सम्मुख होमबलि और मेलबलि चढ़ाए।
18TSKCOMAnd as soon as David had made an end of offering burnt offerings and peace offerings, he blessed the people in the name of the LORD of hosts.
18TSKCOMദാവീദ്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
18TSKCOMDaaveed, homayaagangalum samaadhaanayaagangalum arppichu theernnashesham avan janathe sainyangalute yahovayute naamathil anugrahichu.
18TSKCOMजब दाऊद होमबलि और मेलबलि चढ़ा चुका, तब उस ने सेनाओं के यहोवा के नाम से प्रजा को आशीर्वाद दिया।
19TSKCOMAnd he dealt among all the people, even among the whole multitude of Israel, as well to the women as men, to every one a cake of bread, and a good piece of flesh, and a flagon of wine. So all the people departed every one to his house.
19TSKCOMപിന്നെ അവൻ യിസ്രായേലിന്റെ സർവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
19TSKCOMPinne avan yisraayelinre sarvvasamghavumaaya sakalajanathilum purushanmaarkkum sthreekalkkum aalonninnu oru appavum oru kashanam maamsavum oru munthiriyatayum veetham pangkittukotuthu, janamokkeyum thaanthaanre veettilekku poyi.
19TSKCOMतब उस ने समस्त प्रजा को, अर्यात्‌, क्या स्त्री क्या पुरुष, समस्त इस्राएली भीड़ के लोगोंको एक एक रोटी, और एक एक टुकड़ा मांस, और किशमिश की एक एक टिकिया बंटवा दी। तब प्रजा के सब लोग अपके अपके घर चले गए।
20TSKCOMThen David returned to bless his household. And Michal the daughter of Saul came out to meet David, and said, How glorious was the king of Israel today, who uncovered himself to day in the eyes of the handmaids of his servants, as one of the vain fellows shamelessly uncovereth himself!
20TSKCOMഅനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോൾ ശൌലിന്റെ മകളായ മീഖൾ ദാവീദിനെ എതിരേറ്റു ചെന്നു: നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽ രാജാവു ഇന്നു എത്ര മഹത്വമുള്ളവൻ എന്നു പറഞ്ഞു.
20TSKCOMAnantharam daaveed thanre kutumbathe anugrahikkendathinnu matangivannappol shaulinre makalaaya meekhal daaveedine ethirerru chennu: nissaaranmaaril oruthan thannethaan anaavrithanaakkunnathupole innu thanre daasanmaarute daasikal kaanke thannethaan anaavrithanaakkiya yisraayel raajaavu innu ethra mahathvamullavan ennu paranjnju.
20TSKCOMतब दाऊद अपके घराने को आशीर्वाद देने के लिथे लौटा। और शाऊल की बेटी मीकल दाऊद से मिलने को निकली, और कहने लगी, आज इस्राएल का राजा जब अपना शरीर अपके कर्मचारियोंकी लौंडियोंके साम्हने ऐसा उघाड़े हुए या, जैसा कोई निकम्मा अपना तन उघाढ़े रहता है, तब क्या ही प्रतापी देख पड़ता या !
21TSKCOMAnd David said unto Michal, It was before the LORD, which chose me before thy father, and before all his house, to appoint me ruler over the people of the LORD, over Israel: therefore will I play before the LORD.
21TSKCOMദാവീദ് മീഖളിനോടു: യഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായിനിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും.
21TSKCOMDaaveed meekhalinotu: yahovayute janamaaya yisraayelinnu prabhuvaayiniyamippaan thakkavannam ninre appanilum avanre sakalagrihathilum upariyaayi enne thiranjnjetuthirikkunna yahovayute mumpaake, athe, yahovayute mumpaake njaan nritham cheyyum.
21TSKCOMदाऊद ने मीकल से कहा, यहोवा, जिस ने तेरे पिता और उसके समस्त घराने की सन्ती मुझ को चुनकर अपक्की प्रजा इस्राएल का प्रधान होने को ठहरा दिया है, उसके सम्मुख मैं ने ऐसा खेला--और मैं यहोवा के सम्मुख इसी प्रकार खेला करूंगा।
22TSKCOMAnd I will yet be more vile than thus, and will be base in mine own sight: and of the maidservants which thou hast spoken of, of them shall I be had in honour.
22TSKCOMഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചെക്കു എളിയവനും ആയിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാകും എന്നു പറഞ്ഞു.
22TSKCOMNjaan iniyum ithiladhikam heenanum enre kaazhchekku eliyavanum aayirikkum; nee paranjnja daasikalaalo enikku mahathvamundaakum ennu paranjnju.
22TSKCOMऔर इस से भी मैं अधिक तुच्छ बनूंगा, और अपके लेखे नीच ठहरूंगा; और जिन लौंडियोंकी तू ने चर्चा की वे भी मेरा आदरमान करेंगी।
23TSKCOMTherefore Michal the daughter of Saul had no child unto the day of her death.
23TSKCOMഎന്നാൽ ശൌലിന്റെ മകളായ മീഖളിന്നു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.
23TSKCOMEnnaal shaulinre makalaaya meekhalinnu jeevaparyantham oru kuttiyum undaayilla.
23TSKCOMऔर शाऊल की बेटी मीकल के मरने के दिन तक उसके कोई सन्तान न हुआ।