1TSKCOMDavid therefore departed thence, and escaped to the cave Adullam: and when his brethren and all his father’s house heard it, they went down thither to him.1TSKCOMഅങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കൽ ചെന്നു.1TSKCOMAngane daaveed avitam vittu adullaamguhayilekku otippoyi; avanre sahodaranmaarum avanre pithribhavanamokkeyum athu kettu avanre atukkal chennu.1TSKCOMऔर दाऊद वहां से चला, और अदुल्लाम की गुफा में पहुंचकर बच गया; और यह सुनकर उसके भाईं, वरन उसके पिता का समस्त घराना वहां उसके पास गया।2TSKCOMAnd every one that was in distress, and every one that was in debt, and every one that was discontented, gathered themselves unto him; and he became a captain over them: and there were with him about four hundred men.2TSKCOMഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്കു തലവനായിത്തീർന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.2TSKCOMNjerukkamullavar, katamullavar, santhushtiyillaathavar enneevakakkaar okkeyum avanre atukkal vannukooti; avan avarkku thalavanaayitheernnu; avanotukoote ekadesham naanooruper undaayirunnu.2TSKCOMऔर जितने संकट में पके थे, और जितने ऋणी थे, और जितने उदास थे, वे एक उसके पास इकट्ठे हुए; और हव उनका प्रधान हुआ। और कोई चार सौ पुरूष उसके साय हो गए।।3TSKCOMAnd David went thence to Mizpeh of Moab: and he said unto the king of Moab, Let my father and my mother, I pray thee, come forth, and be with you, till I know what God will do for me.3TSKCOMഅനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ്‌രാജാവിനോടു: ദൈവം എനിക്കു വേണ്ടി എന്തുചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാർപ്പാൻ അനുവദിക്കേണമേ എന്നു അപേക്ഷിച്ചു.3TSKCOMAnantharam daaveed avitam vittu movaabile mispayil chennu, movaabraajaavinotu: daivam enikku venti enthucheyyum ennu ariyuvolam enre appanum ammayum ningalute atukkal vannu paarppaan anuvadikkename ennu apekshichu.3TSKCOMवहां से दाऊद ने मोआब के मिसपे को जाकर मोआब के राजा से कहा, मेरे पिता को अपके पास तब तक आकर रहने दो, जब तक कि मैं न जानूं कि परमेश्वर मेरे लिथे क्या करेगा।4TSKCOMAnd he brought them before the king of Moab: and they dwelt with him all the while that David was in the hold.4TSKCOMഅവൻ അവരെ മോവാബ്‌രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുർഗ്ഗത്തിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാർത്തു.4TSKCOMAvan avare movaabraajaavinre sannidhiyil kontuchennu; daaveed durggathil thaamasicha kaalamokkeyum avar avite paarthu.4TSKCOMऔर वह उनको मोआब के राजा के सम्मुख ले गया, और जब तक दाऊद उस गढ़ में रहा, तब तक वे उसके पास रहे।5TSKCOMAnd the prophet Gad said unto David, Abide not in the hold; depart, and get thee into the land of Judah. Then David departed, and came into the forest of Hareth.5TSKCOMഎന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോടു: ദുർഗ്ഗത്തിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോൾ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടിൽവന്നു.5TSKCOMEnnaal gaadpravaachakan daaveedinotu: durggathil paarkkaathe yehoodaadeshathekku poykkolka ennu paranjnju. appol daaveed purappettu hereth kaattilvannu.5TSKCOMफिर गाद नाम एक नबी ने दाऊद से कहा, इस गढ़ में मत रह; चल, यहूदा के देश में जा। और दाऊद चलकर हेरेत के बन में गया।।6TSKCOMWhen Saul heard that David was discovered, and the men that were with him, (now Saul abode in Gibeah under a tree in Ramah, having his spear in his hand, and all his servants were standing about him;)6TSKCOMദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌൽ കേട്ടു; അന്നു ശൌൽ കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.6TSKCOMDaaveedineyum kooteyullavareyum kantirikkunnu ennu shaul kettu; annu shaul kayyil kunthavumaayi gibeyayile kunninmelulla pichulavrikshathin chuvattil irikkayaayirunnu; avanre bhrithyanmaar ellaavarum avanre churrum ninnirunnu.6TSKCOMतब शाऊल ने सुना कि दाऊद और उसके संगियोंका पता लग गया हैं उस समय शाऊल गिबा के ऊंचे स्यान पर, एक फाऊ के पेड़ के तले, हाथ में अपना भाला लिए हुए बैठा या, और उसके कर्मचारी उसके आसपास खड़े थे।7TSKCOMThen Saul said unto his servants that stood about him, Hear now, ye Benjamites; will the son of Jesse give every one of you fields and vineyards, and make you all captains of thousands, and captains of hundreds;7TSKCOMശൌൽ ചുറ്റും നില്ക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതു: ബെന്യാമീന്യരേ, കേട്ടുകൊൾവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?7TSKCOMShaul churrum nilkkunna thanre bhrithyanmaarotu paranjnjathu: benyaameenyare, kettukolvin; yishshaayiyute makan ningalkkokkeyum nilangalum munthirithottangalum thannu ningale ellaavareyum sahasraadhipanmaarum shathaadhipanmaarum aakkumo?7TSKCOMतब शाऊल अपके कर्मचारियोंसे जो उसके आसपास खड़े थे कहने लगा, हे बिन्यामीनियों, सुनो; क्या यिशै का पुत्र तुम सभोंको खेत और दाख की बारियां देगा? क्या वह तुम सभोंको सहस्रपति और शतपति करेगा?8TSKCOMThat all of you have conspired against me, and there is none that sheweth me that my son hath made a league with the son of Jesse, and there is none of you that is sorry for me, or sheweth unto me that my son hath stirred up my servant against me, to lie in wait, as at this day?8TSKCOMനിങ്ങൾ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാൻ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ.8TSKCOMNingal ellaavarum enikku virodhamaayi koottukettundaakkiyirikkunnu. enre makan yishshaayiyute makanotu sakhyatha cheythathu enne ariyippaan aarum undaayirunnilla. enre makan enre daasane innu enikkaayi pathiyirippaan uthsaahippichirikkunnathingkal manasthaapamullavaro athinekkurichu enikku arivu tharunnavaro ningalil aarum undaayirunnillallo.8TSKCOMतुम सभोंने मेरे विरूद्ध क्योंराजद्रोह की गोष्ठी की है? और जब मेरे पुत्र ने यिशै के पुत्र से वाचा बान्धी, तब किसी ने मुझ पर प्रगट नहीं किया; और तुम में से किसी ने मेरे लिथे शोकित होकर मुझ पर प्रगट नहीं किया, कि मेरे पुत्र ने मेरे कर्मचारी को मेरे विरूद्ध ऐसा घात लगाने को उभारा है, जैसा आज के दिन है।9TSKCOMThen answered Doeg the Edomite, which was set over the servants of Saul, and said, I saw the son of Jesse coming to Nob, to Ahimelech the son of Ahitub.9TSKCOMഅപ്പോൾ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നതു ഞാൻ കണ്ടു.9TSKCOMAppol shaulinre bhrithyanmaarute koottathil ninnirunna edomyanaaya doveg: nobil aheethoobinre makanaaya aheemelakkinre atukkal yishshaayiyute makan vannathu njaan kantu.9TSKCOMतब एदोमी दोएग ने, जो शाऊल के सेवकोंके ऊपर ठहराया गया या, उत्तर देकर कहा, मैं ने तो यिशै के पुत्र को नोब में अहीतूब के पुत्र अहीमेलेक के पास आते देखा,10TSKCOMAnd he enquired of the LORD for him, and gave him victuals, and gave him the sword of Goliath the Philistine.10TSKCOMഅവൻ അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു.10TSKCOMAvan avannuventi yahovayotu arulappaatu chodichu, avannu bhakshanasaadhanavum phelisthyanaaya golyaathinte vaalum kotuthu ennu utharam paranjnju.10TSKCOMऔर उस ने उसके लिथे यहोवा से पूछा, और उसे भोजन वस्तु दी, और पलिश्ती गोलियत की तलवार भी दी।11TSKCOMThen the king sent to call Ahimelech the priest, the son of Ahitub, and all his father’s house, the priests that were in Nob: and they came all of them to the king.11TSKCOMഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക് പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു.11TSKCOMUtane raajaavu aheethoobinre makanaaya aheemelekk purohithaneyum avanre pithribhavanakkaaraaya nobile sakala purohithanmaareyum vilippichu; avar ellaavarum raajaavinre atukkal vannu.11TSKCOMऔर राजा ने अहीतूब के पुत्र अहीमेलेक याजक को और उसके पिता के समस्त घराने को, बुलवा भेजा; और जब वे सब के सब शाऊल राज के पास आए,12TSKCOMAnd Saul said, Hear now, thou son of Ahitub. And he answered, Here I am, my lord.12TSKCOMഅപ്പോൾ ശൌൽ: അഹീതൂബിന്റെ മകനേ, കേൾക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയൻ എന്നു അവൻ ഉത്തരം പറഞ്ഞു.12TSKCOMAppol shaul: aheethoobinre makane, kelkka ennu kalpichu. thirumenee, atiyan ennu avan utharam paranjnju.12TSKCOMतब शाऊल ने कहा, हे अहीतूब के पुत्र, सुन, वह बोला, हे प्रभु, क्या आज्ञा?13TSKCOMAnd Saul said unto him, Why have ye conspired against me, thou and the son of Jesse, in that thou hast given him bread, and a sword, and hast enquired of God for him, that he should rise against me, to lie in wait, as at this day?13TSKCOMശൌൽ അവനോടു: യിശ്ശായിയുടെ മകൻ ഇന്നു എനിക്കായി പതിയിരിപ്പാൻ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.13TSKCOMShaul avanotu: yishshaayiyute makan innu enikkaayi pathiyirippaan thuniyathakkavannam avannu appavum vaalum kotukkayum avannu venti daivathotu chodikkayum cheythathinaal neeyum avanum enikku virodhamaayi koottukettundaakkiyathu enthu ennu chodichu.13TSKCOMशाऊल ने उस से पुछा, क्या कारण है कि तू और यिशै के पुत्र दोनोंने मेरे विरूद्ध राजद्रोह की गोष्ठी की है? तू ने उसे रोटी और तलवार दी, और उसके लिथे परमेश्वर से पूछा भी, जिस से वह मेरे विरूद्ध उठे, और ऐसा घात लगाए जैसा आज के दिन है?14TSKCOMThen Ahimelech answered the king, and said, And who is so faithful among all thy servants as David, which is the king’s son in law, and goeth at thy bidding, and is honourable in thine house?14TSKCOMഅഹീമേലെക്ക് രാജാവിനോടു: തിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തൻ ആരുള്ളു? അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.14TSKCOMAheemelekk raajaavinotu: thirumanassile sakalabhrithyanmaarilum vechu daaveedinolam vishvasthan aarullu? avan raajaavinre marumakanum avitathe aalochanayil cherunnavanum raajadhaaniyil maanyanum aakunnuvallo.14TSKCOMअहीमेलेक ने राजा को उत्तर देकर कहा, तेरे समस्त कर्मचारियोंमें दाऊद के तुल्य विश्वासयोग्य कौन है? वह तो राजा का दामाद है, और तेरी राजसभा में उपस्यित हुआ करत, और तेरे परिवार में प्रतिष्ठित है।15TSKCOMDid I then begin to enquire of God for him? be it far from me: let not the king impute any thing unto his servant, nor to all the house of my father: for thy servant knew nothing of all this, less or more.15TSKCOMഅവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാൻ ഞാൻ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.15TSKCOMAvannu venti daivathotu chodippaan njaan ippozho thutangiyathu? anganeyalla. raajaavu atiyanremelum atiyanre pithribhavanathinmelum kurram onnum chumatharuthe; atiyan ithilengum yaathonnum arinjnjavanalla ennu utharam paranjnju.15TSKCOMक्या मैं ने आज ही उसके लिथे परमेश्वर से पूछना आरम्भ किया है? वह मुझ से दूर रहे! राजा न तो अपके दास पर ऐसा कोई दोष लगाए, न मेरे पिता के समस्त घराने पर, क्योंकि तेरा दास इन सब बखेड़ोंके विषय कुछ भी नहीं जानता।16TSKCOMAnd the king said, Thou shalt surely die, Ahimelech, thou, and all thy father’s house.16TSKCOMഅപ്പോൾ രാജാവു: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.16TSKCOMAppol raajaavu: aheemelekke, nee marikkenam; neeyum ninre pithribhavanamokkeyum thanne ennu kalpichu.16TSKCOMराजा ने कहा, हे अहीमेलेक, तू और तेरे पिता का समस्त घराना निश्चय मार डाला जाएगा।17TSKCOMAnd the king said unto the footmen that stood about him, Turn, and slay the priests of the LORD; because their hand also is with David, and because they knew when he fled, and did not shew it to me. But the servants of the king would not put forth their hand to fall upon the priests of the LORD.17TSKCOMപിന്നെ രാജാവു അരികെ നില്ക്കുന്ന അകമ്പടികളോടു: ചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോടു ചേർന്നിരിക്കുന്നു; അവൻ ഓടിപ്പോയതു അവർ അറിഞ്ഞിട്ടും എന്നെ അയിറിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.17TSKCOMPinne raajaavu arike nilkkunna akampatikalotu: chennu yahovayute purohithanmaare kolluvin; avarum daaveedinotu chernnirikkunnu; avan otippoyathu avar arinjnjittum enne ayirichillallo ennu kalpichu. ennaal yahovayute purohithanmaare kolluvaan kai neettunnathinnu raajaavinre bhrithyanmaar thuninjnjilla.17TSKCOMफिर राजा ने उन पहरूओं से जो उसके आसपास खड़े थे आज्ञा दी, कि मुड़ो और यहोवा के याजकोंको मार डालो; क्योंकि उन्होंने भी दाऊद की सहाथता की है, और उसका भागना जानने पर भी मुझ पर प्रगट नहीं किया। परन्तु राजा के सेवक यहोवा के याजकोंको मारने के लिथे हाथ बढ़ाना न चाहते थे।18TSKCOMAnd the king said to Doeg, Turn thou, and fall upon the priests. And Doeg the Edomite turned, and he fell upon the priests, and slew on that day fourscore and five persons that did wear a linen ephod.18TSKCOMഅപ്പോൾ രാജാവു ദോവേഗിനോടു: നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു.18TSKCOMAppol raajaavu doveginotu: nee chennu purohithanmaare kolluka ennu kalpichu. edomyanaaya doveg chennu purohithanmaare vetti panjnjinoolkontulla ephod dharicha enpathanjchupere annu konnukalanjnju.18TSKCOMतब राजा ने दोएग से कहा, तू मुड़कर याजकोंको मार डाल। तब एदोमी दोएग ने मुड़कर याजकोंको मारा, और उस दिन सनीवाला एपोद पहिने हुए पचासी पुरूषोंको घात किया।19TSKCOMAnd Nob, the city of the priests, smote he with the edge of the sword, both men and women, children and sucklings, and oxen, and asses, and sheep, with the edge of the sword.19TSKCOMപുരോഹിതനഗരമായ നോബിന്റെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.19TSKCOMPurohithanagaramaaya nobinre purushanmaar, sthreekal, baalanmaar, shishukkal, kaala, kazhutha, aatu enningane aasakalam vaalinre vaaythalayaal avan samharichukalanjnju.19TSKCOMऔर याजकोंके नगर नोब को उस ने स्त्रियों-पुरूषों, और बालबच्चों, और दूधपिउवों, और बैलों, गदहों, और भेड़-बकरियोंसमेत तलवार से मारा।20TSKCOMAnd one of the sons of Ahimelech the son of Ahitub, named Abiathar, escaped, and fled after David.20TSKCOMഎന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുത്തൻ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കൽ ഓടിപ്പോയി.20TSKCOMEnnaal aheethoobinre makanaaya aheemelekkinre puthranmaaril abyaathaar ennoruthan therriyozhinjnju daaveedinre atukkal otippoyi.20TSKCOMपरन्तु अहीतूब के पुत्र अहीमेलेक का एब्यातार नाम एक पुत्र बच निकला, और दाऊद के पास भाग गया।21TSKCOMAnd Abiathar shewed David that Saul had slain the LORD’S priests.21TSKCOMശൌൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു.21TSKCOMShaul yahovayute purohithanmaare konna vivaram abyaathaar daaveedine ariyichu.21TSKCOMतब एब्यातार ने दाऊद को बताया, कि शाऊल ने यहोवा के याजकोंको बध किया है।22TSKCOMAnd David said unto Abiathar, I knew it that day, when Doeg the Edomite was there, that he would surely tell Saul: I have occasioned the death of all the persons of thy father’s house.22TSKCOMദാവീദ് അബ്യാഥാരിനോടു: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ ശൌലിനോടു അറിയിക്കും എന്നു ഞാൻ അന്നു തന്നേ നിശ്ചയിച്ചു.22TSKCOMDaaveed abyaathaarinotu: edomyanaaya doveg avite undaayirunnathukontu avan shaulinotu ariyikkum ennu njaan annu thanne nishchayichu.22TSKCOMऔर दाऊद ने एब्यातार से कहा, जिस दिन एदोमी दोएग वहां या, उसी दिन मैं ने जान लिया, कि वह निश्चय शाऊल को बताएगा। तेरे पिता के समस्त घराने के मारे जाने का कारण मैं ही हुआ।23TSKCOMAbide thou with me, fear not: for he that seeketh my life seeketh thy life: but with me thou shalt be in safeguard.23TSKCOMനിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാൻ മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കൽ പാർക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നിനക്കു നിർഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.23TSKCOMNinre pithribhavanathinnokkeyum njaan maranathinnu kaaranamaayallo. enre atukkal paarkka; bhayappetendaa; enikku jeevahaani varuthuvaan nokkunnavan ninakkum jeevahaani varuthuvaan nokkunnu; engkilum enre atukkal ninakku nirbhayavaasam undaakum ennu paranjnju.23TSKCOMइसलिथे तू मेरे साय निडर रह; जो मेरे प्राण का ग्राहक है वही तेरे प्राण का भी ग्राहक है; परन्तु मेरे साय रहने से तेरी रझा होगी।।