Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow the Philistines gathered together their armies to battle, and were gathered together at Shochoh, which belongeth to Judah, and pitched between Shochoh and Azekah, in Ephes-dammim.
1TSKCOMഅനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവർ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
1TSKCOMAnantharam phelisthyar sainyangale yudhathinnu onnichukootti; avar yehoodekkulla sokhovil orumichukooti sokhovinnum asekkekkum madhye ephes-dammeemil paalayamirangi.
1TSKCOMअब पलिश्तियोंने युद्ध के लिथे अपक्की सेनाओं को इकट्ठा किया; और यहूदा देश के सोको में एक साय होकर सोको और अजेका के बीच एपेसदम्मीम में डेरे डाले।
2TSKCOMAnd Saul and the men of Israel were gathered together, and pitched by the valley of Elah, and set the battle in array against the Philistines.
2TSKCOMശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;
2TSKCOMShaulum yisraayelyarum onnichukooti, elaathaazhvarayil paalayamirangi phelisthyarotu patekku aninirathi;
2TSKCOMऔर शाऊल और इस्राएली पुरूषोंने भी इकट्ठे होकर एला नाम तराई में डेरे डाले, और युद्ध के लिथे पलिश्तियोंके विरूद्ध पांती बान्धी।
3TSKCOMAnd the Philistines stood on a mountain on the one side, and Israel stood on a mountain on the other side: and there was a valley between them.
3TSKCOMഫെലിസ്ത്യർ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
3TSKCOMPhelisthyar ippurathu oru malanjcharivilum yisraayelyar appurathu oru malanjcharivilum ninnu; avarute madhye oru thaazhvara undaayirunnu.
3TSKCOMपलिश्ती तो एक ओर के पहाड़ पर और इस्राएली दूसरी ओर के पहाड़ पर और इस्राएली दूसरी ओर के पहाड़ पर खड़े रहे; और दोनोंके बीच तराई यी।
4TSKCOMAnd there went out a champion out of the camp of the Philistines, named Goliath, of Gath, whose height was six cubits and a span.
4TSKCOMഅപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു.
4TSKCOMAppol phelisthyarute paalayathilninnu gathyanaaya golyaath enna oru mallan purappettu; avan aaru muzhavum oru chaanum netuppamullavan aayirunnu.
4TSKCOMतब पलिश्तियोंकी छावनी में से एक वीर गोलियत नाम निकला, जो गत नगर का या, और उसके डील की लम्बाई छ: हाथ एक बित्ता यी।
5TSKCOMAnd he had an helmet of brass upon his head, and he was armed with a coat of mail; and the weight of the coat was five thousand shekels of brass.
5TSKCOMഅവന്നു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
5TSKCOMAvannu thalayil oru thaamrashirasthram undaayirunnu; avan ayyaayiram shekkel thookkamulla oru thaamrakavachavum dharichirunnu.
5TSKCOMउसके सिर पर पीतल का टोप या; और वह एक पत्तर का फिलम पहिने हुए या, जिसका तौल पांच हजार शेकेल पीतल का या।
6TSKCOMAnd he had greaves of brass upon his legs, and a target of brass between his shoulders.
6TSKCOMഅവന്നു താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.
6TSKCOMAvannu thaamramkontulla kaalchattayum chumalil thaamram kontulla oru velum undaayirunnu.
6TSKCOMउसकी टांगोंपर पीतल के कवच थे, और उस से कन्धोंके बीच बरछी बन्धी यी।
7TSKCOMAnd the staff of his spear was like a weaver’s beam; and his spear’s head weighed six hundred shekels of iron: and one bearing a shield went before him.
7TSKCOMഅവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
7TSKCOMAvanre kunthathinte thantu neythukaaranre patapputhatipole aayirunnu; kunthathinte alaku arunooru shekkel irimpu aayirunnu; oru parichakkaaran avanre mumpe natannu.
7TSKCOMउसके भाले की छड़ जुलाहे के डोंगी के समान यी, और उस भाले का फल छ: सौ शेकेल लोहे का या, और बड़ी ढाल लिए हुए एक जन उसके आगे आगे चलता या
8TSKCOMAnd he stood and cried unto the armies of Israel, and said unto them, Why are ye come out to set your battle in array? am not I a Philistine, and ye servants to Saul? choose you a man for you, and let him come down to me.
8TSKCOMഅവൻ നിന്നു യിസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
8TSKCOMAvan ninnu yisraayel nirakalotu vilichuparanjnjathu: ningal vannu patekku aninirannirikkunnathu enthinnu? njaan phelisthyanum ningal shaulinre chevakarum allayo? ningal oruthane thiranjnjetuthukolvin; avan enre atukkal irangivaratte.
8TSKCOMवह खड़ा होकर इस्राएली पांतियोंको ललकार के बोला, तुम ने यहां आकर लड़ाई के लिथे क्योंपांति बान्धी है? क्या मैं पलिश्ती नहीं हूं, और तुम शाऊल के अधीन नहीं हो? अपके में से एक पुरूष चुना, कि वह मेरे पास उत्तर आए।
9TSKCOMIf he be able to fight with me, and to kill me, then will we be your servants: but if I prevail against him, and kill him, then shall ye be our servants, and serve us.
9TSKCOMഅവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
9TSKCOMAvan ennotu angkam poruthu enne kolluvaan praapthanaayaal njangal ningalkku atimakal aakaam; njaan avane jayichu konnaal ningal njangalkku atimakalaayi njangale sevikkenam.
9TSKCOMयदि वह मुझ से लड़कर मुझे मार सके, तब तो हम तुम्हारे अधीन हो जाएंगे; परन्तु यदि मैं उस पर प्रबल होकर मांरू, तो तुम को हमारे अधीन होकर हमारी सेवा करनी पकेगी।
10TSKCOMAnd the Philistine said, I defy the armies of Israel this day; give me a man, that we may fight together.
10TSKCOMഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽ നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിൻ എന്നു പറഞ്ഞു.
10TSKCOMPhelisthyan pinneyum: njaan innu yisraayel nirakale velluvilikkunnu; njangal thammil angkam poruthendathinnu oruthane vittu tharuvin ennu paranjnju.
10TSKCOMफिर वह पलिश्ती बोला, मैं आज के दिन इस्राएली पांतियोंको ललकारता हूं, किसी पुरूष को मेरे पास भेजो, कि हम एक दूसरे से लड़ें।
11TSKCOMWhen Saul and all Israel heard those words of the Philistine, they were dismayed, and greatly afraid.
11TSKCOMഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.
11TSKCOMPhelisthyanre ee vaakkukal shaulum ellaayisraayelyarum kettappol bhramichu erravum bhayappettu.
11TSKCOMउस पलिश्ती की इन बातोंको सुनकर शाऊल और समस्त इस्राएलियोंका मन कच्च हो गया, और वे अत्यन्त डर गए।।
12TSKCOMNow David was the son of that Ephrathite of Bethlehemjudah, whose name was Jesse; and he had eight sons: and the man went among men for an old man in the days of Saul.
12TSKCOMഎന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ലേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.
12TSKCOMEnnaal daaveed yehoodayile bethlehemil yishshaayi ennu perulla oru ephraathyanre makan aayirunnu; yishshaayikku ettu makkal undaayirunnu; avan shaulinre kaalathu vayassuchennu vridhanaayirunnu.
12TSKCOMदाऊद तो यहूदा के बेतलेहेम के उस एप्राती पुरूष को पुत्र या, जिसका नाम यिशै या, और उसके आठ पुत्र थे और वह पुरूष शाऊल के दिनोंमें बूढ़ा और निर्बल हो गया या।
13TSKCOMAnd the three eldest sons of Jesse went and followed Saul to the battle: and the names of his three sons that went to the battle were Eliab the first born, and next unto him Abinadab, and the third Shammah.
13TSKCOMയിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു.
13TSKCOMYishshaayiyute mootha makkal moovarum purappettu shaulinre koote yudhathinnu chennirunnu. yudhathinnu poya moonnu makkal aadyajaathan eleeyaabum avanre anujan abeenaadaabum moonnaamathevan shammayum aayirunnu.
13TSKCOMयिशै के तीन बड़े पुत्र शाऊल के पीछे होकर लड़ने को गए थे; और उसके तीन पुत्रोंके नाम जो लड़ने को गए थे थे थे, अर्यात्‌ ज्थेश्ठ का नाम एलीआब, दूसरे का अबीनादाब, और तीसरे का शम्मा या।
14TSKCOMAnd David was the youngest: and the three eldest followed Saul.
14TSKCOMദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.
14TSKCOMDaaveedo ellaavarilum ilayavan; moothavar moovarum shaulinre koote poyirunnu.
14TSKCOMऔर सब से छोटा दाऊद या; और तीनोंबड़े पुत्र शाऊल के पीछे होकर गए थे,
15TSKCOMBut David went and returned from Saul to feed his father’s sheep at Bethlehem.
15TSKCOMദാവിദ് ശൌലിന്റെ അടുക്കൽ നിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ത്ലേഹെമിൽ പോയിവരിക പതിവായിരുന്നു.
15TSKCOMDaavid shaulinre atukkal ninnu thanre appanre aatukale meyippaan bethlehemil poyivarika pathivaayirunnu.
15TSKCOMऔर दाऊद बेतलहेम में अपके पिता की भेड़ बकरियां चराने को शाऊल के पास से आया जाया करता या।।
16TSKCOMAnd the Philistine drew near morning and evening, and presented himself forty days.
16TSKCOMആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.
16TSKCOMAa phelisthyan naalpathu divasam mutangaathe raavileyum vaikunneravum mumpottu vannuninnu.
16TSKCOMवह पलिश्ती तो चालीस दिन तक सवेरे और सांफ को निकट आकर खड़ा हुआ करता या।
17TSKCOMAnd Jesse said unto David his son, Take now for thy brethren an ephah of this parched corn, and these ten loaves, and run to the camp to thy brethren;
17TSKCOMയിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.
17TSKCOMYishshaayi thanre makanaaya daaveedinotu paranjnjathu: ee oru para malarum appam pathum etuthu paalayathil ninre sahodaranmaarute atukkal vegam kontuchennu kotukka.
17TSKCOMऔर यिशै ने अपके पुत्र दाऊद से कहा, यह एपा भर चबैना, और थे दस रोटियां लेकर छावनी में अपके भाइयोंके पास दौड़ जा;
18TSKCOMAnd carry these ten cheeses unto the captain of their thousand, and look how thy brethren fare, and take their pledge.
18TSKCOMഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
18TSKCOMEe paalkkatta pathum sahasraadhipannu kotukka; ninre sahodaranmaarute kshemam chodichu lakshyavum vaangi varika.
18TSKCOMऔर पक्कीर की थे दस टिकियां उनके सहस्रपति के लिथे ले जा। और अपके भाइयोंका कुशल देखकर उन की कोई चिन्हानी ले आना।
19TSKCOMNow Saul, and they, and all the men of Israel, were in the valley of Elah, fighting with the Philistines.
19TSKCOMശൌലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.
19TSKCOMShaulum avarum yisraayelyar okkeyum elaathaazhvarayil phelisthyarotu yudham cheyyunnuntu.
19TSKCOMशाऊल, और वे भाई, और समस्त इस्राएली पुरूष एला नाम तराई में पलिश्तियोंसे लड़ रहे थे।
20TSKCOMAnd David rose up early in the morning, and left the sheep with a keeper, and took, and went, as Jesse had commanded him; and he came to the trench, as the host was going forth to the fight, and shouted for the battle.
20TSKCOMഅങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവൽക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
20TSKCOMAngane daaveed athikaalathu ezhunnerru aatukale kaavalkkaaranre pakkal vittechu, yishshaayi thannotu kalpichathokkeyum etuthumkontu chennu kainilayil ethiyappol sainyam patekku aarthuvilichukontu purappetukayaayirunnu.
20TSKCOMऔर दाऊद बिहान को सबेरे उठ, भेड़ बकरियोंको किसी रखवाले के हाथ में छोड़कर, उन वस्तुओं को लेकर चला; और जब सेना रणभूमि को जा रही, और संग्राम के लिथे ललकार रही यी, उसी समय वह गाडिय़ोंके पड़ाव पर पहुंचा।
21TSKCOMFor Israel and the Philistines had put the battle in array, army against army.
21TSKCOMയിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരെ അണിനിരന്നുനിന്നു.
21TSKCOMYisraayelum phelisthyarum nerkkunere aninirannuninnu.
21TSKCOMतब इस्राएलियोंऔर पलिश्तियोंने अपक्की अपक्की सेना आम्हने साम्हने करके पांति बांन्धी।
22TSKCOMAnd David left his carriage in the hand of the keeper of the carriage, and ran into the army, and came and saluted his brethren.
22TSKCOMദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.
22TSKCOMDaaveed thanre saamaanam patakkoppu sookshikkunnavanre pakkal elpichumvechu aniyil otichennu thanre sahodaranmaarotu kushalam chodichu.
22TSKCOMऔ दाऊद अपक्की समग्री सामान के रखवाले के हाथ में छोड़कर रणभूमि को दौड़ा, और अपके भाइयोंके पास जाकर उनका कुशल झेम पूछा।
23TSKCOMAnd as he talked with them, behold, there came up the champion, the Philistine of Gath, Goliath by name, out of the armies of the Philistines, and spake according to the same words: and David heard them.
23TSKCOMഅവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു.
23TSKCOMAvan avarotu samsaarichukontu nilkkumpol gathyanaaya golyaath enna phelisthyamallan phelisthyarute nirakalilninnu purappettu vannu mumpilathe vaakkukalthanne parayunnathu daaveed kettu.
23TSKCOMवह उनके साय बातें कर ही रहा या, कि पलिश्तियोंकी पांतियोंमें से वह वीर, अर्यात्‌ गतवासी गालियत नाम वह पलिश्ती योद्धा चढ़ आया, और पहिले की सी बातें कहने लगा। और दाऊद ने उन्हें सुना।
24TSKCOMAnd all the men of Israel, when they saw the man, fled from him, and were sore afraid.
24TSKCOMഅവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പിൽനിന്നു ഓടി.
24TSKCOMAvane kandappol yisraayelyarokkeyum erravum bhayappettu avanre mumpilninnu oti.
24TSKCOMउस पुरूष को देखकर सब इस्राएली अत्यन्त भय खाकर उसके साम्हने से भागे।
25TSKCOMAnd the men of Israel said, Have ye seen this man that is come up? surely to defy Israel is he come up: and it shall be, that the man who killeth him, the king will enrich him with great riches, and will give him his daughter, and make his father’s house free in Israel.
25TSKCOMഎന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.
25TSKCOMEnnaare yisraayelyar: vannu nilkkunna ivane kantuvo? avan yisraayeline nindippaan vannirikkunnu; avane kollunnavane raajaavu mahaasampannanaakkukayum thanre makale avannu kotukkukayum avanre pithribhavanathinnu yisraayelil karamozhivu kalpichukotukkukayum cheyyum ennu paranjnju.
25TSKCOMफिर इस्राएली पुरूष कहने लगे, क्या तुम ने उस पुरूष को देखा है जो चढ़ा आ रहा है? निश्चय वह इस्राएलियोंको ललकारने को चढ़ा आता है; और जो कोई उसे मार डालेगा उसको राजा बहुत धन देगा, और अपक्की बेटी ब्याह देगा, और उसके पिता के घराने को इस्राएल में स्वतन्त्र कर देगा।
26TSKCOMAnd David spake to the men that stood by him, saying, What shall be done to the man that killeth this Philistine, and taketh away the reproach from Israel? for who is this uncircumcised Philistine, that he should defy the armies of the living God?
26TSKCOMഅപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോടു: ഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു.
26TSKCOMAppol daaveed thanre atukkal nilkkunnavarotu: ee phelisthyanekonnu yisraayelilninnu nindaye neekkikkalayunnavannu enthu kotukkum? jeevanulla daivathinte senakale nindippaan ee agracharmmiyaaya phelisthyan aar ennu paranjnju.
26TSKCOMतब दाऊद ने उन पुरूषोंसे जो उसके आस पास खड़े थे पूछा, कि जो उस पलिश्ती को मारके इस्राएलियोंकी नामधराई दूर करेगा उसके लिथे क्या किया जाएगा? वह खतनारहित पलिश्ती तो क्या है कि जीवित परमेश्वर की सेना को ललकारे?
27TSKCOMAnd the people answered him after this manner, saying, So shall it be done to the man that killeth him.
27TSKCOMഅതിന്നു ജനം: അവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.
27TSKCOMAthinnu janam: avane kolluvannu inninnathokkeyum kotukkum ennu avanotu utharam paranjnju.
27TSKCOMतब लोगोंने उस से वही बातें कहीं, अर्यात्‌ यह, कि जो कोई उसे मारेगा उस से ऐसा ऐसा किया जाएगा।
28TSKCOMAnd Eliab his eldest brother heard when he spake unto the men; and Eliab’s anger was kindled against David, and he said, Why camest thou down hither? and with whom hast thou left those few sheep in the wilderness? I know thy pride, and the naughtiness of thine heart; for thou art come down that thou mightest see the battle.
28TSKCOMഅവരോടു അവൻ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
28TSKCOMAvarotu avan samsaarikkunnathu avanre mootha jyeshthan eleeyaab kettu daaveedinotu kopichu: nee ivite enthinnu vannu? marubhoomiyil aa kure aatullathu nee aarute pakkal vittechuponnu? ninre ahangkaaravum nigalabhaavavum enikkariyaam; pata kaanmaanalle nee vannathu ennu paranjnju.
28TSKCOMजब दाऊद उन मनुष्योंसे बातें कर रहा या, तब उसका बड़ा भाई एलीआब सुन रहा या; और एलीआब दाऊद से बहुत क्रोधित होकर कहने लगा, तू यहां क्या आया है? और जंगल में उन योड़ी सी भेड़ बकरियोंको तू किस के पास छोड़ आया है? तेरा अभिमान और तेरे मन की बुराई मुझे मालूम है; तू तो लड़ाई देखने के लिथे यहां आया है।
29TSKCOMAnd David said, What have I now done? Is there not a cause?
29TSKCOMഅതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.
29TSKCOMAthinnu daaveed: njaan ippol enthu cheythu? oru vaakkalle paranjnjullu ennu paranjnju.
29TSKCOMदाऊद ने कहा, मैं ने अब क्या किया है, वह तो निरी बात यी?
30TSKCOMAnd he turned from him toward another, and spake after the same manner: and the people answered him again after the former manner.
30TSKCOMഅവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.
30TSKCOMAvan avane vittumaari marroruthanotu angane thanne chodichu; janam mumpilatheppole thanne utharam paranjnju.
30TSKCOMतब उस ने उसके पास से मुंह फेरके दूसरे के सम्मुख होकर वैसी ही बात कही; और लोगोंने उसे पहिले की नाई उत्तर दिया।
31TSKCOMAnd when the words were heard which David spake, they rehearsed them before Saul: and he sent for him.
31TSKCOMദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൌലിന്നും അറിവു കിട്ടി; അവൻ അവനെ വിളിച്ചുവരുത്തി.
31TSKCOMDaaveed paranjnja vaakkukal parasyamaayappol shaulinnum arivu kitti; avan avane vilichuvaruthi.
31TSKCOMजब दाऊद की बातोंकी चर्चा हुई, तब शाऊल को भी सुनाई गई; औश्र् उस ने उसे बुलवा भेजा।
32TSKCOMAnd David said to Saul, Let no man’s heart fail because of him; thy servant will go and fight with this Philistine.
32TSKCOMദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.
32TSKCOMDaaveed shaulinotu: ivanre nimitham aarum adhairyappetendaa; atiyan chennu ee phelisthyanotu angkam poruthum ennu paranjnju.
32TSKCOMतब दाऊद ने शाऊल से कहा, किसी मनुष्य का मन उसके कारण कच्चा न हो; तेरा दास जाकर उस पलिश्ती से लड़ेगा।
33TSKCOMAnd Saul said to David, Thou art not able to go against this Philistine to fight with him: for thou art but a youth, and he a man of war from his youth.
33TSKCOMശൌൽ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.
33TSKCOMShaul daaveedinotu: ee phelisthyanotu chennu angkam poruthuvaan ninakku praapthiyilla; nee baalan athre; avano, baalyammuthal yodhaavaakunnu ennu paranjnju.
33TSKCOMशाऊल ने दाऊद से कहा, तू जाकर उस पलिश्ती के विरूद्ध नहीं युद्ध कर सकता; क्योंकि तू तो लड़का ही है, और वह लड़कपन ही से योद्धा है।
34TSKCOMAnd David said unto Saul, Thy servant kept his father’s sheep, and there came a lion, and a bear, and took a lamb out of the flock:
34TSKCOMദാവീദ് ശൌലിനോടു പറഞ്ഞതു: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻകുട്ടിയെ പിടിച്ചു.
34TSKCOMDaaveed shaulinotu paranjnjathu: atiyan appanre aatukale meyichukontirikkumpol orikkal oru simhavum orikkal oru karatiyum vannu koottathil ninnu aattinkuttiye pitichu.
34TSKCOMदाऊद ने शाऊल से कहा, तेरा दास अपके पिता की भेड़ बकरियां चराता या; और जब कोई सिंह वा भालू फुंड में से मेम्ना उठा ले गया,
35TSKCOMAnd I went out after him, and smote him, and delivered it out of his mouth: and when he arose against me, I caught him by his beard, and smote him, and slew him.
35TSKCOMഞാൻ പിന്തുടർന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻകുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
35TSKCOMNjaan pinthutarnnu athine atichu athinre vaayilninnu aattinkuttiye vituvichu, athu enre nere vannappol njaan athine thaatikku pitichu atichu konnu.
35TSKCOMतब मैं ने उसका पीछा करके उसे मारा, और मेम्ने को उसके मुंह से छुड़ाया; और जब उस ने मुझ पर चढ़ाई की, तब मैं ने उसके केश को पकड़कर उसे मार डाला।
36TSKCOMThy servant slew both the lion and the bear: and this uncircumcised Philistine shall be as one of them, seeing he hath defied the armies of the living God.
36TSKCOMഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും.
36TSKCOMIngane atiyan simhatheyum karatiyeyum konnu; ee agracharmmiyaaya phelisthyan jeevanulla daivathinte sainyathe nindichirikkakontu avanum avayil onnineppole aakum.
36TSKCOMतेरे दास ने सिंह और भालू दोनोंको मार डाला; और वह खतनारहित पलिश्ती उनके समान हो जाएगा, क्योंकि उस ने जीवित परमेश्वर की सेना को ललकारा है।
37TSKCOMDavid said moreover, The LORD that delivered me out of the paw of the lion, and out of the paw of the bear, he will deliver me out of the hand of this Philistine. And Saul said unto David, Go, and the LORD be with thee.
37TSKCOMദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.
37TSKCOMDaaveed pinneyum: simhathinte kayyilninnum karatiyute kayyilninnum enne rakshicha yahova ee phelisthyanre kayyilninnum enne rakshikkum ennu paranjnju. shaul daaveedinotu: chelluka; yahova ninnotukoote irikkum ennu paranjnju.
37TSKCOMफिर दाऊद ने कहा, यहोवा जिस ने मुझ सिंह और भालू दोनोंके पंजे से बचाया है, वह मुझे उस पलिश्ती के हाथ से भी बचाएगा। शाऊल ने दाऊद से कहा, जा, यहोवा तेरे साय रहे।
38TSKCOMAnd Saul armed David with his armour, and he put an helmet of brass upon his head; also he armed him with a coat of mail.
38TSKCOMശൌൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രംവെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
38TSKCOMShaul thanre patayangki daaveedine dharippichu avanre thalayil thaamrashirasthramvechu; thanre kavachavum avane ituvichu.
38TSKCOMतब शाऊल ने अपके वस्त्र दाऊद को पहिनाए, और पीतल का टोप उसके सिर पर रख दिया, और फिलम उसको पहिनाया।
39TSKCOMAnd David girded his sword upon his armour, and he assayed to go; for he had not proved it. And David said unto Saul, I cannot go with these; for I have not proved them. And David put them off him.
39TSKCOMപടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
39TSKCOMPatayangkimel avanre vaalum ketti daaveed natappaan nokki; ennaal avannu sheelamillaayirunnu; daaveed shaulinotu: njaan sheelichittillaaykayaal iva dharichumkontu natappaan enikku kazhikayilla ennu paranjnju, avaye oorivechu.
39TSKCOMऔर दाऊद ने उसकी तलवार वस्त्र के ऊपर कसी, और चलने का यत्न किया; उस ने तो उनको न परखा या। इसलिथे दाऊद ने शाऊल से कहा, इन्हें पहिने हुए मुझ से चला नहीं जाता, क्योंकि मैं ने नहीं परखा। और दाऊद ने उन्हें उतार दिया।
40TSKCOMAnd he took his staff in his hand, and chose him five smooth stones out of the brook, and put them in a shepherd’s bag which he had, even in a scrip; and his sling was in his hand: and he drew near to the Philistine.
40TSKCOMപിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
40TSKCOMPinne avan thanre vati etuthu, thottilninnu minusamulla anjchu kallum thiranjnjetuthu itayassanjchiyaaya pokkanathil ittu, kayyil kavinayumaayi phelisthyanotu atuthu.
40TSKCOMतब उस ने अपक्की लाठी हाथ में ले नाले में से पांच चिकने पत्यर छांटकर अपक्की चरवाही की यैली, अर्यात्‌ अपके फोले में रखे; और अपना गोफन हाथ में लेकर पलिश्ती के निकट चला।
41TSKCOMAnd the Philistine came on and drew near unto David; and the man that bare the shield went before him.
41TSKCOMഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.
41TSKCOMPhelisthyanum daaveedinotu atuthu; parichakkaaranum avanre mumpe natannu.
41TSKCOMऔर पलिश्ती चलते चलते दाऊद के निकट पहुंचने लगा, और जो जन उसकी बड़ी ढाल लिए या वह उसके आगे आगे चला।
42TSKCOMAnd when the Philistine looked about, and saw David, he disdained him: for he was but a youth, and ruddy, and of a fair countenance.
42TSKCOMഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
42TSKCOMPhelisthyan nokki daaveedine kandappol avane nindichu; avan theere baalanum pavizhaniramullavanum komalaroopanum aayirunnu.
42TSKCOMजब पलिश्ती ने दृष्टि करके दाऊद को देखा, तब उसे तुच्छ जाना; क्योंकि वह लड़का ही या, और उसके मुख पर लाली फलकती यी, औश्र् वह सुन्दर या।
43TSKCOMAnd the Philistine said unto David, Am I a dog, that thou comest to me with staves? And the Philistine cursed David by his gods.
43TSKCOMഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
43TSKCOMPhelisthyan daaveedinotu: nee vatikalumaayi enre nere varuvaan njaan naayo ennu chodichu, thanre devanmaarute naamam cholli daaveedine shapichu.
43TSKCOMतब पलिश्ती ने दाऊद से कहा, क्या मैं कुत्ता हूं, कि तू लाठी लेकर मेरे पास आता है? तब पलिश्ती अपके देवताओं के नाम लेकर दाऊद को कोसने लगा।
44TSKCOMAnd the Philistine said to David, Come to me, and I will give thy flesh unto the fowls of the air, and to the beasts of the field.
44TSKCOMഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
44TSKCOMPhelisthyan pinneyum daaveedinotu: ingottu vaa; njaan ninre maamsam aakaashathile pakshikalkkum kaattile mrigangalkkum irayaakkunnuntu ennu paranjnju.
44TSKCOMफिर पलिश्ती ने दाऊद से कहा, मेरे पास आ, मैं तेरा मांस आकाश के पझियोंऔर बनपशुओं को दे दूंगा।
45TSKCOMThen said David to the Philistine, Thou comest to me with a sword, and with a spear, and with a shield: but I come to thee in the name of the LORD of hosts, the God of the armies of Israel, whom thou hast defied.
45TSKCOMദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
45TSKCOMDaaveed phelisthyanotu paranjnjathu: nee vaalum kunthavum velumaayi enre nere varunnu; njaano nee nindichittulla yisraayelnirakalute daivamaaya sainyangalute yahovayute naamathil ninre nere varunnu.
45TSKCOMदाऊद ने पलिश्ती से कहा, तू तो तलवार और भाला और सांग लिए हुए मेरे पास आता है; परन्तु मैं सेनाओं के यहोवा के नाम से तेरे पास आता हूं, जो इस्राएली सेना का परमेश्वर है, और उसी को तू ने ललकारा है।
46TSKCOMThis day will the LORD deliver thee into mine hand; and I will smite thee, and take thine head from thee; and I will give the carcases of the host of the Philistines this day unto the fowls of the air, and to the wild beasts of the earth; that all the earth may know that there is a God in Israel.
46TSKCOMയഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും.
46TSKCOMYahova innu ninne enre kayyil elpikkum; njaan ninne konnu ninre thala chhedichukalayum; athrayumalla njaan innu phelisthya sainyangalute shavangale aakaashathile pakshikalkkum bhoomiyile mrigangalkkum irayaakkum; yisraayelil oru daivam untennu sarvvabhoomiyum ariyum.
46TSKCOMआज के दिन यहोवा तुझ को मेरे हाथ में कर देगा, और मैं तुझ को मारूंगा, और तेरा सिर तेरे धड़ से अलग करूंगा; और मैं आज के दिन पलिश्ती सेना की लोथें आकाश के पझियोंऔर पृय्वी के जीव जन्तुओं को दे दूंगा; तब समस्त पृय्वी के लोग जान लेंगे कि इस्राएल में एक परमेश्वर है।
47TSKCOMAnd all this assembly shall know that the LORD saveth not with sword and spear: for the battle is the LORD’S, and he will give you into our hands.
47TSKCOMയഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
47TSKCOMYahova vaalkontum kunthamkontumalla rakshikkunnathu ennu ee samghamellaam arivaan itavarum; yudham yahovekkullathu; avan ningale njangalute kayyil elpichutharum.
47TSKCOMऔर यह समस्त मण्डली जान लेगी की यहोवा तलवार वा भाले के द्वारा जयवन्त नहीं करता, इसलिथे कि संग्राम तो यहोवा का है, और वही तुम्हें हमारे हाथ में कर देगा।
48TSKCOMAnd it came to pass, when the Philistine arose, and came and drew nigh to meet David, that David hasted, and ran toward the army to meet the Philistine.
48TSKCOMപിന്നെ ഫെലിസ്ത്യൻ ദാവീദിനോടു എതിർപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിർപ്പാൻ അണിക്കു നേരെ ഓടി.
48TSKCOMPinne phelisthyan daaveedinotu ethirppaan nerittatuthappol daaveed badhappettu phelisthyanotu ethirppaan anikku nere oti.
48TSKCOMजब पलिश्ती उठकर दाऊद का साम्हना करने के लिथे निकट आया, तब दाऊद सना की ओर पलिश्ती का साम्हना करने के लिथे फुर्ती से दौड़ा।
49TSKCOMAnd David put his hand in his bag, and took thence a stone, and slang it, and smote the Philistine in his forehead, that the stone sunk into his forehead; and he fell upon his face to the earth.
49TSKCOMദാവീദ് സഞ്ചിയിൽ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയിൽവെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു;
49TSKCOMDaaveed sanjchiyil kayyittu oru kallu etuthu kavinayilvechu veeshi phelisthyanre nerrikku erinjnju. kallu avanre nerriyil kontu pathinjnju;
49TSKCOMफिर दाऊद ने अपक्की यैली में हाथ डालकर उस में से एक पत्यर निकाला, और उसे गोफन में रखकर पलिश्ती के माथे पर ऐसा मारा कि पत्यर उसके माथे के भीतर घुस गया, और वह भूमि पर मुंह के बल गिर पड़ा।
50TSKCOMSo David prevailed over the Philistine with a sling and with a stone, and smote the Philistine, and slew him; but there was no sword in the hand of David.
50TSKCOMഅവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
50TSKCOMAvan kavinnuveenu. ingane daaveed oru kavinayum oru kallumkontu phelisthyane jayichu, phelisthyane konnu mutichu; ennaal daaveedinre kayyil vaal illaayirunnu.
50TSKCOMयोंदाऊद ने पलिश्ती पर गोफन और एक ही पत्यर के द्वारा प्रबल होकर उसे मार डाला; परन्तु दाऊद के हाथ में तलवार न यी।
51TSKCOMTherefore David ran, and stood upon the Philistine, and took his sword, and drew it out of the sheath thereof, and slew him, and cut off his head therewith. And when the Philistines saw their champion was dead, they fled.
51TSKCOMആകയാൽ ദാവീദ് ഓടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാൾ ഉറയിൽനിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ടു ഓടിപ്പോയി.
51TSKCOMAakayaal daaveed otichennu phelisthyanre purathu kayarininnu avanre vaal urayilninnu ooriyetuthu avane konnu, avanre thala vettikkalanjnju. thangalute mallan marichupoyi ennu phelisthyar kantittu otippoyi.
51TSKCOMतब दाऊद दौड़कर पलिश्ती के ऊपर खड़ा हुआ, और उसकी तलवार पकड़कर मियान से खींची, और उसको घात किया, और उसका सिर उसी तलवार से काट डाला। यह देखकर कि हमारा वीर मर गया पलिश्ती भाग गए।
52TSKCOMAnd the men of Israel and of Judah arose, and shouted, and pursued the Philistines, until thou come to the valley, and to the gates of Ekron. And the wounded of the Philistines fell down by the way to Shaaraim, even unto Gath, and unto Ekron.
52TSKCOMയിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആർത്തുംകൊണ്ടു ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; ഫെലിസ്ത്യഹതന്മാർ ശയരയീമിന്നുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
52TSKCOMYisraayelyarum yehoodyarum purappettu aarthumkontu gathum ekron vaathilukalumvare phelisthyare pinthutarnnu; phelisthyahathanmaar shayarayeeminnulla vazhiyil gathum ekronumvare veenukitannu.
52TSKCOMइस पर इस्राएली और यहूद पुरूष ललकार उठे, और गत और एक्रोन से फाटकोंतक पलिश्तियोंका पीछा करते गए, और घायल पलिश्ती शारैम के मार्ग में और गत और एक्रोन तक गिरते गए।
53TSKCOMAnd the children of Israel returned from chasing after the Philistines, and they spoiled their tents.
53TSKCOMഇങ്ങനെ യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഓടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
53TSKCOMIngane yisraayelmakkal phelisthyare otikkayum matangivannu avarute paalayam kollayitukayum cheythu.
53TSKCOMतब इस्राएली पलिश्तियोंका पीछा छोड़कर लौट आए, और उनके डेरोंको लूट लिया।
54TSKCOMAnd David took the head of the Philistine, and brought it to Jerusalem; but he put his armour in his tent.
54TSKCOMഎന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവർഗ്ഗമോ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
54TSKCOMEnnaal daaveed phelisthyanre thala etuthu athine yerooshalemilekku kontuvannu; avanre aayudhavarggamo thanre kootaarathil sookshichuvechu.
54TSKCOMऔर दाऊद पलिश्ती का सिर यरूशलेम में ले गया; और उसके हयियार अपके डेरे में धर लिए।।
55TSKCOMAnd when Saul saw David go forth against the Philistine, he said unto Abner, the captain of the host, Abner, whose son is this youth? And Abner said, As thy soul liveth, O king, I cannot tell.
55TSKCOMദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൌൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന്നു അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.
55TSKCOMDaaveed phelisthyanre nere chellunnathu shaul kandappol senaadhipathiyaaya abnerinotu: abnere, ee baalyakkaaran aarute makan ennu chodichathinnu abner: raajaave, thirumeniyaana njaan ariyunnilla ennu paranjnju.
55TSKCOMजब शाऊल ने दाऊद को उस पलिश्ती का साम्हना करने के लिथे जाते देखा, तब उस ने अपके सेनापति अब्नेर से पूछा, हे अब्नेर, वह जवान किस का पुत्र है? अब्नेर ने कहा, हे राजा, तेरे जीवन की शपय, मैं नहीं जानता।
56TSKCOMAnd the king said, Enquire thou whose son the stripling is.
56TSKCOMഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
56TSKCOMEe baalyakkaaran aarute makan ennu nee anveshikkenam ennu raajaavu kalpichu.
56TSKCOMराजा ने कहा, तू पूछ ले कि वह जवान किस का पुत्र है।
57TSKCOMAnd as David returned from the slaughter of the Philistine, Abner took him, and brought him before Saul with the head of the Philistine in his hand.
57TSKCOMദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർ അവനെ കൂട്ടി ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
57TSKCOMDaaveed phelisthyane samharichu matangivarumpol abner avane kootti shaulinre mumpaake kontuchennu; phelisthyanre thalayum avanre kayyil undaayirunnu.
57TSKCOMजब दाऊद पलिश्ती को मारकर लौटा, तब अब्नेर ने उसे पलिश्ती का सिर हाथ में लिए हुए शाऊल के साम्हने पहुंचाया।
58TSKCOMAnd Saul said to him, Whose son art thou, thou young man? And David answered, I am the son of thy servant Jesse the Bethlehemite.
58TSKCOMശൌൽ അവനോടു: ബാല്യക്കാരാ, നീ ആരുടെ മകൻ എന്നു ചോദിച്ചു; ഞാൻ ബേത്ത്ലേഹെമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ എന്നു ദാവീദ് പറഞ്ഞു.
58TSKCOMShaul avanotu: baalyakkaaraa, nee aarute makan ennu chodichu; njaan bethlehemyanaaya ninre daasan yishshaayiyute makan ennu daaveed paranjnju.
58TSKCOMशाऊल ने उस से पूछा, हे जवान, तू किस का पुत्र है? दाऊद ने कहा, मैं तो तेरे दास बेतलेहेमी यिशै का पुत्र हूं।।