1TSKCOMSaul reigned one year; and when he had reigned two years over Israel,1TSKCOMശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.1TSKCOMShaul raajaavaayappol (muppathu) vayassullavanaayirunnu; avan yisraayelil rantu samvathsaram vaanu.1TSKCOMशाऊल तीस वर्ष का होकर राज्य करने लगा, और उस ने इस्राएलियोंपर दो वर्ष तक राज्य किया।2TSKCOMSaul chose him three thousand men of Israel; whereof two thousand were with Saul in Michmash and in mount Bethel, and a thousand were with Jonathan in Gibeah of Benjamin: and the rest of the people he sent every man to his tent.2TSKCOMശൌൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.2TSKCOMShaul yisraayelil moovaayiram pere thiranjnjetuthu; randaayiramper shaulinotukoote mikmaasilum bethelmalayilum aayiram per yonaathaanotukoote benyaameenile gibeyayilum aayirunnu; shesham janathe avan avanavanre veettilekku paranjnjayachu.2TSKCOMफिर शाऊल ने इस्राएलियोंमें से तीन हजार पुरूषोंको अपके लिथे चुन लिया; और उन में से दो हजार शाऊल के साय मिकमाश में और बेतेल के पहाड़ पर रहे, और एक हजार योनातान के साय बिन्यामीन के गिबा में रहे; और दूसरे सब लोगोंको उस ने अपके अपके डेरे में जाने को विदा किया।3TSKCOMAnd Jonathan smote the garrison of the Philistines that was in Geba, and the Philistines heard of it. And Saul blew the trumpet throughout all the land, saying, Let the Hebrews hear.3TSKCOMപിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.3TSKCOMPinne yonaathaan gebayil undaayirunna phelisthyappattaalathe tholpichu; phelisthyar athu kettu. ebraayar kelkkatte ennu paranjnju shaul deshathellaatavum kaahalam oothichu.3TSKCOMतब योनातान ने पलिश्तियोंकी उस चौकी को जो गिबा में भी मार लिया; और इसका समाचार पलिश्तियोंके कानोंमें पड़ा। तब शाऊल ने सारे देश में नरसिंगा फुंकवाकर यह कहला भेजा, कि इब्री लोग सुनें।4TSKCOMAnd all Israel heard say that Saul had smitten a garrison of the Philistines, and that Israel also was had in abomination with the Philistines. And the people were called together after Saul to Gilgal.4TSKCOMശൌൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നു കൂടി.4TSKCOMShaul phelisthyappattaalathe tholpichu ennum yisraayel phelisthyarkku naarramaayi ennum yisraayelokkeyum kettittu janam shaulinre atukkal gilgaalil vannu kooti.4TSKCOMऔर सब इस्राएलियोंने यह समाचार सुना कि शाऊल ने पलिश्तियोंकी चौकी को मारा है, और यह भी कि पलिश्ती इस्राएल से घृणा करने लगे हैं। तब लोग शाऊल के पीछे चलकर गिलगाल में इकट्ठे हो गए।।5TSKCOMAnd the Philistines gathered themselves together to fight with Israel, thirty thousand chariots, and six thousand horsemen, and people as the sand which is on the sea shore in multitude: and they came up, and pitched in Michmash, eastward from Beth-aven.5TSKCOMഎന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‍വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.5TSKCOMEnnaal phelisthyar yisraayelinotu yudham cheyvaan muppathinaayiram rathavum aaraayiram kuthirachevakarum katalpurathe manalpole asamkhyam janavumaayi orumichukooti; avar vannu beth-aavennu kizhakku mikmaasil paalayam irangi.5TSKCOMऔर पलिश्ती इस्राएल से युद्ध करने के लिथे इकट्ठे हो गए, अर्यात् तीस हजार रय, और छ: हजार सवार, और समुद्र के तीर की बालू के किनकोंके समान बहुत से लोग इकट्ठे हुए; और बेतावेन के पूर्व की ओर जाकर मिकमाश में छावनी डाली।6TSKCOMWhen the men of Israel saw that they were in a strait, (for the people were distressed,) then the people did hide themselves in caves, and in thickets, and in rocks, and in high places, and in pits.6TSKCOMഎന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.6TSKCOMEnnaal janam upadravikkappettathukontu thangal vishamathilaayi ennu yisraayelyar kandappol janam guhakalilum pallakkaatukalilum paarakalilum gahvarangalilum kuzhikalilum chennu olichu.6TSKCOMजब इस्राएली पुरूषोंने देखा कि हम सकेती में पके हैं (और सचमुच लोग संकट में पके थे), तब वे लोग गुफाओं, फाडिय़ों, चट्टानों, गढिय़ों, और गढ़होंमें जा छिपे।7TSKCOMAnd some of the Hebrews went over Jordan to the land of Gad and Gilead. As for Saul, he was yet in Gilgal, and all the people followed him trembling.7TSKCOMഎബ്രായർ യോർദ്ദാൻ കടന്നു ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.7TSKCOMEbraayar yorddaan katannu gaaddeshathum gileyaadilum poyi; shaulo gilgaalil thaamasichirunnu; janamellaam petichumkontu avanre pinnaale chennu.7TSKCOMऔर कितने इब्री यरदन पार होकर गाद और गिलाद के देशोंमें चले गए; परन्तु शाऊल गिलगाल ही में रहा, और सब लोग यरयराते हुए उसके पीछे हो लिए।।8TSKCOMAnd he tarried seven days, according to the set time that Samuel had appointed: but Samuel came not to Gilgal; and the people were scattered from him.8TSKCOMശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.8TSKCOMShamoovel nishchayichirunna avadhianusarichu avan ezhu divasam kaathirunnu engkilum shamoovel gilgaalil ethiyilla; janavum avane vittu chitharippoyi.8TSKCOMवह शमूएल के ठहराए हुए समय, अर्यात् सात दिन तक बाट जोहता रहा; परन्तु शमूएल गिलगाल में न आया, और लोग उसके पास से इधर उधर होने लगे।9TSKCOMAnd Saul said, Bring hither a burnt offering to me, and peace offerings. And he offered the burnt offering.9TSKCOMഅപ്പോൾ ശൌൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു.9TSKCOMAppol shaul: homayaagavum samaadhaanayaagavum ivite enre atukkal kontuvaruvin ennu kalpichu; avan thanne homayaagam kazhichu.9TSKCOMतब शाऊल ने कहा, होमबलि और मेलबलि मेरे पास लाओ। तब उस ने होमबलि को चढ़ाया।10TSKCOMAnd it came to pass, that as soon as he had made an end of offering the burnt offering, behold, Samuel came; and Saul went out to meet him, that he might salute him.10TSKCOMഹോമയാഗം കഴിച്ചു തീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൌൽ അവനെ വന്ദനം ചെയ്‍വാൻ എതിരേറ്റുചെന്നു.10TSKCOMHomayaagam kazhichu theernna utane ithaa, shamoovel varunnu; shaul avane vandanam cheyvaan ethirerruchennu.10TSKCOMज्योंही वह होमबलि को चढ़ा चुका, तो क्श्या देखता है कि शमूएल आ पहुंचा; और शाऊल उस से मिलने और नमस्कार करने को निकला।11TSKCOMAnd Samuel said, What hast thou done? And Saul said, Because I saw that the people were scattered from me, and that thou camest not within the days appointed, and that the Philistines gathered themselves together at Michmash;11TSKCOMനീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൌൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു:11TSKCOMNee cheythathu enthu ennu shamoovel chodichu. athinnu shaul: janam enne vittu chitharunnu ennum nishchayicha avadhikku nee ethiyilla ennum phelisthyar mikmaasil kootiyirikkunnu ennum njaan kantittu:11TSKCOMशमूएल ने पूछा, तू ने क्या किया? शाऊल ने कहा, जब मैं ने देखा कि लोग मेरे पास से इधर उधर हो चले हैं, और तू ठहराए हुए ेदनोंके भीतर नहीं आया, और पलिश्ती मिकपाश में इकट्ठे हुए हैं,12TSKCOMTherefore said I, The Philistines will come down now upon me to Gilgal, and I have not made supplication unto the LORD: I forced myself therefore, and offered a burnt offering.12TSKCOMഫെലിസ്ത്യർ ഇപ്പോൾ ഇങ്ങു ഗില്ഗാലിൽ വന്നു എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാൻ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.12TSKCOMPhelisthyar ippol ingu gilgaalil vannu enne aakramikkum; njaan yahovayotu kripekkaayi apekshichathumillallo ennuvechu njaan dhairyappettu homayaagam kazhichupoyi ennu paranjnju.12TSKCOMतब मैं ने सोचा कि पलिश्ती गिलगाल में मुझ पर अभी आ पकेंगे, और मैं ने यहोवा से बिनती भी नहीं की है; सो मैं ने अपक्की इच्छा न रहते भी होमबलि चढ़ाया।13TSKCOMAnd Samuel said to Saul, Thou hast done foolishly: thou hast not kept the commandment of the LORD thy God, which he commanded thee: for now would the LORD have established thy kingdom upon Israel for ever.13TSKCOMശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.13TSKCOMShamoovel shaulinotu paranjnjathu: nee cheythathu bhoshathvam; ninre daivamaaya yahova ninnotu kalpicha kalpana nee pramaanichilla; yahova yisraayelinmel ninre raajathvam ennekkumaayi sthiramaakkumaayirunnu.13TSKCOMशमूएल ने शाऊल से कहा, तू ने मूर्खता का काम किया है; तू ने अपके परमेश्वर यहोवा की आज्ञा को नहीं माना; नहीं तो यहोवा तेरा राज्य इस्राएलियोंके ऊपर सदा स्यिर रखता।14TSKCOMBut now thy kingdom shall not continue: the LORD hath sought him a man after his own heart, and the LORD hath commanded him to be captain over his people, because thou hast not kept that which the LORD commanded thee.14TSKCOMഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.14TSKCOMIppozho ninre raajathvam nilanilkkayilla; yahova ninnotu kalpichathine nee pramaanikkaaykakontu thanikku bodhicha oru purushane yahova anveshichittuntu; avane yahova thanre janathinnu prabhuvaayi niyamichirikkunnu.14TSKCOMपरन्तु अब तेरा राज्य बना न रहेगा; यहोवा ने अपके लिथे एक ऐसे पुरूष को ढूंढ़ लिया है जो उसके मन के अनुसार है; और यहोवा ने उसी को अपक्की प्रजा पर प्रधान होने को ठहराया है, क्योंकि तू ने यहोवा की आज्ञा को नहीं माना।।15TSKCOMAnd Samuel arose, and gat him up from Gilgal unto Gibeah of Benjamin. And Saul numbered the people that were present with him, about six hundred men.15TSKCOMപിന്നെ ശമൂവേൽ എഴുന്നേറ്റു ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു.15TSKCOMPinne shamoovel ezhunnerru gilgaalilninnu benyaameenile gibeyayilekku poyi. shaul thannotukooteyulla patajjanathe enni ekadesham arunooru per ennu kantu.15TSKCOMतब शमूएल चल निकला, और गिलगाल से बिन्यामीन के गिबा को गया। और शाऊल ने अपके साय के लोगोंको गिनकर कोई छ: सौ पाए।16TSKCOMAnd Saul, and Jonathan his son, and the people that were present with them, abode in Gibeah of Benjamin: but the Philistines encamped in Michmash.16TSKCOMശൌലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാർത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.16TSKCOMShaulum avanre makan yonaathaanum kooteyulla janavum benyaameenile gibeyayil paarthu; phelisthyaro mikmaasil paalayamirangi.16TSKCOMऔर शाऊल और उसका पुत्र योनातान और जो लोग उनके साय थे वे बिन्यामीन के गिबा में रहे; और पलिश्ती मिकमाश में डेरे डाले पके रहे।17TSKCOMAnd the spoilers came out of the camp of the Philistines in three companies: one company turned unto the way that leadeth to Ophrah, unto the land of Shual:17TSKCOMഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവർച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു;17TSKCOMPhelisthyarute paalayathilninnu kavarchakkaar moonnu koottamaayi purappettu; oru koottam ophrekkulla vazhiyaayi shoovaaldeshathekku thirinjnju;17TSKCOMऔर पलिश्तियोंकी छावनी से नाश करनेवाले तीन दल बान्धकर निकल; एक दल ने शूआल नाम देश की ओर फिर के ओप्रा का मार्ग लिया,18TSKCOMAnd another company turned the way to Beth-horon: and another company turned to the way of the border that looketh to the valley of Zeboim toward the wilderness.18TSKCOMമറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീംതാഴ്വരെക്കെതിരെയുള്ള ദേശം വഴിയായും തിരിഞ്ഞു.18TSKCOMMarrorukoottam beth-horonilekkulla vazhikku thirinjnju; marre koottam marubhoomikku nere seboyeemthaazhvarekkethireyulla desham vazhiyaayum thirinjnju.18TSKCOMएक और दल ने मुझकर बेयोरोन का मार्ग लिया, और एक और दल ने मुड़कर उस देश का मार्ग लिया जो सबोईम नाम तराई की ओर जंगल की तरफ है।।19TSKCOMNow there was no smith found throughout all the land of Israel: for the Philistines said, Lest the Hebrews make them swords or spears:19TSKCOMഎന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു.19TSKCOMEnnaal yisraayeldeshathengum oru kollane kaanmaanillaayirunnu; ebraayar vaalo kunthamo theerppikkaruthu ennu phelisthyar paranjnju.19TSKCOMऔर इस्राएल के पूरे देश में लोहार कहीं नहीं मिलता या, क्योंकि पलिश्तियोंने कहा या, कि इब्री तलवार वा भाला बनाने न पांए;20TSKCOMBut all the Israelites went down to the Philistines, to sharpen every man his share, and his coulter, and his axe, and his mattock.20TSKCOMയിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.20TSKCOMYisraayelyar thangalute kozhu, kalappa, mazhu, manvetti enniva kaachippaan phelisthyarute atukkal chellentivannu.20TSKCOMइसलिथे सब इस्राएली अपके अपके हल की फली, और भाले, और कुल्हाड़ी, और हंसुआ तेज करने के लिथे पलिश्तियोंके पास जाते थे;21TSKCOMYet they had a file for the mattocks, and for the coulters, and for the forks, and for the axes, and to sharpen the goads.21TSKCOMഎന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്കു അരം ഉണ്ടായിരുന്നു.21TSKCOMEnnaal manvetti, kalappa, muppalli, mazhu ennivekkaayum mutingkol koorppippaanum avarkku aram undaayirunnu.21TSKCOMपरन्तु उनके हंसुओं, फालों, खेती के त्रिशूलों, और कुल्हाडिय़ोंकी धारें, और पैनोंकी नोकें ठीक करने के लिथे वे रेती रखते थे।22TSKCOMSo it came to pass in the day of battle, that there was neither sword nor spear found in the hand of any of the people that were with Saul and Jonathan: but with Saul and with Jonathan his son was there found.22TSKCOMആകയാൽ യുദ്ധസമയത്തു ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിന്നും അവന്റെ മകൻ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.22TSKCOMAakayaal yudhasamayathu shaulinotum yonaathaanotum kooteyulla janathil oruthannum vaalum kunthavum undaayirunnilla; shaulinnum avanre makan yonaathaannum maathrame undaayirunnullu.22TSKCOMसो युद्ध के दिन शाऊल और योनातान के सायियोंमें से किसी के पास न तो तलवार यी और न भाला, वे केवल शाऊल और उसके पुत्र योनातान के पास रहे।23TSKCOMAnd the garrison of the Philistines went out to the passage of Michmash.23TSKCOMഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.23TSKCOMPhelisthyarute pattaalamo mikmaasile churamvare purappettuvannu.23TSKCOMऔर पलिश्तियोंकी चौकी के सिपाही निकलकर मिकमाश की घाटी को गए।।