1TSKCOMNow the serpent was more subtil than any beast of the field which the LORD God had made. And he said unto the woman, Yea, hath God said, Ye shall not eat of every tree of the garden?1TSKCOMയഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.1TSKCOMYahovayaaya daivam undaakkiya ellaa kaattujanthukkalekkaalum paampu kaushalameriyathaayirunnu. athu sthreeyotu: thottathile yaathoru vrikshathinte phalavum ningal thinnaruthennu daivam vaasthavamaayi kalpichittunto ennu chodichu.1TSKCOMयहोवा परमेश्वर ने जितने बनैले पशु बनाए थे, उन सब में सर्प धूर्त या, और उस ने स्त्री से कहा, क्या सच है, कि परमेश्वर ने कहा, कि तुम इस बाटिका के किसी वृझ का फल न खाना ?2TSKCOMAnd the woman said unto the serpent, We may eat of the fruit of the trees of the garden:2TSKCOMസ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;2TSKCOMSthree paampinotu: thottathile vrikshangalute phalam njangalkku thinnaam;2TSKCOMस्त्री ने सर्प से कहा, इस बाटिका के वृझोंके फल हम खा सकते हैं।3TSKCOMBut of the fruit of the tree which is in the midst of the garden, God hath said, Ye shall not eat of it, neither shall ye touch it, lest ye die.3TSKCOMഎന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.3TSKCOMEnnaal ningal marikkaathirikkendathinnu thottathinte natuvilulla vrikshathinte phalam thinnaruthu, thotukayum aruthu ennu daivam kalpichittuntu ennu paranjnju.3TSKCOMपर जो वृझ बाटिका के बीच में है, उसके फल के विषय में परमेश्वर ने कहा है कि न तो तुम उसको खाना और न उसको छूना, नहीं तो मर जाओगे।4TSKCOMAnd the serpent said unto the woman, Ye shall not surely die:4TSKCOMപാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;4TSKCOMPaampu sthreeyotu: ningal marikkayilla nishchayam;4TSKCOMतब सर्प ने स्त्री से कहा, तुम निश्चय न मरोगे,5TSKCOMFor God doth know that in the day ye eat thereof, then your eyes shall be opened, and ye shall be as gods, knowing good and evil.5TSKCOMഅതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.5TSKCOMAthu thinnunna naalil ningalute kannu thurakkayum ningal nanmathinmakale ariyunnavaraayi daivatheppole aakayum cheyyum ennu daivam ariyunnu ennu paranjnju.5TSKCOMवरन परमेश्वर आप जानता है, कि जिस दिन तुम उसका फल खाओगे उसी दिन तुम्हारी आंखे खुल जाएंगी, और तुम भले बुरे का ज्ञान पाकर परमेश्वर के तुल्य हो जाओगे।6TSKCOMAnd when the woman saw that the tree was good for food, and that it was pleasant to the eyes, and a tree to be desired to make one wise, she took of the fruit thereof, and did eat, and gave also unto her husband with her; and he did eat.6TSKCOMആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു.6TSKCOMAa vrikshaphalam thinmaan nallathum kaanmaan bhamgiyullathum jnjaanam praapippaan kaamyavum ennu sthree kantu phalam parichu thinnu bharthaavinnum kotuthu; avannum thinnu.6TSKCOMसो जब स्त्री ने देखा कि उस वृझ का फल खाने में अच्छा, और देखने में मनभाऊ, और बुद्धि देने के लिथे चाहने योग्य भी है, तब उस ने उस में से तोड़कर खाया; और अपके पति को भी दिया, और उस ने भी खाया।7TSKCOMAnd the eyes of them both were opened, and they knew that they were naked; and they sewed fig leaves together, and made themselves aprons.7TSKCOMഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി.7TSKCOMUtane iruvaruteyum kannu thurannu thangal nagnarennu arinjnju, athiyila koottithunni thangalkku arayaata undaakki.7TSKCOMतब उन दोनोंकी आंखे खुल गई, और उनको मालूम हुआ कि वे नंगे है; सो उन्होंने अंजीर के पत्ते जोड़ जोड़ कर लंगोट बना लिथे।8TSKCOMAnd they heard the voice of the LORD God walking in the garden in the cool of the day: and Adam and his wife hid themselves from the presence of the LORD God amongst the trees of the garden.8TSKCOMവെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.8TSKCOMVeyilaariyappol yahovayaaya daivam thottathil natakkunna ocha avar kettu; manushyanum bhaaryayum yahovayaaya daivam thangale kaanaathirippaan thottathile vrikshangalute itayil olichu.8TSKCOMतब यहोवा परमेश्वर जो दिन के ठंडे समय बाटिका में फिरता या उसका शब्द उनको सुनाई दिया। तब आदम और उसकी पत्नी बाटिका के वृझोंके बीच यहोवा परमेश्वर से छिप गए।9TSKCOMAnd the LORD God called unto Adam, and said unto him, Where art thou?9TSKCOMയഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.9TSKCOMYahovayaaya daivam manushyane vilichu: nee evite ennu chodichu.9TSKCOMतब यहोवा परमेश्वर ने पुकारकर आदम से पूछा, तू कहां है?10TSKCOMAnd he said, I heard thy voice in the garden, and I was afraid, because I was naked; and I hid myself.10TSKCOMതോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.10TSKCOMThottathil ninre ocha kettittu njaan nagnanaakakontu bhayappettu olichu ennu avan paranjnju.10TSKCOMउस ने कहा, मैं तेरा शब्द बारी में सुनकर डर गया क्योंकि मैं नंगा या; इसलिथे छिप गया।11TSKCOMAnd he said, Who told thee that thou wast naked? Hast thou eaten of the tree, whereof I commanded thee that thou shouldest not eat?11TSKCOMനീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.11TSKCOMNee nagnanennu ninnotu aar paranjnju? thinnaruthennu njaan ninnotu kalpicha vrikshaphalam nee thinnuvo ennu avan chodichu.11TSKCOMउस ने कहा, किस ने तुझे चिताया कि तू नंगा है? जिस वृझ का फल खाने को मै ने तुझे बर्जा या, क्या तू ने उसका फल खाया है?12TSKCOMAnd the man said, The woman whom thou gavest to be with me, she gave me of the tree, and I did eat.12TSKCOMഅതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.12TSKCOMAthinnu manushyan: ennotu koote irippaan nee thannittulla sthree vrikshaphalam thannu; njaan thinnukayum cheythu ennu paranjnju.12TSKCOMआदम ने कहा जिस स्त्री को तू ने मेरे संग रहने को दिया है उसी ने उस वृझ का फल मुझे दिया, और मै ने खाया।13TSKCOMAnd the LORD God said unto the woman, What is this that thou hast done? And the woman said, The serpent beguiled me, and I did eat.13TSKCOMയഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.13TSKCOMYahovayaaya daivam sthreeyotu: nee ee cheythathu enthu ennu chodichathinnu: paampu enne vanjchichu, njaan thinnupoyi ennu sthree paranjnju.13TSKCOMतब यहोवा परमेश्वर ने स्त्री से कहा, तू ने यह क्या किया है? स्त्री ने कहा, सर्प ने मुझे बहका दिया तब मै ने खाया।14TSKCOMAnd the LORD God said unto the serpent, Because thou hast done this, thou art cursed above all cattle, and above every beast of the field; upon thy belly shalt thou go, and dust shalt thou eat all the days of thy life:14TSKCOMയഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.14TSKCOMYahovayaaya daivam paampinotu kalpichathu: nee ithu cheykakontu ellaa kannukaalikalilum ellaa kaattumrigangalilumvechu nee shapikkappettirikkunnu; nee urassukontu gamichu ninre aayushkaalamokkeyum poti thinnum.14TSKCOMतब यहोवा परमेश्वर ने सर्प से कहा, तू ने जो यह किया है इसलिथे तू सब घरेलू पशुओं, और सब बनैले पशुओं से अधिक शापित है; तू पेट के बल चला करेगा, और जीवन भर मिट्टी चाटता रहेगा :15TSKCOMAnd I will put enmity between thee and the woman, and between thy seed and her seed; it shall bruise thy head, and thou shalt bruise his heel.15TSKCOMഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.15TSKCOMNjaan ninakkum sthreekkum ninre santhathikkum avalute santhathikkum thammil shathruthvam undaakkum. avan ninre thala thakarkkum; nee avanre kuthikaal thakarkkum.15TSKCOMऔर मै तेरे और इस स्त्री के बीच में, और तेरे वंश और इसके वंश के बीच में बैर उत्पन्न करुंगा, वह तेरे सिर को कुचल डालेगा, और तू उसकी एड़ी को डसेगा।16TSKCOMUnto the woman he said, I will greatly multiply thy sorrow and thy conception; in sorrow thou shalt bring forth children; and thy desire shall be to thy husband, and he shall rule over thee.16TSKCOMസ്ത്രീയോടു കല്പിച്ചതു: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.16TSKCOMSthreeyotu kalpichathu: njaan ninakku kashtavum garbhadhaaranavum erravum vardhippikkum; nee vedanayote makkale prasavikkum; ninre aagraham ninre bharthaavinotu aakum; avan ninne bharikkum.16TSKCOMफिर स्त्री से उस ने कहा, मै तेरी पीड़ा और तेरे गर्भवती होने के दु:ख को बहुत बढ़ाऊंगा; तू पीड़ित होकर बालक उत्पन्न करेगी; और तेरी लालसा तेरे पति की ओर होगी, और वह तुझ पर प्रभुता करेगा।17TSKCOMAnd unto Adam he said, Because thou hast hearkened unto the voice of thy wife, and hast eaten of the tree, of which I commanded thee, saying, Thou shalt not eat of it: cursed is the ground for thy sake; in sorrow shalt thou eat of it all the days of thy life;17TSKCOMമനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും.17TSKCOMManushyanotu kalpichatho: nee ninre bhaaryayute vaakku anusarikkayum thinnaruthennu njaan kalpicha vrikshaphalam thinnukayum cheythathukontu ninre nimitham bhoomi shapikkappettirikkunnu; ninre aayushkaalamokkeyum nee kashtathayote athilninnu ahovrithi kazhikkum.17TSKCOMऔर आदम से उस ने कहा, तू ने जो अपक्की पत्नी की बात सुनी, और जिस वृझ के फल के विषय मै ने तुझे आज्ञा दी यी कि तू उसे न खाना उसको तू ने खाया है, इसलिथे भूमि तेरे कारण शापित है: तू उसकी उपज जीवन भर दु:ख के साय खाया करेगा :18TSKCOMThorns also and thistles shall it bring forth to thee; and thou shalt eat the herb of the field;18TSKCOMമുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.18TSKCOMMullum parakkaarayum ninakku athilninnu mulekkum; vayalile sasyam ninakku aahaaramaakum.18TSKCOMऔर वह तेरे लिथे कांटे और ऊंटकटारे उगाएगी, और तू खेत की उपज खाएगा ;19TSKCOMIn the sweat of thy face shalt thou eat bread, till thou return unto the ground; for out of it wast thou taken: for dust thou art, and unto dust shalt thou return.19TSKCOMനിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.19TSKCOMNilathuninnu ninne etuthirikkunnu; athil thirike cheruvolam mukhathe viyarppote nee upajeevanam kazhikkum; nee potiyaakunnu, potiyil thirike cherum.19TSKCOMऔर अपके माथे के पक्कीने की रोटी खाया करेगा, और अन्त में मिट्टी में मिल जाएगा; क्योंकि तू उसी में से निकाला गया है, तू मिट्टी तो है और मिट्टी ही में फिर मिल जाएगा।20TSKCOMAnd Adam called his wife’s name Eve; because she was the mother of all living.20TSKCOMമനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.20TSKCOMManushyan thanre bhaaryakku havvaa ennu perittu; aval jeevanullavarkkellaam maathaavallo.20TSKCOMऔर आदम ने अपक्की पत्नी का नाम हव्वा रखा; क्योंकि जितने मनुष्य जीवित हैं उन सब की आदिमाता वही हुई।21TSKCOMUnto Adam also and to his wife did the LORD God make coats of skins, and clothed them.21TSKCOMയഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.21TSKCOMYahovayaaya daivam aadaaminnum avanre bhaaryakkum tholkontu utuppu undaakki avare utuppichu.21TSKCOMऔर यहोवा परमेश्वर ने आदम और उसकी पत्नी के लिथे चमड़े के अंगरखे बनाकर उनको पहिना दिए।22TSKCOMAnd the LORD God said, Behold, the man is become as one of us, to know good and evil: and now, lest he put forth his hand, and take also of the tree of life, and eat, and live for ever:22TSKCOMയഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.22TSKCOMYahovayaaya daivam: manushyan nanmathinmakale arivaan thakkavannam nammil oruthaneppole aayitheernnirikkunnu; ippol avan kaineetti jeevavrikshathinte phalamkoote parichu thinnu ennekkum jeevippaan samgathivararuthu ennu kalpichu.22TSKCOMफिर यहोवा परमेश्वर ने कहा, मनुष्य भले बुरे का ज्ञान पाकर हम में से एक के समान हो गया है: इसलिथे अब ऐसा न हो, कि वह हाथ बढ़ाकर जीवन के वृझ का फल भी तोड़ के खा ले और सदा जीवित रहे।23TSKCOMTherefore the LORD God sent him forth from the garden of Eden, to till the ground from whence he was taken.23TSKCOMഅവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.23TSKCOMAvane etuthirunna nilathu krishi cheyyendathinnu yahovayaaya daivam avane eden thottathilninnu purathaakki.23TSKCOMतब यहोवा परमेश्वर ने उसको अदन की बाटिका में से निकाल दिया कि वह उस भूमि पर खेती करे जिस मे से वह बनाया गया या।24TSKCOMSo he drove out the man; and he placed at the east of the garden of Eden Cherubim, and a flaming sword which turned every way, to keep the way of the tree of life.24TSKCOMഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.24TSKCOMIngane avan manushyane irakkikkalanjnju; jeevanre vrikshathingkalekkulla vazhikaappaan avan eden thottathinnu kizhakku keroobukale thirinjnjukontirikkunna vaalinre jvaalayumaayi nirthi.24TSKCOMइसलिथे आदम को उस ने निकाल दिया और जीवन के वृझ के मार्ग का पहरा देने के लिथे अदन की बाटिका के पूर्व की ओर करुबोंको, और चारोंओर घूमनेवाली ज्वालामय तलवार को भी नियुक्त कर दिया।।