Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Abraham journeyed from thence toward the south country, and dwelled between Kadesh and Shur, and sojourned in Gerar.
1TSKCOMഅനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാർത്തു.
1TSKCOMAnantharam abraahaam aviteninnu thekke deshathekku yaathra purappettu kaadeshinnum soorinnum madhye kutiyirunnu geraaril paradeshiyaayi paarthu.
1TSKCOMफिर इब्राहीम वहां से कूच कर दक्खिन देश में आकर कादेश और शूर के बीच में ठहरा, और गरार में रहने लगा।
2TSKCOMAnd Abraham said of Sarah his wife, She is my sister: and Abimelech king of Gerar sent, and took Sarah.
2TSKCOMഅബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി.
2TSKCOMAbraahaam thanre bhaaryayaaya saarayekkurichu: aval enre pengal ennu paranjnju. geraar raajaavaaya abeemelekk aalayachu saaraye kontupoyi.
2TSKCOMऔर इब्राहीम अपक्की पत्नी सारा के विषय में कहने लगा, कि वह मेरी बहिन है : सो गरार के राजा अबीमेलेक ने दूत भेजकर सारा को बुलवा लिया।
3TSKCOMBut God came to Abimelech in a dream by night, and said to him, Behold, thou art but a dead man, for the woman which thou hast taken; for she is a man’s wife.
3TSKCOMഎന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു.
3TSKCOMEnnaal raathriyil daivam svapnathil abeemelekkinre atukkal vannu avanotu: nee etutha sthreeyute nimitham nee marikkum; aval oru purushanre bhaarya ennu arulicheythu.
3TSKCOMरात को परमेश्वर ने स्वप्न में अबीमेलेक के पास आकर कहा, सुन, जिस स्त्री को तू ने रख लिया है, उसके कारण तू मर जाएगा, क्योंकि वह सुहागिन है।
4TSKCOMBut Abimelech had not come near her: and he said, Lord, wilt thou slay also a righteous nation?
4TSKCOMഎന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല: ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?
4TSKCOMEnnaal abeemelekk avalute atukkal chennirunnilla: aakayaal avan: karthaave, neethiyulla jaathiyeyum nee kollumo?
4TSKCOMपरन्तु अबीमेलेक उसके पास न गया या : सो उस ने कहा, हे प्रभु, क्या तू निर्दोष जाति का भी घात करेगा ?
5TSKCOMSaid he not unto me, She is my sister? and she, even she herself said, He is my brother: in the integrity of my heart and innocency of my hands have I done this.
5TSKCOMഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
5TSKCOMIval enre pengalaakunnu ennu avan ennotu paranjnjuvallo. avan enre aangala ennu avalum paranjnju. hridayaparamaarthathayotum kayyute nirmmalathayotum koote njaan ithu cheythirikkunnu ennu paranjnju.
5TSKCOMक्या उसी ने स्वयं मुझ से नहीं कहा, कि वह मेरी बहिन है ? और उस स्त्री ने भी आप कहा, कि वह मेरा भाई है : मैं ने तो अपके मन की खराई और अपके व्यवहार की सच्चाई से यह काम किया।
6TSKCOMAnd God said unto him in a dream, Yea, I know that thou didst this in the integrity of thy heart; for I also withheld thee from sinning against me: therefore suffered I thee not to touch her.
6TSKCOMഅതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു.
6TSKCOMAthinnu daivam svapnathil avanotu: nee ithu hridayaparamaarthathayote cheythirikkunnu ennu njaan ariyunnu; nee ennotu paapam cheyyaathirippaan njaan ninne thatuthu; athukondaakunnu avale thotuvaan njaan ninne sammathikkaathirunnathu.
6TSKCOMपरमेश्वर ने उस से स्वप्न में कहा, हां, मैं भी जानता हूं कि अपके मन की खराई से तू ने यह काम किया है और मैं ने तुझे रोक भी रखा कि तू मेरे विरूद्ध पाप न करे : इसी कारण मैं ने तुझ को उसे छूने नहीं दिया।
7TSKCOMNow therefore restore the man his wife; for he is a prophet, and he shall pray for thee, and thou shalt live: and if thou restore her not, know thou that thou shalt surely die, thou, and all that are thine.
7TSKCOMഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊൾക എന്നു അരുളിച്ചെയ്തു.
7TSKCOMIppol aa purushannu avanre bhaaryaye matakkikkotukka; avan oru pravaachakan aakunnu; nee jeevanotirikkendathinnu avan ninakkuventi praarthikkatte. avale matakkikkotukkaathirunnaalo, neeyum ninakkullavarokkeyum marikkentivarum ennu arinjnjukolka ennu arulicheythu.
7TSKCOMसो अब उस पुरूष की पत्नी को उसे फेर दे; क्योंकि वह नबी है, और तेरे लिथे प्रार्यना करेगा, और तू जीता रहेगा : पर यदि तू उसको न फेर दे तो जान रख, कि तू, और तेरे जितने लोग हैं, सब निश्चय मर जाएंगे।
8TSKCOMTherefore Abimelech rose early in the morning, and called all his servants, and told all these things in their ears: and the men were sore afraid.
8TSKCOMഅബീമേലെക്ക് അതികാലത്തു എഴുന്നേറ്റു തന്റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
8TSKCOMAbeemelekk athikaalathu ezhunnerru thanre sakalabhrithyanmaareyum varuthi ee kaaryam okkeyum avarotu paranjnju; avar erravum bhayappettu.
8TSKCOMबिहान को अबीमेलेक ने तड़के उठकर अपके सब कर्मचारियोंको बुलवाकर थे सब बातें सुनाई : और वे लोग बहुत डर गए।
9TSKCOMThen Abimelech called Abraham, and said unto him, What hast thou done unto us? and what have I offended thee, that thou hast brought on me and on my kingdom a great sin? thou hast done deeds unto me that ought not to be done.
9TSKCOMഅബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
9TSKCOMAbeemelekk abraahaamine vilippichu avanotu: nee njangalotu cheythathu enthu? nee enre melum enre raajyathinmelum oru mahaapaapam varuthuvaan thakkavannam njaan ninnotu enthu dosham cheythu? cheyyaruthaatha kaaryam nee ennotu cheythuvallo ennu paranjnju.
9TSKCOMतब अबीमेलेक ने इब्राहीम को बुलवाकर कहा, तू ने हम से यह क्या किया है ? और मैं ने तेरा क्या बिगाड़ा या, कि तू ने मेरे और मेरे राज्य के ऊपर ऐसा बड़ा पाप डाल दिया है ? तू ने मुझ से वह काम किया है जो उचित न या।
10TSKCOMAnd Abimelech said unto Abraham, What sawest thou, that thou hast done this thing?
10TSKCOMനീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെക്ക് അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു:
10TSKCOMNee enthu kantittaakunnu ikkaaryam cheythathu ennu abeemelekk abraahaaminotu chodichathinnu abraahaam paranjnjathu:
10TSKCOMफिर अबीमेलेक ने इब्राहीम से पूछा, तू ने क्या समझकर ऐसा काम किया ?
11TSKCOMAnd Abraham said, Because I thought, Surely the fear of God is not in this place; and they will slay me for my wife’s sake.
11TSKCOMഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു.
11TSKCOMEe sthalathu daivabhayam illa nishchayam; enre bhaaryanimitham avar enne kollum ennu njaan niroopichu.
11TSKCOMइब्राहीम ने कहा, मैं ने यह सोचा या, कि इस स्यान में परमेश्वर का कुछ भी भय न होगा; सो थे लोग मेरी पत्नी के कारण मेरा घात करेंगे।
12TSKCOMAnd yet indeed she is my sister; she is the daughter of my father, but not the daughter of my mother; and she became my wife.
12TSKCOMവാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി.
12TSKCOMVaasthavathil aval enre pengalaakunnu; enre appanre makal; enre ammayute makalalla thaanum; aval enikku bhaaryayaayi.
12TSKCOMऔर फिर भी सचमुच वह मेरी बहिन है, वह मेरे पिता की बेटी तो है पर मेरी माता की बेटी नहीं; फिर वह मेरी पत्नी हो गई।
13TSKCOMAnd it came to pass, when God caused me to wander from my father’s house, that I said unto her, This is thy kindness which thou shalt shew unto me; at every place whither we shall come, say of me, He is my brother.
13TSKCOMഎന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം: നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ: അവൻ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.
13TSKCOMEnnaal daivam enne enre pithribhavanathilninnu purappetuvichappol njaan avalotu: nee enikku oru daya cheyyenam: naam ethoru dikkil chennaalum avite: avan enre aangala ennu ennekkurichu parayenam ennu paranjnjirunnu.
13TSKCOMऔर ऐसा हुआ कि जब परमेश्वर ने मुझे अपके पिता का घर छोड़कर निकलने की आज्ञा दी, तब मैं ने उस से कहा, इतनी कृपा तुझे मुझ पर करनी होगी : कि हम दोनोंजहां जहां जाएं वहां वहां तू मेरे विषय में कहना, कि यह मेरा भाई है।
14TSKCOMAnd Abimelech took sheep, and oxen, and menservants, and womenservants, and gave them unto Abraham, and restored him Sarah his wife.
14TSKCOMഅബീമേലെക്ക് അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു:
14TSKCOMAbeemelekk abraahaaminnu aatumaatukaleyum daaseedaasanmaareyum kotuthu; avanre bhaaryayaaya saarayeyum avannu matakkikkotuthu:
14TSKCOMतब अबीमेलेक ने भेड़-बकरी, गाय-बैल, और दास-दासियां लेकर इब्राहीम को दीं, और उसकी पत्नी सारा को भी उसे फेर दिया।
15TSKCOMAnd Abimelech said, Behold, my land is before thee: dwell where it pleaseth thee.
15TSKCOMഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക എന്നു അബീമേലെക്ക് പറഞ്ഞു.
15TSKCOMIthaa, enre raajyam ninre mumpaake irikkunnu; ninakku bodhichetathu paarthukolka ennu abeemelekk paranjnju.
15TSKCOMऔर अबीमेलेक ने कहा, देख, मेरा देश तेरे साम्हने है; जहां तुझे भावे वहां रह।
16TSKCOMAnd unto Sarah he said, Behold, I have given thy brother a thousand pieces of silver: behold, he is to thee a covering of the eyes, unto all that are with thee, and with all other: thus she was reproved.
16TSKCOMസാറയോടു അവൻ: നിന്റെ ആങ്ങളെക്കു ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു.
16TSKCOMSaarayotu avan: ninre aangalekku njaan aayiram vellikkaashu kotuthittuntu; ninnotukooteyulla ellaavaruteyum mumpaake ithu ninakku oru prathishaanthi; nee ellaavarkkum mumpaake neetheekarikkappettumirikkunnu ennu paranjnju.
16TSKCOMऔर सारा से उस ने कहा, देख, मैं ने तेरे भाई को रूपे के एक हजार टुकड़े दिए हैं : देख, तेरे सारे संगियोंके साम्हने वही तेरी आंखोंका पर्दा बनेगा, और सभोंके साम्हने तू ठीक होगी।
17TSKCOMSo Abraham prayed unto God: and God healed Abimelech, and his wife, and his maidservants; and they bare children.
17TSKCOMഅബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൌഖ്യമാക്കി, അവർ പ്രസവിച്ചു.
17TSKCOMAbraahaam daivathotu apekshichu; appol daivam abeemelekkineyum avanre bhaaryayeyum avanre daasimaareyum saukhyamaakki, avar prasavichu.
17TSKCOMतब इब्राहीम ने यहोवा से प्रार्यना की, और यहोवा ने अबीमेलेक, और उसकी पत्नी, और दासिक्कों चंगा किया और वे जनने लगीं।
18TSKCOMFor the LORD had fast closed up all the wombs of the house of Abimelech, because of Sarah Abraham’s wife.
18TSKCOMഅബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടെച്ചിരുന്നു.
18TSKCOMAbraahaaminre bhaaryayaaya saarayute nimitham yahova abeemelekkinre bhavanathile garbham okkeyum atechirunnu.
18TSKCOMक्योंकि यहोवा ने इब्राहीम की पत्नी सारा के कारण अबीमेलेक के घर की सब स्त्रियोंकी कोखोंको पूरी रीति से बन्द कर दिया या।।