1TSKCOMThis is the book of the generations of Adam. In the day that God created man, in the likeness of God made he him;1TSKCOMആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;1TSKCOMAadaaminre vamshapaaramparyamaavithu: daivam manushyane srishtichappol daivathinte saadrishyathil avane undaakki; aanum pennumaayi avare srishtichu;1TSKCOMआदम की वंशावली यह है। जब परमेश्वर ने मनुष्य की सृष्टि की तब अपके ही स्वरूप में उसको बनाया;2TSKCOMMale and female created he them; and blessed them, and called their name Adam, in the day when they were created.2TSKCOMസൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.2TSKCOMSrishticha naalil avare anugrahikkayum avarkku aadaamennu peritukayum cheythu.2TSKCOMउस ने नर और नारी करके मनुष्योंकी सृष्टि की और उन्हें आशीष दी, और उनकी सृष्टि के दिन उनका नाम आदम रखा।3TSKCOMAnd Adam lived an hundred and thirty years, and begat a son in his own likeness, after his image; and called his name Seth:3TSKCOMആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.3TSKCOMAadaaminu noorrimuppathu vayassaayaappol avan thanre saadrishyathil thanre svaroopaprakaaram oru makane janippichu; avannu sheth ennu perittu.3TSKCOMजब आदम एक सौ तीस वर्ष का हुआ, तब उसके द्वारा उसकी समानता में उस ही के स्वरूप के अनुसार एक पुत्र उत्पन्न हुआ उसका नाम शेत रखा।4TSKCOMAnd the days of Adam after he had begotten Seth were eight hundred years: and he begat sons and daughters:4TSKCOMശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.4TSKCOMShethine janippichashesham aadaam ennooru samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.4TSKCOMऔर शेत के जन्म के पश्चात् आदम आठ सौ वर्ष जीवित रहा, और उसके और भी बेटे बेटियां उत्पन्न हुईं।5TSKCOMAnd all the days that Adam lived were nine hundred and thirty years: and he died.5TSKCOMആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.5TSKCOMAadaaminre aayushkaalam aake thollaayirathi muppathu samvathsaramaayirunnu; pinne avan marichu.5TSKCOMऔर आदम की कुल अवस्या नौ सौ तीस वर्ष की हुई : तत्पश्चात् वह मर गया।।6TSKCOMAnd Seth lived an hundred and five years, and begat Enos:6TSKCOMശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു.6TSKCOMShethinnu noorranjchu vayassaayappol avan enoshine janippichu.6TSKCOMजब शेत एक सौ पांच वर्ष का हुआ, तब उस ने एनोश को जन्म दिया।7TSKCOMAnd Seth lived after he begat Enos eight hundred and seven years, and begat sons and daughters:7TSKCOMഎനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.7TSKCOMEnoshine janippichashesham sheth ennoorrezhu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.7TSKCOMऔर एनोश के जन्म के पश्चात् शेत आठ सौ सात वर्ष जीवित रहा, और उसके और भी बेटे बेटियां उत्पन्न हुईं।8TSKCOMAnd all the days of Seth were nine hundred and twelve years: and he died.8TSKCOMശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.8TSKCOMShethinte aayushkaalam aake thollaayirathi panthrantu samvathsaramaayirunnu; pinne avan marichu.8TSKCOMऔर शेत की कुल अवस्या नौ सौ बारह वर्ष की हुई : तत्पश्चात् वह मर गया।।9TSKCOMAnd Enos lived ninety years, and begat Cainan:9TSKCOMഎനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.9TSKCOMEnoshinnu thonnooru vayassaayappol avan kenaane janippichu.9TSKCOMजब एनोश नब्बे वर्ष का हुआ, तब उस ने केनान को जन्म दिया।10TSKCOMAnd Enos lived after he begat Cainan eight hundred and fifteen years, and begat sons and daughters:10TSKCOMകേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.10TSKCOMKenaane janippicha shesham enosh ennoorripathinanjchu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.10TSKCOMऔर केनान के जन्म के पश्चात् एनोश आठ सौ पन्द्रह वर्ष जीवित रहा, और उसके और भी बेटे बेटियां हुई।11TSKCOMAnd all the days of Enos were nine hundred and five years: and he died.11TSKCOMഎനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.11TSKCOMEnoshinre aayushkaalam aake thollaayirathanjchu samvathsaramaayirunnu; pinne avan marichu.11TSKCOMऔर एनोश की कुल अवस्या नौ सौ पांच वर्ष की हुई : तत्पश्चात् वह मर गया।।12TSKCOMAnd Cainan lived seventy years, and begat Mahalaleel:12TSKCOMകേനാന്നു എഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.12TSKCOMKenaannu ezhupathu vayassaayappol avan mahalaleline janippichu.12TSKCOMजब केनान सत्तर वर्ष का हुआ, तब उस ने महललेल को जन्म दिया।13TSKCOMAnd Cainan lived after he begat Mahalaleel eight hundred and forty years, and begat sons and daughters:13TSKCOMമഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.13TSKCOMMahalaleline janippicha shesham kenaan ennoorrinaalpathu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.13TSKCOMऔर महललेल के जन्म के पश्चात् केनान आठ सौ चालीस वर्ष जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।14TSKCOMAnd all the days of Cainan were nine hundred and ten years: and he died.14TSKCOMകേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.14TSKCOMKenaanre aayushkaalam aake thollaayirathi pathu samvathsaramaayirunnu; pinne avan marichu.14TSKCOMऔर केनान की कुल अवस्या नौ सौ दस वर्ष की हुई : तत्पश्चात् वह मर गया।।15TSKCOMAnd Mahalaleel lived sixty and five years, and begat Jared:15TSKCOMമഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു.15TSKCOMMahalalelinnu arupathanjchu vayassaayappol avan yaaredine janippichu.15TSKCOMजब महललेल पैंसठ वर्ष का हुआ, तब उस ने थेरेद को जन्म दिया।16TSKCOMAnd Mahalaleel lived after he begat Jared eight hundred and thirty years, and begat sons and daughters:16TSKCOMയാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.16TSKCOMYaaredine janippicha shesham mahalalel ennoorrimuppathu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.16TSKCOMऔर थेरेद के जन्म के पश्चात् महललेल आठ सौ तीस वर्ष जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।17TSKCOMAnd all the days of Mahalaleel were eight hundred ninety and five years: and he died.17TSKCOMമഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.17TSKCOMMahalalelinre aayushkaalam aake ennoorri thonnoorranjchu samvathsaramaayirunnu; pinne avan marichu.17TSKCOMऔर महललेल की कुल अवस्या आठ सौ पंचानवे वर्ष की हुई : तत्पश्चात् वह मर गया।।18TSKCOMAnd Jared lived an hundred sixty and two years, and he begat Enoch:18TSKCOMയാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.18TSKCOMYaaredinnu noorrarupathirantu vayassaayappol avan haanokkine janippichu.18TSKCOMजब थेरेद एक सौ बासठ वर्ष का हुआ, जब उस ने हनोक को जन्म दिया।19TSKCOMAnd Jared lived after he begat Enoch eight hundred years, and begat sons and daughters:19TSKCOMഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.19TSKCOMHaanokkine janippicha shesham yaared ennooru samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.19TSKCOMऔर हनोक के जन्म के पश्चात् थेरेद आठ सौ वर्ष जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।20TSKCOMAnd all the days of Jared were nine hundred sixty and two years: and he died.20TSKCOMയാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.20TSKCOMYaaredinre aayooshkaalam aake thollaayiratharupathirantu samvathsaramaayirunnu; pinne avan marichu.20TSKCOMऔर थेरेद की कुल अवस्या नौ सौ बासठ वर्ष की हुई : तत्पश्चात् वह मर गया।21TSKCOMAnd Enoch lived sixty and five years, and begat Methuselah:21TSKCOMഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു.21TSKCOMHaanokkinnu arupathanjchu vayassaayappol avan methooshalahine janippichu.21TSKCOMजब हनोक पैंसठ वर्ष का हुआ, तब उस ने मतूशेलह को जन्म दिया।22TSKCOMAnd Enoch walked with God after he begat Methuselah three hundred years, and begat sons and daughters:22TSKCOMമെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.22TSKCOMMethooshalahine janippicha shesham haanokk moonnooru samvathsaram daivathotukoote natakkayum puthranmaareyum puthrimaareyum janippikkayum cheythu.22TSKCOMऔर मतूशेलह के जन्म के पश्चात् हनोक तीन सौ वर्ष तक परमेश्वर के साय साय चलता रहा, और उसके और भी बेटे बेटियां उत्पन्न हुई।23TSKCOMAnd all the days of Enoch were three hundred sixty and five years:23TSKCOMഹനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.23TSKCOMHanokkinre aayushkaalam aake munnoorrarupathanjchu samvathsaramaayirunnu.23TSKCOMऔर हनोक की कुल अवस्या तीन सौ पैंसठ वर्ष की हुई।24TSKCOMAnd Enoch walked with God: and he was not; for God took him.24TSKCOMഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.24TSKCOMHaanokk daivathotukoote natannu, daivam avane etuthukondathinaal kaanaatheyaayi.24TSKCOMऔर हनोक परमेश्वर के साय साय चलता या; फिर वह लोप हो गया क्योंकि परमेश्वर ने उसे उठा लिया।25TSKCOMAnd Methuselah lived an hundred eighty and seven years, and begat Lamech:25TSKCOMമെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു.25TSKCOMMethooshalahinnu noorrenpathezhu vayassaayappol avan laamekkine janippichu.25TSKCOMजब मतूशेलह एक सौ सत्तासी वर्ष का हुआ, तब उस ने लेमेक को जन्म दिया।26TSKCOMAnd Methuselah lived after he begat Lamech seven hundred eighty and two years, and begat sons and daughters:26TSKCOMലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.26TSKCOMLaamekkine janippichashesham methooshalah ezhunoorrenpathirantu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.26TSKCOMऔर लेमेक के जन्म के पश्चात् मतूशेलह सात सौ बयासी वर्ष जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।27TSKCOMAnd all the days of Methuselah were nine hundred sixty and nine years: and he died.27TSKCOMമെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.27TSKCOMMethooshalahinre aayooshkaalam aake thollaayiratharupathompathu samvathsaramaayirunnu; pinne avan marichu.27TSKCOMऔर मतूशेलह की कुल अवस्या नौ सौ उनहत्तर वर्ष की हुई : तत्पश्चात् वह मर गया।।28TSKCOMAnd Lamech lived an hundred eighty and two years, and begat a son:28TSKCOMലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു.28TSKCOMLaamekkinnu noorrenpathirantu vayassaayappol avan oru makane janippichu.28TSKCOMजब लेमेक एक सौ बयासी वर्ष का हुआ, तब उस ने एक पुत्र जन्म दिया।29TSKCOMAnd he called his name Noah, saying, This same shall comfort us concerning our work and toil of our hands, because of the ground which the LORD hath cursed.29TSKCOMയഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേർ ഇട്ടു.29TSKCOMYahova shapicha bhoomiyil nammute pravrithiyilum nammute kaikalute prayathnathilum ivan namme aashvasippikkumennu paranjnju avannu noha ennu per ittu.29TSKCOMऔर यह कहकर उसका नाम नूह रखा, कि यहोवा ने जो पृय्वी को शाप दिया है, उसके विषय यह लड़का हमारे काम में, और उस कठिन परिश्र्म में जो हम करते हैं, हम को शान्ति देगा।30TSKCOMAnd Lamech lived after he begat Noah five hundred ninety and five years, and begat sons and daughters:30TSKCOMനോഹയെ ജനിപ്പിച്ചശേഷം ലാമേക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.30TSKCOMNohaye janippichashesham laamekk anjnjoorri thonnoorranjchu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.30TSKCOMऔर नूह के जन्म के पश्चात् लेमेक पांच सौ पंचानवे वर्ष जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।31TSKCOMAnd all the days of Lamech were seven hundred seventy and seven years: and he died.31TSKCOMലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.31TSKCOMLaamekkinre aayooshkaalam aake ezhunoorrezhupathezhu samvathsaramaayirunnu; pinne avan marichu.31TSKCOMऔर लेमेक की कुल अवस्या सात सौ सतहत्तर वर्ष की हुई : तत्पश्चात् वह मर गया।।32TSKCOMAnd Noah was five hundred years old: and Noah begat Shem, Ham, and Japheth.32TSKCOMനോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.32TSKCOMNohekku anjnjooru vayassaayashesham noha shemineyum haamineyum yaaphethineyum janippichu.32TSKCOMऔर नूह पांच सौ वर्ष का हुआ; और नूह ने शेम, और हाम और थेपेत को जन्म दिया।।