1TSKCOMAnd it came to pass, when men began to multiply on the face of the earth, and daughters were born unto them,1TSKCOMമനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ1TSKCOMManushyan bhoomiyil perukithutangi avarkku puthrimaar janichappol1TSKCOMफिर जब मनुष्य भूमि के ऊपर बहुत बढ़ने लगे, और उनके बेटियां उत्पन्न हुई,2TSKCOMThat the sons of God saw the daughters of men that they were fair; and they took them wives of all which they chose.2TSKCOMദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.2TSKCOMDaivathinte puthranmaar manushyarute puthrimaare saundaryamullavarennu kantittu thangalkku bodhicha evareyum bhaaryamaaraayi etuthu.2TSKCOMतब परमेश्वर के पुत्रोंने मनुष्य की पुत्रियोंको देखा, कि वे सुन्दर हैं; सो उन्होंने जिस जिसको चाहा उन से ब्याह कर लिया।3TSKCOMAnd the LORD said, My spirit shall not always strive with man, for that he also is flesh: yet his days shall be an hundred and twenty years.3TSKCOMഅപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.3TSKCOMAppol yahova: manushyanil enre aathmaavu sadaakaalavum vaadichukontirikkayilla; avan jadam thanneyallo; engkilum avanre kaalam noorrirupathu samvathsaramaakum ennu arulicheythu.3TSKCOMऔर यहोवा ने कहा, मेरा आत्मा मनुष्य से सदा लोंविवाद करता न रहेगा, क्योंकि मनुष्य भी शरीर ही है : उसकी आयु एक सौ बीस वर्ष की होगी।4TSKCOMThere were giants in the earth in those days; and also after that, when the sons of God came in unto the daughters of men, and they bare children to them, the same became mighty men which were of old, men of renown.4TSKCOMഅക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.4TSKCOMAkkaalathu bhoomiyil mallanmaar undaayirunnu; athinre sheshavum daivathinte puthranmaar manushyarute puthrimaarute atukkal chennittu avar makkale prasavichu; ivaraakunnu puraathanakaalathe veeranmaar, keerthippetta purushanmaar thanne.4TSKCOMउन दिनोंमें पृय्वी पर दानव रहते थे; और इसके पश्चात् जब परमेश्वर के पुत्र मनुष्य की पुत्रियोंके पास गए तब उनके द्वारा जो सन्तान उत्पन्न हुए, वे पुत्र शूरवीर होते थे, जिनकी कीत्तिर् प्राचीनकाल से प्रचलित है।5TSKCOMAnd GOD saw that the wickedness of man was great in the earth, and that every imagination of the thoughts of his heart was only evil continually.5TSKCOMഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.5TSKCOMBhoomiyil manushyanre dushtatha valiyathennum avanre hridayavichaarangalute niroopanamokkeyum ellaaypozhum doshamullathathre ennum yahova kantu.5TSKCOMऔर यहोवा ने देखा, कि मनुष्योंकी बुराई पृय्वी पर बढ़ गई है, और उनके मन के विचार में जो कुछ उत्पन्न होता है सो निरन्तर बुरा ही होता है।6TSKCOMAnd it repented the LORD that he had made man on the earth, and it grieved him at his heart.6TSKCOMതാൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി:6TSKCOMThaan bhoomiyil manushyane undaakkukakontu yahova anuthapichu; athu avanre hridayathinnu duhkhamaayi:6TSKCOMऔर यहोवा पृय्वी पर मनुष्य को बनाने से पछताया, और वह मन में अति खेदित हुआ।7TSKCOMAnd the LORD said, I will destroy man whom I have created from the face of the earth; both man, and beast, and the creeping thing, and the fowls of the air; for it repenteth me that I have made them.7TSKCOMഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.7TSKCOMNjaan srishtichittulla manushyane bhoomiyil ninnu nashippichukalayum; manushyaneyum mrigatheyum izhajaathiyeyum aakaashathile pakshikaleyum thanne; avaye undaakkukakontu njaan anuthapikkunnu ennu yahova arulicheythu.7TSKCOMतब यहोवा ने सोचा, कि मै मनुष्य को जिसकी मै ने सृष्टि की है पृय्वी के ऊपर से मिटा दूंगा क्योंकि मैं उनके बनाने से पछताता हूं।8TSKCOMBut Noah found grace in the eyes of the LORD.8TSKCOMഎന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.8TSKCOMEnnaal nohekku yahovayute kripa labhichu.8TSKCOMपरन्तु यहोवा के अनुग्रह की दृष्टि नूह पर बनी रही।।9TSKCOMThese are the generations of Noah: Noah was a just man and perfect in his generations, and Noah walked with God.9TSKCOMനോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.9TSKCOMNohayute vamshapaaramparyam enthennaal: noha neethimaanum thanre thalamurayil nishkalangkanumaayirunnu; noha daivathotukoote natannu.9TSKCOMनूह की वंशावली यह है। नूह धर्मी पुरूष और अपके समय के लोगोंमें खरा या, और नूह परमेश्वर ही के साय साय चलता रहा।10TSKCOMAnd Noah begat three sons, Shem, Ham, and Japheth.10TSKCOMശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.10TSKCOMShem, haam, yaapheth enna moonnu puthranmaare noha janippichu.10TSKCOMऔर नूह से, शेम, और हाम, और थेपेत नाम, तीन पुत्र उत्पन्न हुए।11TSKCOMThe earth also was corrupt before God, and the earth was filled with violence.11TSKCOMഎന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.11TSKCOMEnnaal bhoomi daivathinte mumpaake vashalaayi; bhoomi athikramamkontu niranjnjirunnu.11TSKCOMउस समय पृय्वी परमेश्वर की दृष्टि में बिगड़ गई यी, और उपद्रव से भर गई यी।12TSKCOMAnd God looked upon the earth, and, behold, it was corrupt; for all flesh had corrupted his way upon the earth.12TSKCOMദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.12TSKCOMDaivam bhoomiye nokki, athu vashalaayi ennu kantu; sakalajadavum bhoomiyil thanre vazhi vashalaakkiyirunnu.12TSKCOMऔर परमेश्वर ने पृय्वी पर जो दृष्टि की तो क्या देखा, कि वह बिगड़ी हुई है; क्योंकि सब प्राणियोंने पृय्वी पर अपक्की अपक्की चाल चलन बिगाड़ ली यी।13TSKCOMAnd God said unto Noah, The end of all flesh is come before me; for the earth is filled with violence through them; and, behold, I will destroy them with the earth.13TSKCOMദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.13TSKCOMDaivam nohayotu kalpichathenthennaal: sakalajadathinteyum avasaanam enre mumpil vannirikkunnu; bhoomi avaraal athikramamkontu niranjnjirikkunnu; njaan avare bhoomiyotukoote nashippikkum.13TSKCOMतब परमेश्वर ने नूह से कहा, सब प्राणियोंके अन्त करने का प्रश्न मेरे साम्हने आ गया है; क्योंकि उनके कारण पृय्वी उपद्रव से भर गई है, इसलिथे मै उनको पृय्वी समेत नाश कर डालूंगा।14TSKCOMMake thee an ark of gopher wood; rooms shalt thou make in the ark, and shalt pitch it within and without with pitch.14TSKCOMനീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന്നു അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.14TSKCOMNee gopharmaramkontu oru pettakam undaakkuka; pettakathinnu arakal undaakki, akathum purathum keel thekkenam.14TSKCOMइसलिथे तू गोपेर वृझ की लकड़ी का एक जहाज बना ले, उस में कोठरियां बनाना, और भीतर बाहर उस पर राल लगाना।15TSKCOMAnd this is the fashion which thou shalt make it of: The length of the ark shall be three hundred cubits, the breadth of it fifty cubits, and the height of it thirty cubits.15TSKCOMഅതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.15TSKCOMAthu undaakkendathu engane ennaal: pettakathinte neelam munnooru muzham; veethi ampathu muzham; uyaram muppathu muzham.15TSKCOMऔर इस ढंग से उसको बनाना : जहाज की लम्बाई तीन सौ हाथ, चौड़ाई पचास हाथ, और ऊंचाई तीस हाथ की हो।16TSKCOMA window shalt thou make to the ark, and in a cubit shalt thou finish it above; and the door of the ark shalt thou set in the side thereof; with lower, second, and third stories shalt thou make it.16TSKCOMപെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.16TSKCOMPettakathinnu kilivaathil undaakkenam; melninnu oru muzham thaazhe athine vekkenam; pettakathinte vaathil athinre vashathuvekkenam: thaazhatheyum randaamatheyum moonnaamatheyum thattaayi athine undaakkenam.16TSKCOMजहाज में एक खिड़की बनाना, और इसके एक हाथ ऊपर से उसकी छत बनाना, और जहाज की एक अलंग में एक द्वार रखना, और जहाज में पहिला, दूसरा, तीसरा खण्ड बनाना।17TSKCOMAnd, behold, I, even I, do bring a flood of waters upon the earth, to destroy all flesh, wherein is the breath of life, from under heaven; and every thing that is in the earth shall die.17TSKCOMആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.17TSKCOMAakaashathin keezhilninnu jeevashvaasamulla sarvvajadatheyum nashippippaan njaan bhoomiyil oru jalapralayam varuthum; bhoomiyilullathokkeyum nashichupokum.17TSKCOMऔर सुन, मैं आप पृय्वी पर जलप्रलय करके सब प्राणियोंको, जिन में जीवन की आत्मा है, आकाश के नीचे से नाश करने पर हूं : और सब जो पृय्वी पर है मर जाएंगे।18TSKCOMBut with thee will I establish my covenant; and thou shalt come into the ark, thou, and thy sons, and thy wife, and thy sons’ wives with thee.18TSKCOMനിന്നോടോ ഞാൻ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം.18TSKCOMNinnoto njaan oru niyamam cheyyum; neeyum ninre puthranmaarum bhaaryayum puthranmaarute bhaaryamaarum pettakathil katakkenam.18TSKCOMपरन्तु तेरे संग मै वाचा बान्धता हूं : इसलिथे तू अपके पुत्रों, स्त्री, और बहुओं समेत जहाज में प्रवेश करना।19TSKCOMAnd of every living thing of all flesh, two of every sort shalt thou bring into the ark, to keep them alive with thee; they shall be male and female.19TSKCOMസകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.19TSKCOMSakala jeevikalilninnum, sarvvajadathilninnum thanne, eeranteerantine ninnotukoote jeevarakshekkaayittu pettakathil kayarrenam; ava aanum pennumaayirikkenam.19TSKCOMऔर सब जीवित प्राणियोंमें से, तू एक एक जाति के दो दो, अर्यात् एक नर और एक मादा जहाज में ले जाकर, अपके साय जीवित रखना।20TSKCOMOf fowls after their kind, and of cattle after their kind, of every creeping thing of the earth after his kind, two of every sort shall come unto thee, to keep them alive.20TSKCOMഅതതു തരം പക്ഷികളിൽനിന്നും അതതു തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളിൽനിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്റെ അടുക്കൽ വരേണം.20TSKCOMAthathu tharam pakshikalilninnum athathu tharam mrigangalilninnum bhoomiyile athathu tharam izhajaathikalilninnokkeyum eeranteerantu jeeva rakshekkaayittu ninre atukkal varenam.20TSKCOMएक एक जाति के पक्की, और एक एक जाति के पशु, और एक एक जाति के भूमि पर रेंगनेवाले, सब में से दो दो तेरे पास आएंगे, कि तू उनको जीवित रखे।21TSKCOMAnd take thou unto thee of all food that is eaten, and thou shalt gather it to thee; and it shall be for food for thee, and for them.21TSKCOMനീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവെക്കും ആഹാരമായിരിക്കേണം.21TSKCOMNeeyo sakalabhakshanasaadhanangalilninnum ventunnathu etuthu samgrahichukollenam; athu ninakkum avekkum aahaaramaayirikkenam.21TSKCOMऔर भांति भांति का भोज्य पदार्य जो खाया जाता है, उनको तू लेकर अपके पास इकट्ठा कर रखना सो तेरे और उनके भोजन के लिथे होगा।22TSKCOMThus did Noah; according to all that God commanded him, so did he.22TSKCOMദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.22TSKCOMDaivam thannotu kalpichathokkeyum noha cheythu; angane thanne avan cheythu.22TSKCOMपरमेश्वर की इस आज्ञा के अनुसार नूह ने किया।