1TSKCOMAnd there happened to be there a man of Belial, whose name was Sheba, the son of Bichri, a Benjamite: and he blew a trumpet, and said, We have no part in David, neither have we inheritance in the son of Jesse: every man to his tents, O Israel.1TSKCOMഎന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്കു ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.1TSKCOMEnnaal benyaameenyanaayi bikriyute makanaaya sheba ennu perulla oru neechan avite undaayirunnu; avan kaahalam oothi: daaveedingkal namukku ohari illa; yishshaayiyute makangkal avakaashavum illa; yisraayele ningal veettilekku poykkolvin ennu paranjnju.1TSKCOMवहां संयोग से शेबा नाम एक बिन्यामीनी या, वह ओछा पुरुष बिक्री का पुत्र या; वह नरसिंगा फूंककर कहने लगा, दाऊद में हमारा कुछ अंश नहीं, और न यिशै के पुत्र में हमारा कोई भाग है; हे इस्राएलियो, अपके अपके डेरे को चले जाओ !2TSKCOMSo every man of Israel went up from after David, and followed Sheba the son of Bichri: but the men of Judah clave unto their king, from Jordan even to Jerusalem.2TSKCOMഅപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; യെഹൂദാപുരുഷന്മാരോ യോർദ്ദാൻ തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേർന്നു നടന്നു.2TSKCOMAppol yisraayel okkeyum daaveedine vittu pinmaari bikriyute makanaaya shebayute paksham chernnu; yehoodaapurushanmaaro yorddaan thutangi yerooshalemvare thangalute raajaavinotu chernnu natannu.2TSKCOMइसलिथे सब इस्राएली पुरुष दाऊद के पीछे चलना छोड़कर बिक्री के पुत्र शेबा के पीछे हो लिए; परन्तु सब यहूदी पुरुष यरदन से यरूशलेम तक अपके राजा के संग लगे रहे।3TSKCOMAnd David came to his house at Jerusalem; and the king took the ten women his concubines, whom he had left to keep the house, and put them in ward, and fed them, but went not in unto them. So they were shut up unto the day of their death, living in widowhood.3TSKCOMദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.3TSKCOMDaaveed yerooshalemil aramanayil ethi; aramana sookshippaan paarppichirunna pathu veppaattikaleyum raajaavu anthahpurathil aakki rakshichu engkilum avarute atukkal chennilla. angane avar jeevaparyantham kaavalilirunnu vaidhavyam aacharichu.3TSKCOMतब दाऊद यरूशलेम को अपके भवन में आया; और राजा ने उन दस रखेलियोंको, जिन्हें वह भवन की चौकसी करने को छोड़ गया या, अलग एक घर में रखा, और उनका पालन पोषण करता रहा, परन्तु उन से सहवास न किया। इसलिथे वे अपक्की अपक्की मृत्यु के दिन तक विधवापन की सी दशा में जीवित ही बन्द रही।4TSKCOMThen said the king to Amasa, Assemble me the men of Judah within three days, and be thou here present.4TSKCOMഅനന്തരം രാജാവു അമാസയോടു: നീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.4TSKCOMAnantharam raajaavu amaasayotu: nee moonnu divasathinnakam yehoodaapurushanmare vilichukootti avarumaayi ivite varika ennu paranjnju.4TSKCOMतब राजा ने अमासा से कहा, यहूदी पुरुषोंको तीन दिन के भीतर मेरे पास बुला ला, और तू भी यहां उपस्यित रहना।5TSKCOMSo Amasa went to assemble the men of Judah: but he tarried longer than the set time which he had appointed him.5TSKCOMഅങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.5TSKCOMAngane amaasaa yehoodaapurushanmare vilichukoottuvaan poyi; ennaal kalpicha avadhiyiladhikam avan thaamasichupoyi.5TSKCOMतब अमासा यहूदियोंको बुलाने गया; परन्तु उसके ठहराए हुए समय से अधिक रह गया।6TSKCOMAnd David said to Abishai, Now shall Sheba the son of Bichri do us more harm than did Absalom: take thou thy lord’s servants, and pursue after him, lest he get him fenced cities, and escape us.6TSKCOMഎന്നാറെ ദാവീദ് അബീശായിയോടു: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയിൽനിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.6TSKCOMEnnaare daaveed abeeshaayiyotu: abshaalom cheythathinekkaalum bikriyute makanaaya sheba ippol namukku adhikam dosham cheyyum; avan urappulla valla pattanathilum katannu nammute drishtiyilninnu therrippokaathaarikkendathinnu nee ninre yajamaananre chevakare koottikkontu avane pinthutaruka ennu paranjnju.6TSKCOMतब दाऊद ने अबीशै से कहा, अब बिक्री का पुत्र शेबा अबशालोम से भी हमारी अधिक हानि करेगा; इसलिथे तू अपके प्रभु के लोगोंको लेकर उसका पीछा कर, ऐसा न हो कि वह गढ़वाले नगर पाकर हमारी दृष्टि से छिप जाए।7TSKCOMAnd there went out after him Joab’s men, and the Cherethites, and the Pelethites, and all the mighty men: and they went out of Jerusalem, to pursue after Sheba the son of Bichri.7TSKCOMഅങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽ നിന്നു പുറപ്പെട്ടു.7TSKCOMAngane yovaabinre aalukalum krothyarum plethyarum sakalaveeranmaarum bikriyute makanaaya shebaye pinthutaruvaan yerooshalemil ninnu purappettu.7TSKCOMतब योआब के जन, और करेती और पकेती लोग, और सब शूरवीर उसके पीछे हो लिए; और बिक्री के पुत्र शेबा का पीछे करने को यरूशलेम से निकले।8TSKCOMWhen they were at the great stone which is in Gibeon, Amasa went before them. And Joab’s garment that he had put on was girded unto him, and upon it a girdle with a sword fastened upon his loins in the sheath thereof; and as he went forth it fell out.8TSKCOMഅവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരെക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അതു വീണുപോയി.8TSKCOMAvar gibeyonile valiya paarayute atukkal ethiyappol amaasaa avarkkethire vannu. ennaal yovaab dharichirunna patayangkimel oru kachayil urayotukoote oru vaal arekku kettiyirinnu; avan natakkumpol athu veenupoyi.8TSKCOMवे गिबोन में उस भारी पत्यर के पास पहुंचे ही थे, कि अमासा उन से आ मिला। योआब तो योद्धा का वस्त्र फेटे से कसे हुए या, और उस फेटे में एक तलवार उसकी कमर पर अपक्की म्यान में बन्धी हुई यी; और जब वह चला, तब वह निकलकर गिर पक्की।9TSKCOMAnd Joab said to Amasa, Art thou in health, my brother? And Joab took Amasa by the beard with the right hand to kiss him.9TSKCOMയോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‍വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.9TSKCOMYovaab amaasayotu: sahodaraa, sukham thanneyo ennu paranjnju amaasaye chumbanam cheyvaan valathukaikontu avanre thaatikku pitichu.9TSKCOMतो योआब ने अमासा से पूछा, हे मेरे भाई, क्या तू कुशल से है? तब योआब ने अपना दाहिना हाथ बढ़ाकर अमासा को चूमने के लिथे उसकी दाढ़ी पकड़ी।10TSKCOMBut Amasa took no heed to the sword that was in Joab’s hand: so he smote him therewith in the fifth rib, and shed out his bowels to the ground, and struck him not again; and he died. So Joab and Abishai his brother pursued after Sheba the son of Bichri.10TSKCOMഎന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടൽ ചോർത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.10TSKCOMEnnaal yovaabinre kayyil vaal irikkunnathu amaasaa sookshichilla; yovaab avane athu kontu vayarrathu kuthi kutal chorthikkalanjnju; randaamathu kuthentivannilla; avan marichupoyi. yovaabum avanre sahodaranaaya abeeshaayiyum bikriyute makanaaya shebaye pinthutarnnu.10TSKCOMपरन्तु अमासा ने उस तलवार की कुछ चिन्ता न की जो याआब के हाथ में यी; और उस ने उसे अमासा के पेट में भोंक दी, जिस से उसकी अन्तडिय़ां निकलकर धरती पर गिर पक्की, और उस ने उसको दूसरी बार न मारा; और वह मर गया। तब योआब और उसका भाई अबीशै बिक्री के पुत्र शेबा का पीछा करने को चले।11TSKCOMAnd one of Joab’s men stood by him, and said, He that favoureth Joab, and he that is for David, let him go after Joab.11TSKCOMയോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.11TSKCOMYovaabinre baalyakkaaril oruthan athinnarike ninnukontu yovaabinotu ishtamullavanum daaveedinre pakshakkaaranum yovaabinre pinnaale chellatte ennu paranjnju.11TSKCOMऔर उसके पास याआब का एक जवान खड़ा होकर कहने लगा, जो कोई योआब के पझ और दाऊद की ओर का हो वह योआब के पीछे हो ले।12TSKCOMAnd Amasa wallowed in blood in the midst of the highway. And when the man saw that all the people stood still, he removed Amasa out of the highway into the field, and cast a cloth upon him, when he saw that every one that came by him stood still.12TSKCOMഅമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ടു അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ടു അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.12TSKCOMAmaasaa vazhinatuvil rakthathil muzhuki kitannathukontu janamokkeyum nilkkunnu ennu kantittu avan amaasaye vazhiyilninnu vayalilekku maarri; avite ethunnavanellaam nilkkunnu ennu kaankakontu avan oru vasthram avanremel ittu.12TSKCOMअमासा तो सड़क के मध्य अपके लोहू में लोट रहा या। तो जब उस मनुष्य ने देखा कि सब लोग खड़े हो गए हैं, तब अमासा को सड़क पर से मैदान में उठा ले गया, और जब देखा कि जितने उसके पास आते हैं वे खड़े हो जाते हैं, तब उस ने उसके ऊपर एक कपड़ा डाल दिया।13TSKCOMWhen he was removed out of the highway, all the people went on after Joab, to pursue after Sheba the son of Bichri.13TSKCOMഅവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.13TSKCOMAvane peruvazhiyilninnu maarriyashesham ellaavarum bikriyute makanaaya shebaye pinthutaruvaan yovaabinre pinnaale poyi.13TSKCOMउसके सड़क पर से सरकाए जाने पर, सब लोग बिक्री के पुत्र शेबा का पीछे करने को योआब के पीछे हो लिए।14TSKCOMAnd he went through all the tribes of Israel unto Abel, and to Beth-maachah, and all the Berites: and they were gathered together, and went also after him.14TSKCOMഎന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേർയ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.14TSKCOMEnnaal sheba ellaayisraayelgothrangalilum kooti katannu aabelilum beth-maakhayilum ellaaberyyarute atukkalum chennu; avarum onnichukooti avanre pinnaale chennu.14TSKCOMऔर वह सब इस्राएली गोत्रें में होकर आबेल और बेतमाका और बेरियोंके देश तक पहुंचा; और वे भी इकट्ठे होकर उसके पीछे हो लिए।15TSKCOMAnd they came and besieged him in Abel of Beth-maachah, and they cast up a bank against the city, and it stood in the trench: and all the people that were with Joab battered the wall, to throw it down.15TSKCOMമറ്റവർ വന്നു ബേത്ത്-മാഖയോടു ചേർന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.15TSKCOMMarravar vannu beth-maakhayotu chernna aabelil avane nirodhichu pattanathinnu nere vaatakori; athu kitanginre vakkathaayirunnu; yovaabinotukooteyulla ellaa patajjanavum mathil thalliyituvaan thakkavannam itichuthutangi.15TSKCOMतब उन्होंने उसको बेतमाका के आबेल में घेर लिया; और नगर के साम्हने ऐसा दमदमा बान्धा कि वह शहरपनाह से सट गया; और योआब के संग के सब लोग शहरपनाह को गिराने के लिथे धक्का देने लगे।16TSKCOMThen cried a wise woman out of the city, Hear, hear; say, I pray you, unto Joab, Come near hither, that I may speak with thee.16TSKCOMഅപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന്നു ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചു പറഞ്ഞു.16TSKCOMAppol jnjaanamulla oru sthree: kelppin, kelppin; njaan yovaabinotu samsaarikkendathinnu ivite atuthuvaruvaan avanotu paravin ennu pattanathilninnu vilichu paranjnju.16TSKCOMतब एक बुद्धिमान रूत्री ने नगर में से पुकारा, सुनो ! सुनो ! योआब से कहो, कि यहां आए, ताकि मैं उस से कुछ बातें करूं।17TSKCOMAnd when he was come near unto her, the woman said, Art thou Joab? And he answered, I am he. Then she said unto him, Hear the words of thine handmaid. And he answered, I do hear.17TSKCOMഅവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവൻ പറഞ്ഞു. അവൾ അവനോടു: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്നു അവൻ പറഞ്ഞു.17TSKCOMAvan atuthuchennappol: nee yovaabo ennu aa sthree chodichu. athe ennu avan paranjnju. aval avanotu: atiyanre vaakku kelkkename ennu paranjnju. njaan kelkkaam ennu avan paranjnju.17TSKCOMजब योआब उसके निकट गया, तब स्त्री ने पूछा, क्या तू योआब है? उस ने कहा, हां, मैं वही हूँ। फिर उस ने उस से कहा, अपक्की दासी के वचन सुन। उस ने कहा, मैं तो सुन रहा हूँ।18TSKCOMThen she spake, saying, They were wont to speak in old time, saying, They shall surely ask counsel at Abel: and so they ended the matter.18TSKCOMഎന്നാറെ അവൾ ആബേലിൽ ചെന്നുചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീർക്കുകയും ചെയ്ക പതിവായിരുന്നു.18TSKCOMEnnaare aval aabelil chennuchodikkenam ennu pantokke parakayum angane kaaryam theerkkukayum cheyka pathivaayirunnu.18TSKCOMवह कहने लगी, प्राचीनकाल में तो लोग कहा करते थे, कि आबेल में पूछा जाए; और इस रीति फगड़े को निपटा देते थे।19TSKCOMI am one of them that are peaceable and faithful in Israel: thou seekest to destroy a city and a mother in Israel: why wilt thou swallow up the inheritance of the LORD?19TSKCOMഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.19TSKCOMNjaan yisraayelil samaadhaanavum vishvasthathayum ullavaril oruthi aakunnu; nee yisraayelil oru pattanatheyum oru maathaavineyum nashippippaan nokkunnu; nee yahovayute avakaasham mutichukalayunnathu enthu ennu paranjnju.19TSKCOMमैं तो मेलमिलापवाले और विश्वासयोग्य इस्राएलियोंमें से हूँ; परन्तु तू एक प्रधन नगर नाश करने का यत्न करता है; तू यहोवा के भाग को क्योंनिगल जाएगा?20TSKCOMAnd Joab answered and said, Far be it, far be it from me, that I should swallow up or destroy.20TSKCOMഅതിന്നു യോവാബ്: മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‍വാൻ എനിക്കു ഒരിക്കലും സംഗതിയാകരുതേ.20TSKCOMAthinnu yovaab: mutichukalakayo nashippikkayo cheyvaan enikku orikkalum samgathiyaakaruthe.20TSKCOMयोआब ने उत्तर देकर कहा, यह मुझ से दूर हो, दूर, कि मैं निगल जाऊं वा नाश करूं !21TSKCOMThe matter is not so: but a man of mount Ephraim, Sheba the son of Bichri by name, hath lifted up his hand against the king, even against David: deliver him only, and I will depart from the city. And the woman said unto Joab, Behold, his head shall be thrown to thee over the wall.21TSKCOMകാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാൻ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടു: അവന്റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.21TSKCOMKaaryam anganeyalla; bikriyute makanaaya sheba ennoru ephrayeemmalanaattukaaran daaveedraajaavinotu mathsarichirikkunnu; avane elpichuthannaal maathram mathi; njaan pattanathe vittupokum ennu paranjnju. sthree yovaabinotu: avanre thala mathilinre mukalilninnu ninre atukkal ittutharum ennu paranjnju.21TSKCOMबात ऐसी नहीं है। शेबा नाम एप्रैम के पहाड़ी देश का एक पुरुष जो बिक्री का पुत्र है, उस ने दाऊद राजा के विरुद्ध हाथ उठााया है; तो तुम लोग केवल उसी को सौंप दो, तब मैं नगर को छोड़कर चला जाऊंगा। स्त्री ने योआब से कहा, उसका सिर शहरपनाह पर से तेरे पास फेंक दिया जाएगा।22TSKCOMThen the woman went unto all the people in her wisdom. And they cut off the head of Sheba the son of Bichri, and cast it out to Joab. And he blew a trumpet, and they retired from the city, every man to his tent. And Joab returned to Jerusalem unto the king.22TSKCOMഅങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.22TSKCOMAngane sthree chennu thanre jnjaanathaal sakalajanatheyum sammathippichu; avar bikriyute makanaaya shebayute thala vetti yovaabinre atukkal ittukotuthu; appol avan kaahalam oothi, ellaavarum pattanam vittu veetukalilekku poyi. yovaab yerooshalemil raajaavinre atukkal matangippoyi.22TSKCOMतब स्त्री अपक्की बुद्धिमानी से सब लोगोंके पास गई। तब उन्होंने बिक्री के पुत्र शेबा का सिर काटकर योआब के पास फेंक दिया। तब योआब ने नरसिंगा फूंका, और सब लोग नगर के पास से अलग अलग होकर अपके अपके डेरे को गए। और योआब यरूशलेम को राजा के पास लौट गया।23TSKCOMNow Joab was over all the host of Israel: and Benaiah the son of Jehoiada was over the Cherethites and over the Pelethites:23TSKCOMയോവാബ് യിസ്രായേൽസൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.23TSKCOMYovaab yisraayelsainyathinnokkeyum adhipathi aayirunnu; yehoyaadaayute makanaaya benaayaavu krethyaruteyum plethyaruteyum naayakan aayirunnu.23TSKCOMयोआब तो समस्त इस्राएली सेना के ऊपर प्रधान रहा; और यहोयादा का मुत्र बनायाह करेतियोंऔर पकेतियोंके ऊपर या;24TSKCOMAnd Adoram was over the tribute: and Jehoshaphat the son of Ahilud was recorder:24TSKCOMഅദോരാം ഊഴിയവേലക്കാർക്കു മേൽ വിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;24TSKCOMAdoraam oozhiyavelakkaarkku mel vichaarakan; ahiloodinre makanaaya yehoshaaphaath manthri;24TSKCOMऔर अदोराम बेगारोंके ऊपर या; और अहीलूद का पुत्र यहोशापात इतिहास का लेखक या;25TSKCOMAnd Sheva was scribe: and Zadok and Abiathar were the priests:25TSKCOMശെവാ രായസക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.25TSKCOMShevaa raayasakkaaran; saadokkum abyaathaarum purohithanmaar.25TSKCOMऔर शया मंत्री या; और सादोक और एब्यातार याजक थे;26TSKCOMAnd Ira also the Jairite was a chief ruler about David.26TSKCOMയായീർയ്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.26TSKCOMYaayeeryyanaaya eerayum daaveedinre purohithan aayirunnu.26TSKCOMऔर याईरी ईरा भी दाऊद का एक मंत्री या।