Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the whole earth was of one language, and of one speech.
1TSKCOMഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
1TSKCOMBhoomiyil okkeyum ore bhaashayum ore vaakkum aayirunnu.
1TSKCOMसारी पृय्वी पर एक ही भाषा, और एक ही बोली यी।
2TSKCOMAnd it came to pass, as they journeyed from the east, that they found a plain in the land of Shinar; and they dwelt there.
2TSKCOMഎന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.
2TSKCOMEnnaal avar kizhakkottu yaathra cheythu, shinaardeshathu oru samabhoomi kantu avite kutiyirunnu.
2TSKCOMउस समय लोग पूर्व की और चलते चलते शिनार देश में एक मैदान पाकर उस में बस गए।
3TSKCOMAnd they said one to another, Go to, let us make brick, and burn them throughly. And they had brick for stone, and slime had they for morter.
3TSKCOMഅവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
3TSKCOMAvar thammil: varuvin, naam ishtaka aruthu chutuka ennu paranjnju. angane avar ishtaka kallaayum pashamannu kummaayamaayum upayogichu.
3TSKCOMतब वे आपस में कहने लगे, कि आओ; हम ईंटें बना बना के भली भंाति आग में पकाएं, और उन्होंने पत्यर के स्यान में ईंट से, और चूने के स्यान में मिट्टी के गारे से काम लिया।
4TSKCOMAnd they said, Go to, let us build us a city and a tower, whose top may reach unto heaven; and let us make us a name, lest we be scattered abroad upon the face of the whole earth.
4TSKCOMവരുവിൻ, നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവർ പറഞ്ഞു.
4TSKCOMVaruvin, naam bhoothalathil okkeyum chitharippokaathirippaan oru pattanavum aakaashatholam ethunna oru gopuravum panika; namukku oru perumundaakkuka ennu avar paranjnju.
4TSKCOMफिर उन्होंने कहा, आओ, हम एक नगर और एक गुम्मट बना लें, जिसकी चोटी आकाश से बात करे, इस प्रकार से हम अपना नाम करें ऐसा न हो कि हम को सारी पृय्वी पर फैलना पके।
5TSKCOMAnd the LORD came down to see the city and the tower, which the children of men builded.
5TSKCOMമനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന്നു യഹോവ ഇറങ്ങിവന്നു.
5TSKCOMManushyar panitha pattanavum gopuravum kaanendathinnu yahova irangivannu.
5TSKCOMजब लोग नगर और गुम्मट बनाने लगे; तब इन्हें देखने के लिथे यहोवा उतर आया।
6TSKCOMAnd the LORD said, Behold, the people is one, and they have all one language; and this they begin to do: and now nothing will be restrained from them, which they have imagined to do.
6TSKCOMഅപ്പോൾ യഹോവ: ഇതാ, ജനം ഒന്നു, അവർക്കെല്ലാവർക്കും ഭാഷയും ഒന്നു; ഇതും അവർ ചെയ്തു തുടങ്ങുന്നു; അവർ ചെയ്‍വാൻ നിരൂപിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാകയില്ല.
6TSKCOMAppol yahova: ithaa, janam onnu, avarkkellaavarkkum bhaashayum onnu; ithum avar cheythu thutangunnu; avar chey‍vaan niroopikkunnathonnum avarkku asaadhyamaakayilla.
6TSKCOMऔर यहोवा ने कहा, मैं क्या देखता हूं, कि सब एक ही दल के हैं और भाषा भी उन सब की एक ही है, और उन्होंने ऐसा ही काम भी आरम्भ किया; और अब जितना वे करने का यत्न करेंगे, उस में से कुछ उनके लिथे अनहोना न होगा।
7TSKCOMGo to, let us go down, and there confound their language, that they may not understand one another’s speech.
7TSKCOMവരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
7TSKCOMVaruvin; naam irangichennu, avar thammil bhaasha thirichariyaathirippaan avarute bhaasha kalakkikkalaka ennu arulicheythu.
7TSKCOMइसलिथे आओ, हम उतर के उनकी भाषा में बड़ी गड़बड़ी डालें, कि वे एक दूसरे की बोली को न समझ सकें।
8TSKCOMSo the LORD scattered them abroad from thence upon the face of all the earth: and they left off to build the city.
8TSKCOMഅങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
8TSKCOMAngane yahova avare aviteninnu bhoothalathilengum chinnichu; avar pattanam paniyunnathu vittukalanjnju.
8TSKCOMइस प्रकार यहोवा ने उनको, वहां से सारी पृय्वी के ऊपर फैला दिया; और उन्होंने उस नगर का बनाना छोड़ दिया।
9TSKCOMTherefore is the name of it called Babel; because the LORD did there confound the language of all the earth: and from thence did the LORD scatter them abroad upon the face of all the earth.
9TSKCOMസർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.
9TSKCOMSarvvabhoomiyileyum bhaasha yahova avitevechu kalakkikkalakayaal athinnu baabel ennu peraayi; yahova avare aviteninnu bhoothalathil engum chinnichukalanjnju.
9TSKCOMइस कारण उस नगर को नाम बाबुल पड़ा; क्योंकि सारी पृय्वी की भाषा में जो गड़बड़ी है, सो यहोवा ने वहीं डाली, और वहीं से यहोवा ने मनुष्योंको सारी पृय्वी के ऊपर फैला दिया।।
10TSKCOMThese are the generations of Shem: Shem was an hundred years old, and begat Arphaxad two years after the flood:
10TSKCOMശേമിന്റെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു.
10TSKCOMSheminre vamshapaaramparyamaavithu: sheminnu nooru vayassaayappol avan jalapralayathinnu pimpu rantu samvathsaram kazhinjnjashesham arppakshaadine janippichu.
10TSKCOMशेम की वंशावली यह है। जल प्रलय के दो वर्ष पश्चात्‌ जब शेम एक सौ वर्ष का हुआ, तब उस ने अर्पझद्‌ को जन्म दिया।
11TSKCOMAnd Shem lived after he begat Arphaxad five hundred years, and begat sons and daughters.
11TSKCOMഅർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11TSKCOMArppakshaadine janippichashesham shem anjnjooru samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.
11TSKCOMऔर अर्पझद्‌ ने जन्म के पश्चात्‌ शेम पांच सौ वर्ष जीवित रहा; और उसके और भी बेटे बेटियां उत्पन्न हुई।।
12TSKCOMAnd Arphaxad lived five and thirty years, and begat Salah:
12TSKCOMഅർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു.
12TSKCOMArppakshaadinnu muppathanjchu vayassaayappol avan shaalahine janippichu.
12TSKCOMजब अर्पझद्‌ पैंतीस वर्ष का हुआ, तब उस ने शेलह को जन्म दिया।
13TSKCOMAnd Arphaxad lived after he begat Salah four hundred and three years, and begat sons and daughters.
13TSKCOMശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
13TSKCOMShaalahine janippichashesham arppakshaad naanoorrimoonnu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.
13TSKCOMऔर शेलह के जन्म के पश्चात्‌ अर्पझद्‌ चार सौ तीन वर्ष और जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।।
14TSKCOMAnd Salah lived thirty years, and begat Eber:
14TSKCOMശാലഹിന്നു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു.
14TSKCOMShaalahinnu muppathu vayassaayappol avan eberine janippichu.
14TSKCOMजब शेलह तीस वर्ष का हुआ, तब उसके द्वारा एबेर को जन्म हुआ।
15TSKCOMAnd Salah lived after he begat Eber four hundred and three years, and begat sons and daughters.
15TSKCOMഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
15TSKCOMEberine janippichashesham shaalah naanoorri moonnu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.
15TSKCOMऔर एबेर के जन्म के पश्चात्‌ शेलह चार सौ तीन वर्ष और जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।।
16TSKCOMAnd Eber lived four and thirty years, and begat Peleg:
16TSKCOMഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു.
16TSKCOMEberinnu muppathinaalu vayassaayappol avan pelegine janippichu.
16TSKCOMजब एबेर चौंतीस वर्ष का हुआ, तब उसके द्वारा पेलेग का जन्म हुआ।
17TSKCOMAnd Eber lived after he begat Peleg four hundred and thirty years, and begat sons and daughters.
17TSKCOMപേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
17TSKCOMPelegine janippichashesham eber naanoorrimuppathu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.
17TSKCOMऔर पेलेग के जन्म के पश्चात्‌ एबेर चार सौ तीस वर्ष और जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।।
18TSKCOMAnd Peleg lived thirty years, and begat Reu:
18TSKCOMപേലെഗിന്നു മുപ്പതു വയ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു.
18TSKCOMPeleginnu muppathu vaysaayappol avan reyoovine janippichu.
18TSKCOMजब पेलेग तीस वर्ष को हुआ, तब उसके द्वारा रू का जन्म हुआ।
19TSKCOMAnd Peleg lived after he begat Reu two hundred and nine years, and begat sons and daughters.
19TSKCOMരെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
19TSKCOMReyoovine janippichashesham peleg iroonoorrompathu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.
19TSKCOMऔर रू के जन्म के पश्चात्‌ पेलेग दो सौ नौ वर्ष और जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।।
20TSKCOMAnd Reu lived two and thirty years, and begat Serug:
20TSKCOMരെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു.
20TSKCOMReyoovinnu muppathirantu vayassaayappol avan sheroogine janippichu.
20TSKCOMजब रू बत्तीस वर्ष का हुआ, तब उसके द्वारा सरूग का जन्म हुआ।
21TSKCOMAnd Reu lived after he begat Serug two hundred and seven years, and begat sons and daughters.
21TSKCOMശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
21TSKCOMSheroogine janippichashesham reyoo irunoorrezhu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.
21TSKCOMऔर सरूग के जन्म के पश्चात्‌ रू दो सौ सात वर्ष और जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।।
22TSKCOMAnd Serug lived thirty years, and begat Nahor:
22TSKCOMശെരൂഗിന്നു മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു.
22TSKCOMSherooginnu muppathu vayassaayappol avan naahorine janippichu.
22TSKCOMजब सरूग तीस वर्ष का हुआ, तब उसके द्वारा नाहोर का जन्म हुआ।
23TSKCOMAnd Serug lived after he begat Nahor two hundred years, and begat sons and daughters.
23TSKCOMനാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
23TSKCOMNaahorine janippichashesham sheroog irunooru samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.
23TSKCOMऔर नाहोर के जन्म के पश्चात्‌ सरूग दो सौ वर्ष और जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।।
24TSKCOMAnd Nahor lived nine and twenty years, and begat Terah:
24TSKCOMനാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു.
24TSKCOMNaahorinnu irupathompathu vayassaayappol avan therahine janippichu.
24TSKCOMजब नाहोर उनतीस वर्ष का हुआ, तब उसके द्वारा तेरह का जन्म हुआ।
25TSKCOMAnd Nahor lived after he begat Terah an hundred and nineteen years, and begat sons and daughters.
25TSKCOMതേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
25TSKCOMTherahine janippichashesham naahor noorri pathompathu samvathsaram jeevichirunnu puthranmaareyum puthrimaareyum janippichu.
25TSKCOMऔर तेरह के जन्म के पश्चात्‌ नाहोर एक सौ उन्नीस वर्ष और जीवित रहा, और उसके और भी बेटे बेटियां उत्पन्न हुई।।
26TSKCOMAnd Terah lived seventy years, and begat Abram, Nahor, and Haran.
26TSKCOMതേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.
26TSKCOMTherahinnu ezhupathu vayassaayappol avan abraam, naahor, haaraan ennivare janippichu.
26TSKCOMजब तक तेरह सत्तर वर्ष का हुआ, तब तक उसके द्वारा अब्राम, और नाहोर, और हारान उत्पन्न हुए।।
27TSKCOMNow these are the generations of Terah: Terah begat Abram, Nahor, and Haran; and Haran begat Lot.
27TSKCOMതേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.
27TSKCOMTherahinre vamshapaaramparyamaavithu: therah abraamineyum naahorineyum haaraaneyum janippichu; haaraan lothine janippichu.
27TSKCOMतेरह की यह वंशावली है। तेरह ने अब्राम, और नाहोर, और हारान को जन्म दिया; और हारान ने लूत को जन्म दिया।
28TSKCOMAnd Haran died before his father Terah in the land of his nativity, in Ur of the Chaldees.
28TSKCOMഎന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
28TSKCOMEnnaal haaraan thanre janmadeshathuvechu, kaldayarute oru pattanamaaya oorilvechu thanne, thanre appanaaya therahinnu mumpe marichupoyi.
28TSKCOMऔर हारान अपके पिता के साम्हने ही, कस्‌दियोंके ऊर नाम नगर में, जो उसकी जन्मभूमि यी, मर गया।
29TSKCOMAnd Abram and Nahor took them wives: the name of Abram’s wife was Sarai; and the name of Nahor’s wife, Milcah, the daughter of Haran, the father of Milcah, and the father of Iscah.
29TSKCOMഅബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ.
29TSKCOMAbraamum naahorum bhaaryamaare etuthu; abraaminre bhaaryakku saaraayi ennum naahorinre bhaaryakku milkkaa ennum per. ival milkkayuteyum yiskayuteyum appanaaya haaraanre makal thanne.
29TSKCOMअब्राम और नाहोर ने स्त्रियां ब्याह लीं : अब्राम की पत्नी का नाम तो सारै, और नाहोर की पत्नी का नाम मिल्का या, यह उस हारान की बेटी यी, जो मिल्का और यिस्का दोनोंका पिता या।
30TSKCOMBut Sarai was barren; she had no child.
30TSKCOMസാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല.
30TSKCOMSaaraayi machiyaayirunnu; avalkku santhathi undaayirunnilla.
30TSKCOMसारै तो बांफ यी; उसके संतान न हुई।
31TSKCOMAnd Terah took Abram his son, and Lot the son of Haran his son’s son, and Sarai his daughter in law, his son Abram’s wife; and they went forth with them from Ur of the Chaldees, to go into the land of Canaan; and they came unto Haran, and dwelt there.
31TSKCOMതേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു.
31TSKCOMTherah thanre makanaaya abraamineyum haaraanre makanaaya thanre pauthran lothineyum thanre makanaaya abraaminre bhaaryayaayi marumakalaaya saaraayiyeyum kootti kaldayarute pattanamaaya oorilninnu kanaandeshathekku pokuvaan purappettu; avar haaraan vare vannu avite paarthu.
31TSKCOMऔर तेरह अपना पुत्र अब्राम, और अपना पोता लूत जो हारान का पुत्र या, और अपक्की बहू सारै, जो उसके पुत्र अब्राम की पत्नी यी इन सभोंको लेकर कस्‌दियोंके ऊर नगर से निकल कनान देश जाने को चला; पर हारान नाम देश में पहुचकर वहीं रहने लगा।
32TSKCOMAnd the days of Terah were two hundred and five years: and Terah died in Haran.
32TSKCOMതേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.
32TSKCOMTherahinre aayushkaalam irunoorranjchu samvathsaram aayirunnu; therah haaraanilvechu marichu.
32TSKCOMजब तेरह दो सौ पांच वर्ष का हुआ, तब वह हारान देश में मर गया।।