1TSKCOMNow the LORD had said unto Abram, Get thee out of thy country, and from thy kindred, and from thy father’s house, unto a land that I will shew thee:1TSKCOMയഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.1TSKCOMYahova abraaminotu arulicheythathenthennaal: nee ninre deshatheyum chaarchakkaareyum pithribhavanatheyum vittu purappettu njaan ninne kaanippaanirikkunna deshathekku poka.1TSKCOMयहोवा ने अब्राम से कहा, अपके देश, और अपक्की जन्मभूमि, और अपके पिता के घर को छोड़कर उस देश में चला जा जो मैं तुझे दिखाऊंगा।2TSKCOMAnd I will make of thee a great nation, and I will bless thee, and make thy name great; and thou shalt be a blessing:2TSKCOMഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.2TSKCOMNjaan ninne valiyoru jaathiyaakkum; ninne anugrahichu ninre per valuthaakkum; nee oru anugrahamaayirikkum.2TSKCOMऔर मैं तुझ से एक बड़ी जाति बनाऊंगा, और तुझे आशीष दूंगा, और तेरा नाम बड़ा करूंगा, और तू आशीष का मूल होगा।3TSKCOMAnd I will bless them that bless thee, and curse him that curseth thee: and in thee shall all families of the earth be blessed.3TSKCOMനിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.3TSKCOMNinne anugrahikkunnavare njaan anugrahikkum. ninne shapikkunnavare njaan shapikkum; ninnil bhoomiyile sakala vamshangalum anugrahikkappetum.3TSKCOMऔर जो तुझे आशीर्वाद दें, उन्हें मैं आशीष दूंगा; और जो तुझे कोसे, उसे मैं शाप दूंगा; और भूमण्डल के सारे कुल तेरे द्वारा आशीष पाएंगे।4TSKCOMSo Abram departed, as the LORD had spoken unto him; and Lot went with him: and Abram was seventy and five years old when he departed out of Haran.4TSKCOMയഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.4TSKCOMYahova thannotu kalpichathupole abraam purappettu; lothum avanotukoote poyi; haaraanilninnu purappetumpol abraaminnu ezhupathanjchu vayassaayirunnu.4TSKCOMयहोवा के इस वचन के अनुसार अब्राम चला; और लूत भी उसके संग चला; और जब अब्राम हारान देश से निकला उस समय वह पचहत्तर वर्ष का या।5TSKCOMAnd Abram took Sarai his wife, and Lot his brother’s son, and all their substance that they had gathered, and the souls that they had gotten in Haran; and they went forth to go into the land of Canaan; and into the land of Canaan they came.5TSKCOMഅബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻദേശത്തു എത്തി.5TSKCOMAbraam thanre bhaaryayaaya saaraayiyeyum sahodaranre makanaaya lothineyum thangal undaakkiya sampathukaleyokkeyum thangal haaraanil vechu sampaadicha aalukaleyum koottikkontu kanaandeshathekku pokuvaan purappettu kanaandeshathu ethi.5TSKCOMसो अब्राम अपक्की पत्नी सारै, और अपके भतीजे लूत को, और जो धन उन्होंने इकट्ठा किया या, और जो प्राणी उन्होंने हारान में प्राप्त किए थे, सब को लेकर कनान देश में जाने को निकल चला; और वे कनान देश में आ भी गए।6TSKCOMAnd Abram passed through the land unto the place of Sichem, unto the plain of Moreh. And the Canaanite was then in the land.6TSKCOMഅബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻ ദേശത്തു പാർത്തിരുന്നു.6TSKCOMAbraam shekhemenna sthalamvareyum elonmorevareyum deshathukooti sanjcharichu. annu kanaanyan deshathu paarthirunnu.6TSKCOMउस देश के बीच से जाते हुए अब्राम शकेम में, जहां मोरे का बांज वृझ है, पंहुचा; उस समय उस देश में कनानी लोग रहते थे।7TSKCOMAnd the LORD appeared unto Abram, and said, Unto thy seed will I give this land: and there builded he an altar unto the LORD, who appeared unto him.7TSKCOMയഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു.7TSKCOMYahova abraaminnu prathyakshanaayi: ninre santhathikku njaan ee desham kotukkumennu arulicheythu. thanikku prathyakshanaaya yahovekku avan avite oru yaagapeetham panithu.7TSKCOMतब यहोवा ने अब्राम को दर्शन देकर कहा, यह देश मैं तेरे वंश को दूंगा : और उस ने वहां यहोवा के लिथे जिस ने उसे दर्शन दिया या, एक वेदी बनाई।8TSKCOMAnd he removed from thence unto a mountain on the east of Bethel, and pitched his tent, having Bethel on the west, and Hai on the east: and there he builded an altar unto the LORD, and called upon the name of the LORD.8TSKCOMഅവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.8TSKCOMAvan aviteninnu bethelinnu kizhakkulla malekku purappettu; bethel patinjnjaarum haayi kizhakkumaayi kootaaram atichu; avite avan yahovekku oru yaagapeetham panithu yahovayute naamathil aaraadhichu.8TSKCOMफिर वहां से कूच करके, वह उस पहाड़ पर आया, जो बेतेल के पूर्व की ओर है; और अपना तम्बू उस स्यान में खड़ा किया जिसकी पच्छिम की ओर तो बेतेल, और पूर्व की ओर ऐ है; और वहां भी उस ने यहोवा के लिथे एक वेदी बनाई : और यहोवा से प्रार्यना की9TSKCOMAnd Abram journeyed, going on still toward the south.9TSKCOMഅബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.9TSKCOMAbraam pinneyum thekkottu yaathracheythukontirunnu.9TSKCOMऔर अब्राम कूच करके दक्खिन देश की ओर चला गया।।10TSKCOMAnd there was a famine in the land: and Abram went down into Egypt to sojourn there; for the famine was grievous in the land.10TSKCOMദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ അവിടേക്കു പോയി.10TSKCOMDeshathu kshaamam undaayi; deshathu kshaamam kathinamaayi theernnathukontu abraam misrayeemil chennupaarppaan avitekku poyi.10TSKCOMऔर उस देश में अकाल पड़ा : और अब्राम मिस्र देश को चला गया कि वहां परदेशी होकर रहे -- क्योंकि देश में भयंकर अकाल पड़ा या।11TSKCOMAnd it came to pass, when he was come near to enter into Egypt, that he said unto Sarai his wife, Behold now, I know that thou art a fair woman to look upon:11TSKCOMമിസ്രയീമിൽ എത്തുമാറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാൻ അറിയുന്നു.11TSKCOMMisrayeemil ethumaaraayappol avan thanre bhaarya saaraayiyotu paranjnjathu: ithaa, nee saundaryamulla sthreeyennu njaan ariyunnu.11TSKCOMफिर ऐसा हुआ कि मिस्र के निकट पहुंचकर, उस ने अपक्की पत्नी सारै से कहा, सुन, मुझे मालूम है, कि तू एक सुन्दर स्त्री है :12TSKCOMTherefore it shall come to pass, when the Egyptians shall see thee, that they shall say, This is his wife: and they will kill me, but they will save thee alive.12TSKCOMമിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.12TSKCOMMisrayeemyar ninne kaanumpol ival avanre bhaaryayennu paranjnju ennekollukayum ninne jeevanote rakshikkayum cheyyum.12TSKCOMइस कारण जब मिस्री तुझे देखेंगे, तब कहेंगे, यह उसकी पत्नी है, सो वे मुझ को तो मार डालेंगे, पर तुझ को जीती रख लेंगे।13TSKCOMSay, I pray thee, thou art my sister: that it may be well with me for thy sake; and my soul shall live because of thee.13TSKCOMനീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.13TSKCOMNee enre sahodariyennu parayenam; ennaal ninre nimitham enikku nanmavarikayum njaan jeevichirikkayum cheyyum.13TSKCOMसो यह कहना, कि मैं उसकी बहिन हूं; जिस से तेरे कारण मेरा कल्याण हो और मेरा प्राण तेरे कारण बचे।14TSKCOMAnd it came to pass, that, when Abram was come into Egypt, the Egyptians beheld the woman that she was very fair.14TSKCOMഅങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.14TSKCOMAngane abraam misrayeemil ethiyappol sthree athi sundari ennu misrayeemyar kantu.14TSKCOMफिर ऐसा हुआ कि जब अब्राम मिस्र में आया, तब मिस्रियोंने उसकी पत्नी को देखा कि यह अति सुन्दर है।15TSKCOMThe princes also of Pharaoh saw her, and commended her before Pharaoh: and the woman was taken into Pharaoh’s house.15TSKCOMഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.15TSKCOMPharavonre prabhukkanmaarum avale kantu, pharavonre mumpaake avale prashamsichu; sthree pharavonre aramanayil pokentivannu.15TSKCOMऔर फिरौन के हाकिमोंने उसको देखकर फिरौन के साम्हने उसकी प्रशंसा की : सो वह स्त्री फिरौन के घर में रखी गई।16TSKCOMAnd he entreated Abram well for her sake: and he had sheep, and oxen, and he asses, and menservants, and maidservants, and she asses, and camels.16TSKCOMഅവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.16TSKCOMAvalute nimitham avan abraaminnu nanma cheythu; avannu aatumaatukalum aankazhuthakalum daasanmaarum daasimaarum penkazhuthakalum ottakangalum undaayirunnu.16TSKCOMऔर उस ने उसके कारण अब्राम की भलाई की; सो उसको भेड़-बकरी, गाय-बैल, दास-दासियां, गदहे-गदहियां, और ऊंट मिले।17TSKCOMAnd the LORD plagued Pharaoh and his house with great plagues because of Sarai Abram’s wife.17TSKCOMഅബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.17TSKCOMAbraaminre bhaaryayaaya saaraayinimitham yahova pharavoneyum avanre kutumbatheyum athyantham dandippichu.17TSKCOMतब यहोवा ने फिरौन और उसके घराने पर, अब्राम की पत्नी सारै के कारण बड़ी बड़ी विपत्तियां डालीं।18TSKCOMAnd Pharaoh called Abram, and said, What is this that thou hast done unto me? why didst thou not tell me that she was thy wife?18TSKCOMഅപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവൾ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?18TSKCOMAppol pharavon abraamine vilichu: nee ennotu ee cheythathu enthu? aval ninre bhaaryayennu enne ariyikkaanjnjathu enthu?18TSKCOMसो फिरौन ने अब्राम को बुलवाकर कहा, तू ने मुझ से क्या किया है ? तू ने मुझे क्योंनहीं बताया कि वह तेरी पत्नी है ?19TSKCOMWhy saidst thou, She is my sister? so I might have taken her to me to wife: now therefore behold thy wife, take her, and go thy way.19TSKCOMഅവൾ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ടു എടുപ്പാൻ സംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.19TSKCOMAval enre sahodariyennu enthinnu paranjnju? njaan avale bhaaryayaayittu etuppaan samgathi vannupoyallo; ippol ithaa, ninre bhaarya; avale koottikkontu poka ennu paranjnju.19TSKCOMतू ने क्योंकहा, कि वह तेरी बहिन है ? मैं ने उसे अपक्की ही पत्नी बनाने के लिथे लिया; परन्तु अब अपक्की पत्नी को लेकर यहां से चला जा।20TSKCOMAnd Pharaoh commanded his men concerning him: and they sent him away, and his wife, and all that he had.20TSKCOMഫറവോൻ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.20TSKCOMPharavon avanekkurichu thanre aalukalotu kalpichu; avar avaneyum avanre bhaaryayeyum avannulla sakalavumaayi paranjnjayachu.20TSKCOMऔर फिरौन ने अपके आदमियोंको उसके विषय में आज्ञा दी और उन्होंने उसको और उसकी पत्नी को, सब सम्पत्ति समेत जो उसका या, विदा कर दिया।।