Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd there came two angels to Sodom at even; and Lot sat in the gate of Sodom: and Lot seeing them rose up to meet them; and he bowed himself with his face toward the ground;
1TSKCOMആ രണ്ടു ദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:
1TSKCOMAa rantu doothanmaar vaikunnerathu sodomil ethi; loth sodompattana vaathilkkal irikkayaayirunnu; avare kantittu loth ezhunnerru ethirerru chennu nilamvare kuninjnju namaskarichu:
1TSKCOMसांफ को वे दो दूत सदोम के पास आए : और लूत सदोम के फाटक के पास बैठा या : सो उनको देखकर वह उन से भेंट करने के लिथे उठा; और मुंह के बल फुककर दण्डवत्‌ कर कहा;
2TSKCOMAnd he said, Behold now, my lords, turn in, I pray you, into your servant’s house, and tarry all night, and wash your feet, and ye shall rise up early, and go on your ways. And they said, Nay; but we will abide in the street all night.
2TSKCOMയജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർപ്പിൻ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നു: അല്ല, ഞങ്ങൾ വീഥിയിൽ തന്നേ രാപാർക്കും എന്നു അവർ പറഞ്ഞു.
2TSKCOMYajamaananmaare, atiyanre veettil vannu ningalute kaalukale kazhuki raapaarppin; kaalathu ezhunnerru ningalute vazhikku pokayumaam ennu paranjnjathinnu: alla, njangal veethiyil thanne raapaarkkum ennu avar paranjnju.
2TSKCOMहे मेरे प्रभुओं, अपके दास के घर में पधारिए, और रात भर विश्रम कीजिए, और अपके पांव धोइथे, फिर भोर को उठकर अपके मार्ग पर जाइए। उन्होंने कहा, नहीं; हम चौक ही में रात बिताएंगे।
3TSKCOMAnd he pressed upon them greatly; and they turned in unto him, and entered into his house; and he made them a feast, and did bake unleavened bread, and they did eat.
3TSKCOMഅവൻ അവരെ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു.
3TSKCOMAvan avare erravum nirbandhichu; appol avar avanre atukkal thirinjnju avanre veettil chennu; avan avarkku virunnorukki, pulippillaatha appam chuttu; avar bhakshanam kazhichu.
3TSKCOMऔर उस ने उन से बहुत बिनती करके उन्हें मनाया; सो वे उसके साय चलकर उसके घर में आए; और उस ने उनके लिथे जेवनार तैयार की, और बिना खमीर की रोटियां बनाकर उनको खिलाई।
4TSKCOMBut before they lay down, the men of the city, even the men of Sodom, compassed the house round, both old and young, all the people from every quarter:
4TSKCOMഅവർ ഉറങ്ങുവാൻ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു.
4TSKCOMAvar uranguvaan pokummumpe sodompattanathile purushanmaar sakala bhaagathuninnum aabaalavridham ellaavarumvannu veetu valanjnju.
4TSKCOMउनके सो जाने के पहिले, उस सदोम नगर के पुरूषोंने, जवानोंसे लेकर बूढ़ोंतक, वरन चारोंओर के सब लोगोंने आकर उस घर को घेर लिया;
5TSKCOMAnd they called unto Lot, and said unto him, Where are the men which came in to thee this night? bring them out unto us, that we may know them.
5TSKCOMഅവർ ലോത്തിനെ വിളിച്ചു: ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.
5TSKCOMAvar lothine vilichu: eeraathri ninre atukkal vanna purushanmaar evite? njangal avare bhogikkendathinnu njangalute atukkal purathu kontuvaa ennu avanotu paranjnju.
5TSKCOMऔर लूत को पुकारकर कहने लगे, कि जो पुरूष आज रात को तेरे पास आए हैं वे कहां हैं? उनको हमारे पास बाहर ले आ, कि हम उन से भोग करें।
6TSKCOMAnd Lot went out at the door unto them, and shut the door after him,
6TSKCOMലോത്ത് വാതിൽക്കൽ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു:
6TSKCOMLoth vaathilkkal avarute atukkal purathu chennu, kathaku atechumvechu:
6TSKCOMतब लूत उनके पास द्वार बाहर गया, और किवाड़ को अपके पीछे बन्द करके कहा,
7TSKCOMAnd said, I pray you, brethren, do not so wickedly.
7TSKCOMസഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.
7TSKCOMSahodaranmaare, ingane dosham cheyyaruthe.
7TSKCOMहे मेरे भाइयों, ऐसी बुराई न करो।
8TSKCOMBehold now, I have two daughters which have not known man; let me, I pray you, bring them out unto you, and do ye to them as is good in your eyes: only unto these men do nothing; for therefore came they under the shadow of my roof.
8TSKCOMപുരുഷൻ തൊടാത്ത രണ്ടു പുത്രിമാർ എനിക്കുണ്ടു; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവർ എന്റെ വീട്ടിന്റെ നിഴലിൽ വന്നതു എന്നു പറഞ്ഞു.
8TSKCOMPurushan thotaatha rantu puthrimaar enikkuntu; avare njaan ningalute atukkal purathu kontuvaraam; ningalkku bodhichathupole avarotu cheythukolvin; ee purushanmaarotu maathram onnum cheyyaruthe; ithinnaayittallo avar enre veettinre nizhalil vannathu ennu paranjnju.
8TSKCOMसुनो, मेरी दो बेटियां हैं जिन्होंने अब तक पुरूष का मुंह नहीं देखा, इच्छा हो तो मैं उन्हें तुम्हारे पास बाहर ले आऊं, और तुम को जैसा अच्छा लगे वैसा व्यवहार उन से करो : पर इन पुरूषोंसे कुछ न करो; क्योंकि थे मेरी छत के तले आए हैं।
9TSKCOMAnd they said, Stand back. And they said again, This one fellow came in to sojourn, and he will needs be a judge: now will we deal worse with thee, than with them. And they pressed sore upon the man, even Lot, and came near to break the door.
9TSKCOMമാറിനിൽക്ക എന്നു അവർ പറഞ്ഞു. ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവർ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതിൽ പൊളിപ്പാൻ അടുത്തു.
9TSKCOMMaarinilkka ennu avar paranjnju. ivanoruthan paradeshiyaayi vannu paarkkunnu; nyaayamvidhippaanum bhaavikkunnu. ippol njangal avarotu bhaavichathiladhikam ninnotu dosham cheyyum ennum avar paranjnju lothine erravum thikki vaathil polippaan atuthu.
9TSKCOMउनहोंने कहा, हट जा। फिर वे कहने लगे, तू एक परदेशी होकर यहां रहने के लिथे आया पर अब न्यायी भी बन बैठा है : सो अब हम उन से भी अधिक तेरे साय बुराई करेंगे। और वे पुरूष लूत को बहुत दबाने लगे, और किवाड़ तोड़ने के लिथे निकट आए।
10TSKCOMBut the men put forth their hand, and pulled Lot into the house to them, and shut to the door.
10TSKCOMഅപ്പോൾ ആ പുരുഷന്മാർ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടെച്ചു,
10TSKCOMAppol aa purushanmaar kai purathottu neetti lothine thangalute atukkal akathu kayarri vaathil atechu,
10TSKCOMतब उन पाहुनोंने हाथ बढ़ाकर, लूत को अपके पास घर में खींच लिया, और किवाड़ को बन्द कर दिया।
11TSKCOMAnd they smote the men that were at the door of the house with blindness, both small and great: so that they wearied themselves to find the door.
11TSKCOMവാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്കു അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവർ വാതിൽ തപ്പി നടന്നു വിഷമിച്ചു.
11TSKCOMVaathilkkal undaayirunna purushanmaarkku abaalavridham andhatha pitippichu. athukontu avar vaathil thappi natannu vishamichu.
11TSKCOMऔर उन्होंने क्या छोटे, क्या बड़े, सब पुरूषोंको जो घर के द्वार पर थे अन्धा कर दिया, सो वे द्वार को टटोलते टटोलते यक गए।
12TSKCOMAnd the men said unto Lot, Hast thou here any besides? son in law, and thy sons, and thy daughters, and whatsoever thou hast in the city, bring them out of this place:
12TSKCOMആ പുരുഷന്മാർ ലോത്തിനോടു: ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെൾക;
12TSKCOMAa purushanmaar lothinotu: ivite ninakku marru vallavarumunto? marumakkalo puthranmaaro puthrimaaro ingane pattanathil ninakkullavareyokkeyum ee sthalathuninnu kontupoykkelka;
12TSKCOMफिर उन पाहुनोंने लूत से पूछा, यहां तेरे और कौन कौन हैं? दामाद, बेटे, बेटियां, वा नगर में तेरा जो कोई हो, उन सभोंको लेकर इस स्यान से निकल जा।
13TSKCOMFor we will destroy this place, because the cry of them is waxen great before the face of the LORD; and the LORD hath sent us to destroy it.
13TSKCOMഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ടു ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
13TSKCOMIvarekkurichulla aavalaadhi yahovayute mumpaake valuthaayitheernnirikkakontu njangal ee sthalathe nashippikkum. athine nashippippaan yahova njangale ayachirikkunnu ennu paranjnju.
13TSKCOMक्योंकि हम यह स्यान नाश करने पर हैं, इसलिथे कि उसकी चिल्लाहट यहोवा के सम्मुख बढ़ गई है; और यहोवा ने हमें इसका सत्यनाश करने के लिथे भेज दिया है।
14TSKCOMAnd Lot went out, and spake unto his sons in law, which married his daughters, and said, Up, get you out of this place; for the LORD will destroy this city. But he seemed as one that mocked unto his sons in law.
14TSKCOMഅങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു: നിങ്ങൾ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവൻ കളി പറയുന്നു എന്നു അവന്റെ മരുമക്കൾക്കു തോന്നി.
14TSKCOMAngane loth chennu thanre puthrimaare vivaaham chey‍vaanulla marumakkalotu samsaarichu: ningal ezhunnerru ee sthalam vittu purappetuvin; yahova ee pattanam nashippikkum ennu paranjnju. ennaal avan kali parayunnu ennu avanre marumakkalkku thonni.
14TSKCOMतब लूत ने निकलकर अपके दामादोंको, जिनके साय उसकी बेटियोंकी सगाई हो गई यी, समझा के कहा, उठो, इस स्यान से निकल चलो : क्योंकि यहोवा इस नगर को नाश किया चाहता है। पर वह अपके दामादोंकी दृष्टि में ठट्ठा करनेहारा सा जान पड़ा।
15TSKCOMAnd when the morning arose, then the angels hastened Lot, saying, Arise, take thy wife, and thy two daughters, which are here; lest thou be consumed in the iniquity of the city.
15TSKCOMഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കൾക എന്നു പറഞ്ഞു.
15TSKCOMUshassaayappol doothanmaar lothine badhappetuthi: ee pattanathinte akrithyathil nashikkaathirippaan ezhunnerru ninre bhaaryayeyum ivite kaanunna ninre rantu puthrimaareyum koottikkontupoykkalka ennu paranjnju.
15TSKCOMजब पह फटने लगी, तब दूतोंने लूत से फुर्ती कराई और कहा, कि उठ, अपक्की पत्नी और दोनो बेटियोंको जो यहां हैं ले जा : नहीं तो तू भी इस नगर के अधर्म में भस्म हो जाएगा।
16TSKCOMAnd while he lingered, the men laid hold upon his hand, and upon the hand of his wife, and upon the hand of his two daughters; the LORD being merciful unto him: and they brought him forth, and set him without the city.
16TSKCOMഅവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി.
16TSKCOMAvan thaamasichappol, yahova avanotu karuna cheykayaal, aa purushanmaar avaneyum bhaaryayeyum rantu puthrimaareyum kaikku pitichu pattanathinte purathu kontupoyi aakki.
16TSKCOMपर वह विलम्ब करता रहा, इस से उन पुरूषोंने उसका और उसकी पत्नी, और दोनोंबेटियोंको हाथ पकड़ लिया; क्योंकि यहोवा की दया उस पर यी : और उसको निकालकर नगर के बाहर कर दिया।
17TSKCOMAnd it came to pass, when they had brought them forth abroad, that he said, Escape for thy life; look not behind thee, neither stay thou in all the plain; escape to the mountain, lest thou be consumed.
17TSKCOMഅവരെ പുറത്തു കൊണ്ടുവന്ന ശേഷം അവൻ: ജീവരക്ഷെക്കായി ഓടിപ്പോക: പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക എന്നുപറഞ്ഞു.
17TSKCOMAvare purathu kontuvanna shesham avan: jeevarakshekkaayi otippoka: purakottu nokkaruthu; ee pradeshathengum nilkkayumaruthu; ninakku naasham bhavikkaathirippaan parvvathathilekku otippoka ennuparanjnju.
17TSKCOMऔर ऐसा हुआ कि जब उन्होंने उनको बाहर निकाला, तब उस ने कहा अपना प्राण लेकर भाग जा; पीछे की और न ताकना, और तराई भर में न ठहरना; उस पहाड़ पर भाग जाना, नहीं तो तू भी भस्म हो जाएगा।
18TSKCOMAnd Lot said unto them, Oh, not so, my Lord:
18TSKCOMലോത്ത് അവരോടു പറഞ്ഞതു: അങ്ങനെയല്ല കർത്താവേ;
18TSKCOMLoth avarotu paranjnjathu: anganeyalla karthaave;
18TSKCOMलूत ने उन से कहा, हे प्रभु, ऐसा न कर :
19TSKCOMBehold now, thy servant hath found grace in thy sight, and thou hast magnified thy mercy, which thou hast shewed unto me in saving my life; and I cannot escape to the mountain, lest some evil take me, and I die:
19TSKCOMനിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും.
19TSKCOMNinakku atiyanotu kripa thonniyallo; enre jeevane rakshippaan enikku valiya kripa nee kaanichirikkunnu; parvvathathil oti ethuvaan enikku kazhikayilla; pakshe enikku dosham thatti maranam bhavikkum.
19TSKCOMदेख, तेरे दास पर तेरी अनुग्रह की दृष्टि हुई है, और तू ने इस में बड़ी कृपा दिखाई, कि मेरे प्राण को बचाया है; पर मैं पहाड़ पर भाग नहीं सकता, कहीं ऐसा न हो, कि कोई विपत्ति मुझ पर आ पके, और मैं मर जाऊं :
20TSKCOMBehold now, this city is near to flee unto, and it is a little one: Oh, let me escape thither, (is it not a little one?) and my soul shall live.
20TSKCOMഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്കു ഓടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും.
20TSKCOMIthaa, ee pattanam sameepamaakunnu; avitekku enikku otaam; athu cheriyathumaakunnu; njaan avitekku otippekatte. athu cheriyathallo; ennaal enikku jeevaraksha undaakum.
20TSKCOMदेख, वह नगर ऐसा निकट है कि मैं वहां भाग सकता हूं, और वह छोटा भी है : मुझे वहीं भाग जाने दे, क्या वह छोटा नहीं हैं? और मेरा प्राण बच जाएगा।
21TSKCOMAnd he said unto him, See, I have accepted thee concerning this thing also, that I will not overthrow this city, for the which thou hast spoken.
21TSKCOMഅവൻ അവനോടു: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല.
21TSKCOMAvan avanotu: ikkaaryathilum njaan ninne kataakshichirikkunnu; nee paranjnja pattanam njaan marichukalakayilla.
21TSKCOMउस ने उस से कहा, देख, मैं ने इस विषय में भी तेरी बिनती अंगीकार की है, कि जिस नगर की चर्चा तू ने की है, उसको मैं नाश न करूंगा।
22TSKCOMHaste thee, escape thither; for I cannot do any thing till thou be come thither. Therefore the name of the city was called Zoar.
22TSKCOMബദ്ധപ്പെട്ടു അവിടേക്കു ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‍വാൻ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ടു ആ പട്ടണത്തിന്നു സോവർ എന്നു പേരായി.
22TSKCOMBadhappettu avitekku otippoka; nee avite ethuvolam enikku onnum chey‍vaan kazhikayilla ennu paranjnju. athukontu aa pattanathinnu sovar ennu peraayi.
22TSKCOMफुर्ती से वहां भाग जा; क्योंकि जब तक तू वहां न पहुचे तब तक मैं कुछ न कर सकूंगा। इसी कारण उस नगर का नाम सोअर पड़ा।
23TSKCOMThe sun was risen upon the earth when Lot entered into Zoar.
23TSKCOMലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു.
23TSKCOMLoth sovaril katannappol sooryan udichirunnu.
23TSKCOMलूत के सोअर के निकट पहुचते ही सूर्य पृय्वी पर उदय हुआ।
24TSKCOMThen the LORD rained upon Sodom and upon Gomorrah brimstone and fire from the LORD out of heaven;
24TSKCOMയഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.
24TSKCOMYahova sodominreyum gomorayuteyum mel yahovayute sannidhiyilninnu, aakaashathu ninnu thanne, gandhakavum theeyum varshippichu.
24TSKCOMतब यहोवा ने अपक्की ओर से सदोम और अमोरा पर आकाश से गन्धक और आग बरसाई;
25TSKCOMAnd he overthrew those cities, and all the plain, and all the inhabitants of the cities, and that which grew upon the ground.
25TSKCOMആ പട്ടണങ്ങൾക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.
25TSKCOMAa pattanangalkkum pradeshathinnum muzhuvanum aa pattanangalile sakalanivaasikalkkum nilathe sasyangalkkum unmoolanaasham varuthi.
25TSKCOMऔर उन नगरोंको और सम्पूर्ण तराई को, और नगरोंको और उस सम्पूर्ण तराई को, और नगरोंके सब निवासिक्कों, भूमि की सारी उपज समेत नाश कर दिया।
26TSKCOMBut his wife looked back from behind him, and she became a pillar of salt.
26TSKCOMലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.
26TSKCOMLothinte bhaarya avanre pinnilninnu thirinjnjunokki upputhoonaayi bhavichu.
26TSKCOMलूत की पत्नी ने जो उसके पीछे यी दृष्टि फेर के पीछे की ओर देखा, और वह नमक का खम्भा बन गई।
27TSKCOMAnd Abraham gat up early in the morning to the place where he stood before the LORD:
27TSKCOMഅബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു,
27TSKCOMAbraahaam raavile ezhunnerru thaan yahovayute sannidhiyil ninnirunna sthalathu chennu,
27TSKCOMभोर को इब्राहीम उठकर उस स्यान को गया, जहां वह यहोवा के सम्मुख खड़ा या;
28TSKCOMAnd he looked toward Sodom and Gomorrah, and toward all the land of the plain, and beheld, and, lo, the smoke of the country went up as the smoke of a furnace.
28TSKCOMസൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.
28TSKCOMSodominnum gomorekkum aa pradeshathile sakaladikkinnum nere nokki, deshathile puka theechoolayile pukapole pongunnathu kantu.
28TSKCOMऔर सदोम, और अमोरा, और उस तराई के सारे देश की ओर आंख उठाकर क्या देखा, कि उस देश में से धधकती हुई भट्टी का सा धुआं उठ रहा है।
29TSKCOMAnd it came to pass, when God destroyed the cities of the plain, that God remembered Abraham, and sent Lot out of the midst of the overthrow, when he overthrew the cities in the which Lot dwelt.
29TSKCOMഎന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു ലോത്ത് പാർത്ത പട്ടണങ്ങൾക്കു ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
29TSKCOMEnnaal aa pradeshathile pattanangale nashippikkumpol daivam abraahaamine orthu loth paartha pattanangalkku unmoolanaasham varuthukayil lothine aa unmoolanaashathilninnu vituvichu.
29TSKCOMऔर ऐसा हुआ, कि जब परमेश्वर ने उस तराई के नगरोंको, जिन में लूत रहता या, उलट पुलट कर नाश किया, तब उस ने इब्राहीम को याद करके लूत को उस घटना से बचा लिया।
30TSKCOMAnd Lot went up out of Zoar, and dwelt in the mountain, and his two daughters with him; for he feared to dwell in Zoar: and he dwelt in a cave, he and his two daughters.
30TSKCOMഅനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു.
30TSKCOMAnantharam loth sovar vittupoyi; avanum avanre rantu puthrimaarum parvvathathil chennu paarthu; sovaril paarppaan avan bhayappettu; avanum avanre rantu puthrimaarum oru guhayil paarthu.
30TSKCOMऔर लूत ने सोअर को छोड़ दिया, और पहाड़ पर अपक्की दोनोंबेटियोंसमेत रहने लगा; क्योंकि वह सोअर में रहने से डरता या : इसलिथे वह और उसकी दोनोंबेटियां वहां एक गुफा में रहने लगे।
31TSKCOMAnd the firstborn said unto the younger, Our father is old, and there is not a man in the earth to come in unto us after the manner of all the earth:
31TSKCOMഅങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.
31TSKCOMAnganeyirikkumpol moothaval ilayavalotu: nammute appan vridhanaayirikkunnu; bhoomiyil ellaatavum ulla natappupole nammute atukkal varuvaan bhoomiyil oru purushanum illa.
31TSKCOMतब बड़ी बेटी ने छोटी से कहा, हमारा पिता बूढ़ा है, और पृय्वी भर में कोई ऐसा पुरूष नहीं जो संसार की रीति के अनुसार हमारे पास आए :
32TSKCOMCome, let us make our father drink wine, and we will lie with him, that we may preserve seed of our father.
32TSKCOMവരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
32TSKCOMVarika; appanaal santhathi labhikkendathinnu avane veenjnjukutippichu avanotukoote shayikka ennu paranjnju.
32TSKCOMसो आ, हम अपके पिता को दाखमधु पिलाकर, उसके साय सोएं, जिस से कि हम अपके पिता के वंश को बचाए रखें।
33TSKCOMAnd they made their father drink wine that night: and the firstborn went in, and lay with her father; and he perceived not when she lay down, nor when she arose.
33TSKCOMഅങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
33TSKCOMAngane annu raathri avar appane veenjnjukutippichu; moothaval akathu chennu appanotukoote shayichu; aval shayichathum ezhunnerrathum avan arinjnjilla.
33TSKCOMसो उन्होंने उसी दिन रात के समय अपके पिता को दाखमधु पिलाया, तब बड़ी बेटी जाकर अपके पिता के पास लेट गई; पर उस ने न जाना, कि वह कब लेटी, और कब उठ गई।
34TSKCOMAnd it came to pass on the morrow, that the firstborn said unto the younger, Behold, I lay yesternight with my father: let us make him drink wine this night also; and go thou in, and lie with him, that we may preserve seed of our father.
34TSKCOMപിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.
34TSKCOMPirrennaal moothaval ilayavalotu: innale raathri njaan appanotukoote shayichu; naam avane innu raathriyum veenjnju kutippikka; appanaal santhathi labhikkendathinnu neeyum akathuchennu avanotu koote shayikka ennu paranjnju.
34TSKCOMऔर ऐसा हुआ कि दूसरे दिन बड़ी ने छोटी से कहा, देख, कल रात को मैं अपके पिता के साय सोई : सो आज भी रात को हम उसको दाखमधु पिलाएं; तब तू जाकर उसके साय सोना कि हम अपके पिता के द्वारा वंश उत्पन्न करें।
35TSKCOMAnd they made their father drink wine that night also: and the younger arose, and lay with him; and he perceived not when she lay down, nor when she arose.
35TSKCOMഅങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
35TSKCOMAngane annu raathriyum avar appane veenjnju kutippichu; ilayaval chennu avanotu koote shayichu; aval shayichathum ezhunnerrathum avan arinjnjilla.
35TSKCOMसो उन्होंने उस दिन भी रात के समय अपके पिता को दाखमधु पिलाया : और छोटी बेटी जाकर उसके पास लौट गई : पर उसको उसके भी सोने और उठने के समय का ज्ञान न या।
36TSKCOMThus were both the daughters of Lot with child by their father.
36TSKCOMഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു.
36TSKCOMIngane lothinte rantu puthrimaarum appanaal garbham dharichu.
36TSKCOMइस प्रकार से लूत की दोनो बेटियां अपके पिता से गर्भवती हुई।
37TSKCOMAnd the firstborn bare a son, and called his name Moab: the same is the father of the Moabites unto this day.
37TSKCOMമൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു.
37TSKCOMMoothaval oru makane prasavichu avannu movaab ennu perittu; avan innulla movaabyarkku pithaavu.
37TSKCOMऔर बड़ी एक पुत्र जनी, और उसका नाम मोआब रखा : वह मोआब नाम जाति का जो आज तक है मूलपिता हुआ।
38TSKCOMAnd the younger, she also bare a son, and called his name Benammi: the same is the father of the children of Ammon unto this day.
38TSKCOMഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു.
38TSKCOMIlayavalum oru makane prasavichu; avannu ben-ammee ennu perittu; avan innulla ammonyarkku pithaavu.
38TSKCOMऔर छोटी भी एक पुत्र जनी, और उसका नाम बेनम्मी रखा; वह अम्मोन्‌ वंशियोंका जो आज तक हैं मूलपिता हुआ।।