Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen there was a famine in the days of David three years, year after year; and David enquired of the LORD. And the LORD answered, It is for Saul, and for his bloody house, because he slew the Gibeonites.
1TSKCOMദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൌൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവൻ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
1TSKCOMDaaveedinre kaalathu moonnu samvathsaram thutarethutare kshaamam undaayi; daaveed yahovayute arulappaatu chodichappol shaul gibeyonyare kollukakontu athu avan nimithavum raakthapaathakamulla avanre griham nimithavum ennu yahova arulicheythu.
1TSKCOMदाऊद के दिनोंमें लगातार तीन बरस तक अकाल पड़ा; तो दाऊद ने यहोवा से प्रार्यना की। यहोवा ने कहा, यह शाऊल और उसके खूनी घराने के कारण हुआ, क्योंकि उस ने गिबोनियोंको मरवा डाला या।
2TSKCOMAnd the king called the Gibeonites, and said unto them; (now the Gibeonites were not of the children of Israel, but of the remnant of the Amorites; and the children of Israel had sworn unto them: and Saul sought to slay them in his zeal to the children of Israel and Judah.)
2TSKCOMരാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യർ യിസ്രായേല്യരല്ല അമോർയ്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽ മക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൌൽ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു--
2TSKCOMRaajaavu gibeyonyare vilichu avarotu paranjnju:--gibeyonyar yisraayelyaralla amoryyaril sheshichavarathre; avarotu yisraayel makkal sathyam cheythirunnu; engkilum shaul yisraayelyarkkum yehoodyarkkum venti thanikkundaayirunna erivil avare samharichukalavaan shramichu--
2TSKCOMतब राजा ने गिबोनियो को बुलाकर उन से बातें कीं। गिबोनी लोग तो इस्राएलियोंमें से नहीं थे, वे बचे हुए एमोरियो में से थे; और इस्राएलियोंने उनके साय शपय खाई यी, परन्तु शाऊल को जो इस्राएलियोंऔर यहूदियोंके दिथे जलन हुई यी, इस से उस ने उन्हें मार डासने के लिथे यत्न किया या।
3TSKCOMWherefore David said unto the Gibeonites, What shall I do for you? and wherewith shall I make the atonement, that ye may bless the inheritance of the LORD?
3TSKCOMദാവീദ് ഗിബെയോന്യരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
3TSKCOMDaaveed gibeyonyarotu: njaan ningalkku enthu cheythutharenam; ningal yahovayute avakaashathe anugrahikkendathinnu njaan enthu prathishaanthi cheyyenam ennu chodichu.
3TSKCOMतब दाऊद ने गिबोनियोंसे पूछा, मैं तुम्हारे लिथे क्या करूं? और क्या करके ऐसा प्रायश्चित करूं, कि तुम यहोवा के निज भाग को आशीर्वाद दे सको?
4TSKCOMAnd the Gibeonites said unto him, We will have no silver nor gold of Saul, nor of his house; neither for us shalt thou kill any man in Israel. And he said, What ye shall say, that will I do for you.
4TSKCOMഗിബെയോന്യർ അവനോടു: ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്നു അവൻ പറഞ്ഞു.
4TSKCOMGibeyonyar avanotu: shaulinotum avanre grihathotum njangalkkulla kaaryam ponnum velliyumkontu theerunnathalla; yisraayelil oruthane kollunnathum njangalkkullathalla ennu paranjnju. ningal parayunnathu njaan cheythutharaam ennu avan paranjnju.
4TSKCOMगिबोनियोंने उस से कहा, हमारे और शाऊल वा उसके घराने के मध्य रुपके पैसे का कुछ फगड़ा नहीं; और न हमारा काम है कि किसी इस्राएली को मार डालें। उस ने कहा, जो कुछ तुम कहो, वही मैं तुम्हारे लिथे करूंगा।
5TSKCOMAnd they answered the king, The man that consumed us, and that devised against us that we should be destroyed from remaining in any of the coasts of Israel,
5TSKCOMഅവർ രാജാവിനോടു: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽ ദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം.
5TSKCOMAvar raajaavinotu: njangale nashippikkayum yisraayel deshathengum njangal sheshikkaathe mutinjnjupokathakkavannam upaayam chinthikkayum cheythavanre makkalil ezhupere njangalkku elpichutharenam.
5TSKCOMउन्होंने राजा से कहा, जिस पुरुष ने हम को नाश कर दिया, और हमारे विरुद्ध ऐसी युक्ति दी कि हम ऐसे सत्यानाश हो जाएं, कि इस्राएल के देश में आगे को न रह सकें,
6TSKCOMLet seven men of his sons be delivered unto us, and we will hang them up unto the LORD in Gibeah of Saul, whom the LORD did choose. And the king said, I will give them.
6TSKCOMഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയിൽ യഹോവെക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു.
6TSKCOMNjangal avare yahovayute vrithanaaya shaulinre gibeyayil yahovekku thookkikkalayum ennu utharam paranjnju. njaan avare tharaamennu raajaavu paranjnju.
6TSKCOMउसके वंश के सात जन हमें सौंप दिए जाएं, और हम उन्हें यहोवा के लिथे यहोवा के चुने हुए शाऊल की गिबा नाम बस्ती में फांसी देंगे। राजा ने कहा, मैं उनको सौंप दूंगा।
7TSKCOMBut the king spared Mephibosheth, the son of Jonathan the son of Saul, because of the LORD’S oath that was between them, between David and Jonathan the son of Saul.
7TSKCOMഎന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിച്ചു.
7TSKCOMEnnaal daaveedum shaulinre makanaaya yonaathaanum thammil yahovayute naamathil cheytha sathyamnimitham raajaavu shaulinre makanaaya yonaathaanre makan mepheeboshethine ozhichu.
7TSKCOMपरन्तु दाऊद ने और शाऊल के पुत्र योनातन ने आपस में यहोवा की शपय खाई यी, इस कारण राजा ने योनातन के पुत्र मपीबोशेत को जो शाऊल का पोता या बचा रखा।
8TSKCOMBut the king took the two sons of Rizpah the daughter of Aiah, whom she bare unto Saul, Armoni and Mephibosheth; and the five sons of Michal the daughter of Saul, whom she brought up for Adriel the son of Barzillai the Meholathite:
8TSKCOMഅയ്യാവിന്റെ മകൾ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.
8TSKCOMAyyaavinre makal rispaa shaulinnu prasavicha rantu puthranmaaraaya armmoniyeyum mepheeboshethineyum shaulinre makalaaya meekhal meholaathyan barsillaayiyute makanaaya adreeyelinnu prasavicha anjchu puthranmaareyum raajaavu pitichu gibeyonyarute kayyil elpichu.
8TSKCOMपरन्तु अमॉनी और मपीबोशेत नाम, अय्या की बेटी रिस्पा के दोनोंपुत्र जो शाऊल से उत्पन्न हुए थे; और हााऊल की बेटी मीकल के पांचोंबेटे, जो वह महोलवासी बजिर्ल्लै के पुत्र अद्रीएल की ओर से थे, इनको राजा ने पकड़वाकर
9TSKCOMAnd he delivered them into the hands of the Gibeonites, and they hanged them in the hill before the LORD: and they fell all seven together, and were put to death in the days of harvest, in the first days, in the beginning of barley harvest.
9TSKCOMഅവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.
9TSKCOMAvar avare malayil yahovayute mumpaake thookkikkalanjnju; angane avar ezhuperum orumichu marichu; koythukaalathinte aadyadivasangalaaya yavakkoythinte aarambhathilaayirunnu avare konnathu.
9TSKCOMगिबोनियोंके हाथ सौंप दिया, और उन्होंने उन्हें पहाड़ पर यहोवा के साम्हने फांसी दी, और सातोंएक साय नाश हुए। उनका मार डाला जाना तो कटनी के पहिले दिनोंमें, अर्यात्‌ जब की कटनी के आरम्भ में हुआ।
10TSKCOMAnd Rizpah the daughter of Aiah took sackcloth, and spread it for her upon the rock, from the beginning of harvest until water dropped upon them out of heaven, and suffered neither the birds of the air to rest on them by day, nor the beasts of the field by night.
10TSKCOMഅയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്നു അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.
10TSKCOMAyyaavinre makalaaya rispaa chaakkusheela etuthu paaramel virichu koythukaalathinte aarambham muthal aakaashathuninnu avarute mel mazhapeythathuvare pakal aakaashathile pakshikalo raathri kaattumrigangalo avare thotuvaan sammathikkaathirunnu.
10TSKCOMतब अय्या की बेटी रिस्पा ने टाट लेकर, कटनी के आरम्भ से लेकर जब तक आकाश से उन पर अत्यन्त वृष्टि न पक्की, तब तक चट्टान पर उसे अपके नीचे बिछाथे रही; और न तो दिन में आकाश के पझियोंको, और न रात में बनैले पशुओं को उन्हें छूने दिया।
11TSKCOMAnd it was told David what Rizpah the daughter of Aiah, the concubine of Saul, had done.
11TSKCOMശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തതു ദാവീദ് കേട്ടിട്ടു
11TSKCOMShaulinre veppaattiyaayi ayyaavinre makalaaya rispaa cheythathu daaveed kettittu
11TSKCOMजब अय्या की बीटी शाऊल की रखेली रिस्पा के इस काम का समाचार आऊद को मिला,
12TSKCOMAnd David went and took the bones of Saul and the bones of Jonathan his son from the men of Jabesh-gilead, which had stolen them from the street of Beth-shan, where the Philistines had hanged them, when the Philistines had slain Saul in Gilboa:
12TSKCOMദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവെച്ചു ശൌലിനെ കൊന്ന നാളിൽ ബേത്ത്-ശാൻ നഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്നു എടുത്തു.
12TSKCOMDaaveed chennu phelisthyar gilbovayilvechu shauline konna naalil beth-shaan nagaraveethiyil phelisthyar thookkikkalakayum gileyaadile yaabesh pauranmaar aviteninnu moshtichu kontuvarikayum cheythirunna shaulinreyum avanre makan yonaathaanreyum asthikale avarute atukkalninnu etuthu.
12TSKCOMतब दाऊद ने जाकर शाऊल और उसके पुत्र योनातन की हड्डियोंको गिलादी याबेश के लोगोंसे ले लिया, जिन्होंने उन्हें बेतशान के उस चौक से चुरा लिया या, जहां पलिश्तियोंने उन्हें उस दिन टांगा या, जब उन्होंने शाऊल को गिल्बो पहाड़ पर मार डाला या;
13TSKCOMAnd he brought up from thence the bones of Saul and the bones of Jonathan his son; and they gathered the bones of them that were hanged.
13TSKCOMഅങ്ങനെ അവൻ ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു.
13TSKCOMAngane avan shaulinreyum avanre makan yonaathaanreyum asthikale aviteninnu varuthi; thookkikkonnavarute asthikaleyum avar perukkiyetuthu.
13TSKCOMतो वह वहां से शाऊल और उसके पुत्र योनातन की हड्डियोंको ले आया; और फांयी पाए हुओं की हड्डियां भी इकट्ठी की गई।
14TSKCOMAnd the bones of Saul and Jonathan his son buried they in the country of Benjamin in Zelah, in the sepulchre of Kish his father: and they performed all that the king commanded. And after that God was intreated for the land.
14TSKCOMശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻ ദേശത്തു സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാർത്ഥനയെ കേട്ടരുളി.
14TSKCOMShaulinreyum avanre makan yonaathaanreyum asthikale avar benyaameen deshathu selayil avanre appanaaya keeshinre kallarayil atakkamcheythu; raajaavu kalpichathokkeyum avar cheythu. athinre shesham daivam deshathinte praarthanaye kettaruli.
14TSKCOMऔर शाऊल और उसके पुत्र योनातन की हड्डियां बिन्यामीन के देश के जेला में शाऊल के पिता कीश के क़ब्रिस्तान गाड़ी गई; और दाऊद की सब आज्ञाओं के अनुसार काम हुआ। और उसके बाद परमेश्वर ने देश के लिथे प्रार्य्ना सुन ली।
15TSKCOMMoreover the Philistines had yet war again with Israel; and David went down, and his servants with him, and fought against the Philistines: and David waxed faint.
15TSKCOMഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ്, തളർന്നുപോയി.
15TSKCOMPhelisthyarkku yisraayelinotu veentum yudham undaayi; daaveed thanre bhrithyanmaarumaayi chennu phelisthyarotu patayerru; daaveed, thalarnnupoyi.
15TSKCOMपलिश्तियोंने दस्राएल से फिर युद्ध किया, और दाऊद अपके जनोंसमेत जाकर पलिश्तियोंसे लड़ने लगा; परन्तु दाऊद यक गया।
16TSKCOMAnd Ishbi-benob, which was of the sons of the giant, the weight of whose spear weighed three hundred shekels of brass in weight, he being girded with a new sword, thought to have slain David.
16TSKCOMഅപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരെക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബിബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.
16TSKCOMAppol munnooru shekkel thookkamulla thaamrashoolam dharichavanum puthiya vaal arekku kettiyavanumaayi raaphaamakkalil yishbibenob ennoruvan daaveedine kolluvaan bhaavichu.
16TSKCOMतब यिशबोबनोब, जो रपाई के वंश का या, और उसके भाले का फल तौल में तीन सौ शेकेल पीतल का या, और वह नई तलवार बान्धे हुए या, उस ने दाऊद को मारने को ठाना।
17TSKCOMBut Abishai the son of Zeruiah succoured him, and smote the Philistine, and killed him. Then the men of David sware unto him, saying, Thou shalt go no more out with us to battle, that thou quench not the light of Israel.
17TSKCOMഎന്നാൽ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്‍വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോടു: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.
17TSKCOMEnnaal serooyayute makanaaya abeeshaayi avannu thunayaay‍vannu phelisthyane vettikkonnu; appol daaveedinre bhrithyanmaar avanotu: nee yisraayelinre deepam ketukkaathirikkendathinnu melaal njangalotukoote yudhathinnu parappetaruthu ennu sathyamcheythu paranjnju.
17TSKCOMपरन्तु सरूयाह के पुत्र अबीशै ने दाऊद की सहाथता करके उस पलिश्ती को एसा मारा कि वह मर गया। तब दाऊद के जनोंने शपय खाकर उस से कहा, तू फिर हमारे संग युद्ध को जाने न पाएगा, ऐसा न हो कि तेरे मरने से इस्राएल का दिय बुफ जाए।
18TSKCOMAnd it came to pass after this, that there was again a battle with the Philistines at Gob: then Sibbechai the Hushathite slew Saph, which was of the sons of the giant.
18TSKCOMഅതിന്റെശേഷം ഗോബിൽവെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.
18TSKCOMAthinreshesham gobilvechu veentum phelisthyarotu yudhamundaayi; appol hooshaathyanaaya sibbekhaayi mallanmaarute makkalil oruthanaaya saphine vettikkonnu.
18TSKCOMइसके बाद पलिश्तियोंके साय गोब में फिर युद्ध हुआ; उस समय हूशाई सिब्बकै ने रपाईवंशी सप को मारा।
19TSKCOMAnd there was again a battle in Gob with the Philistines, where Elhanan the son of Jaare-oregim, a Bethlehemite, slew the brother of Goliath the Gittite, the staff of whose spear was like a weaver’s beam.
19TSKCOMഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
19TSKCOMGobilvechu pinneyum phelisthyarotu yudham undaayi; avitevechu bethlehemyanaaya yaare-oregeeminre makan elhaanaan githyanaaya golyaathine vettikkonnu; avanre kunthathantu neythukaarute patapputhatipole aayirunnu.
19TSKCOMऔर गोब में पलिश्तियोंके साय फिर युद्ध हुआ; उस में बेतलेहेम वासी यारयोरगीम के पुत्र एल्हनान ने गती गोल्यत को मार डाला, जिसके बछें की छड़ जोलाहे की डोंगी के समान यी।
20TSKCOMAnd there was yet a battle in Gath, where was a man of great stature, that had on every hand six fingers, and on every foot six toes, four and twenty in number; and he also was born to the giant.
20TSKCOMപിന്നെയും ഗത്തിൽ വെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീർഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.
20TSKCOMPinneyum gathil vechu yudham undaayi; avite oru deerghakaayan undaayirunnu; avanre oro kaikku aaraaruviralum oro kaalinnu aaraaruviralum aake irupathunaalu viral undaayirunnu; ivanum raaphekku janichavanaayirunnu.
20TSKCOMफिर गत में भी युद्ध हुआ, और वहां एक बड़ी डील का रपाईवंशी पुरुष या, जिसके एक एक हाथ पांव में, छ: छ: उंगली, अर्यात्‌ गिनती में चौबीस उंगलियां यीं।
21TSKCOMAnd when he defied Israel, Jonathan the son of Shimeah the brother of David slew him.
21TSKCOMഅവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.
21TSKCOMAvan yisraayeline dhikkarichappol daaveedinre sahodaranaaya shimeyayute makan yonaathaan avane konnukalanjnju.
21TSKCOMजब उस ने इस्राएल को ललकारा, तब दाऊद के भाई शिमा के पुत्र यहोनातान ने उसे मारा।
22TSKCOMThese four were born to the giant in Gath, and fell by the hand of David, and by the hand of his servants.
22TSKCOMഈ നാലു പേരും ഗത്തിൽ രാഫെക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി.
22TSKCOMEe naalu perum gathil raaphekku janichavaraayirunnu. avar daaveedinreyum avanre bhrithyanmaaruteyum kayyaal pattupoyi.
22TSKCOMथे ही चार गत में उस रपाई से उत्पन्न हुए थे; और वे दाऊद और उसके जनोंसे मार डाले गए।