Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen came all the tribes of Israel to David unto Hebron, and spake, saying, Behold, we are thy bone and thy flesh.
1TSKCOMഅനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
1TSKCOMAnantharam yisraayelgothrangalokkeyum hebronil daaveedinre atukkal vannu: njangal ninre asthiyum maamsavum aakunnuvallo.
1TSKCOM( दाऊद के यरूशलेम में राज्य करने का आरम्भ ) तब इस्राएल के सब गोत्र दाऊद के पास हेब्रोन में आकर कहने लगे, सुन, हम लोग और तू एक ही हाड़ मांस हैं।
2TSKCOMAlso in time past, when Saul was king over us, thou wast he that leddest out and broughtest in Israel: and the LORD said to thee, Thou shalt feed my people Israel, and thou shalt be a captain over Israel.
2TSKCOMമുമ്പു ശൌൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.
2TSKCOMMumpu shaul njangalute raajaavaayirunnappozhum naayakanaayi yisraayeline natathiyathu nee aayirunnu. nee enre janamaaya yisraayeline meykkayum yisraayelinnu prabhuvaayirikkayum cheyyumennu yahova ninnotu arulicheythittumuntu ennu paranjnju.
2TSKCOMफिर भूतकाल में जब शाऊल हमारा राजा या, तब भी इस्राएल का अगुवा तू ही या; और यहोवा ने तुझ से कहा, कि मेरी प्रजा इस्राएल का चरवाहा, और इस्राएल का प्रधान तू ही होगा।
3TSKCOMSo all the elders of Israel came to the king to Hebron; and king David made a league with them in Hebron before the LORD: and they anointed David king over Israel.
3TSKCOMഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ്‌രാജാവു ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
3TSKCOMIngane yisraayelmooppanmaarokkeyum hebronil raajaavinre atukkal vannu; daaveed‌raajaavu hebronilvechu yahovayute sannidhiyil avarotu utampati cheythu; avar daaveedine yisraayelinnu raajaavaayittu abhishekam cheythu.
3TSKCOMसो सब इस्राएली पुरनिथे हेब्रोन में राजा के पास आए; और दाऊद राजा ने उनके साय हेब्रोन में यहोवा के साम्हने वाचा बान्धी, और उन्होंने इस्राएल का राजा होने के लिथे दाऊद का अभिषेक किया।
4TSKCOMDavid was thirty years old when he began to reign, and he reigned forty years.
4TSKCOMദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു.
4TSKCOMDaaveed vaazhcha thutangiyappol avannu muppathu vayassaayirunnu; avan naalpathu samvathsaram vaanu.
4TSKCOMदाऊद तीस वर्ष का होकर राज्य करने लगा, और चालीस वर्ष तक राज्य करता रहा।
5TSKCOMIn Hebron he reigned over Judah seven years and six months: and in Jerusalem he reigned thirty and three years over all Israel and Judah.
5TSKCOMഅവൻ ഹെബ്രോനിൽ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലായിസ്രായേലിന്നും യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.
5TSKCOMAvan hebronil yehoodekku ezhu samvathsaravum aaru maasavum yerooshalemil ellaayisraayelinnum yehoodekkum muppathimoonnu samvathsaravum raajaavaayi vaanu.
5TSKCOMसाढ़े सात वर्ष तक तो उस ने हेब्रोन में यहूदा पर राज्य किया, और तैंतीस वर्ष तक यरूशलेम में समस्त इस्राएल और यहूदा पर राज्य किया।
6TSKCOMAnd the king and his men went to Jerusalem unto the Jebusites, the inhabitants of the land: which spake unto David, saying, Except thou take away the blind and the lame, thou shalt not come in hither: thinking, David cannot come in hither.
6TSKCOMരാജാവും അവന്റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാൻ കഴികയില്ലെന്നുവെച്ചു അവർ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.
6TSKCOMRaajaavum avanre aalukalum yerooshalemilekku aa deshathe nivaasikalaaya yeboosyarute nere purappettu. daaveedinnu avite katappaan kazhikayillennuvechu avar daaveedinotu: nee ivite katakkayilla; ninne thatuppaan kurutarum mutantharum mathi ennu paranjnju.
6TSKCOMतब राजा ने अपके जनोंको साय लिए हुए यरूशलेम को जाकर यबूसियोंपर चढ़ाई की, जो उस देश के निवासी थे। उन्होंने यह समझकर, कि दाऊद यहां पैठ न सकेगा, उस से कहा, जब तक तू अन्धें और लंगड़ोंको दूर न करे, तब तक यहां पैठने न पाएगा।
7TSKCOMNevertheless David took the strong hold of Zion: the same is the city of David.
7TSKCOMഎന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം.
7TSKCOMEnnittum daaveed seeyonkotta pitichu; athu thanne daaveedinre nagaram.
7TSKCOMतौभी दाऊद ने सिय्योन नाम गढ़ को ले लिया, वही दाऊदपुर भी कहलाता है।
8TSKCOMAnd David said on that day, Whosoever getteth up to the gutter, and smiteth the Jebusites, and the lame and the blind, that are hated of David’s soul, he shall be chief and captain. Wherefore they said, The blind and the lame shall not come into the house.
8TSKCOMഅന്നു ദാവീദ്: ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽകൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതു കൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുതു എന്നൊരു ചൊല്ലു നടപ്പായി.
8TSKCOMAnnu daaveed: aarengkilum yeboosyare tholpichaal avan neerppaathiyilkooti kayari daaveedinnu veruppaayulla mutanthareyum kurutareyum pitikkatte ennu paranjnju. athu kontu kurutarum mutantharum veettil vararuthu ennoru chollu natappaayi.
8TSKCOMउस दिन दाऊद ने कहा, जो कोई यबूसिक्कों मारना चाहे, उसे चाहिथे कि नाले से होकर चढ़े, और अन्धे और लंगड़े जिन से दाऊद मन से घिन करता है उन्हें मारे। इस से यह कहावत चक्की, कि अन्धे और लगड़े भवन में आने न पाएंगे।
9TSKCOMSo David dwelt in the fort, and called it the city of David. And David built round about from Millo and inward.
9TSKCOMദാവീദ് കോട്ടയിൽ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.
9TSKCOMDaaveed kottayil vasichu, athinnu daaveedinre nagaramennu perittu. daaveed athine millo thutangi churrilum ullilottum panithurappichu.
9TSKCOMऔर दाऊद उस गढ़ में रहने लगा, और उसका नाम दाऊदपुर रखा। और दाऊद ने चारोंओर मिल्लो से लेकर भीतर की ओर शहरपनाह बनवाई।
10TSKCOMAnd David went on, and grew great, and the LORD God of hosts was with him.
10TSKCOMസൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
10TSKCOMSainyangalute daivamaaya yahova thannotukooteyundaayirunnathukontu daaveed melkkumel prabalanaayitheernnu.
10TSKCOMऔर दाऊद की बड़ाई अधिक होती गई, और सेनाओं का परमेश्वर यहोवा उसके संग रहता या।
11TSKCOMAnd Hiram king of Tyre sent messengers to David, and cedar trees, and carpenters, and masons: and they built David an house.
11TSKCOMസോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന്നു ഒരു അരമന പണിതു.
11TSKCOMSorraajaavaaya heeraam daaveedinre atukkal doothanmaareyum devadaarukkaleyum aashaarikaleyum kalpanikkaareyum ayachu; avar daaveedinnu oru aramana panithu.
11TSKCOMऔर सोर के राजा हीराम ने दाऊद के पास दूत, और देवदारू की लकड़ी, और बढ़ई, और राजमिस्त्री भेजे, और उन्होंने दाऊद के लिथे एक भवन बनाया।
12TSKCOMAnd David perceived that the LORD had established him king over Israel, and that he had exalted his kingdom for his people Israel’s sake.
12TSKCOMഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.
12TSKCOMIngane yahova yisraayelil thanne raajaavaayi sthirappetuthukayum avanre janamaaya yisraayel nimitham thanre raajathvam unnathamaakkukayum cheythu ennu daaveed arinjnju.
12TSKCOMऔर दाऊद को निश्चय हो गया कि यहोवा ने मुझे इस्राएल का राजा करके स्यिर किया, और अपक्की इस्राएली प्रजा के निमित्त मेरा राज्य बढ़ाया है।
13TSKCOMAnd David took him more concubines and wives out of Jerusalem, after he was come from Hebron: and there were yet sons and daughters born to David.
13TSKCOMഹെബ്രോനിൽനിന്നു വന്നശേഷം ദാവീദ് യെരൂശലേമിൽവെച്ചു അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
13TSKCOMHebronilninnu vannashesham daaveed yerooshalemilvechu adhikam veppaattikaleyum bhaaryamaareyum parigrahichu; daaveedinnu pinneyum puthranmaarum puthrimaarum janichu.
13TSKCOMजब दाऊद हेब्रोन से आया तब उसके बाद उस ने यरूशलेम की और और रखेलियां रख लीं, और पत्नियां बना लीं; और उसके और बेटे बेटियां उत्पन्न हुई।
14TSKCOMAnd these be the names of those that were born unto him in Jerusalem; Shammuah, and Shobab, and Nathan, and Solomon,
14TSKCOMയെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,
14TSKCOMYerooshalemilvechu avannu janichavarute perukalaavithu: shammoova, shobaab, naathaan, shalomon,
14TSKCOMउसके जो सन्तान यरूशलेम में उत्पन्न हुए, उनके थे नाम हैं, अर्यात्‌ शम्मू, शोबाब, नातान, सुलैमान,
15TSKCOMIbhar also, and Elishua, and Nepheg, and Japhia,
15TSKCOMയിബ്ഹാർ, എലിശൂവ, നേഫെഗ്, യാഫീയ,
15TSKCOMYibhaar, elishoova, nepheg, yaapheeya,
15TSKCOMयिभार, एलोशू, नेपेग, यापी,
16TSKCOMAnd Elishama, and Eliada, and Eliphalet.
16TSKCOMഎലീശാമാ, എല്യാദാവു, എലീഫേലെത്ത്,
16TSKCOMEleeshaamaa, elyaadaavu, eleepheleth,
16TSKCOMएलीशामा, एल्यादा, और एलोपेलेत।
17TSKCOMBut when the Philistines heard that they had anointed David king over Israel, all the Philistines came up to seek David; and David heard of it, and went down to the hold.
17TSKCOMഎന്നാൽ ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ വന്നു; ദാവീദ് അതു കേട്ടിട്ടു ദുർഗ്ഗത്തിൽ കടന്നു പാർത്തു.
17TSKCOMEnnaal daaveedine yisraayelinnu raajaavaayi abhishekam cheythu ennu phelisthyar kettappol phelisthyar okkeyum daaveedine pitippaan vannu; daaveed athu kettittu durggathil katannu paarthu.
17TSKCOMजब पलिश्तियोंने यह सुना कि इस्राएल का राजा होने के लिथे दाऊद का अभिषेक हुआ, तब सब पलिश्ती दाऊद की खोज में निकले; यह सुनकर दाऊद गढ़ में चला गया।
18TSKCOMThe Philistines also came and spread themselves in the valley of Rephaim.
18TSKCOMഫെലിസ്ത്യർ വന്നു രെഫായീം താഴ്വരയിൽ പരന്നു.
18TSKCOMPhelisthyar vannu rephaayeem thaazhvarayil parannu.
18TSKCOMतब पलिश्ती आकर रपाईम नाम तराई में फैल गए।
19TSKCOMAnd David enquired of the LORD, saying, Shall I go up to the Philistines? wilt thou deliver them into mine hand? And the LORD said unto David, Go up: for I will doubtless deliver the Philistines into thine hand.
19TSKCOMഅപ്പോൾ ദാവീദ് യഹോവയോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.
19TSKCOMAppol daaveed yahovayotu: njaan phelisthyarute nere purappetenamo? avare enre kayyil elpichutharumo ennu chodichu. purappetuka; njaan phelisthyare ninre kayyil elpikkum ennu yahova daaveedinotu arulicheythu.
19TSKCOMतब दाऊद ने यहावा से पूछा, क्या मैं पलिश्तियोंपर चढ़ाई करूं? क्या तू उन्हें मेरे हाथ कर देगा? यहोवा ने दाऊद से कहा, चढ़ाई कर; क्योंकि मैं निश्चय पलिश्तियोंको तेरे हाथ कर दूंगा।
20TSKCOMAnd David came to Baal-perazim, and David smote them there, and said, The LORD hath broken forth upon mine enemies before me, as the breach of waters. Therefore he called the name of that place Baal-perazim.
20TSKCOMഅങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു.
20TSKCOMAngane daaveed baal-peraaseemil chennu; avitevechu daaveed avare tholpichu; vellachaattampole yahova enre mumpil enre shathrukkale thakarthukalanjnju ennu paranjnju. athukontu aa sthalathinnu baal-peraaseem ennu per paranjnjuvarunnu.
20TSKCOMतब दाऊद बालपरासीम को गया, और दाऊद ने उन्हें वहीं मारा; तब उस ने कहा, यहोवा मेरे साम्हने होकर मेरे शत्रुओं पर जल की धारा की नाई टूट पड़ा है।
21TSKCOMAnd there they left their images, and David and his men burned them.
21TSKCOMഅവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.
21TSKCOMAvite avar thangalute vigrahangale ittechupoyi; daaveedum avanre aalukalum avaye etuthu kontuponnu.
21TSKCOMवहां उन्होंने अपक्की मूरतोंको छोड़ दिया, और दाऊद और उसके जन उन्हें उठा ले गए।
22TSKCOMAnd the Philistines came up yet again, and spread themselves in the valley of Rephaim.
22TSKCOMഫെലിസ്ത്യർ പിന്നെയും വന്നു രെഫായീംതാഴ്വരിയിൽ പരന്നു.
22TSKCOMPhelisthyar pinneyum vannu rephaayeemthaazhvariyil parannu.
22TSKCOMफिर दूसरी बार पलिश्ती चढ़ाई करके रपाईम नाम तराई में फैल गए।
23TSKCOMAnd when David enquired of the LORD, he said, Thou shalt not go up; but fetch a compass behind them, and come upon them over against the mulberry trees.
23TSKCOMദാവീദ് യഹോവയോടു ചോദിച്ചപ്പോൾ: നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങൾക്കു എതിരെവെച്ചു അവരെ നേരിടുക.
23TSKCOMDaaveed yahovayotu chodichappol: nee nere chellaathe avarute pimpurathukooti valanjnjuchennu baakhaavrikshangalkku ethirevechu avare nerituka.
23TSKCOMजब दाऊद ने यहोवा से पूछा, तब उस ने कहा, चढ़ाई न कर; उनके पीछे से घूमकर तूत वृझोंके साम्हने से उन पर छापा मार।
24TSKCOMAnd let it be, when thou hearest the sound of a going in the tops of the mulberry trees, that then thou shalt bestir thyself: for then shall the LORD go out before thee, to smite the host of the Philistines.
24TSKCOMബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിനടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാൻ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി.
24TSKCOMBaakhaavrikshangalute agrangalilkooti aninatakkunna ochapole kelkkum; appol vegathil chelluka; phelisthyasainyathe tholpippaan yahova ninakku mumpaayi purappettirikkunnu ennu arulappaatundaayi.
24TSKCOMऔर जब तूत वृझोंकी फुनगियोंमें से सेना के चलने की सी आहट तुझे सुनाई पके, तब यह जानकर फुर्ती करना, कि यहोवा पलिश्तियोंकी सेना को मारने को मेरे आगे अभी पधारा है।
25TSKCOMAnd David did so, as the LORD had commanded him; and smote the Philistines from Geba until thou come to Gazer.
25TSKCOMയഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.
25TSKCOMYahova kalpichathupole daaveed cheythu, phelisthyare gebamuthal geservare tholpichu.
25TSKCOMयहोवा की इस आज्ञा के अनुसार दाऊद गेबा से लेकर गेजेर तक पलिश्तियोंको मारता गया।