1TSKCOMAnd after these things I heard a great voice of much people in heaven, saying, Alleluia; Salvation, and glory, and honour, and power, unto the Lord our God:1TSKCOMഅനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.1TSKCOMAnantharam njaan svarggathil valiyoru purushaarathinte mahaaghoshampole kettathu: hallelooyyaa! rakshayum mahathvavum shakthiyum nammute daivathinnullathu.1TSKCOMइस के बाद मैं ने स्वर्ग में मानो बड़ी भीड़ को ऊंचे शब्द से यह कहते सुना, कि हल्लिलूय्याह उद्धार, और महिमा, और सामर्य हमारे परमेश्वर ही की है।2TSKCOMFor true and righteous are his judgments: for he hath judged the great whore, which did corrupt the earth with her fornication, and hath avenged the blood of his servants at her hand.2TSKCOMവേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.2TSKCOMVeshyaavrithikontu bhoomiye vashalaakkiya mahaaveshyakku avan shiksha vidhichu thanre daasanmaarute raktham avalute kayyilninnu chodichu prathikaaram cheykakontu avanre nyaayavidhikal sathyavum neethiyumullava.2TSKCOMक्योंकि उसके निर्णय सच्चे और ठीक हैं, इसलिथे कि उस ने उस बड़ी वेश्या का जो अपके व्यभिचार से पृय्वी को भ्रष्ट करती यी, न्याय किया, और उस से अपके दासोंके लोहू का पलटा लिया है।3TSKCOMAnd again they said, Alleluia. And her smoke rose up for ever and ever.3TSKCOMഅവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.3TSKCOMAvar pinneyum: hallelooyyaa! avalute puka ennennekkum pongunnu ennu paranjnju.3TSKCOMफिर दूसरी बार उन्होंने हल्लिलूय्याह कहा: और उसके जलने का धुआं युगानुयुग उठता रहेगा।4TSKCOMAnd the four and twenty elders and the four beasts fell down and worshipped God that sat on the throne, saying, Amen; Alleluia.4TSKCOMഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.4TSKCOMIrupathunaalu mooppanmaarum naalu jeevikalum: aamen, hallelooyyaa! ennu paranjnju simhaasanathil irikkunna daivathe veenu namaskarichu. nammute daivathinte sakaladaasanmaarum bhakthanmaarumaayi cheriyavarum valiyavarum aayullore, avane vaazhthuvin ennu parayunnoru shabdam simhaasanathil ninnu purappettu.4TSKCOMऔर चौबीसोंप्राचीनोंऔर चारोंप्राणियोंने गिरकर परमेश्वर को दण्डवत् किया; जो सिंहासन पर बैठा या, और कहा, आमीन, हल्लिलूय्याह।5TSKCOMAnd a voice came out of the throne, saying, Praise our God, all ye his servants, and ye that fear him, both small and great.5TSKCOM5TSKCOM5TSKCOMऔर सिंहासन में से एक शब्द निकला, कि हे हमारे परमेश्वर से सब डरनेवाले दासों, क्या छोटे, क्या बड़े; तुम सब उस की स्तुति करो।6TSKCOMAnd I heard as it were the voice of a great multitude, and as the voice of many waters, and as the voice of mighty thunderings, saying, Alleluia: for the Lord God omnipotent reigneth.6TSKCOMഅപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.6TSKCOMAppol valiya purushaarathinte ghoshampoleyum peruvellathinte irechalpoleyum thakartha itimuzhakkampoleyum njaan kettathu; hallelooyyaa! sarvvashakthiyulla nammute daivamaaya karthaavu raajathvam erririkkunnu.6TSKCOMफिर मैं ने बड़ी भीड़ का सा, और बहुत जल का सा शब्द, और गर्जनोंका सा बड़ा शब्द सुना, कि हल्लिलूय्याह, इसलिथे कि प्रभु हमारा परमेश्वर, सर्वशक्तिमान राज्य करता है।7TSKCOMLet us be glad and rejoice, and give honour to him: for the marriage of the Lamb is come, and his wife hath made herself ready.7TSKCOMനാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.7TSKCOMNaam santhoshichu ullasichu avannu mahathvam kotukkuka; kunjnjaatinre kalyaanam vannuvallo; avanre kaanthayum thannethaan orukkiyirikkunnu.7TSKCOMआओ, हम आनन्दित और मगन हों, और उस की स्तुति करें; क्योंकि मेम्ने का ब्याह आ पहुंचा: और उस की पत्नी ने अपके आप को तैयार कर लिया है।8TSKCOMAnd to her was granted that she should be arrayed in fine linen, clean and white: for the fine linen is the righteousness of saints.8TSKCOMഅവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.8TSKCOMAvalkku shudhavum shubhravumaaya visheshavasthram dharippaan kripa labhichirikkunnu; aa visheshavasthram vishudhanmaarute neethipravrithikal thanne.8TSKCOMऔर उस को शुद्ध और चमकदार महीन मलमल पहिनने का अधिक्कारने दिया गया, क्योंकि उस महीन मलमल का अर्य पवित्र लोगोंके धर्म के काम है।9TSKCOMAnd he saith unto me, Write, Blessed are they which are called unto the marriage supper of the Lamb. And he saith unto me, These are the true sayings of God.9TSKCOMപിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.9TSKCOMPinne avan ennotu: kunjnjaatinre kalyaanasadyekku kshanikkappettavar bhaagyavaanmaar ennu ezhuthuka ennu paranjnju. ithu daivathinte sathyavachanam ennum ennotu paranjnju.9TSKCOMऔर उस ने मुझ से कहा; यह लिख, कि धन्य वे हैं, जो मेम्ने के ब्याह के भोज में बुलाए गए हैं; फिर उस ने मुझ से कहा, थे वचन परमेश्वर के सत्य वचन हैं।10TSKCOMAnd I fell at his feet to worship him. And he said unto me, See thou do it not: I am thy fellowservant, and of thy brethren that have the testimony of Jesus: worship God: for the testimony of Jesus is the spirit of prophecy.10TSKCOMഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാൽക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.10TSKCOMNjaan avane namaskarikkendathinnu avanre kaalkkal veenu; appol avan ennotu: atharuthu: njaan ninakkum yeshuvinre saakshyam ulla ninre sahodaranmaarkkum sahabhrithyanathre; daivathe namaskarikka; yeshuvinre saakshyamo pravachanathinte aathmaavu thanne ennu paranjnju.10TSKCOMऔर मैं उस को दण्डवत करने के लिथे उसके पांवोंपर गिरा; उस ने मुझ से कहा; देख, ऐसा मत कर, मैं तेरा और तेरे भाइयोंका संगी दास हूं, जो यीशु की गवाही देने पर स्यिर हैं, परमेश्वर ही को दण्डवत् कर; क्योंकि यीशु की गवाही भविष्यद्वाणी की आत्क़ा है।।11TSKCOMAnd I saw heaven opened, and behold a white horse; and he that sat upon him was called Faithful and True, and in righteousness he doth judge and make war.11TSKCOMഅനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.11TSKCOMAnantharam svarggam thurannirikkunnathu njaan kantu; oru vellakkuthira prathyakshamaayi; athinmel irikkunnavannu vishvasthanum sathyavaanum ennum per. avan neethiyote vidhikkayum poraatukayum cheyyunnu.11TSKCOMफिर मैं ने स्वर्ग को खुला हुआ देखा; और देखता हूं कि एक श्वेत घोड़ा है; और उस पर एक सवार है, जो विश्वास योग्य, और सत्य कहलाता है; और वह धर्म के साय न्याय और लड़ाई करता है।12TSKCOMHis eyes were as a flame of fire, and on his head were many crowns; and he had a name written, that no man knew, but he himself.12TSKCOMഅവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.12TSKCOMAvanre kannu agnijvaala, thalayil anekam raajamutikal; ezhutheettulla oru naamavum avannuntu; athu avannallaathe aarkkum arinjnjukootaa.12TSKCOMउस की आंखे आग की ज्वाला हैं: और उसके सिर पर बहुत से राजमुकुट हैं; और उसका एक नाम लिखा है, जिस उस को छोड़ और कोई नहीं जानता।13TSKCOMAnd he was clothed with a vesture dipped in blood: and his name is called The Word of God.13TSKCOMഅവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.13TSKCOMAvan raktham thalicha utuppu dharichirikkunnu; avannu daivavachanam ennu per parayunnu.13TSKCOMऔर वह लोहू से छिड़का हुआ वस्त्र पहिने है: और उसका नाम परमेश्वर का वचन है।14TSKCOMAnd the armies which were in heaven followed him upon white horses, clothed in fine linen, white and clean.14TSKCOMസ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.14TSKCOMSvarggathile sainyam nirmmalavum shubhravumaaya vishesha vasthram dharichu vellakkuthirappurathu kayari avane anugamichu.14TSKCOMऔर स्वर्ग की सेना श्वेत घोड़ोंपर सवार और श्वेत और शुद्ध मलमल पहिने हुए उसके पीछे पीछे है।15TSKCOMAnd out of his mouth goeth a sharp sword, that with it he should smite the nations: and he shall rule them with a rod of iron: and he treadeth the winepress of the fierceness and wrath of Almighty God.15TSKCOMജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.15TSKCOMJaathikale vettuvaan avanre vaayil ninnu moorchayullavaal purappetunnu; avan irimpukol kontu avare meyakkum; sarvvashakthiyulla daivathinte kopavum krodhavumaaya madyathinte chakku avan methikkunnu.15TSKCOMऔर जाति जाति को मारने के लिथे उसके मुंह से एक चोखी तलवार निकलती है, और वह लोहे का राजदण्ड लिए हुए उन पर राज्य करेगा, और वह सर्वशक्तिमान परमेश्वर के भयानक प्रकोप की जलजलाहट की मदिरा के कुंड में दाख रौंदेगा।16TSKCOMAnd he hath on his vesture and on his thigh a name written, KING OF KINGS, AND LORD OF LORDS.16TSKCOMരാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.16TSKCOMRaajaadhiraajaavum karthaadhikarthaavum enna naamam avanre utuppinmelum thutamelum ezhuthiyirikkunnu.16TSKCOMऔर उसके वस्त्र और जांघ पर यह नाम लिखा है, राजाओं का राजा और प्रभुओं का प्रभु।।17TSKCOMAnd I saw an angel standing in the sun; and he cried with a loud voice, saying to all the fowls that fly in the midst of heaven, Come and gather yourselves together unto the supper of the great God;17TSKCOMഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:17TSKCOMOru doothan sooryanil nilkkunnathu njaan kantu; avan aakaashamadhye parakkunna sakala pakshikalotum:17TSKCOMफिर मैं ने एक स्वर्गदूत को सूर्य पर खड़े हुए देखा, और उस ने बड़े शब्द से पुकारकर आकाश के बीच में से उड़नेवाले सब पझियोंसे कहा, आओ परमेश्वर की बड़ी बियारी के लिथे इकट्ठे हो जाओ।18TSKCOMThat ye may eat the flesh of kings, and the flesh of captains, and the flesh of mighty men, and the flesh of horses, and of them that sit on them, and the flesh of all men, both free and bond, both small and great.18TSKCOMരാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.18TSKCOMRaajaakkanmaarute maamsavum sahasraadhipanmaarute maamsavum veeranmaarute maamsavum kuthirakaluteyum kuthirappurathirikkunnavaruteyum maamsavum svathanthranmaarum daasanmaarum cheriyavarum valiyavarumaaya ellaavaruteyum maamsavum thinmaan mahaadaivathinte athaazhathinnu vannu kootuvin ennu urakke vilichuparanjnju.18TSKCOMजिस से तुम राजाओं का मांस, ओर सरदारोंका मांस, और शक्तिमान पुरूषोंका मांस, और घाड़ोंका, और उन के सवारोंका मांस, और क्या स्वतंत्र, क्या दास, क्या छोटे, क्या बड़े, सब लोगोंका मांस खाओ।।19TSKCOMAnd I saw the beast, and the kings of the earth, and their armies, gathered together to make war against him that sat on the horse, and against his army.19TSKCOMകുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‍വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു.19TSKCOMKuthirappurathirikkunnavanotum avanre sainyathotum yudham cheyvaan mrigavum bhooraajaakkanmaarum avarute sainyangalum onnichu vannu kootiyathu njaan kantu.19TSKCOMफिर मैं ने उस पशु और पृय्वी के राजाओं और उन की सेनाओं को उस घोड़े के सवार, और उस की सेना से लड़ने के लिथे इकट्ठे देखा।20TSKCOMAnd the beast was taken, and with him the false prophet that wrought miracles before him, with which he deceived them that had received the mark of the beast, and them that worshipped his image. These both were cast alive into a lake of fire burning with brimstone.20TSKCOMമൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.20TSKCOMMrigatheyum athinre mumpaake thaan cheytha atayaalangalaal manushyare chathichu mrigathinte mudra elpikkayum athinre prathimaye namaskarippikkayum cheytha kallapravaachakaneyum pitichu ketti iruvareyum gandhakam kathunna theeppoykayil jeevanote thallikkalanjnju.20TSKCOMऔर वह पशु और उसके साय वह फूठा भविष्यद्वक्ता पकड़ा गया, जिस ने उसके साम्हने ऐसे चिन्ह दिखाए थे, जिन के द्वारा उस ने उन को भरमाया, जिन्हो ने उस पशु की छाप ली यी, और जो उस की मूरत की पूजा करते थे, थे दोनोंजीते जी उस आग की फील में जो गन्धक से जलती है, डाले गए।21TSKCOMAnd the remnant were slain with the sword of him that sat upon the horse, which sword proceeded out of his mouth: and all the fowls were filled with their flesh.21TSKCOMശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.21TSKCOMSheshichavare kuthirappurathirikkunnavanre vaayil ninnu purappetunna vaalkontu konnu avarute maamsam thinnu sakala pakshikalkkum thripthivannu.21TSKCOMऔर शेष लोग उस घोड़े के सवार की तलवार से जो उसके मुंह से निकलती यी, मार डाले गए; और सब पक्की उन के मांस से तृप्त हो गए।।