Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThus the heavens and the earth were finished, and all the host of them.
1TSKCOMഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
1TSKCOMIngane aakaashavum bhoomiyum avayilulla charaacharangalokkeyum thikanjnju.
1TSKCOMयोंआकाश और पृय्वी और उनकी सारी सेना का बनाना समाप्त हो गया।
2TSKCOMAnd on the seventh day God ended his work which he had made; and he rested on the seventh day from all his work which he had made.
2TSKCOMതാൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി
2TSKCOMThaan cheytha pravrithi okkeyum daivam theerthashesham thaan cheytha sakalapravrithiyilninnum ezhaam divasam nivrithanaayi
2TSKCOMऔर परमेश्वर ने अपना काम जिसे वह करता या सातवें दिन समाप्त किया। और उस ने अपके किए हुए सारे काम से सातवें दिन विश्रम किया।
3TSKCOMAnd God blessed the seventh day, and sanctified it: because that in it he had rested from all his work which God created and made.
3TSKCOMതാൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
3TSKCOMThaan srishtichundaakkiya sakala pravrithiyilninnum annu nivrithanaayathukontu daivam ezhaam divasathe anugrahichu shudheekarichu.
3TSKCOMऔर परमेश्वर ने सातवें दिन को आशीष दी और पवित्र ठहराया; क्योंकि उस में उस ने अपक्की सृष्टि की रचना के सारे काम से विश्रम लिया।
4TSKCOMThese are the generations of the heavens and of the earth when they were created, in the day that the LORD God made the earth and the heavens,
4TSKCOMയഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
4TSKCOMYahovayaaya daivam bhoomiyum aakaashavum srishticha naalil aakaashavum bhoomiyum srishtichathinre ulpathivivaram: vayalile cheti onnum athuvare bhoomiyil undaayirunnilla; vayalile sasyam onnum mulechirunnathumilla.
4TSKCOMआकाश और पृय्वी की उत्पत्ति का वृत्तान्त यह है कि जब वे उत्पन्न हुए अर्यात्‌ जिस दिन यहोवा परमेश्वर ने पृय्वी और आकाश को बनाया:
5TSKCOMAnd every plant of the field before it was in the earth, and every herb of the field before it grew: for the LORD God had not caused it to rain upon the earth, and there was not a man to till the ground.
5TSKCOMയഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.
5TSKCOMYahovayaaya daivam bhoomiyil mazha peyyichirunnilla; nilathu vela chey‍vaan manushyanum undaayirunnilla.
5TSKCOMतब मैदान का कोई पौधा भूमि पर न या, और न मैदान का कोई छोटा पेड़ उगा या, क्योंकि यहोवा परमेश्वर ने पृय्वी पर जल नहीं बरसाया या, और भूमि पर खेती करने के लिथे मनुष्य भी नहीं या;
6TSKCOMBut there went up a mist from the earth, and watered the whole face of the ground.
6TSKCOMഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
6TSKCOMBhoomiyil ninnu manjnju pongi, nilam okkeyum nanechuvannu.
6TSKCOMतौभी कुहरा पृय्वी से उठता या जिस से सारी भूमि सिंच जाती यी
7TSKCOMAnd the LORD God formed man of the dust of the ground, and breathed into his nostrils the breath of life; and man became a living soul.
7TSKCOMയഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
7TSKCOMYahovayaaya daivam nilathe potikontu manushyane nirmmichittu avanre mookkil jeevashvaasam oothi, manushyan jeevanulla dehiyaayi theernnu.
7TSKCOMऔर यहोवा परमेश्वर ने आदम को भूमि की मिट्टी से रचा और उसके नयनो में जीवन का श्वास फूंक दिया; और आदम जीवता प्राणी बन गया।
8TSKCOMAnd the LORD God planted a garden eastward in Eden; and there he put the man whom he had formed.
8TSKCOMഅനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
8TSKCOMAnantharam yahovayaaya daivam kizhakku edenil oru thottam undaakki, thaan srishticha manushyane avite aakki.
8TSKCOMऔर यहोवा परमेश्वर ने पूर्व की ओर अदन देश में एक बाटिका लगाई; और वहां आदम को जिसे उस ने रचा या, रख दिया।
9TSKCOMAnd out of the ground made the LORD God to grow every tree that is pleasant to the sight, and good for food; the tree of life also in the midst of the garden, and the tree of knowledge of good and evil.
9TSKCOMകാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
9TSKCOMKaanmaan bhamgiyullathum thinmaan nalla phalamullathumaaya oro vrikshangalum thottathinte natuvil jeevavrikshavum nanmathinmakalekkurichulla arivinre vrikshavum yahovayaaya daivam nilathuninnu muleppichu.
9TSKCOMऔर यहोवा परमेश्वर ने भूमि से सब भांति के वृझ, जो देखने में मनोहर और जिनके फल खाने में अच्छे हैं उगाए, और बाटिका के बीच में जीवन के वृझ को और भले या बुरे के ज्ञान के वृझ को भी लगाया।
10TSKCOMAnd a river went out of Eden to water the garden; and from thence it was parted, and became into four heads.
10TSKCOMതോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
10TSKCOMThottam naneppaan oru nadi edenilninnu purappettu; athu aviteninnu naalu shaakhayaayi pirinjnju.
10TSKCOMऔर उस बाटिका को सींचने के लिथे एक महानदी अदन से निकली और वहां से आगे बहकर चार धारा में हो गई।
11TSKCOMThe name of the first is Pison: that is it which compasseth the whole land of Havilah, where there is gold;
11TSKCOMഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
11TSKCOMOnnaamathethinnu peeshon ennu per; athu haveelaadeshamokkeyum churrunnu; avite ponnuntu.
11TSKCOMपहिली धारा का नाम पीशोन्‌ है, यह वही है जो हवीला नाम के सारे देश को जहां सोना मिलता है घेरे हुए है।
12TSKCOMAnd the gold of that land is good: there is bdellium and the onyx stone.
12TSKCOMആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
12TSKCOMAa deshathile ponnu metharamaakunnu; avite gulguluvum gomedakavum untu.
12TSKCOMउस देश का सोना चोखा होता है, वहां मोती और सुलैमानी पत्यर भी मिलते हैं।
13TSKCOMAnd the name of the second river is Gihon: the same is it that compasseth the whole land of Ethiopia.
13TSKCOMരണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു ക്രുശ്‌ദേശമൊക്കെയും ചുറ്റുന്നു.
13TSKCOMRandaam nadikku geehon ennu per; athu krush‌deshamokkeyum churrunnu.
13TSKCOMऔर दूसरी नदी का नाम गीहोन्‌ है, यह वही है जो कूश के सारे देश को घेरे हुए है।
14TSKCOMAnd the name of the third river is Hiddekel: that is it which goeth toward the east of Assyria. And the fourth river is Euphrates.
14TSKCOMമൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
14TSKCOMMoonnaam nadikku hiddekkel ennu per; athu ashshoorinnu kizhakkottu ozhukunnu; naalaam nadi phraath aakunnu.
14TSKCOMऔर तीसरी नदी का नाम हिद्देकेल्‌ है, यह वही है जो अश्शूर्‌ के पूर्व की ओर बहती है। और चौयी नदी का नाम फरात है।
15TSKCOMAnd the LORD God took the man, and put him into the garden of Eden to dress it and to keep it.
15TSKCOMയഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
15TSKCOMYahovayaaya daivam manushyane koottikkontu poyi eden thottathil vela chey‍vaanum athine kaappaanum avite aakki.
15TSKCOMजब यहोवा परमेश्वर ने आदम को लेकर अदन की बाटिका में रख दिया, कि वह उस में काम करे और उसकी रझा करे,
16TSKCOMAnd the LORD God commanded the man, saying, Of every tree of the garden thou mayest freely eat:
16TSKCOMയഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
16TSKCOMYahovayaaya daivam manushyanotu kalpichathu enthennaal: thottathile sakalavrikshangaluteyum phalam ninakku ishtampole thinnaam.
16TSKCOMतब यहोवा परमेश्वर ने आदम को यह आज्ञा दी, कि तू बाटिका के सब वृझोंका फल बिना खटके खा सकता है:
17TSKCOMBut of the tree of the knowledge of good and evil, thou shalt not eat of it: for in the day that thou eatest thereof thou shalt surely die.
17TSKCOMഎന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
17TSKCOMEnnaal nanmathinmakalekkurichulla arivinre vrikshathin phalam thinnaruthu; thinnunna naalil nee marikkum.
17TSKCOMपर भले या बुरे के ज्ञान का जो वृझ है, उसका फल तू कभी न खाना : क्योंकि जिस दिन तू उसका फल खाए उसी दिन अवश्य मर जाएगा।।
18TSKCOMAnd the LORD God said, It is not good that the man should be alone; I will make him an help meet for him.
18TSKCOMഅനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
18TSKCOMAnantharam yahovayaaya daivam: manushyan ekanaayirikkunnathu nannalla; njaan avannu thakkathaayoru thuna undaakkikkotukkum ennu arulicheythu.
18TSKCOMफिर यहोवा परमेश्वर ने कहा, आदम का अकेला रहना अच्छा नहीं; मै उसके लिथे एक ऐसा सहाथक बनाऊंगा जो उस से मेल खाए।
19TSKCOMAnd out of the ground the LORD God formed every beast of the field, and every fowl of the air; and brought them unto Adam to see what he would call them: and whatsoever Adam called every living creature, that was the name thereof.
19TSKCOMയഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി;
19TSKCOMYahovayaaya daivam bhoomiyile sakala mrigangaleyum aakaashathile ellaa paravakaleyum nilathu ninnu nirmmichittu manushyan avekku enthu peritumennu kaanmaan avanre mumpil varuthi; sakala jeevajanthukkalkkum manushyan ittathu avekku peraayi;
19TSKCOMऔर यहोवा परमेश्वर भूमि में से सब जाति के बनैले पशुओं, और आकाश के सब भँाति के पझियोंको रचकर आदम के पास ले आया कि देखे, कि वह उनका क्या क्या नाम रखता है; और जिस जिस जीवित प्राणी का जो जो नाम आदम ने रखा वही उसका नाम हो गया।
20TSKCOMAnd Adam gave names to all cattle, and to the fowl of the air, and to every beast of the field; but for Adam there was not found an help meet for him.
20TSKCOMമനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
20TSKCOMManushyan ellaa kannukaalikalkkum aakaashathile paravakalkkum ellaa kaattumrigangalkkum perittu; engkilum manushyannu thakkathaayoru thuna kantukittiyilla.
20TSKCOMसो आदम ने सब जाति के घरेलू पशुओं, और आकाश के पझियों, और सब जाति के बनैले पशुओं के नाम रखे; परन्तु आदम के लिथे कोई ऐसा सहाथक न मिला जो उस से मेल खा सके।
21TSKCOMAnd the LORD God caused a deep sleep to fall upon Adam and he slept: and he took one of his ribs, and closed up the flesh instead thereof;
21TSKCOMആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
21TSKCOMAakayaal yahovayaaya daivam manushyannu oru gaadhanidra varuthi; avan urangiyappol avanre vaariyellukalil onnu etuthu athinnu pakaram maamsam pitippichu.
21TSKCOMतब यहोवा परमेश्वर ने आदम को भारी नीन्द में डाल दिया, और जब वह सो गया तब उस ने उसकी एक पसुली निकालकर उसकी सन्ती मांस भर दिया।
22TSKCOMAnd the rib, which the LORD God had taken from man, made he a woman, and brought her unto the man.
22TSKCOMയഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.
22TSKCOMYahovayaaya daivam manushyanilninnu etutha vaariyelline oru sthreeyaakki, avale manushyanre atukkal kontuvannu.
22TSKCOMऔर यहोवा परमेश्वर ने उस पसुली को जो उस ने आदम में से निकाली यी, स्त्री बना दिया; और उसको आदम के पास ले आया।
23TSKCOMAnd Adam said, This is now bone of my bones, and flesh of my flesh: she shall be called Woman, because she was taken out of Man.
23TSKCOMഅപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.
23TSKCOMAppol manushyan; ithu ippol enre asthiyil ninnu asthiyum enre maamsathilninnu maamsavum aakunnu. ivale naranilninnu etuthirikkayaal ivalkku naari ennu poraakum ennu paranjnju.
23TSKCOMऔर आदम ने कहा अब यह मेरी हड्डियोंमें की हड्डी और मेरे मांस में का मांस है : सो इसका नाम नारी होगा, क्योंकि यह नर में से निकाली गई है।
24TSKCOMTherefore shall a man leave his father and his mother, and shall cleave unto his wife: and they shall be one flesh.
24TSKCOMഅതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.
24TSKCOMAthukontu purushan appaneyum ammayeyum vittupirinjnju bhaaryayotu parricherum; avar eka dehamaayi theerum.
24TSKCOMइस कारण पुरूष अपके माता पिता को छोड़कर अपक्की पत्नी से मिला रहेगा और वे एक तन बनें रहेंगे।
25TSKCOMAnd they were both naked, the man and his wife, and were not ashamed.
25TSKCOMമനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.
25TSKCOMManushyanum bhaaryayum iruvarum nagnaraayirunnu; avarkku naanam thonniyillathaanum.
25TSKCOMऔर आदम और उसकी पत्नी दोनोंनंगे थे, पर लजाते न थे।।